ചേർത്തെഴുതുക Malayalam Grammar Mock Test

WhatsApp Group
Join Now
Telegram Channel
Join Now

Here we give the Malayalam grammar mock test. This Malayalam topic name is 'ചേർത്തെഴുതുക'. This mock test contains 20 question and answers. Malayalam grammar mock test is given below.

ചേർത്തെഴുതുക Malayalam Grammar Mock Test
1/20
അവിടെ+അവിടെ ചേർത്തെഴുതുക ?
അവിടവിടെ
അവിടെവിടെ
അവിടെയെവിടെ
അവിടെഅവിടെ
2/20
ഉത് + ലംഘനം ചേർത്തെഴുതുക ?
ഉദ്ലംഘനം
ഉത് ലംഘനം
ഉല്ലംഘനം
ഉല്ലഘനം
3/20
ഗുരു + ഉക്തി ചേർത്തെഴുതുക ?
ഗുരൂക്തി
ഗുരോക്തി
ഗുരുക്തി
ഇവയൊന്നുമല്ല
4/20
ഗുരു + ഉപദേശം ചേർത്തെഴുതുക ?
ഗുരുപദേശം
ഗുരോപദേശം
ഗുരൂപദേശം
ഇവയൊന്നുമല്ല
5/20
ബൃഹത് + ആകാരം ചേർത്തെഴുതുക ?
ബൃഹത്ഥാകാരം
ബൃഹത്വാകാരം
ബൃഹദ്ദാകാരം
ബൃഹദാകാരം
6/20
നീ + ഓട് + അമ്മ ചേർത്തെഴുതുക ?
നിന്നോടമ്മ
നീയോടമ്മ
നീരോടമ്മ
നീന്നോടമ്മ
7/20
എത്തിയ + ഇടം ചേർത്തെഴുതുക ?
എത്ത്യേടം
എത്തിയിടം
എത്തിയേടം
എത്ത്യയിടം
8/20
കർണ +ആകർണികയാ ചേർത്തെഴുതുക ?
കർണാകർണികയാ
കർണകർണികയാ
കർണാക്കർണികയാ
കർണാകർണിയാ
9/20
അന്നത്തെ + ഓണം ചേർത്തെഴുതുക ?
അന്നോണം
അന്നത്തെഓണം
അന്നത്തോണം
അന്നത്തെയോണം
10/20
പിതൃ + ആജ്ഞ ചേർത്തെഴുതുക ?
പിത്രാജ്ഞ
പിതൃയജ്ഞ
പിത്രാജ്ഞ
പിതൃജ്ഞ
11/20
ദിക് + അന്തം ചേർത്തെഴുതുക ?
ദിഗ്ഗന്തം
ദികന്തം
ദിഗന്തം
ദികാന്തം
12/20
സത് + വികാരം ചേർത്തെഴുതുക ?
സദ്വികാരം
സത്വികാരം
സവികാരം
സാത്ഥികാരം
13/20
ഷഡ് + ആനനൻ ചേർത്തെഴുതുക ?
സദാനന്ദർ
ഷഡാനനൻ
ഷടാനന്ദൻ
സഡാനന്ദൻ
14/20
വാക് + മയം ചേർത്തെഴുതുക ?
വാഗ്മയം
വാക്മയം
വാങ്മയം
ഇവയൊന്നുമല്ല
15/20
15 -20 വരെയുള്ള ചോദ്യങ്ങളിൽ തെറ്റായ ജോഡി കണ്ടെത്തുക
ഉദ് + ഘാടനം - ഉദ്ഘാടനം
സത് + വികാരം - സദ്വികാരം
വാക് + അർത്ഥം - വാഗർത്ഥം
തനു + അംഗി - തന്വംഗി
16/20
തെറ്റായ ജോഡി കണ്ടെത്തുക?
നി + ശബ്ദം - നിശ്ശബ്ദം
പടക്കം + ഉ് - പടക്കത്തിന്
വെട്ടം + ഓട് - വെട്ടത്തോട്
ചെം + തൊണ്ടി - ചെന്തൊണ്ടി
17/20
തെറ്റായ ജോഡി കണ്ടെത്തുക?
മഹാ + ഇന്ദ്രൻ - മഹേന്ദ്രൻ
പൊൻ + കുടം - പൊൽക്കുടം
മണം + വാളൻ - മണവാളൻ
സത് + ലീല - സല്ലീല
18/20
തെറ്റായ ജോഡി കണ്ടെത്തുക?
വിൺ + ഏറി - വിണ്ണേറി
തുള്ളി + കളിച്ചു - തുള്ളിക്കളിച്ചു
കരം + ഉം - കരവും
ചെപ്പ് + ഏട് - ചെപ്പേട്
19/20
തെറ്റായ ജോഡി കണ്ടെത്തുക?
രഘു + ഉത്തമൻ -രഘോത്തമൻ
ചെമ്പ് + കുടം -ചെപ്പുക്കുടം
ശബ്ദ + അർത്ഥം - ശബ്ദാർത്ഥം
കാല + അഹി - കാലാഹി
20/20
തെറ്റായ ജോഡി കണ്ടെത്തുക?
തുല്യ + ഉത്സവങ്ങൾ-തുല്യോത്സവങ്ങൾ
സൃഷ്ടി + ഉന്മുഖം - സൃഷ്ട്യോന്മുകം
പ്രതി + അക്ഷം - പ്രത്യക്ഷം
ലക്ഷ + ഉപലക്ഷം - ലക്ഷോപലക്ഷം
Result:

We hope this Malayalam grammar mock test is helpful.

WhatsApp Group
Join Now
Telegram Channel
Join Now