പഴഞ്ചൊല്ലുകൾ Malayalam Grammar Mock Test

WhatsApp Group
Join Now
Telegram Channel
Join Now

Here we give the Malayalam grammar mock test. This Malayalam topic name is 'പഴഞ്ചൊല്ലുകൾ'. This mock test contains 20 question and answers. Malayalam grammar mock test is given below.

പഴഞ്ചൊല്ലുകൾ Malayalam Grammar Mock Test
Result:
1/20
വിചാരിച്ചത് കിട്ടിയില്ലെങ്കിൽ കിട്ടിയത് കൊണ്ട് തൃപ്തിപ്പെടുക എന്ന് അർത്ഥം വരുന്ന ശൈലി?
ഉരുളക്കു ഉപ്പേരി
മീൻ തൊട്ടു കൂട്ടുകാർ
ഇന്ദുലേഖ ഇല്ലെങ്കിൽ ദാസി
മിന്നുന്നതെല്ലാം പൊന്നല്ല
2/20
Make hay when the sun shines എന്ന പഴഞ്ചൊല്ലിന് ഏറ്റവും മികച്ച തർജ്ജമ തിരഞ്ഞെടുക്കുക?
വെയിലത്ത് വൈക്കോൽ കക്ഷി ഉണ്ടാക്കുക
വൈക്കോൽ ഉള്ളപ്പോൾ വെയിൽ കായുക
സൂര്യൻ തിളങ്ങുമ്പോൾ വൈക്കോൽ ഉണ്ടാക്കുക
സൂര്യൻ കത്തിജ്വലിക്കുമ്പോൾ വൈക്കോൽ ഉണക്കുക
3/20
Cry over spilt milk എന്നതിന് അനുയോജ്യമായത്?
വെളുക്കുന്നതെല്ലാം പാലല്ല
കുരുന്നിനു പ്രായമുള്ളപ്പോൾ നുള്ളുക
കരയുന്ന കുഞ്ഞിനെ പാലുള്ളൂ
നഷ്ടപ്പെട്ടതോർത്ത് വിലപിക്കുക
4/20
Kick the bucket എന്നാ ശൈലിയുടെ ശരിയായ മലയാളം?
ആസ്വദിക്കുക
മരിക്കുക
മുറിവേൽക്കുക
മൗനം പാലിക്കുക
5/20
ചെണ്ട കൊട്ടിക്കുക എന്ന ശൈലിയുടെ അർത്ഥം?
സന്തോഷിപ്പിക്കുക
ആശ്വസിപ്പിക്കുക
അപമാനിക്കുക
പ്രകൃതികുക
6/20
The Little Knowledge Is a Dangerous Thing
അൽപജ്ഞാനം അപകടത്തിന്റെ ലക്ഷണമാണ്
ചെറിയ അറിവ് അപകടത്തെ ഇല്ലാതാക്കുന്നു
അറിവ് അപകടകരമാണ്
അല്പജ്ഞാനം അപകടമാണ്
7/20
നിറഞ്ഞ മടുശ്ശീലക്ക് ഒരിക്കലും സുഹൃത്തുക്കൾക്ക് പഞ്ഞം ഉണ്ടാകില്ല?
Heavy Purse Gives To A Light Hurt
A Full Purse Never Lacks Friends
A Empty Purse Frightens Away Friends
Wealth Makes Many Friends; Poverty Drive Them All Away
8/20
It Is Better To Die Like A Lion That To Leave Like An Ass സമാനമായ പഴഞ്ചൊല്ല്
ഒരു സിംഹമായി ജീവിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത്
ഒരു സിംഹം മരിക്കുന്നതിനേക്കാൾ നല്ലത് ഒരു കഴുത മരിക്കുന്നതാണ്
ഒരു സിംഹമായി മരിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത്
ഒരു സിംഹം മരിക്കുന്നതിനേക്കാൾ വേഗത്തിൽ ഒരു കഴുത മരിക്കുന്നു
9/20
കളിയാക്കുക എന്നർത്ഥം വരുന്ന ശൈലി?
ഭംഗി വാക്ക് പറയുക
താളം തുള്ളുക
പാവ കളിപ്പിക്കുക
ചെണ്ട കൊട്ടിക്കുക
10/20
Left Handed Compliment എന്ന ശൈലിയുടെ യഥാർത്ഥ മലയാള വിവർത്തനം
ഇടതു കൈയിലെ പ്രശംസ
ഇടതു കൈയിലെ സമ്മാനം
വിപരീദാർത്ഥ പ്രശംസ
അപ്രസ്ഥത പ്രശംസ
11/20
To Leave No Stone Unturned ശൈലിയുടെ മലയാള പദം
സമഗ്രമായി അന്വേഷിക്കുക
ഒരുവിധം കഴിച്ചു കൂട്ടുക
ഒപ്പം എത്തുക
സന്ദർഭം പ്രവർത്തിക്കുക
12/20
Birds Of The Same Feathers Frock Together ശൈലിയുടെ മലയാള തർജ്ജമ
ഒരു പോലുള്ള പക്ഷികൾ ഒന്നിച്ചു പറക്കും
ഒരേ തൂവൽ പക്ഷികൾ ഒന്നിച്ചു പറക്കും
തൂവലുകൾ ഒതുക്കി പറക്കും
പറക്കുന്ന പക്ഷികൾ ഒരേ തൂവലുകൾ ഉള്ളവയാണ്
13/20
Birds Eye View ശൈലിയുടെ തർജ്ജമ
പക്ഷിയുടെ നോട്ടം
വിശാലമായ കാഴ്ചപ്പാട്
വിഹഗ വീക്ഷണം
പാർശ്വ വീക്ഷണം
14/20
പോകേണ്ട പോയാല് വേണ്ടത് തോന്നു ശൈലിയുടെ ഇംഗ്ലീഷ് വിവർത്തനം?
Stitch On Time Saves Nine
Make Hay While Sunshine
Everybody Is Wise After The Event
Too Many Cooks Spoil The Broth
15/20
Wash Dirty Linen In Public ഉചിതമായ മലയാള ശൈലി കണ്ടെത്തുക?
നനഞ്ഞിടും കുഴിക്കുക
കൈ കഴുകുക
വിഴുപ്പലക്കുക
കുളിക്കാതെ ഈറൻ ചുമക്കുക
16/20
നിറകുടം തുളുമ്പില്ല എന്ന് ചൊല്ലിന് സമാനമായത്?
Empty Vessel Makes Such Noise
Little Knowledge Is A Dangerous Thing
Appearances Are Often Deceptive
Still Water Runs Deep
17/20
ശ്ലോകത്തിൽ കഴിക്കുക ശൈലി?
ശ്ലോകം ചൊല്ലി കഴിക്കുക
ലോകത്തിലൂടെ കഴിക്കുക
ചുരുക്കുക
ചുരുക്കുക
18/20
A Lie Has No Legs ഉചിതമായ ശൈലി
വിനാശകാലേ വിപരീത ബുദ്ധി
അകത്ത് കത്തിയും പുറത്ത് പത്തിയും
അവസരങ്ങൾ തട്ടി കളയുക
നേരില്ലാത്തിടത്തു നിലയില്ല
19/20
കാനന ചന്ദ്രിക എന്ന ശൈലിയുടെ ആശയം?
വനത്തിനുള്ളിലെ വെളിച്ചം
ഉപയോഗശൂന്യമായത്
സൗന്ദര്യമുള്ളത്
ഉപയോഗമുള്ളത്
20/20
എരകപുല്ലു നടുക ശൈലിയുടെ അർത്ഥം?
അശുദ്ധി നീക്കുക
തെറ്റ് സമ്മതിക്കുക
കലഹം ഉണ്ടാക്കുക
അഭിപ്രായ സ്ഥിരത ഇല്ലാതിരിക്കുക

We hope this Malayalam grammar mock test is helpful.

WhatsApp Group
Join Now
Telegram Channel
Join Now