സമാനപദം Malayalam Grammar Mock Test

WhatsApp Group
Join Now
Telegram Channel
Join Now

Here we give the Malayalam grammar mock test. This Malayalam topic name is 'സമാനപദം'. This mock test contains 20 question and answers. Malayalam grammar mock test is given below.

സമാനപദം Malayalam Grammar Mock Test
1/20
അനാമിക സമാനപദം കണ്ടത്തുക?
ദേവമാതാവ്
ആകുലത
മോതിരവിരൽ
മോതിരവിരൽ
2/20
കോടീരം സമാനപദം കണ്ടത്തുക?
കിരീടം
ഭയങ്കരം
കഴുത്ത്
ശരീരം
3/20
ക്ഷണനം സമാനപദം കണ്ടത്തുക?
കാലാവധി തീർന്നു പോകൽ
സമയം നിശ്ചയിക്കൽ
ക്ഷണിക്കൽ
വധം
4/20
മാതോയം സമാനപദം കണ്ടത്തുക?
മോതിരം
സുഹൃത്ത്
കടൽ
കലമാൻ
5/20
ലാംഗുലി സമാനപദം കണ്ടത്തുക?
ചിലന്തി
മോതിരം
കുരങ്ങ്
കാള
6/20
വല്ലവി സമാനപദം കണ്ടത്തുക?
വീണ
ഗോപസ്ത്രീ
വാക്ക്
പർവ്വതം
7/20
വയസ്യൻ സമാനപദം കണ്ടത്തുക?
ദീനം ഉള്ളവൻ
വയോധികൻ
കൂട്ടുകാരൻ
ഭിഷഗ്വരൻ
8/20
സ്വത്വം സമാനപദം കണ്ടത്തുക?
വിളക്ക്
ഭീകരരൂപി
സ്വത്ത്
തനിമ
9/20
അംസം സമാനപദം കണ്ടത്തുക?
കഴുതപ്പുലി
തേരാളി
തോൾ
അരയന്നം
10/20
സഹനനം സമാനപദം കണ്ടത്തുക?
ക്ഷമ
യുദ്ധം
ആശ്രമം
കഴുത
11/20
രദം സമാനപദം കണ്ടത്തുക?
നായ
വിഗ്രഹം
വയൽ
പല്ല്
12/20
കേദാരം സമാനപദം കണ്ടത്തുക?
വയൽ
തെങ്ങ്
അരയാൽ
തലമുടി
13/20
രദായുധം സമാനപദം കണ്ടത്തുക?
അസ്ത്രം
വില്ല്
പല്പ്
പന്നി
14/20
മോചകം സമാനപദം കണ്ടത്തുക?
വാഴ
മുരിങ്ങ
കൂവളം
മദ്യം
15/20
ദ്രുഹണൻ സമാനപദം കണ്ടത്തുക?
ശിവൻ
ബ്രഹ്മാവ്
യമൻ
ഇന്ദ്രൻ
16/20
ധൂലകം സമാനപദം കണ്ടത്തുക?
വാൾ
മിന്നൽപ്പിണർ
വിഷം
വെള്ളി
17/20
താര് സമാനപദം കണ്ടത്തുക?
പൂവ്
നക്ഷത്രം
അരയന്നം
മഴവിൽ
18/20
പാർത്ഥിവൻ സമാനപദം കണ്ടത്തുക?
ശിവൻ
അനാഥൻ
കൂട്ടുകാരൻ
രാജാവ്
19/20
പ്രകാമം സമാനപദം കണ്ടത്തുക?
ആഗ്രഹം
ഉറക്കം
വൈരാഗ്യം
ആശയക്കുഴപ്പം
20/20
ഹയൻ സമാനപദം കണ്ടത്തുക?
ബ്രഹ്മാവ്
ശിവൻ
യമൻ
ഇന്ദ്രൻ
Result:

We hope this Malayalam grammar mock test is helpful.

WhatsApp Group
Join Now
Telegram Channel
Join Now