ലിംഗം Malayalam Grammar Mock Test

WhatsApp Group
Join Now
Telegram Channel
Join Now

Here we give the Malayalam grammar mock test. This Malayalam topic name is 'ലിംഗം'. This mock test contains 20 question and answers. Malayalam grammar mock test is given below.

ലിംഗം Malayalam Grammar Mock Test
1/20
ഗൃഹസ്ഥൻ എന്ന പദത്തിൻറെ എതിർലിംഗം?
ഗൃഹനാഥി
ഗൃഹസ്ഥ
ഗൃഹിനി
ഗ്രഹനായിക
2/20
അഭിനേതാവ് എന്ന പദത്തിൻറെ സ്ത്രീലിംഗം?
വനിതാ അഭിനേതാവ്
അഭിനേത്ര
അഭിനേത്രി
അഭിമന്യു
3/20
വീരസേനന്റെ പുത്രൻ?
വീര സേനി
വൈരസേനി
വൈരസേനൻ
വൈരസേനികൻ
4/20
ശ്രോതാവ് എന്നതിൻറെ എതിർലിംഗം?
ശ്രോതി
ശ്രോതസ്വീ
ശ്രോത്രി
സ്രോതനയൻ
5/20
ഭാഗ്യനി എന്ന പദത്തിൻറെ പുല്ലിംഗ രൂപം?
സ്വസ്താവ്
ജാമാതാവ്
ഭാഗിനേയൻ
ദ്രാതാവ്
6/20
സംമ്പാദകൻ എന്ന പദത്തിൻറെ സ്ത്രീലിംഗം?
സമ്പാദക
സമ്പാദിക
സമ്പാദിനി
സമാദക
7/20
ഭോജിനി എന്ന പദത്തിൻറെ പുല്ലിംഗം?
ഭോജനം
ഭോജ്യ
ഭോജൻ
ഭോജി
8/20
ചാതകം എന്ന പദത്തിൻറെ സ്ത്രീലിംഗം?
ചാതിക
ചാതികി
അചാതകം
ചാതകി
9/20
ദർശകൻ സ്ത്രീലിംഗം?
ദർശിക
ദർശകി
ദർശക
ദർശിനി
10/20
യാചകൻ എതിർലിംഗം?
യാചിക
യാചിനി
യാചകി
യാജി
11/20
കവി എന്നതിന്റെ സ്ത്രീലിംഗം?
കവയത്രി
കവയിത്രി
കവിയത്രി
കവിത്രി
12/20
"ഓണവും പൂവും മറന്ന മലയാള നാടിങ്ങു ഖിന്ന ഞാൻ നോക്കി നിൽപു" അടിവരയിട്ട് പദം ഏത് ലിംഗത്തെ സൂചിപ്പിക്കുന്നു.
സ്ത്രീലിംഗം
പുല്ലിംഗം
നപുംസകലിംഗം
ഇവയെ ഒന്നുമല്ല
13/20
ലേഖകൻ സ്ത്രീലിംഗം?
ലേഖനി
ലേഖിക
ഏകാകി
ലേഖ താവ്
14/20
ചുവടെ കൊടുത്തിരിക്കുന്നവരിൽ സ്ത്രീലിംഗം പദം?
വിദുഷി
സന്യാസി
കുടുംബി
ധന്വി
15/20
അപരാധി സ്ത്രീലിംഗം?
അപരാധിക
അപരാധിണി
അപരാധിനി
അപരാധക
16/20
ധാത്രി എന്നതിന്റെ പുല്ലിംഗം?
ധത്രൻ
ധാതാവ്
ധത്രകഅന
ധാടിനി
17/20
ശ്രദ്ധയോടു കൂടിയവൻ ഒറ്റപദം?
ശ്രാധൻ
ശ്രാദ്ധൻ
ശ്രാദ്ധികൻ
ശ്രാദ്ധാവ്
18/20
താഴെപ്പറയുന്നവയിൽ എതിർലിംഗം അല്ലാത്ത പദം കണ്ടെത്തുക?
സിംഹം
ഏകാക്കി
കന്യക
മഹാൻ
19/20
താഴെപ്പറയുന്നവയിൽ കോഴി എന്നത് ഏത് വിഭാഗത്തിൽപ്പെടുന്നു?
സ്ത്രീലിംഗം
പുല്ലിംഗം
നപുംസകലിംഗം
ഇവയെ ഒന്നുമല്ല
20/20
വിദ്വാൻ എതിർലിംഗം?
വിദുഷി
വിദൂഷകൻ
വിദ്വി
വിദ്വത്തി
Result:

We hope this Malayalam grammar mock test is helpful.

WhatsApp Group
Join Now
Telegram Channel
Join Now