Current Affairs December 2022 Malayalam Mock Test

Current Affairs December 2022 Malayalam; Are you searching for Current Affairs December 2022 Malayalam? Here we give the current affairs December 2022 mock test. This current affairs mock test contains 50 question and answers. Current affairs December 2022 mock test given below.

Current Affairs December 2022 Malayalam Mock Test
1/50
അടുത്തിടെ ഇന്ത്യയിൽ 'antimisinformation' കാമ്പയിൻ ആരംഭിച്ചത് ?
ഗൂഗിൾ
ഇൻസ്റ്റാഗ്രാം
ഫേസ്ബുക്ക്
ട്വിറ്റർ
2/50
ഭിന്നശേഷിക്കാരായ കുട്ടികളുള്ള കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ളം നൽകുന്ന പദ്ധതി ?
ഭിന്നശേഷിക്കാരായ കുട്ടികളുള്ള കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ളം നൽകുന്ന പദ്ധതി ?
സ്നേഹതീർത്ഥം
നവജീവൻ
മേഘസ്പർഷം
3/50
അത്യാധുനിക ഹൈപ്പർ സോണിക് മിസൈലായ 'സിർക്കോൺ' വിജയകരമായി പരീക്ഷിച്ച രാജ്യം ?
റഷ്യ
ഫ്രാൻസ്
ഇന്ത്യ
യുഎസ്എ
4/50
2022 ലെ പൂന്താനം ജ്ഞാനപ്പാന പുരസ്കാരം നേടിയ വ്യക്തി ?
ശ്രീദേവി
പ്രഭാവർമ്മ
ശ്രീകുമാരൻ തമ്പി
കെ ജയകുമാർ
5/50
കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ആരംഭിച്ച പദ്ധതി ?
വിദ്യാധനം
വിദ്ധ്യനിധി
വിദ്ധ്യകിരണം
വിധ്യാജ്യോതി
6/50
മീനിലെ വിഷാംശം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ പദ്ധതിയേത് ?
ഓപ്പെറേഷൻ സാഗർറാണി
ഓപ്പെറേഷൻ മത്സ്യ
ഓപ്പെറേഷൻ സീ വേവ്
ഓപ്പെറേഷൻ സേതു
7/50
2026 ൽ കൃത്രിമ സൂര്യനെ നിർമിക്കാൻ പദ്ധതിയിടുന്ന രാജ്യം ?
ചൈന
ഇന്ത്യ
ജപ്പാൻ
ദക്ഷിണ കൊറിയ
8/50
ജോലി ചെയ്യാൻ സന്നദ്ധരായ മുതിർന്ന പൗരന്മാരെ സഹായിക്കാൻ കേന്ദ്ര സർകാർ ആരംഭിച്ച ഓൺലൈൻ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ?
ഐഡിയ പടൽ
സേക്രഡ്
ബുധപ്പ യോജന
ഹാഗ്യാൻ റോഡ്ഗർ
9/50
ദാരിദ്യ രേഖക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് സംസ്ഥാന സാമൂഹിക നീതി വകുപ്പ് സാജന്യമായി കൃത്രിമ പല്ല് നൽകുന്ന പദ്ധതി ?
ചിരി
മന്ദഹാസം
ചിരിഹാരം
സ്മൈൽ
10/50
45 മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?
നായാട്ടു
ആവാസവ്യൂഹം
ജോജി
ഒറ്റാൽ
11/50
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഭരണകാര്യങ്ങൾ ഒരു കുടക്കീഴിൽ ആക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ ?
കെ റീപ്പ്
സമഗ്ര
എഡ്യു വൊൺ
എം ഡീപ്
12/50
സോളാർ പാനൽ സ്ഥാപിക്കുന്നതിന് സ്ഥലങ്ങൾ കണ്ടെത്താൻ ഇന്ത്യ ആഗോള സമ്മേളനത്തിൽ മുന്നോട്ട് വെച്ച അപ്ലിക്കേഷൻ ?
സോളാർ കൽകുലേറ്റർ
ഇ - സൗര്യ
സൂര്യതേജസ്
സോളാർ ഇ - പാനെൽ
13/50
പച്ഛിമ ബംഗാൾ ഗവർണർ ആയി നിയമിതനായ മലയാളി ?
കെ സി എബ്രഹാം
പി എസ് ശ്രീധരൻപിള്ള
സി വി അനന്ദബോസ്
കുമ്മനം രാജശേഖരൻ
14/50
2022 JCB പുരസ്കാരം ലഭിച്ചത് ?
എം മുകുന്ദൻ
ഖാലിദ് ജാവേദ്
എസ് ഹരീഷ്
റാണദാസ് ഗുപ്ത
15/50
ഏഷ്യൻ കപ്പ് ടേബിൾ ടെന്നിസ് ടൂർണമെൻ്റിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത ?
അങ്കിത ദാസ്
നേഹ അഗർവാൾ
മണിക ബത്ര
മമത ദാസ്
16/50
ഏതു സംസ്ഥാനത്തെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളം ആണ് ഡോണി പോളോ എയർപോർട്ട് ?
അരുണാചൽ പ്രദേശ്
സിക്കിം
മിസോറാം
നാഗാലാൻഡ്
17/50
2022 ഫിഫ ഫുട്ബോൾ ലോകകപ്പ് അരംഭിച്ചത് ?
2022 നവംബർ 21
2022 നവംബർ 19
2022 നവംബർ 18
2022 നവംബർ 20
18/50
2022 ലെ ചാമ്പ്യൻ ഓഫ് ദി ഏർത് പുരസ്കാരം ലഭിച്ച ഇന്ത്യ വന്യജീവിശാസ്ത്രജ്ഞൻ ?
ശോഭന നരസിംഹം
അർച്ചന ശർമ
പൂർണിമ ദേവി ബർമൻ
ആമിന ചാറ്റർജി
19/50
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ്റെ ഇപ്പോഴത്തെ ചെയർമാൻ ?
ടി കെ ജോസ്
പ്രേമൻ ദിനരാജ്
ബി പ്രദീപ്
രാകേഷ് മാർട്ടിൻ
20/50
ഇന്ത്യയിൽ ഏതു സൗണ്ടിംഗ് റോക്കറ്റിൻ്റെ 200 മത് വിക്ഷേപണദൗത്യമാണ് 2022 നവംബറിൽ നടന്നത് ?
ദൗത്യ
രോഹിണി
സരസ
വിക്രം
21/50
റിസർവ്വ് ബാങ്കിൻ്റെ പുതിയ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ വ്യവസായ യൂണിറ്റുകൾ ഉള്ള സംസ്ഥാനം ?
ഉത്തർ പ്രദേശ്
കേരള
മഹാരാഷ്ട്ര
തമിഴ്നാട്
22/50
അമേരിക്കയിലെ ' the emissary of peace ' അവാർഡ് ലഭിച്ചത് ?
യോഗി ആദിത്യനാഥ്
ശ്രീ ശ്രീ രവിശങ്കർ
മാതാ അമൃതാനന്ദമയി
ബാബ രാംദേവ്
23/50
കേരളത്തിലെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ ?
കലൂർ
ഇരിങ്ങാലികുട
കഴക്കൂട്ടം
ബേപ്പൂർ
24/50
ഊർജപ്രതിസന്ധിയെ തുടർന്ന് 2022 ഡിസംബറിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വിലക്ക് എർപെടുതിയ രാജ്യം ?
ജർമനി
സ്വിറ്റ്സർലൻഡ്
ഫ്രാൻസ്
ഡെന്മാർക്ക്
25/50
'SMS' നിലവിൽ വന്നിട്ട് 2022 ഡിസംബർ 3 ന് എത്ര വർഷം തികഞ്ഞു ?
25
28
31
30
26/50
സംഗീത രംഗത്തെ സമഗ്ര സംഭാവനക്ക് ഗീതം സംഗീതം പ്രഥമ ദേശീയ പുരസ്കാരം ലഭിച്ച ഗായകൻ ?
പി ജയചന്ദ്രൻ
ഇളയരാജ
യേശുദാസ്
എ ആർ റഹ്മാൻ
27/50
സൗദി ക്ലബ് അൽ നാസറുമയി 200 മില്യൺ യൂറോ യുടെ കരാർ ഒപ്പിട്ട സൂപ്പർതാരം ?
നെയ്മർ
ക്രിസ്റ്റ്യാനോ റൊണാൾഡോ
ലേവാൻഡോസ്കി
മ്പാപ്പെ
28/50
ഖത്തർ ലോകകപ്പിന്റെ ആദ്യ ഗോൾ നേടിയത് ?
കീലിയൻ എംബാപ്പെ
കരിം ബെൻസെമ
എന്നർ വലൻസിയ
ക്രിസ്റ്റിയാനോ റൊണാൾഡോ
29/50
"From Depression to Self Reliance" എന്ന പുസ്തകം എഴുതിയത് ആര്?
അമർത്യാസെൻ
ശശി തരൂർ
ഗീതാ ഗോപിനാഥ്
ബിമൻ ജലാൽ
30/50
ഗ്ലാസ്സ് പ്രതലത്തോടുകൂടി രാജ്യത്തെ നീളമേറിയ തൂക്കുപാലം വരുന്നത് ?
ഹിമാചൽ പ്രദേശ്
മഹാരാഷ്ട്ര
തമിഴ്നാട്
ഉത്തർപ്രദേശ്
31/50
ധനുയാത്ര/ധനുജാത്ര ഫെസ്റ്റിവൽ നടക്കുന്നത്?
ആന്ധ്രപ്രദേശ്
ഒഡീഷ
തമിഴ്നാട്
നാഗാലാൻ്റ്
32/50
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ ക്രിപ്ടോക്കറൻസി ഉപയോഗിക്കുന്ന നഗരം ?
മുംബൈ
ഡൽഹി
കൊൽക്കത്ത
പൂനെ
33/50
2022 ൽ ഏറ്റവും കൂടുതൽ ടെലിവിഷൻ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട ബോളിവുഡ് താരം ?
ഷാരുഖ് ഖാൻ
സൽമാഖാൻ
ഹൃതിക് റോഷൻ
അക്ഷയ് കുമാർ
34/50
2022 ഡിസംബർ പ്രകാരം ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം ?
105
106
107
108
35/50
2022 ഡിസംബറിൽ എല്ലാ സർക്കാർ സ്കൂളുകളുടെയും പേരിൽനിന്ന് ജാതി പേര് മാറ്റാൻ തീരുമാനമെടുത്ത സംസ്ഥാനം ?
കർണാടകം
കേരളം
ഗോവ
പഞ്ചാബ്
36/50
അന്താരാഷ്ട്ര ചീറ്റ ദിനം ആഘോഷിക്കുന്നത് ?
ഡിസംബർ 12
ഡിസംബർ 4
ഡിസംബർ 11
ഡിസംബർ 5
37/50
ന്യൂയോർക്ക് ഫിലിം ക്രിട്ടികസ് സർക്കിളിന്റെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ?
ബേസിൽ ജോസഫ്
SS രാജമൗലി
ലോകേഷ്
ഗൗതം വാസുദേവ് മേനോൻ
38/50
ഈ വർഷത്തെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം ?
Equalise
Unity
Peace
Together
39/50
2026 മുതൽ ജർമ്മനിയിലേക്ക് ദ്രവീകൃത പ്രകൃതി വാതകം അയക്കുമെന്ന് പ്രഖ്യാപിച്ച രാജ്യം ?
ഖത്തർ
സൗദി അറേബ്യ
ഇറാൻ
കുവൈറ്റ്
40/50
അടുത്തിടെ ചൈന ആശങ്ക അറിയിച്ച ഇന്ത്യ യുഎസ് സൈനിക അഭ്യാസമായ യുദ്ധഅഭ്യാസ് 22 നടക്കുന്നത് ?
അരുണാചൽ പ്രദേശ്
ഉത്തരാഖണ്ഡ്
ആസാം
സിക്കിം
41/50
2022ലെ വിന്റർ ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
A. 47 ആമത്തെ പതിപ്പാണ് 2022ൽ നടന്നത്
B. ബീജിങ്ങിൽ വച്ചാണ് ഈ വർഷത്തെ വിന്റർ ഒളിമ്പിക്സ് നടന്നത്
C. ഇതിൻറെ ഭാഗ്യചിഹ്നം തയ്യാറാക്കിയത് ലിൻ കുന് സാൻ ആണ്
D. ഇതിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ആരിഫ് മുഹമ്മദ് ഖാൻ ആണ്
A,C,D മാത്രം ശരിയാണ്
B,C,D മാത്രം ശരിയാണ്
C,D മാത്രം ശരിയാണ്
എല്ലാം ശരിയാണ്
42/50
താഴെപ്പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത്?

A. 61 മത് സ്കൂൾ കലോത്സവം നടക്കുന്നത് കോഴിക്കോടാണ്
B. സ്കൂൾ ബസ്സുകളിൽ ഉള്ള ജിപിഎസ് അധിഷ്ഠിത സേവനമാണ് വിദ്യാ വാഹിനി
C. അടുത്തിടെ അന്തരിച്ച മനോഹരമായ ദേവദാസ് ഒരു ബാലകഥാകാരനായിരുന്നു
D. 64 സ്കൂൾ കായികമേള വിജയികൾ തിരുവനന്തപുരം ആണ്
A,D മാത്രം തെറ്റാണ്
B,C മാത്രം തെറ്റാണ്
C,D മാത്രം തെറ്റാണ്
A മാത്രം തെറ്റാണ്
43/50
താഴെപ്പറയുന്നവയിൽ ഡി ആർ ഡി ഓ വികസിപ്പിച്ച അഗ്നി അഞ്ചുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

A. ഇതൊരു ന്യൂക്ലിയർ ബാലിസ്റ്റിക് മിസൈൽ ആണ്
B. ഇതിൻറെ റെയിഞ്ച് 5000 കിലോമീറ്റർ ആണ്
C. ആദ്യമായി അഗ്നി 5 മിസൈലുകൾ പരീക്ഷിച്ചത് 2012 ലാണ്
D. ബ്രഹ്മൂസ് മിസൈലിനേക്കാൾ വേഗത അഗ്നി മിസൈലുകൾക് ഉണ്ട്
1,3 മാത്രം ശരിയാണ്
4 മാത്രം ശരിയാണ്
1,2,3 മാത്രം ശരിയാണ്
2 മാത്രം ശരിയാണ്
44/50
താഴെപ്പറയുന്നവയിൽ 2022 ഫിഫ വേൾഡ് കപ്പ് മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

A. 2022 ഫിഫ വേൾഡ് കപ്പിന്റെ വേദി ഖത്തർ ആണ്
B. ആകെ 64 മത്സരങ്ങളാണ് നടന്നിട്ടുള്ളത്
C. ടൂർണമെന്റിലെ മികച്ച പ്ലെയർ ആയിട്ട് തിരഞ്ഞെടുത്തിട്ടുള്ളത് മെസ്സി ആണ്
D. വേൾഡ് കപ്പിന്റെ പ്രമോഷന്റെ ഭാഗമായത് നാസയാണ്
2 ,4 മാത്രം തെറ്റാണ്
1 മാത്രം തെറ്റാണ്
4 മാത്രം തെറ്റാണ്
3 മാത്രം തെറ്റാണ്
45/50
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

A. തമിഴ്നാട്ടിൽ നീലഗിരി താർ ദിനമായി ആചരിക്കാൻ തുടങ്ങിയത് സെപ്റ്റംബർ 4 ആണ്
B. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് അടിയന്തരഘട്ടത്തിൽ സഹായം നൽകുന്ന പദ്ധതിയാണ് വയോ രക്ഷ
C. രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലം മഹാരാഷ്ട്രയിലാണ്
D. കേന്ദ്ര ആക്ടിംഗ് വിജിലൻസ് കമ്മീഷണർ ആയി നിയമനായത് പ്രവീൺകുമാർ ശ്രീവാസ്തവ ആണ്
1,4 മാത്രം ശരിയാണ്
3 മാത്രം ശരിയാണ്
2,1,4 മാത്രം ശരിയാണ്
എല്ലാം ശരിയാണ്
46/50
താഴെപ്പറയുന്നവയിൽ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

A. കുട്ടികളുടെയും മികച്ച സിനിമ ബോണമി ആണ്
B. മികച്ച ശബ്ദ മിശ്ര ഉള്ള പുരസ്കാരം ലഭിച്ചത് എം എ ഷാജിക്കാണ്
C. 45 ആമത്തെ പുരസ്കാരമാണ് ഇപ്രാവശ്യം പ്രഖ്യാപിച്ചത്
D. രണ്ടാമത്തെ മികച്ച സിനിമയാണ് അയ്യപ്പനും കോശിയും
1,4 മാത്രം തെറ്റാണ്
2 മാത്രം തെറ്റാണ്
2,4 മാത്രം തെറ്റാണ്
എല്ലാം തെറ്റാണ്
47/50
അടുത്തിടെ ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത് ബെഞ്ചമിൻ നെതന്യാഹു ആണ് ഇദ്ദേഹം ഏത് പാർട്ടിയെ പ്രതിനിധീകരിക്കുന്നു?
റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി
ലേബർ പാർട്ടി
ഡെമോക്രാറ്റിക് പാർട്ടി
ലിക്വിഡ് പാർട്ടി
48/50
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ബോക്സിങ് താരം?
കെ വി ശരൺ
നിഗ്വേയിൽ ബിനോയ്
മിഗ്വേൽ ബിനോയ്
യോഗേഷ് ശർമ
49/50
താഴെപ്പറയുന്നവയിൽ നിക്ക് ബൊളറ്റിയേരി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഹോക്കി
വോളിബോൾ
ടെന്നീസ്
ബാഡ്മിൻറൺ
50/50
അടുത്തിടെ ഞാൻ നബാർഡ് ചെയർമാനായി സ്ഥാനമേറ്റത്?
എൻ കെ ഷാജി
പി എൻ ഷാജി
കെ വി ഷാജി
എൻ പ്രഭാകരൻ
Result:

We hope this Current Affairs mock test is helpful. Have a nice day.