പദശുദ്ധി Malayalam Grammar Mock Test

WhatsApp Group
Join Now
Telegram Channel
Join Now

Here we give the Malayalam grammar mock test. This Malayalam topic name is 'പദശുദ്ധി'. This mock test contains 20 question and answers. Malayalam grammar mock test is given below.

പദശുദ്ധി Malayalam Grammar Mock Test
1/20
ശരിയായ പദം കണ്ടെത്തുക?
അനിച്ഛിതം
അനിച്ചിതം
അനശ്ചിതം
അനിശ്ചിതം
2/20
ശരിയായ പദം കണ്ടെത്തുക?
അനുരഞ്ജനം
അനുരഞ്നം
അനുരഞ്ചനം
അനുരഞ്ച്ജനം
3/20
ശരിയായ പദം കണ്ടെത്തുക?
അസ്തിവാരം
അസ്ഥിത്വം
അസ്ഥപ്രജ്ഞൻ
ഇതൊന്നുമല്ല
4/20
ശരിയായ പദം കണ്ടെത്തുക?
സൗഹാർദത
സൗഹൃദത
സൗഹാർദ്ദം
സുഹൃദ്വം
5/20
ശരിയായ പദം കണ്ടെത്തുക?
സല്ജനം
സത്ജനം
സദ്ജനം
സജ്ജനം
6/20
ശരിയായ പദം കണ്ടെത്തുക?
അഭിവാഞ്ച
അഭിവാഞ്ജ
അഭിവാച്ഛ
അഭിവാഞ്ഛ
7/20
ശരിയായ പദം കണ്ടെത്തുക?
അപേക്ഷാതീയതി
അപേക്ഷത്തീയതി
അപേക്ഷാത്തീയതി
അപേക്ഷതീയതി
8/20
ശരിയായ പദം കണ്ടെത്തുക?
എണ്ണഛായം
എണ്ണച്ഛായം
എണ്ണച്ചായം
എണ്ണശ്ചായം
9/20
ശരിയായ പദം കണ്ടെത്തുക?
കല്ല്യാണം
വീവാഹം
കല്യാണം
സ്വയവരം
10/20
ശരിയായ പദം കണ്ടെത്തുക?
ഒഴികഴിവ്
ഒഴുകഴുവ്
ഒഴിവുകഴിവ്
ഒഴുവുകഴുവ്
11/20
ശരിയായ പദം കണ്ടെത്തുക?
സുത്യർഹം
സ്തുത്യർഹം
സുഥ്യർഹം
സ്ഥുത്യർഹം
12/20
ശരിയായ പദം കണ്ടെത്തുക?
അടിയന്തരാവസ്ഥ
അദ്ധ്യഷൻ
അഷ്ഠസിദ്ധി
അനാവശ്യം
13/20
ശരിയായ പദം കണ്ടെത്തുക?
അവഹാഗം
അവഗാഹം
അഹഭാവം
അഹവാഹം
14/20
ശരിയായ പദം കണ്ടെത്തുക?
ശ്ലാഘനീയം
ശ്ലാകനീയം
ശാക്ലനീയം
ശ്യാമനീയം
15/20
ശരിയായ പദം കണ്ടെത്തുക?
സർവ:തോത്മുഖം
സർവതോന്മുഖം
സർവതോമുഖം
സർവതോല്മുഖം
16/20
ശരിയായ പദം കണ്ടെത്തുക?
അഗതി
അഗധി
അഗദി
ആഗത
17/20
ശരിയായ പദം കണ്ടെത്തുക?
ആഖാധം
അഘാതം
ആഘ്യാതം
ഇവയൊന്നുമല്ല
Explanation: Correct: ആഖ്യാതം
18/20
ശരിയായ പദം കണ്ടെത്തുക?
ഉച്ചഭാഷണി
ഉത്ബോധനം
ഉച്ചഭാഷിണി
ഉൽഭവം
19/20
ശരിയായ പദം കണ്ടെത്തുക?
അസ്ഥിപഞ്ജരം
അസ്ഥിവാരം
അസ്വാസ്ത്യം
അസ്തിപജ്ഞരം
20/20
ശരിയായ പദം കണ്ടെത്തുക?
ആദ്ധ്യാത്മീകം
ആധ്യാത്മീകം
ആദ്ധ്യാത്മികം
അദ്ധ്യാത്മീകം
Result:

We hope this Malayalam grammar mock test is helpful.

WhatsApp Group
Join Now
Telegram Channel
Join Now