Percentage (ശതമാനം) Mock Test - Kerala PSC Maths Mock Test
Here we give the Percentage Mock Test. This is an essential topic in Kerala PSC exams. So to practice this mock test you get an idea about this topic. We give the 25 most important questions answers with solutions. The Kerala PSC Maths topic Percentage is the most crucial. The Percentage (ശതമാനം) Mock Test is given below.
1/25
ഒരു ചതുരത്തിന്റെ നീളം 50% വർദ്ധിച്ചു.വീതി എത്ര ശതമാനം കുറഞ്ഞാൽ വിസ്തീർണത്തിന് വ്യത്യാസമുണ്ടാകില്ല?
Solution: ⁵⁰⁄₁₅₀ × 100%= 33 ⅓ %
2/25
രവിയുടെ പ്രായം കൃഷ്ണന്റെ പ്രായത്ത ക്കാൾ 10% കുറവാണ്. എങ്കിൽ കൃഷ്ണന്റെ പ്രായം രവിയുടെ പ്രായത്തേക്കാൾ എത്ര ശതമാനം കൂടുതലാണ്?
Solution: 10/90 * 100 =11 1/9 %
3/25
രണ്ടു സ്ഥാനാർത്ഥികൾ തമ്മിൽ മത്സരിച്ച ഒരു ഇലക്ഷനിൽ ഒരാൾ 65% വോട്ട് നേടി 120 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു വെങ്കിൽ ആകെ പോൾ ചെയ്ത വോട്ടുകളെത്രെ?
Solution: വിജയിച്ച സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ട് = 65%
പരാജയപ്പെട്ട സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ട് = (100-65)= 35%
ഭൂരിപക്ഷം (65 – 35) = 30%
• ഇവിടെ 30% = 120
• ആകെ വോട്ട് (100%)
120/30×100 = 400
പരാജയപ്പെട്ട സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ട് = (100-65)= 35%
ഭൂരിപക്ഷം (65 – 35) = 30%
• ഇവിടെ 30% = 120
• ആകെ വോട്ട് (100%)
120/30×100 = 400
4/25
എയർ ടിക്കറ്റ് 20% വർദ്ധിപ്പിച്ചപ്പോൾ യാത ക്കാരിൽ 20% ത്തിന്റെ കുറവുണ്ടായാൽ വരു മാനത്തിൽ എത്ര ശതമാനത്തിന്റെ വ്യത്യാ സമുണ്ടാകും?
Solution: (20 * 20)/100 % കുറവ് = 4% കുറവ്
5/25
ഒരു സംഖ്യയുടെ 30% വർദ്ധിപ്പിച്ച ശേഷം 10% കുറച്ചു. എങ്കിൽ സംഖ്യയിൽ എത്ര ശത മാനത്തിന്റെ വ്യത്യാസം ഉണ്ടാകും?
Solution: 30-10- (30 * 10)/100 %
30-10-3=17%
30-10-3=17%
6/25
ഒരു സംഖ്യയുടെ 40% വർദ്ധിപ്പിച്ചതിനു ശേഷം 20% കുറയ്ക്കുന്നു. എങ്കിൽ സംഖ്യ യിലുണ്ടാകുന്ന വ്യത്യാസം എത്ര ശതമാനം?
Solution: (40 - 20 - 800/100)%=12%
7/25
ഒരാൾ തന്റെ വരുമാനത്തിന്റെ 30% ഭാര്യ യ്ക്കും, 15% മകനും 20% മകൾക്കും നൽകി. ബാക്കി അദ്ദേഹത്തിന്റെ കൈവശം 7000 രൂപ ഉണ്ടെങ്കിൽ അയാളുടെ വരുമാനം എത്ര?
Solution: അദ്ദേഹത്തിന്റെ ചെലവ് =
30%+15%+20% = 65%
ബാക്കി = 100 - 65= 35%
35% =7000
• വരുമാനം (100%) = 7000/35 * 100
=20000
ബാക്കി = 100 - 65= 35%
35% =7000
• വരുമാനം (100%) = 7000/35 * 100
=20000
8/25
ഒരു നഗരത്തിലെ വീടുകളുടെ എണ്ണം വർഷം തോറും 10% നിരക്കിൽ കൂടുന്നു. ഇപ്പോൾ 100000 വീടുകളുണ്ടെങ്കിൽ 2 വർഷം കഴിയു മ്പോൾ വീടുകളുടെ എണ്ണം എത്രയായിരിക്കും?
Solution: 100000[110/100 * 110/100] = 121000
9/25
ഒരു വന്യജീവി സങ്കേതത്തിലെ മൃഗങ്ങളുടെ എണ്ണം വർഷം തോറും 30% നിരക്കിൽ കൂട്ടു ന്നു. ഇപ്പോൾ 1000 മൃഗങ്ങൾ ഉണ്ടെങ്കിൽ 2 വർഷം കഴിയുമ്പോഴുള്ള മൃഗങ്ങളുടെ എണ്ണം എത്ര?
Solution: 1000[130/100 * 130/100] = 1690
10/25
2 y യുടെ x% x- ന്റെ.............%
Solution: A യുടെ B% = B യുടെ A%
2y യുടെ x% എന്നത് x ന്റെ 2y%
2y യുടെ x% എന്നത് x ന്റെ 2y%
11/25
300 ന്റെ 50% വും x ന്റെ 25% വും തുല്യമാ യാൽ x ന്റെ വിലയെത്ര?
Solution: 300 ന്റെ 50 ശതമാനം = x ന്റെ 25 ശതമാനം
x= 300×50/25 = 600
x= 300×50/25 = 600
12/25
ഒരാൾ തന്റെ മാസവരുമാനത്തിന്റെ 50% ഭക്ഷണത്തിനും 30% വീട്ടുവാടകയ്ക്കും 12% മറ്റു പലവക ആവശ്യത്തിനും ചെലവഴിച്ച് ശേഷമുള്ള ബാക്കി തുക മിച്ചം വയ്ക്കു ന്നു. ഒരു വർഷത്തിനു ശേഷം 1800 രൂപ മിച്ചമുണ്ടായെങ്കിൽ അയാളുടെ വാർഷികവരുമാനം എത്ര രൂപ?
Solution: ഒരാൾ ചെലവാക്കിയത്
=50+30 +12
= 92%
ബാക്കി = (100 - 92)= 8%
ഇവിടെ = 8% = 1800
വരുമാനം = 1800/8 x100 =22500
= 92%
ബാക്കി = (100 - 92)= 8%
ഇവിടെ = 8% = 1800
വരുമാനം = 1800/8 x100 =22500
13/25
x ന്റെ 90% y, y യുടെ 80% z ആയാൽ x ന്റെ എത്ര ശതമാനമാണ് z ?
Solution: ഇവിടെ x = 100 ആയാൽ
y( x ൻ്റെ 90%)=90
z( y യുടെ 80%)=90* 80/100 = 72
അതിനാൽ x ന്റെ 72% ആണ് z
y( x ൻ്റെ 90%)=90
z( y യുടെ 80%)=90* 80/100 = 72
അതിനാൽ x ന്റെ 72% ആണ് z
14/25
a എന്ന സംഖ്യയുടെ b ശതമാനത്തിന്റെ c ശതമാനം 12/25 ആയാൽ abc എത്ര?
Solution: a* b%* c%= 12/25
a * 100 * 100 = 12/25
abc = 12/25 * 100 * 100=4800
a * 100 * 100 = 12/25
abc = 12/25 * 100 * 100=4800
15/25
180ൻ്റെ 8 1/3% എത്ര?
16/25
മൂന്നുപേർ ജോലി ചെയ്ത് കിട്ടിയ പ്രതിഫ ലത്തിന്റെ 30% മൂന്നാമനുള്ളതാണ്. ആകെ യുള്ള പ്രതിഫലത്തിന്റെ പകുതി ഒന്നാമനും മൂന്നാമനും കൂടിയുള്ളതാണ്. രണ്ടാമന്റെ പങ്ക് 30 രൂപയെങ്കിൽ ഒന്നാമന്റെ പങ്ക് എത്ര?
Solution: 30% മൂന്നാമന്
• 50% ഒന്നാമനും മൂന്നാമനും കൂടി
• 50% രണ്ടാമന് = 50% =30
= 100%=60
• മൂന്നാമന്റെ വിഹിതം
= 60 ൻ്റെ 30%
= 18 രൂപ
• ഒന്നാമന്റെ പങ്ക്
=30-18=12 രൂപ
• 50% ഒന്നാമനും മൂന്നാമനും കൂടി
• 50% രണ്ടാമന് = 50% =30
= 100%=60
• മൂന്നാമന്റെ വിഹിതം
= 60 ൻ്റെ 30%
= 18 രൂപ
• ഒന്നാമന്റെ പങ്ക്
=30-18=12 രൂപ
17/25
രണ്ടു സംഖ്യകളിൽ ഒന്നു മറ്റേതിനേക്കാൾ 25% കുറവും സംഖ്യകളുടെ ശരാശരി 70 ഉം ആണെങ്കിൽ അവയിലെ വലിയ സംഖ്യ?
Solution: രണ്ടു സംഖ്യകൾ 100x, 75x
ശരാശരി=2×70/175
വലിയ സംഖ്യ = x
വലിയ സംഖ്യ=2×70×100/175 = 80
ശരാശരി=2×70/175
വലിയ സംഖ്യ = x
വലിയ സംഖ്യ=2×70×100/175 = 80
18/25
ഒരു ജീവനക്കാരന്റെ ക്ഷാമബത്ത 5% വർദ്ധി പ്പിച്ചപ്പോൾ ആകെ മാസശമ്പളം 115 രൂപ വർദ്ധിച്ചു. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം എത്ര?
Solution: 5% =115
അടിസ്ഥാന ശമ്പളം=115/5×100 = 2300
അടിസ്ഥാന ശമ്പളം=115/5×100 = 2300
19/25
y എന്ന സംഖ്യയുടെ x ശതമാനം 80 ന്റെ 4/5 ഭാഗത്തിന് തുല്യമാണെങ്കിൽ xy എത്ര?
20/25
a യുടെ b% = c യുടെ d% ആയാൽ a:c =
Solution: a യുടെ b% = c യുടെ d% ആയാൽ
ശതമാനം പരസ്പരം മാറ്റി എഴുതുക.
a:c=d: b
21/25
ഒരു സംഖ്യയുടെ 75% ത്തിനോട് 75 കൂട്ടി യാൽ ആ സംഖ്യ കിട്ടും. എന്നാൽ സംഖ്യ ഏത്?
22/25
ഒരാൾ തന്റെ വരുമാനത്തിന്റെ 9 ശതമാനത്തേക്കാൾ 50 രൂപ കൂടുതൽ വീട്ടുവാടക യ്ക്കായി ചെലവാക്കുന്നു. അയാളുടെ വീട്ടു വാടക 563 രൂപയായാൽ അയാളുടെ വരുമാനമെത്ര?
Solution: വരുമാനത്തിന്റെ 9%
=563-50
9%= 513
വരുമാനം = 513×100/9 = 5700
9%= 513
വരുമാനം = 513×100/9 = 5700
23/25
ഒരു സംഖ്യയുടെ 30% = 5, എങ്കിൽ സംഖ്യ എത്ര?
24/25
കഴിഞ്ഞ വർഷം 5000 കമ്പ്യൂട്ടറുകൾ വിറ്റ ഒരു കമ്പനി ഈ വർഷം 6589 കമ്പ്യൂട്ടറു കൾ വിറ്റു. കമ്പനിയുടെ വളർച്ച എത്ര ശതമാനമാണ് ?
25/25
16000 സോപ്പുകൾ വിറ്റുതീർക്കണമെന്ന ലക്ഷ്യത്തോടെ ചാക്കോ & കമ്പനി പ്രവർ ത്തനം തുടങ്ങി. ആ വർഷം അവസാനിച്ച പ്പോൾ ആകെ വിറ്റുതീർന്നത് 9872 സോപ്പുകളാണ്. അവർ ലക്ഷ്യത്തിന്റെ എത്ര ശത മാനം വിജയം വരിച്ചു?
Solution: 9872/16000 × 100 = 61.7
Result:
We hope this Average Mock Test is helpful. Have a nice day.