പരിഭാഷ Malayalam Grammar Mock Test

WhatsApp Group
Join Now
Telegram Channel
Join Now

Here we give the Malayalam grammar mock test. This Malayalam topic name is 'പരിഭാഷ'. This mock test contains 20 question and answers. Malayalam grammar mock test is given below.

പരിഭാഷ Malayalam Grammar Mock Test
1/20
Presence of mind എന്നതിൻറെ മലയാള പദം
മനസ്സുണ്ടാവുക
മനസ്സിലാവുക
മനസ്സാന്നിധ്യം
മാനസിക നില
2/20
ഞാൻ സഹായിക്കും എന്ന വാക്യത്തിന്റെ ശരിയായ വിവർത്തനം
I was assisted
I assist
I will assist
I am assistant
3/20
The climate change has started to show its sign in the form of draught ice melting etc എന്നതിൻറെ ശരിയായ മലയാള രൂപം
വരൾച്ച മഞ്ഞുരുകൾ തുടങ്ങിയവയിലൂടെ കാലാവസ്ഥാവ്യത്യാനത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നു
മഞ്ഞുരുക്കുന്നതിലൂടെ വരൾച്ചയിലൂടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നു
വരൾച്ച മഞ്ഞുരുകൾ തുടങ്ങിയവയിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്
വരൾച്ചയും മഞ്ഞുരുകലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങൾ ആണ്
4/20
Nothing is worth than this day എന്നതിൻറെ ശരിയായ മലയാള രൂപം
ഇന്നിന്നെക്കാൾ വിലപ്പെട്ടതായി ഒന്നുമില്ല
ഒരു ദിവസത്തിലെ വിലപ്പെട്ടതായി ഒന്നുമില്ല
ഈ ദിവസത്തിന് ഒരു വിലയുമില്ല
ഇന്ന് പണയത്തേക്കാൾ മൂല്യമുണ്ട്
5/20
നല്ല കൂട്ടുകാരൻ നീണ്ട പാതയുടെ നീളം കുറയ്ക്കും
Friendship multiply joys and drive griefs
The road to a friends house is never long
Mercy companion on the road is as good as nag
A good friend shortens the longest road
6/20
ENo one writes to colonel തർജിമ ചെയ്യുക?
കേണൽ ആർക്കും എഴുതുന്നില്ല
കേണലിനെ കുറിച്ച് ആരും എഴുതുന്നില്ല
കേണൽ ആരെക്കുറിച്ചും എഴുതുന്നില്ല
കേണലിന് ആരും എഴുതുന്നില്ല
7/20
He who follows to hares catches neither പരിഭാഷ ഏത്?
രണ്ടു മുയലുകളെ പിന്തുടരുന്നയാൾ ഒന്നിനെ എങ്കിലും പിടിക്കും
രണ്ടു മുയലുകളെ പിന്തുടരുന്നയാൾ ഒന്നിനെയും പിടിക്കുന്നില്ല
മുയലുകളെ പിന്തുടർന്ന് പിടിക്കരുത്
ആരാണോ രണ്ടു മുയലുകളെ പിന്തുടരുന്നത് അയാൾ പിടിക്കപ്പെടുന്നില്ല
8/20
പരിഭാഷ എഴുതുക necessity can make even the timid Brave
ആവശ്യം വന്നാൽ ഒന്നിനും കൊള്ളാത്തവനും ധീരൻ ആകും
ഒന്നിനും കൊള്ളാത്തവനും ആവശ്യം വന്നാൽ ധീരൻ ആകും
ധീരൻ അല്ലാത്തവനും ആവശ്യം വന്നാൽ ധീരൻ ആകും
ആവശ്യം വന്നാൽ തീരനും ഒന്നിനും കൊള്ളാത്തവൻ ആകും
9/20
കരയുന്ന കുഞ്ഞിനെ പാലുള്ളൂ പരിഭാഷ
A child cry only get the milk
A child that Cries will get the milk
A child cries only get the milk
A child that Christ the milk get
10/20
John prefers English novels to Malayalam ones പരിഭാഷ
ജോണിന് മലയാളം നോവലുകളും ഇംഗ്ലീഷ് നോവലുകളും ഇഷ്ടമല്ല
മലയാളം നോവലുകളെക്കാൾ ഇംഗ്ലീഷ് നോവലുകളാണ് ജോണിന് ഇഷ്ടം
ജോണിന് മലയാളം നോവലുകളും ഇംഗ്ലീഷ് നോവലുകളും ഇഷ്ടമാണ്
മലയാളത്തിലെ ഇംഗ്ലീഷിലെയും ഏതാനും നോവലുകൾ മാത്രമാണ് ജോണിന് ഇഷ്ടം
11/20
Did you get me പരിഭാഷ
നിങ്ങൾക്കെന്നെ അറിയാമോ
നിങ്ങൾക്കെന്നെ മനസ്സിലാകുമോ
നിങ്ങൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ
നിങ്ങൾക്ക് മലയാളം അറിയാമോ
12/20
നദി നീന്തി കടക്കാൻ റെനി എന്നെ വെല്ലുവിളിച്ചു പരിഭാഷ?
Rainy dared me to swim across the river
Rainy wanted me to swim across the river
Rainy ordered me to Swim across the river
Rainy challenged me to swim across the river
13/20
നീയാണ് ഇതിന് ഉത്തരവാദി എന്ന വാക്യത്തിലെ പരിഭാഷ?
You are respectable for this
You are responsible for this
You are represented for this
You are replymable for this
14/20
We have a little time before the train leaves പരിഭാഷ
ട്രെയിൻ വിടുന്നതിനു മുൻപ് നമുക്ക് ഒട്ടും സമയം ഇല്ല
ട്രെയിൻ വിടുന്നതിനു മുൻപ് നമുക്ക് അല്പം സമയം ബാക്കിയുണ്ട്
ട്രെയിൻ വിടുന്നതിനു മുൻപ് നമുക്ക് ധാരാളം സമയമുണ്ട്
നമ്മൾ എത്തുമ്പോഴേക്കും ട്രെയിൻ വിട്ടു പോയിരിക്കും
15/20
പുതിയ ഗണത്തിൽ വെള്ളം തീരെയില്ല ഇംഗ്ലീഷ് വിവർത്തനം
There is little water in the new well
There is a little water in the new well
There is some water in the new well
There is not water in the new well
16/20
കണ്ണിലുണ്ണി എന്ന വാക്കിൻറെ ഇംഗ്ലീഷ് വിവർത്തനം?
A mole of the eye
A dot of the eye
Apple of the eye
Small point of eye
17/20
രാജേഷ് നോവൽ എഴുതും എന്ന വാക്യത്തിന്റെ ശരിയായ വിവർത്തനം
Rajesh won't write a novel
Rajesh will write a novel
Will Rajesh write a novel
When will Rajesh write a novel
18/20
To go fire and water പരിഭാഷ
തീയെയും വെള്ളത്തെയും നേരിടുക
തീയെയും വെള്ളത്തെയും ഭയപ്പെടുക
ലക്ഷ്യം നേടാൻ ഏതുവിധ പ്രതിബന്ധങ്ങളെയും അപകടങ്ങളെയും നേരിടുക
ലക്ഷ്യം നേടാൻ ശ്രമിക്കുക
19/20
ake away പരിഭാഷ
പിന്മാറുക
നീക്കം ചെയ്യുക
കബളിപ്പിക്കുക
രേഖപ്പെടുത്തുക
20/20
A bee in once bonnet തർജ്ജിമ
ഒന്നിച്ച് പറക്കുക
സത്യം കണ്ടെത്തുക
പൊങ്ങച്ചം പറയുക
ഒഴിയാബാധ
Result:

We hope this Malayalam grammar mock test is helpful.

WhatsApp Group
Join Now
Telegram Channel
Join Now