Work And Time Mock Test - Kerala PSC Maths Mock Test

Here we give the work and time mock test. This is an essential topic in Kerala PSC exams. So to practice this mock test you get an idea about this topic. We give the 25 most important questions answers with solutions. The Kerala PSC Maths topic work and time are the most crucial. The work and time Mock Test is given below.

Work And Time Mock Test
1/25
A തന്റെ ജോലിയുടെ ½ ഭാഗം 5 ദിവസംകൊണ്ടും B തന്റെ ജോലിയുടെ ⅓ ഭാഗം 4 ദിവസം കൊണ്ടും പൂർത്തിയാക്കുന്നു. രണ്ടു പേരും ഒരുമിച്ച് ജോലി ചെയ്യുകയാണെങ്കിൽ എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും?
5.45
6.45
8.45
9.45
Solution: A - പകുതി ജോലി തീർക്കാൻ = 5
A - മുഴുവൻ ജോലി തീർക്കാൻ
= 5 × 2
= 10
B - മുഴുവൻ ജോലി തീർക്കാൻ
= 3 x 4 = 12 ദിവസം
A - യും B - യും ഒരുമിച്ച് ജോലി ചെയ്ത് തീർക്കുന്ന ദിവസങ്ങളുടെഎണ്ണം= 10×12/10+12
=5.45
2/25
A ഒരു ജോലി 10 ദിവസം കൊണ്ടും B അതേ ജോലി 15 ദിവസം കൊണ്ടും പൂർത്തി യാക്കുന്നു. 500 രൂപ കൂലിയായി ലഭിച്ചെങ്കിൽ B യുടെ വിഹിതമെത്ര?
300
250
200
150
3/25
12 പുരുഷൻമാരും 16 ആൺകുട്ടികളും ചേർന്ന് ഒരു ജോലി 5 ദിവസങ്ങൾ കൊണ്ട് തീർക്കുന്നു. 13 പുരുഷൻമാരും 24 ആൺകു ട്ടികളും ചേർന്ന് ഇതേ ജോലി 4 ദിവസങ്ങൾ കൊണ്ടും തീർക്കുന്നു. അങ്ങനെയെങ്കിൽ 7 പുരുഷൻമാരും 10 ആൺകുട്ടികളും ചേർന്ന് ആ ജോലി തീർക്കാൻ എത്ര ദിവസമെ ടുക്കും?
¼
Solution: (12 പുരു +16 ആൺ) 5....(1)
(13 പുരു + 24 ആൺ) 4.....(3)
60 പുരു + 80 ആൺ
= 52 പുരു + 96 ആൺ
= 8 പുരു = 16 ആൺ
= 1 പുരു = 2 ആൺ
12 പുരു + 16 ആൺ
= 24 ആൺ + 16 ആൺ
= 40 ആൺ
70പുരു +10 ആണ്
= 14 ആൺ + 10 ആൺ
= 24 ആൺ
40 ആൺ കുട്ടികൾക്ക് ജോലി തീർക്കാൻ 5 ദിവസം. 24 ആൺകു ട്ടികൾക്ക് ജോലി തീർക്കാൻ
M1D1 = M2D2
40 x 5 = 24 × D₂
D2=40×5/24 = 8 1/3 ദിവസം.
4/25
300 പട്ടാളക്കാർക്ക് 90 ദിവസത്തേക്കുള്ള ആഹാരമുണ്ട്. 150 പട്ടാളക്കാർ അധികമായി വരികയാണെങ്കിൽ ഈ ആഹാരം എത്ര ദിവ സത്തേക്ക് തികയും?
50
60
55
65
5/25
ഒരു ജോലി A 12 ദിവസം കൊണ്ടും B 15 ദിവസം കൊണ്ടും പൂർത്തിയാക്കും. രണ്ടു പേരും കൂടി ഒരുമിച്ച് 4 ദിവസം ജോലി ചെയ്ത ശേഷം A വിട്ടുപോകുന്നു. ബാക്കി ജോലി തീർക്കാൻ B യ്ക്ക് എത്ര ദിവസം വേണ്ടി വരും?
18
6
5
4
6/25
A യും B യും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് തീർക്കും. അതേ ജോലി B യും C യും കൂടി 8 ദിവസം കൊണ്ടും A യും C യും കൂടി 12 ദിവസം കൊണ്ടും തീർക്കും. അങ്ങ നെയെങ്കിൽ ഇവർ 3 പേരും കൂടി ആ ജോലി 3 എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും?
¾
⁴⁄₁₁
⁴⁄₇
⁴⁄₃
Solution: (2xyz)/(xy + yz + xz)
= (2 ×4 ×12) / (4 ×8 + 8×12+12 × 4)
=48/11
=4 4/11 ദിവസം
7/25
ഒരു ഫാക്ടറിയിൽ 2 യന്ത്രങ്ങൾ ഉണ്ട്. അവ യിൽ ആദ്യത്തെ യന്ത്രം മണിക്കൂറിൽ 5000 സവും രണ്ടാമത്തെ യന്ത്രം മണിക്കൂറിൽ 7000 സ്ക്രൂവും നിർമ്മിക്കും. രണ്ടും ഒരുമിച്ച് പ്രവർത്തിച്ചാൽ 24000 സ്ക്രൂ നിർമ്മിക്കാൻ എത്ര മണിക്കൂർ വേണം?
5
2
4
3
8/25
5 ആളുകൾ 10 കളിപ്പാട്ടമുണ്ടാക്കാൻ 6 ദിവസം 6 മണിക്കൂർ വീതം പണിയെടുത്തു.എങ്കിൽ 12 ആളുകൾ 16 കളിപ്പാട്ടങ്ങളുണ്ടാ ക്കാൻ 8 മണിക്കൂർ വീതം എത്ര ദിവസംജോലി ചെയ്യണം?
3
5
7
9
Solution: M1D1T1W2= M2D2T2W1
5 × 6 × 6 × 16 = 12 × D₂ × 8 × 10
D2=3 ദിവസങ്ങൾ
9/25
A യും B യും കൂടി 10 മിനിട്ടിൽ 50 പേജു കൾ ടൈപ്പ് ചെയ്യുന്നു. A മാത്രമായി 5 മിനി ട്ടിൽ 10 പേജുകൾ ടൈപ്പ് ചെയ്യുന്നു. എങ്കിൽ B മാത്രമായി 1 മിനിട്ടിൽ എത്ര പേജുകൾ ടൈപ്പ് ചെയ്യും?
3
2
5
4
10/25
6 പുരുഷൻമാരോ 8 സ്ത്രീകളോ ചേർന്ന് ഒരു ജോലി ചെയ്യാൻ 86 ദിവസങ്ങളെടുക്കു ന്നു. എങ്കിൽ 14 പുരുഷൻ മാരും 10 സ്ത്രീകളും ചേർന്ന് ആ ജോലി ചെയ്യാൻ എന്ത് സമയമെടുക്കും?
32
30
25
24
Solution: ജോലി/ ആൾക്കാർ.
ജോലി - 6x8x86
ആളുകൾ-. 6 × 10 + 8×14
=60+112 = 172
6×8×86/172 = 24
11/25
3 പുരുഷൻമാർക്ക് ഒരു ജോലി പൂർത്തിയാ ക്കാൻ 18 ദിവസം വേണം. 6 ആൺകുട്ടി കൾക്ക് ഇതേ ജോലി പൂർത്തിയാക്കാൻ 18 ദിവസം വേണം. എങ്കിൽ 4 പുരു ഷൻമാർക്കും 4 ആൺകുട്ടികൾക്കും കൂടി ഈ ജോലി പൂർത്തികരിക്കാൻ എത ദിവസം വേണം?
10
3
9
4
12/25
9 ആളുകൾ പ്രതിദിനം 6 മണിക്കൂർ വീതം ജോലി ചെയ്താൽ 88 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കും. ആ ജോലി പൂർത്തി യാക്കാൻ 6 ആളുകൾ ദിവസവും 8 മണിക്കൂർ വീതം ജോലിയെടുത്താൽ എത്ര ദിവസം വേണ്ടി വരും?
89 ദിവസം
85 ദിവസം
99 ദിവസം
90 ദിവസം
13/25
P, Q - ന്റെ ഇരട്ടി ജോലി ചെയ്യും. ഇരുവരും ചേർന്നാൽ ഈ ജോലി 48 ദിവസം കൊണ്ട് പൂർത്തിയാക്കും. എങ്കിൽ P ഒറ്റയ്ക്ക് ആ ജോലി പൂർത്തിയാക്കാൻ എത്ര ദിവസമെടുക്കും?
72
36
144
18
Solution: P യുടെ കഴിവ് = 2 എന്നെടുക്കാം.
Q ന്റെ കഴിവ് = 1 എന്നെടുക്കാം.
ഇവർ ഒരുമിച്ച് (2 + 1) = 3 കഴിവ് ഉണ്ടെങ്കിൽ 48 ദിവസം
P= 3×48/2 = 72
14/25
വിജി തയ്യൽ ജോലി ചെയ്യുമ്പോൾ ഓരോ മണിക്കൂർ കഴിഞ്ഞ് 15 മിനിറ്റ് വിശ്രമിക്കും. എങ്കിൽ 5 മണിക്കൂർ സമയത്തിൽ എത സമയം ജോലി ചെയ്യും?
3 മണിക്കൂർ
3 മണിക്കൂർ 45 മിനിറ്റ്
4 മണിക്കൂർ
5 മണിക്കൂർ
15/25
A യ്ക്ക് ഒരു ജോലി 15 ദിവസത്തിനുള്ളിലും Bയ്ക്ക് അതേ ജോലി 20 ദിവസത്തിനു ള്ളിലും ചെയ്യാൻ കഴിയുമെങ്കിൽ ഇവർ ഒരുമിച്ച് 4 ദിവസം ജോലി ചെയ്താൽ ബാക്കി വരുന്ന ജോലിയെ സൂചിപ്പിക്കുന്ന സംഖ്യ ഏത്?
¼
⁷⁄₅
⁸⁄₁₅
16/25
മനുവിന് ഒരു ജോലി ചെയ്യാൻ 10 ദിവസം വേണം. അനുവിന് അത് ചെയ്തു തീർക്കാൻ 15 ദിവസം വേണം. എങ്കിൽ രണ്ടു പേരും ചേർന്ന ഈ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?
6
8
7
9
17/25
A -യ്ക്ക് ഒരു ജോലി 15 ദിവസത്തിനു ള്ളിലും B -യ്ക്ക് അതേ ജോലി 20 ദിവസ ത്തിനുള്ളിലും ചെയ്യാൻ കഴിയുമെങ്കിൽ ഇവർ ഒരുമിച്ച് 4 ദിവസം ജോലി ചെയ്താൽ ബാക്കിവരുന്ന ജോലിയെ സൂചിപ്പിക്കുന്ന ഭിന്നസംഖ്യ ഏത്?
¼
⁷⁄₁₅
⁸⁄₁₅
18/25
ഒരു ജോലി ചെയ്തു തീർക്കാൻ A രണ്ട് ദിവസം, B യ്ക്ക് മൂന്നു ദിവസം, C യ്ക്ക് ആറ് ദിവസം എന്നിങ്ങനെ വേണം. അതേ ജോലി അവർ മൂന്നു പേരും കൂടി ഒരുമിച്ച് ചെയ്താൽ എത്ര ദിവസം കൊണ്ട് തീരും?
11
1
10
5
19/25
ശ്രീനന്ദ ഒരു ജോലി 15 ദിവസം കൊണ്ട് ചെയ്യും അളകനന്ദ അതേ ജോലി 60 ദിവസം കൊണ്ടും ചെയ്യും. എന്നാൽ രണ്ടു പേരും ചേർന്ന് ആ ജോലി ചെയ്യുവാൻ എത്ര ദിവസമെടുക്കും?
15
10
14
12
20/25
A, B, C എന്നിവർക്ക് ഒരുമിച്ച് ഒരു ജോലി 10 ദിവസം കൊണ്ട് ചെയ്യുവാൻ കഴിയും. A -യ്ക്ക് മാത്രം 30 ദിവസവും B-ക്ക് മാത്രം 24 ദിവസവും വേണം. ഈ ജോലി ചെയ്തു. തീർക്കാൻ Cക്ക് മാത്രം എത്ര ദിവസം വേണം?
20 ദിവസം
36 ദിവസം
28 ദിവസം
40 ദിവസം
21/25
ഒരു ജോലി ചെയ്തു തീർക്കാൻ അശോകിന് 9 ദിവസവും ആദർശിന് 15 ദിവസവും അ നു വിന് 10 ദിവസവും വേണം. മൂന്നുപേരും കൂടി എത്ര ദിവസം കൊണ്ട് ഈ ജോലി ചെയ്തു തീർക്കും?
4
3⅗
3⅓
3
22/25
ഒരു ജോലി 25 ആളുകൾ 12 ദിവസം കൊണ്ട് തീർക്കും. ജോലി തുടങ്ങി 4 ദിവസം കഴിഞ്ഞപ്പോൾ 5 ആളുകൾ വിട്ടു പോയി. ശേഷിച്ച ആളുകൾ ജോലി പൂർത്തിയാക്കി യാൽ ആകെ എത്ര ദിവസം ജോലി ചെയ്യേ ണ്ടി വന്നു?
12
14
16
19
23/25
രാമു ഒരു മണിക്കൂർ പഠിച്ചു കഴിഞ്ഞാൽ 15 മിനുട്ട് കളിക്കാൻ ചെലവഴിക്കും. എന്നാൽ 4 മണിക്കൂർ സമയത്തിൽ എത്ര സമയം രാമു പഠിക്കാൻ വിനിയോഗിച്ചു?
3 മണിക്കൂർ
3 മണിക്കൂർ 15 മിനുട്ട്
3 മണിക്കൂർ 30 മിനുട്ട്
3 മണിക്കൂർ 45 മിനുട്ട്
24/25
ഒരു നിശ്ചിത എണ്ണം ജോലിക്കാർ 100 ദിവസം കൊണ്ട് ചെയ്ത് തീർക്കുന്ന ഒരു ജോലി, 10 ജോലിക്കാരുടെ കുറവുണ്ടായാൽ 10 ദിവസം കൂടി ചെയ്താൽ മാത്രമേ പൂർത്തിയാകുകയുള്ളൂ. ജോലിക്കാരുടെ എണ്ണം എത്ര?
75
82
110
100
25/25
16 പുരുഷൻമാരോ 28 സ്ത്രീകളോ കൂടി ഒരു ജോലി 40 ദിവസം കൊണ്ട് ചെയ്ത് തീർക്കും. 24 പുരുഷന്മാരും 14 സ്ത്രീകളും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?
18
20
22
32
Result:

We hope this work and time Mock Test is helpful. Have a nice day.