Number System Mock Test - സംഖ്യകളും അടിസ്ഥാന ക്രിയകളും

Here we give the Number System mock test. This is an essential topic in Kerala PSC exams. So to practice this mock test you get an idea about this topic. We give the 25 most important questions answers with solutions. The Kerala PSC Maths topic Number System is the most crucial. The Number System (സംഖ്യകളും അടിസ്ഥാന ക്രിയകളും ) Mock Test is given below.

Number System Mock Test
1/25
0.25 +(1/2)+2.5+(3/4)=?
4
3 ¾
5
¼
2/25
30 × 3 × 0.3 × 0.03 × 0.003 × 0.0003 =?
(0.09)³
(0.009)³
(0.0009)³
ഇവയൊന്നുമല്ല
3/25
ഒരു സംഖ്യയുടെ ഒന്നിന്റെ സ്ഥാനത്തെ അക്കം 'x' ആണ്. അതിന്റെ മൂന്നിരട്ടിയാണ് പത്തിന്റെ സ്ഥാനത്തെ അക്കം സംഖ്യയേത്?
x + 3
31 x
4x
10x+3
4/25
60+36÷2×3-5=
139
61
119
109
5/25
x+x/2+x/4+x/8=15,x=?
8
2
4
6
6/25
20-(8+4x3)÷4×4
48
60
1
0
7/25
21 - 3 ÷ 3 + 6 × 4 ന്റെ വില എന്ത്?
48
8
30
44
8/25
5.236÷0.05236 ൻ്റെ വില?
10
100
1000
0.01
9/25
9 [6-(4-(8-3)+2)-5] =
-9
0
9
18
10/25
111111÷1.1 ന്റെ വില എന്ത്?
101010
10101
1110
1111
11/25
111×112=111+ x ആയാൽ x എത്ര?
100
101
111
112
12/25
(0.01+0.1)-(0.01×0.1) എത്ര?
0.021
0.002
0.109
0.209
13/25
x/y = 5/6 എങ്കിൽ x²+y²/x²-y² എത്ര?
⁻⁶¹⁄₁₁
⁻¹¹⁄₆₁
⁶¹⁄₁₁
¹¹⁄₆₁
14/25
രാഹുൽ അവന്റെ നാലു വിഷയങ്ങളുടെ ആകെ മാർക്ക് കണ്ടുപിടിച്ചപ്പോൾ 125 എന്ന് കിട്ടി. എന്നാൽ ഇംഗ്ലീഷിന്റെ മാർക്ക് 41 നു പകരം 14 ആണ് ചേർത്തിരിക്കുന്നത് എന്ന് അവന്റെ സുഹൃത്ത് കണ്ടുപിടിച്ചു. ഇംഗ്ലീ ഷിന്റെ യഥാർഥ മാർക്കായ 41 ചേർത്തിരു ന്നുവെങ്കിൽ അവന്റെ ആകെ മാർക്ക് എത ആയിരിക്കും?
166
152
139
111
15/25
ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 5 മാർക്ക് വീതം കിട്ടുന്നു. ഓരോ തെറ്റുത്തരത്തിനും 2 മാർക്ക് വീതം കുറയു ന്നു. 12 ശരിയുത്തരം എഴുതി ഗീതയ്ക്ക് 24 മാർക്ക് കിട്ടി. ഗീത എല്ലാ ചോദ്യ ങ്ങൾക്കും ഉത്തരം എഴുതിയെങ്കിൽ തെറ്റായി ഉത്തരമെഴുതിയ ചോദ്യങ്ങളുടെ എണ്ണമെത്ര?
12
18
14
20
Explanation: ശരിയുത്തരത്തിന് 5 മാർക്ക് കൂടുന്നു.
തെറ്റുത്തരത്തിന് 2 മാർക്ക് കുറയുന്നു.
12 ശരിയുത്തരത്തിന് 12 x 5 = 60
60 - 2x = 24
2x = 60 - 24 = 36
x = 18 തെറ്റുത്തരങ്ങൾ
16/25
x+y=3, xy= 2 എങ്കിൽ x³-y³ എത്ര?
7
9
11
49
Explanation: x³-y³ = (x-y) (x²+xy+y²)
x-y= √(x+y)²- 4xy
√(3)²-4×2
√9-8=1
x²+y²+xy = (x + y)²-xy
=3²-2
=7
x³-y³ = 1 × 7 = 7
17/25
17.28÷x / 3.6×0.2 =3 എങ്കിൽ x ൻ്റെ വില കാണുക?
10
8
11
15
18/25
x/8 - x-4/12 = 1 എങ്കിൽ x ൻ്റെ വില?
10
8
16
24
19/25
(1-1/3) (1-1/4) (1-1/5)........(1-1/100)ന്റെ വില കാണുക?
¹⁄₁₀₀
¹⁄₅₀
¹⁄₂₅
20/25
340×340×340-110×110×110 / 340×340+340×110+110×110
230
196
220
210
Explanation: a³-b³/a²+ab+b² = (a - b)
ഇവിടെ a = 340, b = 110
a-b=340-110 = 230
21/25
(64)²- (36)² = 20x ആയാൽ x എത്ര?
140
160
180
145
Explanation: 100 x 28 = 20x
20x = 2800
X = 2800/20
= 140
22/25
¹¹⁄₄ = ⁷⁷⁄ₓ എങ്കിൽ x ൻ്റെ വില കാണുക?
36
⁷⁷⁄₁₁
³⁰⁸⁄₇₇
28
23/25
2.75+0.03 +1.56=
4.34
2.909
0.434
2.936
24/25
0.2×0.2+0.02×0.02 / 0.0404 ൻ്റെ വില എത്ര?
2.04
4.42
1
25/25
39 ÷ 15 ന് തുല്യമായത് താഴെ തന്നിരിക്കുന്നതിൽ ഏത്?
³⁄₁₅
²⁄₆
Result:

We hope this number system mock test is helpful. Have a nice day.