Art and Literature Mock Test Malayalam Part 2
Prepare to ace your Kerala PSC exam on art and literature with our comprehensive mock test. Created test your knowledge on Kerala's cultural heritage, our mock test covers everything from classical literature to traditional art forms. Take advantage of this valuable opportunity to take our mock test now.

1/25
കൊയിലാണ്ടിയിൽ സ്ഥിതി ചെയ്യുന്ന പിഷാരിക്കാവ് ക്ഷേത്രം ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
2/25
ഇന്ത്യയിൽ നിന്ന് യുഎൻ അംഗീകരിച്ച ആദ്യ രാജ്യാന്തര തീർത്ഥാടന കേന്ദ്രം?
3/25
ആറന്മുളയിൽ സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യ ഗുരുകുലം നിലവിൽ വന്നതെന്ന്?
4/25
പിതൃകർമ്മങ്ങൾ നടത്തുന്നതിനെ പ്രസിദ്ധമായ തിരുനെല്ലി ശിവക്ഷേത്രത്തിന് സമീപത്തുകൂടി ഒഴുകുന്ന നദി?
5/25
ഇന്ത്യയിൽ ഒരേയൊരു ഗരുഡ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
6/25
ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ സ്ഥലം?
7/25
കേരളത്തിലെ യൂറോപനിവേശനത്തിനെതിരെ "അസൈഫുൾ ബാദര്‍" എന്ന കൃതി രചിച്ചതാര്?
8/25
വൈക്കം സത്യാഗ്രഹത്തോടെ അനുബന്ധിച്ച് കാസർഗോഡ് നടന്ന ഘടകം സത്യാഗ്രഹം നേതാവ്?
9/25
ആചാര വിധിപ്രകാരം കേരളത്തിൽ എല്ലാ ദിവസവും കഥകളി അനുഷ്ഠിക്കുന്ന ക്ഷേത്രം?
10/25
ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധര പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെ?
11/25
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് റൈറ്റ് ലൈവിലിഹുഡ് അവാർഡ് ലഭിച്ച വർഷം ?
12/25
കേരളത്തിലെ ആദ്യത്തെ മെഗാ സീടെക്ക് മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിതമായ സ്ഥലം?
13/25
ഗ്രഹണ സമയത്ത് അടച്ചിടാത്ത കേരളത്തിലെ ഏക ക്ഷേത്രo?
14/25
മലയാറ്റൂർ പള്ളിയെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചത്?
15/25
അടുത്തിടെ അന്തരിച്ച ഈചരത്ത് മാധവൻ നായർ ഏത് വാദ്യോപകരണത്തിൽ പ്രസിദ്ധനാണ്?
16/25
അടുത്തിടെ അന്തരിച്ച പാറശ്ശാല ബി പൊന്നമ്മആളിൻ്റെ ആത്മകഥ?
17/25
2022 ഇല 23അമത് കേരള സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നടന്ന ജില്ല?
18/25
2022ഇല ഇ കേ നായനാർ മെമ്മോറിയൽ മ്യൂസിയം നിലവില് വന്നത് എവിടെ?
19/25
അന്തരിച്ച കവിയത്രി സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായി സുഗതസ്മൃതി എന്ന പേരിൽ സ്മൃതി മണ്ഡപം നിർമ്മിച്ചത് എവിടെ?
20/25
2022 അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരൻ നാരായൻ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?
21/25
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക?
1) ഓണം സംസ്ഥാന ആഘോഷമായ സമയത്തെ കേരള മുഖ്യമന്ത്രി സി അച്യുതമേനോൻ ആണ്
2) പ്രസിഡൻ്റ് ട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായിലിൽ ആണ്
3)ഒളപരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത് നെഹ്റു ട്രോഫി വള്ളംകളിയാണ്
4) കേരളത്തിലെ ഏറ്റവും പഴക്കം ഏറിയ പൂരം തൃശൂർ പൂരമാണ് ആണ്

22/25
ശ്രീനാരായണ ഗുരുവിനെ കുറിച്ച് താഴെ തന്നിരിക്കുന്നതിൽ ശരിയല്ലാത്ത പ്രസ്താവന ഏത്
1) ശ്രീനാരായണഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ചത് 1926 ആണ്
2) ശ്രീനാരായണ ഗുരുവിന് ജ്ഞാനോദയം ലഭിച്ച സ്ഥലമാണ് പിള്ളത്തടം ഗുഹ
3) എസ്എൻഡിപിയുടെ ആജീവനാന്ത സെക്രട്ടറിയാണ് ശ്രീനാരായണഗുരു
4) ശ്രീ നാരായണ ഗുരുവിൻറെ രചനയാണ് ജാതി ലക്ഷണം

23/25
കേരളത്തിലേ സാംസ്കാരിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക
1) കേരള ഫോക്ലോർ അക്കാദമിയുടെ പ്രസിദ്ധീകരണമാണ് പൊലി
2) തളിർ എന്നത് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റ്യൂട്ട് പ്രസിദ്ധീകരണമാണ്
3) കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആസ്ഥാനം തിരുവനന്തപുരമാണ്
1) കേരള ഫോക്ലോർ അക്കാദമിയുടെ പ്രസിദ്ധീകരണമാണ് പൊലി
2) തളിർ എന്നത് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റ്യൂട്ട് പ്രസിദ്ധീകരണമാണ്
3) കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആസ്ഥാനം തിരുവനന്തപുരമാണ്
24/25
തെറ്റായ ജോഡികൾ കണ്ടെത്തുക
25/25
താഴേ തന്നിരിക്കുന്നതിൽ തെറ്റായ ജോഡികൾ കണ്ടെത്തുക?
1) മനസ്സാണ് ദൈവം-ബ്രഹ്മാനന്ദ ശിവയോഗി
2)വേല ചെയ്താൽ കൂലി കിട്ടണം-അയ്യങ്കാളി
3) വിദ്യകൊണ്ട് പ്രബുദ്ധരാക്കുക സംഘടനകൊണ്ട് ശക്തരാകുക-വാഗ്ഭടാനന്ദൻ
4) ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു-അയ്യങ്കാളി
1) മനസ്സാണ് ദൈവം-ബ്രഹ്മാനന്ദ ശിവയോഗി
2)വേല ചെയ്താൽ കൂലി കിട്ടണം-അയ്യങ്കാളി
3) വിദ്യകൊണ്ട് പ്രബുദ്ധരാക്കുക സംഘടനകൊണ്ട് ശക്തരാകുക-വാഗ്ഭടാനന്ദൻ
4) ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു-അയ്യങ്കാളി
Result:
Thank you for taking our Kerala Art and Literature Mock Test. We hope it helped you prepare for the Kerala PSC exam and wish you all the best for your future attempts.