വചനം Malayalam Grammar Mock Test - Vachanam Malayalam Grammar

WhatsApp Group
Join Now
Telegram Channel
Join Now

Here we give the Malayalam grammar mock test. This Malayalam topic name is 'വചനം'. This mock test contains 10 question and answers. Malayalam grammar mock test is given below.

1/10
ബഹുവചന ശബ്ദം അല്ലാത്തത് ഏത്?
അധ്യാപകർ
ഗുരുക്കൾ
മിടുക്കർ
പൂക്കൾ
2/10
അലിംഗ ബഹുവചനത്തിന് ഉദാഹരണം ഏത്?
സ്ത്രീകൾ
മരം
സ്വാമികൾ
പണിക്കാർ
3/10
പൂജക ബഹുവചനത്തിന് ഉദാഹരണം ഏത്?
അധ്യാപകർ
ആചാര്യന്മാർ
വൈദ്യർ
ഡോക്ടർ
4/10
ആലിംഗ ബഹുവചന രൂപം ഏത്?
സ്വാമികൾ
വധുക്കൾ
മരങ്ങൾ
ജനങ്ങൾ
5/10
താഴെപ്പറയുന്നവയിൽ പൂജക ബഹുവചനം ഏത്?
ശൂദ്രർ
വേലക്കാർ
മിടുക്കർ
ആചാര്യർ
6/10
പുരുഷന്മാർ ഏതുതരം ബഹുവചനമാണ്?
പൂജക ബഹുവചനം
ആലിംഗ ബഹുവചനം
സലിംഗ ബഹുവചനം
നപുംസകം ലിംഗം
7/10
മലയാളത്തിൽ ഉപയോഗിക്കാത്ത വചന രൂപം?
ഏകവചനം
ബഹുവചനം
പൂജക ബഹുവചനം
ദ്വിവചനം
8/10
താഴെപ്പറയുന്നവയിൽ പൂജക ബഹുവചന രൂപം ഏത്?

A. സ്വാമികൾ
B. നിങ്ങൾ
C. കുട്ടികൾ
D. ഇവയൊന്നും അല്ല
1,3 മാത്രം ശരിയാണ്
1,2 മാത്രം ശരിയാണ്
3 മാത്രം ശരിയാണ്
എല്ലാം ശരിയാണ്
9/10
സലിംഗ ഭഗവചനങ്ങൾ ഏവ?

A. ഭാര്യമാർ
B. കുട്ടികൾ
C. ഗായികമാർ
A,C മാത്രം ശരിയാണ്
A മാത്രം ശരിയാണ്
A,B,C മാത്രം ശരിയാണ്
C മാത്രം ശരിയാണ്
10/10
ഭീഷ്മ ഏതുതരം ബഹുവചന ഉദാഹരണമാണ്
സലിംഗം ബഹുവചനം
ആലിംഗ ഭഗവചനം
പൂജക ബഹുവചനം
ഇവയൊന്നുമല്ല
Result:

We hope this Malayalam grammar mock test is helpful.

WhatsApp Group
Join Now
Telegram Channel
Join Now