പിരിച്ചെഴുതുക Malayalam Grammar Mock Test

WhatsApp Group
Join Now
Telegram Channel
Join Now

Here we give the Malayalam grammar mock test. This Malayalam topic name is 'പിരിച്ചെഴുതുക'. This mock test contains 20 question and answers. Malayalam grammar mock test is given below.

പിരിച്ചെഴുതുക Malayalam Grammar Mock Test
1/20
പുനരധിവാസം ശരിയായ രീതിയിൽ പിരിച്ചെഴുതുക?
പുനർ + ധിവാസം
പുനർ + അധിവാസം
പുന: + അധിവാസം
പുനര + അധിവാസം
2/20
പ്രത്യുപകാരം ശരിയായ രീതിയിൽ പിരിച്ചെഴുതുക?
പ്രതി + ഉപകാരം
പ്രത്യ + ഉപകാരം
പ്രത്യു + പകാരം
എല്ലാം തെറ്റ്
3/20
നാളോളമിവൻ ശരിയായ രീതിയിൽ പിരിച്ചെഴുതുക?
നാൾ+ ഓളം+ ഇവൻ
നാളോള + ഇവൻ
നാളോളം + മിവൻ
നാളോളം + ഇവൻ
4/20
പുനരൈക്യം ശരിയായ രീതിയിൽ പിരിച്ചെഴുതുക?
പുന: + ഐക്യം
പുനർ + ഐക്യം
പുനരൈ + ക്യം
പുനർ + ഏകം
5/20
ആയിരമായിരം ശരിയായ രീതിയിൽ പിരിച്ചെഴുതുക?
ആയിര + മായിരം
ആയിരം + ആയിരം
ആയിരം + അയിരം
ആയിരം + മായിരം
6/20
ഒന്നോടി ശരിയായ രീതിയിൽ പിരിച്ചെഴുതുക?
ഒന്ന് + ഓടി
ഒന്നോ + ടി
ഒന്ന് + ടി
ഒന്നോ+ ഓടി
7/20
മനഃപൊരുത്തം ശരിയായ രീതിയിൽ പിരിച്ചെഴുതുക?
മനസ് + പൊരുത്തം
മന: + പൊരുത്തം
മനസ്സ്+ പൊരുത്തം
മന + പൊരുത്തം
8/20
ഛന്ദശ്ശാസ്ത്രം ശരിയായ രീതിയിൽ പിരിച്ചെഴുതുക?
ഛന്ദസ്സ് + ശാസ്ത്രം
ഛന്ദ + ശാസ്ത്രം
ഛന്ദഃ + ശാസ്ത്രം
ഛന്ദസ് + ശാസ്ത്രം
9/20
ആയുർബലം ശരിയായ രീതിയിൽ പിരിച്ചെഴുതുക?
ആയുസ് + ബലം
ആയുർ + ബലം
ആയു: + ബലം
ആയുസ്സ് + ബലം
10/20
സപ്തർഷികളെ ശരിയായ രീതിയിൽ പിരിച്ചെഴുതുക?
സപ്ത + ഋഷികളെ
സപ്ത + ഋഷികൾ + എ
സപ്ത + ഋഷി + കൾ + എ
സപ്ത + ഋഷി + കളെ
11/20
ശകുന്തളോപാഖ്യാനം ശരിയായ രീതിയിൽ പിരിച്ചെഴുതുക?
ശകുന്തള + ഉപ + ആഖ്യാനം
ശകുന്തളോ + പ + ആഖ്യാനം
ശകുന്തള + ഉപാഖ്യാനം
ശകുന്തള + ഉപ + അഖ്യാനം
12/20
ബ്രാഹ്മണോഹം ശരിയായ രീതിയിൽ പിരിച്ചെഴുതുക?
ബ്രാഹ്മണഃ + അഹം
ബ്രാഹ്മണ + അഹം
ബ്രാഹ് + മണ + അഹം
ബ്രാഹ്മണഃ + ഓഹം
13/20
പുത്രമിത്രാർത്ഥകളത്രാദി ശരിയായ രീതിയിൽ പിരിച്ചെഴുതുക?
പുത്ര + മിത്രത്രാർത്ഥ + കളത്ര + ആദി
പുത്ര + മിത്ര + അർത്ഥ + കളത്രം + ആദി
പുത്ര + മിത്ര + അർത്ഥ + കളത്രാദി
പുത്ര + മിത്ര + അർത്ഥ + കളത്ര + ആദി
14/20
പ്രിയമൊരിക്കലീശ്വരൻ ശരിയായ രീതിയിൽ പിരിച്ചെഴുതുക?
പ്രിയം + ഒരിക്കൽ + ഈശൻ
പ്രിയ + മൊരിക്കൽ + ഈശ്വരൻ
പ്രിയം + ഒരി + കലീശ്വരൻ
പ്രിയം + ഒരിക്കൽ + ഈശ്വരൻ
15/20
വിദ്യാഭ്യാസാർത്ഥം ശരിയായ രീതിയിൽ പിരിച്ചെഴുതുക?
വിദ്യ + അഭ്യാസ + അർത്ഥം
വിദ്യഭ്യാസ + അർത്ഥം
വിദ്യാഭ്യാസ + അർത്ഥം
വിദ്യാ + ഭ്യാസ + അർത്ഥം
16/20
ശരിയായ ജോഡി തിരഞ്ഞടുക്കുക
അത്യാപത്ത് - അതി + ആപത്ത്
പ്രത്യേകം - പ്രത്യ + ഏകം
പുനരുത്പാദനം - പുന: + ഉത്പാദനം
ഉല്ലാസം - ഉ + ലാസം
17/20
ശരിയായ ജോഡി തിരഞ്ഞടുക്കുക?
നിന്നോളം - നിന്നോ + ളം
ചെമ്പട്ടുടുത്തു - ചെമ്പട്ട് + ഉടുത്തു
ശിരച്ഛേദം - ശിര: + ഛേദം
തത്ത്വമസി - തത് + ത്വം + അസി
18/20
18- 20 ചോദ്യങ്ങളിൽ തെറ്റായത് തെരഞ്ഞെടുക്കുക
കടങ്കഥ- കടം + കഥ
വിണ്ടലം- വിൺ + തലം
നിങ്ങൾ - നീ + കൾ
സമീക്ഷ - സമീ + ക്ഷ
19/20
ചോദ്യങ്ങളിൽ തെറ്റായത് തെരഞ്ഞെടുക്കുക?
ആയിരത്താണ്ട് - ആയിരം +ആണ്ട്
പൂമ്പൊടി - പൂം + പൊടി
ധനത്താൽ - ധനം + ആൽ
രാവിലെ - രാവിൽ + എ
20/20
ചോദ്യങ്ങളിൽ തെറ്റായത് തെരഞ്ഞെടുക്കുക?
പരമോദാരം - പരമ + ഉദാരം
മഹോന്നതം - മഹാ + ഉന്നതം
മനുഷ്യോൽപ്പത്തി - മനുഷ്യ + ഉൽപ്പത്തി
ജനാവലി - ജന + വലി
Result:

We hope this Malayalam grammar mock test is helpful.

WhatsApp Group
Join Now
Telegram Channel
Join Now