Current Affairs September 2022 Malayalam Mock Test - 50 Question Answers

WhatsApp Group
Join Now
Telegram Channel
Join Now

Current Affairs September 2022 Malayalam; Are you searching for Current Affairs September 2022 Malayalam? Here we give the current affairs September 2022 mock test. This current affairs mock test contains 50 question and answers. Current affairs September 2022 mock test given below.

Current Affairs September 2022 Malayalam Mock Test - 50 Question Answers
1/50
മാലിന്യ സംസ്കരണ രംഗത്തെ മികവിന് നൽകുന്ന എക്സീഡ് പരിസ്ഥിതി പുരസ്‌കാരം നേടിയ കേരളത്തിലെ വിമാനത്താവളം
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം
2/50
സ്വന്തമായി വിമാന വാഹിനി രൂപകല്പന ചെയ്യാനും നിർമ്മിക്കാനും കരുത്തുള്ള എത്രാമത് രാജ്യമാണ് ഇന്ത്യ?
2 മത്
4 മത്
6 മത്
1 മത്
3/50
അമേരിക്കൻ കമ്പനിയായ സ്റ്റാർബക്സിന്റെ സിഇഒ ആയി നിയമിതനായ ഇന്ത്യൻ വംശജൻ?
ലക്ഷ്മൺ നരസിംഹൻ
നന്ദു മുൽചന്ദ്നി
അമിത് കുമാർ
വിനയ് കുമാർ സക്സേന
4/50
സാഹിത്യത്തിന് നൽകുന്ന ജെസിബി പുരസ്കാരത്തിനുള്ള പട്ടികയിൽ ഇടം നേടിയ മലയാളി നോവലിസ്റ്റ് ഷീല ടോമിയുടെ നോവൽ
ഇമാൻ
ടോമ്പ് ഓഫ് സാൻഡ്
വല്ലി
റോഹ്സിൻ
5/50
വിദ്യാഭ്യാസ മേഖലയിലെ സഹകരണം ലക്ഷ്യമാക്കി ഏത് രാജ്യവുമായി ഉള്ള കരാറിനാണ് അടുത്തിടെ കേന്ദ്ര ഗവൺമെന്റ് അംഗീകാരം നൽകിയത്
ഫ്രാൻസ്
റഷ്യ
യു എസ് എ
യു എ ഇ
6/50
മലിനജനത്തിൽ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അമേരിക്കൻ നഗരം
കാലിഫോർണിയ
ന്യൂയോർക്ക്
ഫ്ലോറിഡ
ജോർജിയ
7/50
2021-22 സാമ്പത്തിക വർഷത്തിൽ രാജ്യത്തിൽ ഏറ്റവും കൂടുതൽ പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയ ആശുപത്രി
എറണാകുളം മെഡിക്കൽ കോളേജ്
തിരുവനന്തപുരം മെഡിക്കൽ കോളേജ്
കോഴിക്കോട് മെഡിക്കൽ കോളേജ്
ആലപ്പുഴ മെഡിക്കൽ കോളേജ്
8/50
സെർവിക്കൽ ക്യാൻസർ തടയുന്നതിന് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വാക്സിൻ
Corbevax
qHPV
qHPV
cervarix
9/50
കേരളത്തിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ എയർഹോസ്റ്റസ്
രാധിക
ഗോപിക ഗോവിന്ദൻ
രഞ്ജിനി രാജൻ
രേഖ കുമാർ
10/50
2022 സെപ്റ്റംബറിൽ സജീവ ടെന്നീസിൽ നിന്ന് വിരമിച്ചതാരം
മരിയ ഷറപ്പോവ
സെറീന വില്യംസ്
സാനിയ മിർസ
വീനസ് വില്യംസ്
11/50
2022ലെ 68 മത് നെഹ്റു ട്രോഫി വള്ളംകളി ജേതാക്കൾ
നടുഭാഗം ചുണ്ടൻ
കാരിച്ചാൽ ചുണ്ടൻ
കാട്ടിൽ തെക്കേതിൽ
പായിപ്പാടൻ ചുണ്ടൻ
12/50
മത്സര പരീക്ഷകളിൽ പങ്കെടുക്കുന്ന ട്രാൻസ്ജെന്റർ വ്യക്തികൾക്ക് സാമ്പത്തിക സഹായം നൽകുന്ന കേരള സാമൂഹിക സുരക്ഷ വകുപ്പ് പദ്ധതി
യത്നം
തീവ്രം
സാധ്യം
ഒപ്പം
13/50
ഷാങ്ഹായി കോർപറേഷൻ ഓർഗാനൈസേഷന്റെ അധ്യക്ഷ സ്ഥാനം ലഭിച്ച രാജ്യം
മാലിദ്വീപ്
ഇന്ത്യ
ഉസ്ബെകിസ്ഥാൻ
ബെഹറിൻ
14/50
2022 ഡ്യുറന്റ് കപ്പ് ജേതാക്കൾ
എഫ് സി ഗോവ
മുംബൈ എഫ്സി
ബംഗളൂരു എഫ്സി
മുംബൈ സിറ്റി എഫ്സി
15/50
2022ലെ യു എസ് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് കിരീടം നേടിയത്
കാർലോസ് അല്കാരസ്
അലക്സാണ്ടർ സ്വരവ്
ജോകോവിച്
ഡൊമിനിക് തീം
16/50
ബാഡ്മിന്റൺ ലോക ടൂർ റാങ്കിങ്ങിൽ ഒന്നാമതെത്തിയ മലയാളി
അജയ് ജയറാം
എച്ച് എസ് പ്രണോയ്
സായി പ്രണീത്
വി ഡിജു
17/50
2022ലെ അണ്ടർ 17 പെൺകുട്ടികളുടെ ലോകകപ്പ് ഫുട്ബോൾ ഭാഗ്യചിഹ്നം
ഇഭ
നിർമ
സെമ
നിർവൃത്
18/50
സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോൺഫറൻസിന്റെ പേര്
ബി അലർട്ട്
സൈബർകോൺ
കൊക്കൂൺ
ബിൽറ്റ് കോൺഫോ
19/50
2022 സെപ്റ്റംബറിൽ പുതിയ സംയോജിത സെക്രട്ടറിയേറ്റ് മന്ദിരത്തിന് ബി ആർ അംബേദ്കറിന്റെ പേരിടാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ്
ഗുജറാത്ത്
ഹിമാചൽ പ്രദേശ്
തമിഴ്നാട്
തെലങ്കാന
20/50
2022 സെപ്റ്റംബറിൽ എബോള മരണം റിപ്പോർട്ട്‌ ചെയ്ത ആഫ്രിക്കൻ രാജ്യം
ഉഗാണ്ട
സുഡാൻ
കെനിയ
അൽജിറിയ
21/50
2022 ലെ ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ 63 മത് എത്തിയ ഇന്ത്യൻ ബാങ്ക്
എസ് ബി ഐ
ബാങ്ക് ഓഫ് ഇന്ത്യ
ഫെഡറൽ ബാങ്ക്
കാനറാ ബാങ്ക്
22/50
ഇന്ത്യയിലെ ആദ്യത്തെ ലിഥിയം അയൺ ബാറ്ററി നിർമാണ ഫാക്ടറി ഉൽഘാടനം ചെയ്തത് എവിടെ
കർണാടക
ആന്ധ്ര പ്രദേശ്
ഹരിയാന
ഗുജറാത്ത്‌
23/50
2022 സെപ്റ്റംബറിൽ ഇന്ത്യ ഏത് രാജ്യവുമായാണ് 7 സുപ്രധാന കരാറുകൾ ഒപ്പുവെച്ചത്
ബംഗ്ലാദേശ്
റഷ്യ
സിങ്കപ്പൂർ
ഫ്രാൻസ്
24/50
കുട്ടികളെ ദത്തെടുക്കുന്ന വനിതാ ഉദ്യോഗസ്ഥർക്ക് ആറു മാസത്തെ അവധി അനുവദിച്ച സംസ്ഥാനം
ആന്ധ്രപ്രദേശ്
ഹിമാചൽ പ്രദേശ്
രാജസ്ഥാൻ
മധ്യപ്രദേശ്
25/50
ഏത് കേന്ദ്രഭരണ പ്രദേശം/സംസ്ഥാനമാണ് ഇന്ത്യയിലെ ആദ്യ വെർച്വൽ സ്കൂൾ സ്ഥാപിച്ചത്
ന്യൂഡൽഹി
കേരളം
ചണ്ഡീഗഡ്
ഉത്തർപ്രദേശ്
26/50
2022ലെ ദേശീയ ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം
ഗോവ
ഒഡിഷ
മധ്യപ്രദേശ്
ഗുജറാത്ത്‌
27/50
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്
പ്രിയ രഞ്ജൻ ദേശ്മുസി
പ്രഫുല്‍ പട്ടേൽ
കല്യാൺ ചൗബേ
ഖലീഫ സിയാവുദ്ദീൻ
28/50
020 സ്വരലയ പുരസ്കാരം ലഭിച്ചത്
പണ്ഡിറ്റ്‌ രാജീവ് താരാനാഥ്
ഹരിപ്രസാദ് ചൗരസ്യ
പണ്ഡിറ്റ് ശിവകുമാർ ശർമ
എ ആർ റഹ്മാൻ
29/50
2022 ലെ ലോക ടൂറിസം ദിന(സെപ്റ്റംബർ 27) പ്രമേയം
Tourism for inclusive growth
Rethinking in tourism
Tourism and rural development
Tourism and jobs:better future for all
30/50
ഗുജറാത്ത് വേദിയാകുന്ന 36 മത് ദേശീയ ഗെയിംസിന്റെ ചിഹ്നം ഏതാണ്
ബെവോ
ചോക്കോ
സ്വീറ്റ്സ്
സാവജ്
31/50
2022 ടോറന്റോ ഫിലിം ഫെസ്റ്റിവലിൽ മികച്ച മനുഷ്യാവകാശ ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സിനിമ ഏതാണ്
ലൂപ്പ്
ഗൗരി
ജുന്ദ്
ഗെഹ്‌റയാൻ
32/50
2022 ലെ ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സ് ഇന്ത്യയുടെ സ്ഥാനം
40 മത്
35 മത്
89 മത്
56 മത്
33/50
ഏത് ഇന്ത്യൻ ഫുട്ബോളറുടെ ജീവിതവും കരിയറും സംബന്ധിച്ചുള്ള സീരിയസ് ആണ് അടുത്തിടെ ഫിഫ പുറത്തിറക്കിയത്
ബൈജുങ് ബൂട്ടിയ
സുനിൽ ഛേത്രി
ഐ എം വിജയൻ
സുബ്രത പാൽ
34/50
ട്വന്റി -20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡിന് അർഹനായത്
സൂര്യകുമാർ യാദവ്
വിരാട് കോഹ്ലി
രോഹിത് ശർമ
ഇവരാരുമല്ല
35/50
ഇന്ത്യയിലെ ആദ്യ ഫോറസ്റ്റ് യൂണിവേഴ്സിറ്റി നിലവിൽ വരുന്നത് എവിടെയാണ്
തെലങ്കാന
ഹരിയാന
മധ്യപ്രദേശ്
ഉത്തർപ്രദേശ്
36/50
2022 ൽ സാഫ് അണ്ടർ 17 ആൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ കിരീടം നേടിയ രാജ്യം
നേപ്പാൾ
പാകിസ്ഥാൻ
ഇന്ത്യ
ശ്രീലങ്ക
37/50
പോലീസ് സേനയിൽ ട്രാൻസ്ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം
ഗുജറാത്ത്
കേരളം
കർണാടക
ഉത്തർപ്രദേശ്
38/50
ഗർഭച്ഛത്രം നടത്താൻ ഭർത്താവിന്റെ അനുമതി വേണ്ടെന്ന് പ്രസ്താവിച്ച ഹൈക്കോടതി
മദ്രാസ് ഹൈക്കോടതി
അലഹബാദ് ഹൈക്കോടതി
കേരള ഹൈക്കോടതി
ബോംബെ ഹൈക്കോടതി
39/50
ഭാഭ അറ്റോമിക് റിസർച്ച് സെന്റർ വികസിപ്പിച്ച സൗരോർജത്തിൽ പ്രവർത്തിക്കുന്ന റാഡോൺ ഭൗമ കേന്ദ്ര പ്രവർത്തനം ആരംഭിച്ചത് എവിടെയാണ്
ഐഐഎം കോഴിക്കോട്
കുസാറ്റ്
ഐഐടി പാലക്കാട്
എംജി യൂണിവേഴ്സിറ്റി
40/50
കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകൾക്കു ശേഷം വനിതാ ശിശു വികസന വകുപ്പിന്റെ എന്റെ കൂടെ പദ്ധതി ആരംഭിക്കുന്ന ജില്ല
കോട്ടയം
തൃശ്ശൂർ
ആലപ്പുഴ
എറണാകുളം
41/50
ഭൂഗർഭ ജലനിരപ്പ് നിരീക്ഷിക്കുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ആപ്പ് ഏതാണ്?
ഭൂജൽ സര്‍വേ
നീർ ജൽ ആപ്പ്
ജലദൂത് ആപ്പ്
അക്വിഫിർ
42/50
ആമസോൺ ഇന്ത്യയിൽ ആദ്യമായി സോളാർ എനർജി ഫാമുകൾ സ്ഥാപിക്കുന്നത് ഏത് സംസ്ഥാനത്താണ്
രാജസ്ഥാൻ
മഹാരാഷ്ട്ര
ഗുജറാത്ത്
കർണാടക
43/50
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമത്
കേരളം
കർണാടക
ഛത്തീസ്ഗഡ്
ഒഡീഷ
44/50
ഇന്ദിരഗാന്ധി നഗര തൊഴിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം
ഉത്തർപ്രദേശ്
ഗുജറാത്
മഹാരാഷ്ട്ര
രാജസ്ഥാൻ
45/50
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ അണക്കെട്ടായ 'ഗയജി അണക്കെട്ട്' സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഗുജറാത്ത്‌
ആന്ധ്രപ്രദേശ്
ബീഹാർ
ഹരിയാന
46/50
പൂർണ്ണമായും തദ്ദേശീയമായി നിർമിച്ച സൗരോർജ നിർമ്മാണ യൂണിറ്റ് ഉപയോഗിച്ച് ചിത്രീകരിച്ച മുഴുനീള മലയാള ചിത്രം ഏതാണ്
ഞാൻ
കോളാമ്പി
സിദ്ധി
ആര്യാഭട്ട
47/50
2022 സെപ്റ്റംബറിൽ അന്തരിച്ച സക്കറിയസ് ഫെർണാണ്ടസ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഫുട്ബോൾ
ക്രിക്കറ്റ്
വോളിബോൾ
ടെന്നീസ്
48/50
2022 സെപ്റ്റംബറിലെ ഫോബ്സ് റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പന്നനായി മാറിയ ഇന്ത്യൻ വ്യവസായി ആരാണ്
ഗൗതം അദാനി
ഉദയ കോട്ടക്
മുകേഷ് അംബാനി
സൈറസ് പൂനവല
49/50
ആശാൻ സ്മാരക അസോസിയേഷന്റെ ആശാൻ സ്മാരക കവിത പുരസ്കാരം ലഭിച്ചത്
എസ് എം വിജയാനന്ദ
കെ മോഹൻ കുമാർ
കെ ജയകുമാർ
എൻ ചന്ദ്രശേഖരൻ നായർ
50/50
2022 സെപ്റ്റംബറിൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം(CERT-IN) റിപ്പോർട്ട്‌ ചെയ്ത ബാങ്കിംഗ് ട്രോജൻ വൈറസ് ഏതാണ്
സ്പൈ
ഷൈലോക്ക്
Zbot
SOVA
Result:

We hope this Current Affaris mock test is helpful Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now