Social & Political History Of Kerala After 1956 Mock Test

WhatsApp Group
Join Now
Telegram Channel
Join Now

Here we give the Social & Political History Of Kerala After the 1956 Mock Test. This mock test contains 60 questions and answers. All questions are very important. Social & Political History Of Kerala After 1956 (1956 ന് ശേഷമുള്ള കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രം) Mock Test is given below.

Social & Political History Of Kerala After 1956 Mock Test
1/60
ചൂവടെ തന്നിരിക്കുന്നവയിൽ സി എച്ച് മുഹമ്മദ് കോയ വഹിച്ച സ്ഥാനങ്ങൾ ഏവ?
  1. മന്ത്രി
  2. മുഖ്യമന്ത്രി
  3. പ്രതിപക്ഷ നേതാവ്
  4. സ്പീക്കർ
1 2 & 3
2 3 & 4
1 2 & 4
2 3 & 4
2/60
തെറ്റായവ കണ്ടെത്തുക?
  1. 1969ൽ കേരളം ഔദ്യോഗിക ഭാഷ ആക്ട് പാസാക്കി.
  2. ഔദ്യോഗിക ഭാഷ ആക്ട് അനുസരിച്ച് കേരളത്തിലെ ഏക ഔദ്യോഗിക ഭാഷ നിലവിൽ മലയാളം മാത്രമാണ്.
  3. 2019ലെ കേരള സർക്കാർ ഏർപ്പെടുത്തിയ ഭരണഭാഷ പുരസ്കാരം നേടിയ ജില്ല പത്തനംതിട്ട.
  4. 1990 ൽ സമ്പൂർണ്ണ സാക്ഷരത നേടിയ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത് എറണാകുളം.
2 & 3
1 2 & 4
3 മാത്രം
4 മാത്രം
3/60
ശരിയായ പ്രസ്ഥാവന കണ്ടെത്തുക?
  1. ചാലിയാർ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വ്യക്തി ളഹാ ഗോപാലൻ.
  2. കേരളത്തിൽ വായു ജല മലിനീകരണത്തിനെതിരെ നടന്ന ആദ്യ പ്രക്ഷോഭമാണ് പ്ലാച്ചിമട സമരം.
  3. രാമനിലയം കരാർ ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
  4. 2003 വയനാട്ടിലാണ് മുത്തങ്ങ സമരം നടന്നത്.
3 & 4
1 2 & 4
2 & 3
4 മാത്രം
4/60
തെറ്റായവ കണ്ടെത്തുക
  1. കേരളത്തിലെ രണ്ടാമത്തെ ഗവർണറും ഭാരതരത്നം ലഭിച്ച ഏക ഗവർണറും ആണ് വി വി ഗിരി .
  2. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേര് ക്ലിഫ് ഹൗസ്.
  3. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പാർലമെൻറ് അംഗമാണ് ലക്ഷ്മി എൻ മേനോൻ.
  4. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളിയാണ് ചാൾസ് ഡയസ്.
1 & 4
2 & 3
3 & 4
2 3 & 4
5/60
ശരിയായത് തിരഞ്ഞെടുക്കുക
  1. കേരളത്തിൽ അവസാനം ഉപമുഖ്യമന്ത്രിസ്ഥാനം വഹിച്ച വ്യക്തിയാണ് അവുക്കാദർ കുട്ടി നഹ.
  2. കേരളത്തിലെ ആദ്യ ചീഫ് സെക്രട്ടറി എൻ ഇ എസ് രാഘവാചാരി.
  3. ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന നിയമസഭ മൂന്നാം നിയമസഭ.
  4. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ഏക പ്രധാനമന്ത്രി ആണ് ജവഹർലാൽ നെഹ്റു.
1 2 & 3
2 3 &4
1 3 & 4
1 2 3 4
6/60
1957ലെ വിദ്യാഭ്യാസ ബില്ലും ആയി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ തെറ്റായവ കണ്ടെത്തുക?
  1. സംസ്ഥാനത്തെ govt. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുക എന്നതാണ് വിദ്യാഭ്യാസബിലിന്റെ ലക്ഷ്യം
  2. 1958 ൽ വിദ്യാഭ്യാസ ബില്ലിന് പ്രസിഡൻറ് അംഗീകാരം നൽകി
  3. 1957 ജൂലൈ 13ന് വിദ്യാഭ്യാസ ബില്ല് കരട് രൂപത്തിൽ നിയമസഭയിൽ അവതരിപ്പിച്ചു
  4. വിദ്യാഭ്യാസ ബില്ലിന് നേതൃത്വം നൽകിയത് ഇഎംഎസ് മന്ത്രിസഭയാണ്
2 മാത്രം
1 & 2
3 & 4
2 & 4
7/60
കേരളത്തിലെ ഒന്നാം നിയമസഭ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം?
Option 1
80
70
90
8/60
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
  1. കേരളത്തിൽ ആദ്യമായി രാഷ്ട്രപതി ഭരണം നിലവിൽ വന്നത് 1956
  2. കേരളത്തിൽ അവസാനമായി രാഷ്ട്രപതി ഭരണം നിലവിൽ വന്നത് 1982
  3. കേരളത്തിൽ ഇതുവരെ എട്ട് രാഷ്ട്രപതി ഭരണം നിലവിൽ വന്നിട്ടുണ്ട്
  4. ദൈർഘ്യമേറിയ രാഷ്ട്രപതി ഭരണം 3 ആം രാഷ്ട്രപതിഭരണം
1 & 4
3 മാത്രം
4 മാത്രം
2 & 4
9/60
കേരള സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയം നേടിയതാര്?
പിണറായി വിജയൻ
കെ.കെ. ശൈലജ
പി.കെ.കുഞ്ഞാലിക്കുട്ടി
എം.ബി.രാജേഷ്
10/60
വി എസ് അച്യുതാനന്ദനു മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
  1. മൊറാഴ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി.
  2. കേരള മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കൂടിയ വ്യക്തി.
  3. നാലാം കേരള ഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാൻ.
  4. കേരളത്തിൽ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ചത്.
3 & 4
1 2 & 3
4 മാത്രം
1 & 4
11/60
ഏറ്റവും കുറഞ്ഞ കാലയളവില്‍ കേരളം ഭരിച്ച മുഖ്യമന്ത്രി?
പട്ടം താണുപിള്ള
സി.എച്ച്. മുഹമ്മദ്‌കോയ
പി.കെ. വാസുദേവന്‍ നായര്‍
ആര്‍. ശങ്കര്‍
12/60
കേരളം മണ്ണും മനുഷ്യനും എന്ന ഗ്രന്ഥത്തിൻറെ രചയിതാവ്?
കെഎം മാണി
ആർ ശങ്കർ
തോമസ് ഐസക്
പിണറായി വിജയൻ
13/60
EMS മായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായവ കണ്ടെത്തുക?
  1. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയും രണ്ടാമത്തെ പ്രതിപക്ഷ നേതാവും
  2. ഇഎംഎസ് കഥാപാത്രമാകുന്ന നോവൽ ആണ് ശബ്ദിക്കുന്ന കലപ്പ
  3. ആർട്ടിക്കിൾ 352 വകുപ്പ് പ്രകാരം EMS മന്ത്രിസഭ പിരിച്ചുവിട്ടു
  4. എന്റെ ആത്മകഥ ആണ് EmS ന്റെ ആത്മകഥ
ഒന്നും മാത്രം
രണ്ടും നാലും
ഒന്നും മുന്നും നാലും
ഒന്നും രണ്ടും മൂന്നും
14/60
ഒന്നാം കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി?
എ.പി. കുര്യന്‍
കെ.ആര്‍. ഗൗരിയമ്മ
റോസമ്മ പുന്നൂസ്
എം. ഉമേഷ്‌ റാവു
15/60
ഇഎംഎസിന്റെ കൃതികൾ ഏതെല്ലാം?
  1. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം
  2. വേദങ്ങളുടെ നാട്
  3. ഒന്നേകാൽ കോടി മലയാളികൾ
  4. കേരള ചരിത്രവും വർത്തമാനവും
2 3 & 4
1 2 & 3
3 മാത്രം
1 2 & 4
16/60
1972 നടന്ന മിച്ചഭൂമി സമരത്തിന് നേതൃത്വം നൽകിയവരിൽ കൂട്ടത്തിൽ പെടാത്തത് ആര്?
എകെജി
ഫാദർ വടക്കൻ
പി വി കുഞ്ഞിക്കണ്ണൻ
സി കെ മുഹമ്മദ്
17/60
കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ ആരംഭിച്ച ഏതു പദ്ധതിയിലൂടെയാണ് കേരളത്തിന് ആദ്യ സമ്പൂർണ്ണ പ്രാഥമിക വിദ്യഭ്യാസം എന്ന നേട്ടം കൈവരിക്കാൻ സാധിച്ചത്?
അതുല്യം പദ്ധതി
സാക്ഷരതാ പദ്ധതി
എൻറെ മലയാളം പദ്ധതി
സുകൃതം പദ്ധതി
18/60
കേരള ഭരണ പരിഷ്കരണ കമ്മീഷൻ ആയി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്നന്നവയിൽ തെറ്റായത് കണ്ടെത്തുക?
  1. 1957 ഒന്നാം കേരള ഭരണ പരിഷ്കരണ കമ്മീഷൻ രൂപീകരിച്ചു.
  2. ഒന്നാം കേരള ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ വി ആർ കൃഷ്ണയ്യർ.
  3. രണ്ടാം കേരള ഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാൻ എം കെ വെള്ളോടി.
1 & 2
3 മാത്രം
1 & 3
2 മാത്രം
19/60
കേരളം സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്?
1990 ഏപ്രിൽ 18
1991 ഏപ്രിൽ 18
1991 നവംബർ 1
1990 നവംബർ 1
20/60
സ്വന്തമായി സർവകലാശാല ഗാനം ഉള്ള ഏക യൂണിവേഴ്സിറ്റി?
കാലിക്കറ്റ് യൂണിവേഴ്സിറ്റി
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി
കണ്ണൂർ യൂണിവേഴ്സിറ്റി
കേരള യൂണിവേഴ്സിറ്റി
21/60
ശരിയായത് തിരഞ്ഞെടുക്കുക
  1. മുഖ്യമന്ത്രി യും 10 മന്ത്രിമാരുമാണ് ആദ്യ കേരള മന്ത്രിസഭയിൽ ഉണ്ടായിരുന്നത്
  2. കേരളത്തിലെ ആദ്യത്തെ ആരോഗ്യ മന്ത്രി എം ആർ മേനോൻ
  3. ആദ്യ മന്ത്രിസഭ രൂപീകരിച്ചത് 1957 ഏപ്രിൽ 27 ന്
രണ്ടും മൂന്നും
ഒന്നും മുന്നും
ഒന്നും മാത്രം
രണ്ട് മാത്രം
22/60
കേരളത്തിൽ ഗവർണർ ആയിരിക്കെ അന്തരിച്ച ആദ്യ വ്യക്തി?
ബി രാമകൃഷ്ണറാവു
പി എസ് റാവു
എം എച്ച് ഫാറൂഖ്
സിക്കന്ദർ ഭക്ത്
23/60
ഐഎസ്ആർഓ ചാരക്കേസും ആയി ബന്ധപ്പെട്ട കോടതി പരാമർശത്തിലൂടെ രാജിവയ്ക്കപെട്ട മുഖ്യമന്ത്രി?
ഇ കെ നായനാർ
സി എച്ച് മുഹമ്മദ് കോയ
കരുണാകരൻ
എ കെ ആൻറണി
24/60
ലോകകേരളസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക?
  1. പ്രഥമ ലോക കേരള സഭയുടെ വേദി എറണാകുളം
  2. പ്രഥമ കേരള സഭ നടന്നത് 2020 ജനുവരി 12
  3. പ്രഥമ ലോക കേരള സഭ ഉദ്ഘാടനം ചെയ്തത് നരേന്ദ്ര മോദി
  4. പ്രഥമ ലോക കേരള സഭയുടെ ആകെ അംഗങ്ങളുടെ എണ്ണം 351
1 3 & 4
1 2 & 3
4 മാത്രം
2 & 4
25/60
പഞ്ചാബ് മോഡൽ രാഷ്ട്രീയ പ്രസംഗത്തിലൂടെ ശ്രദ്ധിക്കപ്പെട്ട രാഷ്ട്രീയനേതാവ്?
കെബി ഗണേഷ് കുമാർ
ബാലകൃഷ്ണപിള്ള
മന്നത്ത് പത്മനാഭൻ
TKമാധവൻ
26/60
കേരളത്തിലെ രണ്ടാമത്തെ ഗവർണർ?
വി എസ് റാവു
വി വി ഗിരി
എ സി ജോസ്
എ കെ ജോൺ
27/60
കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും തെറ്റയത് കണ്ടെത്തുക?
  1. കെ സി ജോർജ് -ഭക്ഷ്യവകുപ്പ്
  2. ജോസഫ് മുണ്ടശ്ശേരി -സഹകരണം
  3. വി ആർ കൃഷ്ണയ്യർ -വൈദ്യുതി
  4. ടിവി തോമസ് -ഗതാഗതം
3 & 4
2 & 3
3 മാത്രം
എല്ലാം ശരി
28/60
കേരള നിയമസഭയുടെ ഔദ്യോഗിക വാർത്ത പത്രിക?
നിയമസഭ
കേരളപത്രിക
അറിവോരം
പടവുകൾ
29/60
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായവ ഏതെല്ലാം?
  1. കൂടുതൽ ബ്ലോക്ക് പഞ്ചായത് -തൃശ്ശൂർ
  2. കൂടുതൽ ഗ്രാമപഞ്ചായത്ത് -മലപ്പുറം
  3. കൂടുതൽ നിയമസഭാ മണ്ഡലങ്ങൾ- തിരുവനന്തപുരം
  4. കൂടുതൽ വില്ലേജുകൾ -പാലക്കാട്
2 3 & 4
1 2 & 3
3 മാത്രം
1 2 & 4
30/60
1936 കൊച്ചിയിൽ നടന്ന വൈദ്യുതി സമരത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി?
അച്യുതൻ മേനോൻ
എ കെ ആൻറണി
കെ കേളപ്പൻ
പട്ടം താണുപിള്ള
31/60
ചാരായ നിരോധന നിയമം നടപ്പിലാക്കിയ വർഷം?
1998
1995
1996
1992
32/60
ശരിയായവ തിരഞ്ഞെടുക്കുക
  1. കേരളത്തിലെ ആദ്യ മെട്രോ പദ്ധതിയായ കൊച്ചി മെട്രോയുടെ പേര് 'കോമറ്റ്' എന്നാണ്.
  2. 2012 ൽ മുൻ പ്രധാനമന്ത്രി മൻമോഹൻസിങ് കൊച്ചി മെട്രോ പദ്ധതിക്ക് തറക്കല്ലിട്ടു .
  3. കേരള സർക്കാരും അദാനി ഗ്രൂപ്പ് ഉം വിഴിഞ്ഞം പദ്ധതിക്ക് തുടക്കംകുറിച്ചത് 2015 ലാണ്.
  4. ഇന്ത്യയിൽ പ്രാഥമിക സമ്പൂർണ്ണ വിദ്യാഭ്യാസം കൈവരിച്ച ആദ്യ സംസ്ഥാനം തമിഴ്നാട്.
2 & 4
1 2 & 3
3 മാത്രം
1 & 3
33/60
ളാഹാ ഗോപാലൻ പ്രധാന നേതാവായ സമരം ഏത്?
അമരാവതി സമരം
പ്ലാച്ചിമട സമരം
മുത്തങ്ങാ സമരം
ചെങ്ങറ ഭൂസമരം
34/60
ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന സമരം ഏത്?
ചെങ്ങറ ഭൂസമരം
മുത്തങ്ങാ സമരം
അമരാവതി സമരം
കല്ലറ പാങ്ങോട് സമരം
35/60
കെ ആർ ഗൗരിയമ്മയെ ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക?
  1. ജനാധിപത്യ സംരക്ഷണ സമിതിയുടെ സ്ഥാപക.
  2. കേരള മന്ത്രിസഭയിലെ ആദ്യ റവന്യൂ മന്ത്രി.
  3. കേരള മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വനിത.
  4. കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വനിത.
1 3 & 4
1 & 4
2 & 3
4 മാത്രം
36/60
2002 നടന്ന പ്ലാച്ചിമട സമരത്തെത്തുടർന്ന് കൊക്കക്കോള കമ്പനി അടച്ചുപൂട്ടിയ വർഷം?
2004
2003
2005
2009
37/60
എകെജിയുടെ നേതൃത്വത്തിൽ അമരാവതി സമരം നടന്ന വർഷം?
1971
1961
1951
1981
38/60
കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം മായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക?
  1. 1970 ജനുവരി ഒന്നിന് നിലവിൽ വന്നു.
  2. പ്രസിഡൻറ് അംഗീകാരം നൽകിയത് 1969 ഡിസംബർ 16.
  3. ഭേദഗതി നിയമം വരുമ്പോൾ റവന്യൂ മന്ത്രി കെ ടി ജേക്കബ്.
  4. മുകളിൽ പറഞ്ഞവയെല്ലാം.
2
1 2 & 3
4 മാത്രം
1 2 & 4
39/60
അദ്രേയി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ?
സലിം അലി
ളാഹ ഗോപാലൻ
കെ എ റഹ്മാൻ
പി തിലോത്തമൻ
40/60
ചാലിയാർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കരാർ?
റയോൺ കരാർ
ചാലിയം കരാർ
രാമനിലയം കരാർ
മാവൂർ കരാർ
41/60
ശരിയായവ തെരഞ്ഞെടുക്കുക
  1. കേരളത്തിൽ ആസൂത്രണ ബോർഡ് നിലവിൽ വന്നവർഷം 1967.
  2. ആസൂത്രണ ബോർഡ് നിലവിൽ വന്നപ്പോൾ ആദ്യ അധ്യക്ഷൻ ഇ എം എസ്.
  3. കേരളത്തിൽ ആദ്യമായി രാജി വെച്ച മുഖ്യമന്ത്രി പട്ടം താണുപിള്ള.
  4. കേരളത്തിൽ അവിശ്വാസ പ്രമേയം വഴി ആദ്യമായി രാജിവെച്ച മുഖ്യമന്ത്രി ആർ ശങ്കർ.
1 2 & 3
2 3 & 4
1 3 4
1 2 3 & 4
42/60
ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി?
കെ ആർ ഗൗരിയമ്മ
റോസമ്മ പുന്നൂസ്
ഇഎംഎസ്
ബി രാമകൃഷ്ണറാവു
43/60
കേരള മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻന്റെ ആത്മകഥ?
ബാല്യകാലസ്മരണകൾ
എന്റെ ബാല്യകാലം
എൻറെ ബാല്യകാല സ്മരണകൾ
ബാല്യകാലം
44/60
വിമോചന സമരം ആയി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ തെറ്റായവ തിരഞ്ഞെടുക്കുക?
  1. വിമോചനസമരം എന്ന വാക്കിൻറെ ഉപജ്ഞാതാവ് മന്നത്തുപത്മനാഭൻ.
  2. വിമോചന സമരം നടന്ന വർഷം 1959.
  3. ഭൂപരിഷ്കരണ ബില്ല് നോടുള്ള എതിർപ്പാണ് സമരത്തിന് കാരണം.
  4. വിമോചന സമരത്തിലൂടെ പുറത്താക്കപ്പെട്ട മുഖ്യമന്ത്രിയാണ് ഇഎംഎസ്.
1 2 & 4
1 2 & 3
1 & 3
2 3 & 4
45/60
രാജ്യസഭാ അധ്യക്ഷൻ ആയ ആദ്യ മലയാളി?
സർദാർ കെ എം പണിക്കർ
എകെജി
ചാൾസ് ഡയസ്
കെ ആർ നാരായണൻ
46/60
വി കെ കൃഷ്ണമേനോൻ കേന്ദ്രമന്ത്രിസഭയിൽ വഹിച്ച പദവി?
ധനകാര്യമന്ത്രി
വിദ്യാഭ്യാസമന്ത്രി
പ്രതിരോധമന്ത്രി
റെയിൽവേ മന്ത്രി
47/60
ശരിയായവ തിരഞ്ഞെടുക്കുക
  1. ഭൂപരിഷ്കരണ നിയമം കേരളത്തിൽ നടപ്പാക്കിയത് സി അച്യുതമേനോന്റെ കാലത്താണ്
  2. 1972 ലക്ഷം വീട് പദ്ധതി ആരംഭിച്ച തിരുവനന്തപുരം ജില്ലയിൽ
  3. ഒരെണ്ണ സമരത്തിൽ പങ്കെടുത്ത കേരളത്തിലെ മുഖ്യമന്ത്രി എ കെ ആൻറണി
  4. ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്ന വ്യക്തി ആണ് പി കെ വാസുദേവൻ നായർ
ഒന്നും രണ്ടും നാലും
രണ്ടും മൂന്നും നാലും
ഒന്നും മൂന്നും നാലും
മുകളിൽ പറഞ്ഞവയെല്ലാം
48/60
ഒന്നാം കേരള ഭൂപരിഷ്കരണ കമ്മീഷൻ രൂപീകരിച്ച വർഷം?
1955
1956
1957
1988
49/60
സംസ്ഥാന മന്ത്രിയായ ശേഷം സുപ്രിം കോടതി ജഡ്ജിയായ മലയാളി?
വി കെ കൃഷ്ണമേനോൻ
വി ആർ കൃഷ്ണയ്യർ
സ്റ്റീഫൻ പാദുവ
വി കൃഷ്ണമൂർത്തി
50/60
ശരിയായവ കണ്ടെത്തുക
  1. പൂർണമായും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് ഇലക്ഷൻ നടത്തിയ സംസ്ഥാനം കേരളം.
  2. കേരളത്തിൽ അവസാനമായി രാഷ്ട്രപതി ഭരണം നിലവിൽ വന്നത് 1982.
  3. 1961ലെ അമരാവതി സമരത്തിന് നേതൃത്വം നൽകിയത് എ കെ ഗോപാലൻ.
  4. കേരള ബജറ്റ് അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി സി അച്യുതമേനോൻ.
1 2 & 4
2 3 & 4
2 & 3
1 & 2
51/60
പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ കേരള നിയമസഭാ സ്പീക്കർ?
ജി കാർത്തികേയൻ
കെ എം സീതി സാഹിബ്
സിക്കന്ദർ ഭക്ത്
പി ടി ചാക്കോ
52/60
അയ്യങ്കാളി മുതൽ പശ്ചിമഘട്ടം വരെ എന്ന പുസ്തകം രചിച്ചത്?
പിണറായി വിജയൻ
സി അച്യുതമേനോൻ
കെ കരുണാകരൻ
വി എസ് അച്യുതാനന്ദൻ
53/60
കേരളത്തിലെ ഒന്നാം നിയമസഭ യുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായവ കണ്ടെത്തുക?
  1. ഒന്നാം നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം 127 ആണ്.
  2. തെരഞ്ഞെടുപ്പ് നടന്ന 114 മണ്ഡലങ്ങളിൽ 12 ദ്വയാങ്ക മണ്ഡലങ്ങൾ ഉണ്ടായിരുന്നു.
  3. 6 വനിതാ അംഗങ്ങളായിരുന്നു ആദ്യ കേരള നിയമ സഭയിൽ ഉണ്ടായിരുന്നത്.
ഒന്നും രണ്ടും
രണ്ടും മൂന്നും
ഒന്നും മുന്നും
മുകളിൽ പറഞ്ഞവയെല്ലാം
54/60
1975-ലെ അടിയന്തരാവസ്ഥ കാലത്തെ കേരളത്തിലെ മുഖ്യമന്ത്രി?
കെ കരുണാകരൻ
ആർ ശങ്കർ
സി അച്യുതമേനോൻ
സി എച്ച് മുഹമ്മദ്
55/60
കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭക്ക് നേതൃത്വം നൽകിയത്?
എ കെ ആൻറണി
കരുണാകരൻ
പട്ടം താണുപിള്ള
ഇ എം എസ്
56/60
ശരിയായത് തിരഞ്ഞെടുക്കുക
  1. ഒന്നാം കേരള നിയമസഭയിലെ പ്രോട്ടേം സ്പീക്കർ റോസമ്മ പുന്നൂസ് .
  2. കേരളത്തിൽ ആദ്യമായി ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലം ദേവികുളം.
  3. കേരള ഇലക്ട്രിസിറ്റി ബോർഡ് നിലവിൽ വന്നത് 1956 ഒക്ടോബർ 31 നാണ്.
  4. മുഖ്യമന്ത്രിയായിരിക്കെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആർ ശങ്കർ.
2 3 & 4
1 2 & 3
3 മാത്രം
1 2 & 4
57/60
പി കെ കുഞ്ഞു അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ആർക്കെതിരെയാണ്?
ഇ എം എസ്
ആർ ശങ്കർ
അച്യുതമേനോൻ
പട്ടംതാണുപിള്ള
58/60
ശരിയായവ കണ്ടെത്തുക
  1. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥിതിചെയ്യുന്നത് കൊല്ലം
  2. കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത് കൊല്ലം
  3. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത് എറണാകുളം
  4. കേരളത്തിലെ ആദ്യത്തെ സ്വാശ്രയ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം
1 മാത്രം
3 മാത്രം
1 & 3
2 & 4
59/60
ഏറ്റവും ദൈർഘ്യം കുറഞ്ഞ നിയമസഭ?
മൂന്നാം നിയമസഭ
അഞ്ചാം നിയമസഭ
നാലാം നിയമസഭ
ആറാം നിയമസഭ
60/60
വിമോചന സമരത്തെ തുടർന്ന് കേരളത്തിലെ ഒന്നാം മന്ത്രിസഭ പിരിച്ചു വിട്ടത് എന്ന്?
1959 ഓഗസ്റ്റ് 12
1959 ജൂൺ 1
1959 ജൂലൈ 31
1959 ജൂൺ 31
Result:

We hope this mock test is helpful. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now