Plus Two Level Preliminary Exam Mock Test 2022 - Model Exam

WhatsApp Group
Join Now
Telegram Channel
Join Now

Plus Two Level Preliminary Exam Mock Test 2022; Are you searching for Plus Two Level Preliminary exam mock test 2022? Here we give the plus two prelims mock test 2022. This is a model exam plus two level prelims 2022. We are picking all the questions from plus two level preliminary exam questions paper stage 1. The plus two prelims exam stage 1 was conducted on 6th August 2022. We give the same questions here. Your practice with this mock test is helpful for your upcoming plus two level preliminary examinations. Plus two prelims mock test for 2022 is given below.

Plus Two Level Preliminary Exam Mock Test 2022

To Know About Mock Test

  1. Mock test questions are chosen from Kerala PSC Plus Two Level Prelims Exam questions Paper 2022 Stage 1.
  2. This Plus Two Level Prelims mock test contains 100 questions and answers.
  3. If You selected the right answer you would get one mark
  4. If You selected three wrong answers you will lose one Mark
  5. This Mock Test is automatically stopped in 75 minutes and shows the result
  6. In the result section, you will get the following data on your performance
1/100
ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്താൻ ഉപയോഗിക്കുന്ന രീതി.
F.P.T.P. സമ്പ്രദായം
ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം
സെക്കന്റ് ബാറ്റ് സിസ്റ്റം
ഇവയൊന്നുമല്ല
2/100
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ.
G.V. മൗലങ്കർ
ഫസൽ അലി
സുകുമാർ സെൻ
പോറ്റി ശ്രീരാമലു
3/100
2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ പിന്നിൽ പ്രവർത്തിച്ച സംഘടന ഏത് ?
M.K.S.S.
N.B.A.
ചിപ്കോ പ്രസ്ഥാനം
ദളിത്പാന്തേഴ്സ്
4/100
മിസ്സോ നാഷണൽ ഫ്രണ്ട് (M.N.F.) ന്റെ സ്ഥാപകൻ.
P.A. സാഗ് മ
ചോഗ്യൽ
അംഗമി സാഫു ഫിസാ
ലാൽ ഡെങ്ക
5/100
ഏത് ലക്ഷ്യം കൈവരിക്കാനാണ് 2003-ലെ വൈദ്യുതി നിയമം പ്രധാനമായും ലക്ഷ്യമിട്ടത് ?
പുതിയ ആണവ നിലയങ്ങൾ സ്ഥാപിക്കുക
പുനരുപയോഗ യോഗ്യമായ ഊർജ്ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക
വൈദ്യുതി മോഷണത്തിന് കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്നു
ഇവയൊന്നുമല്ല
6/100
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (R.B.I.) യുടെ പണനയ (Monetary Policy) വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം ?
  1. സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ (Money Supply) കുറയ്ക്കുന്നതിനായി ഗവൺമെന്റ് ബോണ്ടുകൾ കമ്പോളത്തിൽ വിൽക്കും.
  2. സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടണമെങ്കിൽ ബാങ്ക് റേറ്റ് (Bank Rate) കൂട്ടണം.
  3. സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സ് കൂട്ടേണ്ടി വരുമ്പോൾ കമ്പോളത്തിൽ നിന്ന് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങും.
i ഉം ii ഉം മാത്രം
ii ഉം iii ഉം മാത്രം
i ഉം III ഉം മാത്രം
i ഉം II ഉം iii ഉം
7/100
താഴെപ്പറയുന്നവയിൽ ധനനയവുമായി (Fiscal Policy) ബന്ധപ്പെട്ട തെറ്റായ വസ്തുത/വസ്തുതകൾ ഏതെല്ലാം ?
  1. പണപ്പെരുപ്പമുള്ളപ്പോൾ (Inflation) ഗവൺമെന്റ് ചെലവുകൾ കൂട്ടുന്നു.
  2. പണച്ചുരുക്കമുള്ളപ്പോൾ (Deflation) നികുതി നിരക്കുകൾ കുറയ്ക്കുന്നു.
  3. പണപ്പെരുപ്പമുള്ളപ്പോൾ ഗവൺമെന്റ് കടം വാങ്ങുന്നത് കുറയ്ക്കുന്നു.
b യും C യും മാത്രം
a യും C യും മാത്രം
a യും b യും C യും മാത്രം
a മാത്രം
8/100
ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.
  1. ഓട്ടോമാറ്റിക് സ്റ്റെബിലൈസർ നയം - ആനുപാതിക നികുതി
  2. മൊത്തം ധനക്കമ്മി = മൊത്തം ചെലവ് - വായ്പ ഒഴികെയുള്ള മൊത്തം വരുമാനം
  3. നീതി ആയോഗ് - ആസൂത്രണസമിതിയുടെ പിൻഗാമി
i ഉം ii ഉം മാത്രം
i ഉം ii ഉം iii ഉം
iii മാത്രം
ii മാത്രം
9/100
ഇന്ത്യൻ കാർഷിക മേഖലയിൽ നിലനിൽക്കുന്ന തൊഴിലില്ലായ്മയാണ് ?
ഘടനാപരമായ തൊഴിലില്ലായ്മ
പ്രത്യക്ഷ തൊഴിലില്ലായ്മ
പ്രച്ഛന്ന തൊഴിലില്ലായ്മ
ഇവയൊന്നുമല്ല
10/100
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (R.B.I.) ഒരു സാമ്പത്തിക വർഷമാണ്
ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ
മാർച്ച് 31 മുതൽ ഏപ്രിൽ 1 വരെ
ജൂലൈ 1 മുതൽ ജൂൺ 30 വരെ
ജൂൺ 1 മുതൽ ജൂലൈ 31 വരെ
11/100
അന്റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഗവേഷണ കേന്ദ്രം ഏത് ?
മൈത്രി
ഗംഗ
ഭാരത്
പെട്രെൽ
12/100
കോമൺസെൻസ് എന്ന ലഘുലേഖ ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതാണ് ?
ഫ്രഞ്ച്
അമേരിക്കൻ
ലാറ്റിൻ അമേരിക്കൻ
ആഫ്രിക്കൻ
13/100
ജാലിയൻവാലാബാഗ് സംഭവത്തിന് കാരണമായ കരിനിയമം.
റൗലറ്റ് നിയമം
ഉപ്പ് നിയമം
പ്രദേശിക പത്ര നിയമം
സ്റ്റാമ്പ് നിയമം
14/100
താഴെ പറയുന്നവയിൽ ഏത് നദിയാണ് സിയാചിൻ ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്നത് ?
നുബ്രാ
സതലജ്
ഷ്യോക്
ബിയാസ്
15/100
നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ഏത് സംസ്ഥാനത്താണ് ?
കർണാടക
മഹാരാഷ്ട്ര
ഗുജറാത്ത്
പശ്ചിമബംഗാൾ
16/100
കേരളത്തിൽ പ്രാദേശിക കാപ്പി ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?
ചുണ്ടെൽ
മടക്കത്തറ
ആനക്കയം
അമ്പലവയൽ
17/100
മനുഷ്യശരീരത്തിൽ വൃക്കകൾ ഉത്പാദിപ്പിക്കുന്ന ഹോർമോണിന്റെ പേരെന്ത് ?
അഡ്രിനാലിൻ
എറിത്രോപോയറ്റിൻ
ഓക്സിടോസിൻ
ആൽഡോസ്റ്റീറോൺ
18/100
മാതാപിതാക്കൾ ഇരുവരുമോ അവരിൽ ആരെങ്കിലുമോ നഷ്ടപ്പെട്ട, സാമ്പത്തി കമായി പരാധീനത അനുഭവിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി, കേരള സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കിയിരിക്കുന്ന സാമ്പത്തിക സഹായ പദ്ധതിയുടെ പേരെന്ത് ?
ആശ്വാസകിരണം
സ്നേഹസാന്ത്വനം
പ്രത്യാശ
സ്നേഹപൂർവ്വം
19/100
താഴെപ്പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗമേത് ?
സാർസ്
സിഫിലിസ്
ആന്ത്രാക്സ്
ഷിഗെല്ലോസീസ്
20/100
താഴെപ്പറയുന്നവയിൽ, 2022-ലെ ലോക പരിസ്ഥിതിദിനത്തിന്റെ പ്രമേയം (തീം) എന്താണ് ?
ജൈവ വൈവിധ്യം
ഒരു ഭൂമി മാത്രം
പരിസ്ഥിതി പുനർജ്ജീവനം
പ്ലാസ്റ്റിക്കിനെ തുരത്താം
21/100
തിരുവിതാംകൂറിൽ പ്രാഥമികവിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരി ആരാണ് ?
ഗൗരി പാർവതിഭായി
മാർത്താണ്ഡവർമ
ഗൗരി ലക്ഷ്മിഭായി
ശ്രീചിത്തിര തിരുനാൾ
22/100
ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?
കേരളം
പഞ്ചാബ്
തമിഴ്നാട്
ആന്ധ്രാപ്രദേശ്
23/100
താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് സ്റ്റീരിയോസ്കോപ് ?
ശൃംഖലാ വിശകലനം
വിദൂര സംവേദനം
ഖനനം
സമുദ്ര പര്യവേഷണം
24/100
ഇന്ത്യയിൽ കാപ്പികൃഷി ആദ്യം ആരംഭിച്ച പ്രദേശം ഏത് ?
വയനാട്
കുടക്
ബാബാ ബുദാൻ
നീലഗിരി
25/100
സംസ്ഥാന പുന:സംഘടനാ കമ്മീഷനിലെ അംഗം ഇവരിൽ ആരായിരുന്നു ?
കെ. എം. പണിക്കർ
ബി. ആർ. അംബേദ്കർ
പോറ്റി ശ്രീരാമലു
എസ്. എൻ. ഭട്നഗർ
26/100
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക.
  1. 1981-ൽ സ്ഥാപിതമായി.
  2. 1979-ൽ സ്ഥാപിതമായി.
  3. പ്രസിദ്ധീകരിച്ച ആദ്യപുസ്തകം പി. നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ ആണ്.
  4. കേരളത്തിലെ സാംസ്ക്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു.
i, iv എന്നിവ മാത്രം
i, iii & iv എന്നിവ മാത്രം
ii, iii & iv എന്നിവ മാത്രം
ii, iii എന്നിവ മാത്രം
27/100
കോമൺവെൽത്ത് ഗെയിംസിനെ സംബന്ധിച്ച് അനുയോജ്യമായ ഉത്തരം തെരെഞ്ഞെടുക്കുക.
  1. 1940-ൽ ആണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി പങ്കെടുക്കുന്നത്.
  2. 2010-ൽ ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചു.
  3. 2022-ലെ കോമൺവെൽത്ത് ഗെയിംസ് ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ നടക്കും.
  4. 1942-ൽ ആണ് കോമൺവെൽത്ത് എന്ന് ഔദ്യോഗികമായി അറിയപ്പെട്ട ഗെയിംസ് നടന്നത്.
i, ii & ii എന്നിവ മാത്രം
ii, iv എന്നിവ മാത്രം
ii, iii എന്നിവ മാത്രം
i, iv എന്നിവ മാത്രം
28/100
താഴെ തന്നിരിക്കുന്ന രണ്ട് പട്ടികകളിലെ വിവരങ്ങളെ ചേരുംപടി ചേർക്കുക.
i) പടയണി v) കാളിദാരിക പുരാവൃത്തം
ii) തെയ്യം vi) സംസ്കൃത നാടകം
iii) മുടിയേറ്റ് vii) തപ്പ്
iv) കൂടിയാട്ടം viii) തോറ്റം പാട്ടുകൾ
i-vi, ii-vii, iii-v, iv-viii
i-viii, ii-vii, ill-vi, iv-v
i-vi, ii-v, iii-viii, iv - vii
i-vii, i-viii, iii-v, iv-vi
29/100
മലയാള സിനിമയുമായി ബന്ധപ്പെട്ട് താഴെ നൽകിയ പ്രസ്താവനകൾ പരിശോധിച്ച് അനുയോജ്യമായ ഉത്തരം തെരെഞ്ഞെടുക്കുക.
  1. മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രമാണ് മാർത്താണ്ഡവർമ്മ.
  2. രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ മലയാള ചിത്രമാണ് ചെമ്മീൻ.
  3. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആദ്യചെയർമാൻ തോപ്പിൽ ഭാസി ആണ്.
  4. ഭാർഗ്ഗവീനിലയം എന്ന സിനിമക്കാധാരമായ കഥയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം.
i, ii & iii എന്നിവ മാത്രം
i, iii & iv എന്നിവ മാത്രം
ii, iii & iv എന്നിവ മാത്രം
i, iv എന്നിവ മാത്രം
30/100
ആശാൻ കവിതകളുമായി ബന്ധപ്പെട്ടവ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞടുക്കുക.
  1. സ്തോത്രകൃതികൾ
  2. കാല്പനികത
  3. പിംഗള
  4. ഖണ്ഡകാവ്യങ്ങൾ
ii, iv എന്നിവ മാത്രം
i, ii & iv എന്നിവ മാത്രം
ii, iii എന്നിവ മാത്രം
i, iii എന്നിവ മാത്രം
31/100
സെക്കണ്ടറി മെമ്മറിക്ക് ഉദാഹരണം.
റാൻഡം ആക്സസ് മെമ്മറി
റീഡ് ഒൺലി മെമ്മറി
ഹാർഡ് ഡിസ്ക്
രജിസ്റ്റർ
32/100
ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ ഇവയിൽ ഏതാണ് ?
  1. വിൻഡോസ്
  2. ലിനക്സ്
  3. എക്സൽ
  4. ജിംപ്
ii & iii
i, ii & iv
iii & iv
i & iii
33/100
നിശ്ചിത മാധ്യമത്തിലൂടെ നിശ്ചിത സമയത്ത് കൈമാറ്റം ചെയ്യാൻ കഴിയുന്ന പരമാവധി ഡാറ്റയുടെ അളവിനെ എന്നുപറയുന്നു.
ഫ്രീക്വൻസി
ഡാറ്റ കമ്മ്യൂണിക്കേഷൻ
ബാൻഡ് വിഡ്ത്
ഡാറ്റ ടൈപ്പ്
34/100
താഴെ പറയുന്നവയിൽ സെർച്ച് എൻജിൻ ഏത് ?
ഒപേറ
ഫയർഫോക്സ്
ഗൂഗിൾ
ഇന്റർനെറ്റ് എക്സ്പ്ലോറർ
35/100
ഐഡന്റിറ്റി മോഷണം നടക്കുന്നത് തടയുന്ന ഐ. ടി. ആക്ട്.
ഐ. ടി. ആക്ട് 66 B
ഐ. ടി. ആക്ട് 66
ഐ. ടി. ആക്ട് 66 C
ഐ. ടി. ആക്ട് 66 F
36/100
2026-ലെ ശീതകാല ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങൾ ഏതെല്ലാം ?
  1. മിലാൻ
  2. നാപോളി
  3. ചമോനിക്സ് മോണ്ട്
  4. കോർട്ടിന ഡി ആസോ
i മാത്രം
iii, iv എന്നിവ മാത്രം
i, iv എന്നിവ മാത്രം
ii, iii എന്നിവ മാത്രം
37/100
താഴെ തന്നിരിക്കുന്ന രണ്ട് പട്ടികകളിലെ വിവരങ്ങളെ ചേരുംപടിചേർക്കുക.
A B
i)സലിമമുകൻ സൻഗ v) ജെ. എൻ. യു. വൈസ് ചാൻസലർ
ii) ശാന്തി ശ്രീ ധൂലിപ്പുടി പണ്ഡിറ്റ് vi) വനിതാ ഫുട്ബാൾ റഫറി
iii) അസിമ ചാറ്റർജി vii) ഒളിമ്പിക്സ് മെഡൽ
iv) മീരാഭായ് ചാനു viii) വനിതാ ശാസ്ത്രജ്ഞ
i-vi,ii-v, iii-viii, iv - vi
i-vili, il-v, iii-vi, iv-vi
i-vii, ii-viii, ii-v, iv-vi
i-vi, il-vii, iii-viii, iv-v
38/100
2021- ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസുമായി ബന്ധപ്പെട്ട് അനുയോജ്യമായവ തെരെഞ്ഞെടുക്കുക.
  1. ഗ്ലാസ്ഗോ
  2. റിങ് വാൻഡറിങ്ങ്
  3. COP26
  4. കൊബിത
i, ii എന്നിവ മാത്രം
i, iii എന്നിവ മാത്രം
ii, iii എന്നിവ മാത്രം
ii, iv എന്നിവ മാത്രം
39/100
ഇന്ത്യയുടെ പുതിയ കരസേനാ മേധാവി ആര് ?
  1. ജനറൽ എം. എം. നരവനെ
  2. ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡ
  3. ലെഫ്റ്റനന്റ് ജനറൽ ജയ്സിങ് നെയ്ൻ
  4. ലെഫ്റ്റനന്റ് ജനറൽ യോഗേന്ദ്ര ദിമി
i
ii
iii
iv
40/100
2021-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ വല്ലങ്കിതാളം എന്ന കൃതിയുമായി ബന്ധപ്പെട്ട് അനുയോജ്യമായവ തെരെഞ്ഞെടുക്കുക.
  1. ഗോരട്ടിവെങ്കണ്ണ
  2. സഞ്ജീവ് വെരെങ്കർ
  3. കവിത
  4. നാടകം
ii, iii എന്നിവ മാത്രം
ii, iv എന്നിവ മാത്രം
i, iii എന്നിവ മാത്രം
i, iv എന്നിവ മാത്രം
41/100
കേശവാനന്ദ ഭാരതി കേസിൽ ചില തത്വങ്ങൾ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. താഴെപ്പറയുന്നവയിൽ അടിസ്ഥാന പ്രമാണങ്ങളായി അംഗീകരിക്കപ്പെട്ട തത്വങ്ങൾ ഏവ ?
  1. ജനാധിപത്യം
  2. മതേതരത്വം
  3. റിപ്പബ്ലിക്കൻ രീതിയിലുള്ള ഗവൺമെന്റ്
i ഉം ii ഉം
ii ഉം iii ഉം
iii മാത്രം
മേൽപ്പറഞ്ഞ എല്ലാം
42/100
മൗലികാവകാശ സംരക്ഷണത്തിനായി റിട്ടുകൾ പുറപ്പെടുവിക്കാൻ ഹൈക്കോടതികൾക്ക് അധികാരം നല്കുന്ന ഭരണഘടനാ അനുച്ഛേദം ഏത് ?
32
226
Option 3
44
43/100
ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും” എന്ന് ഡോ. B.R. അംബേദ്ക്കർ വിശേഷിപ്പിച്ച ഭരണഘടനാ അനുച്ഛേദം.
19
32
356
14
44/100
താഴെപ്പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടുന്ന വിഷയങ്ങൾ ഏവ ?
  1. വിദ്യാഭ്യാസം
  2. ജയിൽ
  3. വനം
  4. ബാങ്കിംഗ്
i, li, iii
i, iii
ii, iii, iv
ഇവയെല്ലാം
45/100
1989-ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാ സാധുത നല്കണമെന്ന് നിർദ്ദേശിച്ച കമ്മറ്റി ഏത് ?
P.K. തുംഗൻ കമ്മറ്റി
അശോക് മേത്ത കമ്മറ്റി
ബൽവന്തറായ് മേത്ത കമ്മറ്റി
സർക്കാരിയ കമ്മറ്റി
Explanation: No Answer
46/100
212°F (ഡിഗ്രി ഫാരൻഹൈറ്റ്) കെൽവിൻ സ്കെയിലിൽ എത്രയായിരിക്കും ?
0 K
373 K
273 K
100 K
47/100
10 kg മാസുള്ള ഒരു വസ്തുവിനെ നിരപ്പായ തറയിലൂടെ 10 m വലിച്ചു നീക്കുന്നു, എങ്കിൽ ഗുരുത്വാകർഷണ ബലത്തിനെതിരായി ചെയ്യുന്ന പ്രവൃത്തിയുടെ അളവ് എത്രയായിരിക്കും.?
1000 J
1 J
100 J
പൂജ്യം
48/100
ആസ്പിരിൻ ഏത് ഇനം ഔഷധ വിഭാഗത്തിൽപെടുന്നു ?
അനാൾജെസിക്കുകൾ
ആന്റിബയോട്ടിക്കുകൾ
ആന്റിപൈറെറ്റിക്കുകൾ
അന്റാസിഡുകൾ
49/100
ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതോർജ്ജം ഉത്പാദിക്കുന്നതിനുള്ള സംവിധാനം ഏതാണ് ?
ഗാൽവാനിക് സെൽ
വോൾട്ടായിക് സെൽ
ഫ്യുവൽ സെൽ
വൈദ്യുതരാസ സെൽ
50/100
"ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്, അളക്കാൻ ഉപയോഗിക്കുന്ന SI യൂണിറ്റ് ഏത് ?
കിലോഗ്രാം
കിലോമീറ്റർ
കിലോഗ്രാം ഭാരം
മോൾ
51/100
ഒരു ടാങ്കിൽ വെള്ളം വരുന്ന രണ്ട് പൈപ്പുകൾ ഉണ്ട്. അവയിൽ ഒരു പൈപ്പ് തുറന്നാൽ 5 മണിക്കൂർ കൊണ്ട് ടാങ്ക് നിറയും. മറ്റേതു തുറന്നാൽ 3 മണിക്കൂർ കൊണ്ട് ടാങ്ക് നിറയും. രണ്ടു പൈപ്പുകളും ഒരുമിച്ച് തുറന്നിട്ടാൽ എത്ര മണിക്കൂർ കൊണ്ട് ടാങ്ക് നിറയും ?
¹⁵⁄₈ മണിക്കൂർ
⁸⁄₁₅ മണിക്കൂർ
⁵⁄₃ മണിക്കൂർ
2 മണിക്കൂർ
52/100
A = x, B = −, C = +, D = + എങ്കിൽ

15 A 5 C 18 B 40 D 8

40
48
90
88
53/100
ഒരു ക്ലാസ്സിലെ പരീക്ഷയ്ക്ക് വിജയിച്ച കുട്ടികളിൽ അജിതയുടെ റാങ്ക് മുകളിൽ നിന്ന് 14-ാംമതും താഴെ നിന്നും 31-ാമതും ആണ്. 6 കുട്ടികൾ പരീക്ഷ എഴുതാതി രിക്കുകയും ചെയ്തു. എങ്കിൽ ക്ലാസ്സിലെ മൊത്തം കുട്ടികളുടെ എണ്ണം എത്ര ?
48
51
50
52
54/100
ഒറ്റയാനെ കണ്ടെത്തുക.
41, 3, 7, 47
11, 17, 13, 19
1, 3, 5, 7
3, 7, 13, 17
55/100
ദീപ ഒരിടത്തു നിന്നും തെക്കോട്ട് 30 മീറ്റർ സഞ്ചരിച്ചതിനുശേഷം വടക്കോട്ട് 35 മീറ്റർ സഞ്ചരിക്കുന്നു. പിന്നീട് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞു 25 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും തെക്കോട്ട് തിരിച്ച് 5 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തു നിന്നും എത്ര അകലത്തിലാണ് ദീപ ഇപ്പോൾ നിൽക്കുന്നത് ?
25 മീറ്റർ
5 മീറ്റർ
30 മീറ്റർ
35 മീറ്റർ
56/100
1
0
11
¹⁄₁₁
57/100
നീലയും പച്ചയും ചായങ്ങൾ 3 : 5 എന്ന അംശബന്ധത്തിൽ കലർത്തി പുതിയ നിറമുണ്ടാക്കി. നിലയേക്കാൾ 12 ലിറ്റർ കൂടുതലാണ് പച്ച. എത്ര ലിറ്റർ നീലച്ചായമാണ് എടുത്തത് ?
3 ലിറ്റർ
5 ലിറ്റർ
6 ലിറ്റർ
18 ലിറ്റർ
58/100
ഒരു സമാന്തരശ്രേണിയിലെ 5-ാം മത്തെ പദം 15 ഉം 7-ാം മത്തെ പദം 21 ഉം ആണ്. ഇതിലെ ആദ്യപദം ഏത് ?
9
3
18
6
59/100
അനു കൃഷിയാവശ്യത്തിനായി 35,000 രൂപ ബാങ്കിൽ നിന്നും വായ്പ എടുത്തു. ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നത്. എങ്കിൽ 6 മാസം കഴിയുമ്പോൾ പലിശ എത്ര രൂപയാകും ?
600
500
1000
100
60/100
ഒരു ക്ലോക്കിലെ സമയം 4.15 മണിയാണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണുന്ന സമയം ഏത് ?
8.15
8.45
7.15
7.45
61/100
ഒരു മാസത്തിലെ 3-ാമത്തെ ദിവസം ഞായറാഴ്ചയ്ക്ക് 3 ദിവസം മുൻപായി രുന്നെങ്കിൽ ആ മാസത്തിലെ 27-ാം ദിവസം ഏതു ദിവസമായിരിക്കും ?
തിങ്കൾ
ഞായർ
ശനി
ചൊവ്വ
62/100
ഒരു സംഖ്യയോട് 2 കൂട്ടിയതിന്റെ വർഗ്ഗം 36 ആയാൽ സംഖ്യയായി വരുവാൻ സാധ്യതയുള്ളത് ഏത് ?
6
4
2
8
63/100
(3+8)x4-2x(4+7)=
242
11
44
22
64/100
7:349::9:____
735
649
549
720
65/100
A, B യുടെ സഹോദരനാണ്, C, A യുടെ സഹോദരിയാണ്. D, C യുടെ പുത്രനാണ്. D B യോടുള്ള ബന്ധം എന്താണ് ?
പുത്രൻ
സഹോദരൻ
അനന്തരവൻ
അച്ഛൻ
66/100
ദിലീപ് ഒരു ആടിനെ 3,200 രൂപയ്ക്ക് വാങ്ങി. അതിനെ വിറ്റപ്പോൾ 8% നഷ്ടം വന്നു.എങ്കിൽ വിറ്റവില എത്ര ?
3,000
2,900
2,944
2,970
67/100
12 മീറ്റർ × 16 മീറ്റർ × 20 മീറ്റർ അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്ന് 4 മീറ്റർ വശമുള്ള എത്ര ക്യൂബുകൾ നിർമ്മിക്കാം ?
60
16
20
12
68/100
(-1)150 x√625=
15
25
-25
-15
69/100
അമൽ ഒരു യാത്രയുടെ ആദ്യത്തെ 2 മണിക്കൂർ സമയം 30 കി. മീ. മണിക്കൂർ വേഗതയിലും ശേഷിക്കുന്ന 3 മണിക്കൂർ സമയം 40 കി. മീ./ മണിക്കൂർ വേഗത യിലും സഞ്ചരിച്ചാൽ ആ യാത്രയിലെ അയാളുടെ ശരാശരി വേഗത എത്ര ?
70 കി. മീ./മണിക്കൂർ
10 കി. മീ./മണിക്കൂർ
36 കി. മീ./മണിക്കൂർ
12 കി. മീ./ മണിക്കൂർ12 കി. മീ./ മണിക്കൂർ
70/100
3, 6, 18, 21, 63, __________
189
65
66
75
71/100
_________ punishment is banned in educational institutions.
corporal
contagious
corporate
congenial
72/100
Meaning of the phrase 'sine die' is
of its own kind
done in secret
die suddenly
indefinitely
73/100
Find out the plural/plurals of 'aquarium'.
  1. Aquarius
  2. Aquaria
  3. Aquiara
  4. Aquariums
Only ii
Only ii and iv
Only i and iii
Only iii
74/100
I can always _____ my friends in a crisis.
count on
call out
count against
call after
75/100
The word 'greenhouse' is a word.
simple
predicative
complex
compound
76/100
Find out the word/words that has/have the right spelling.
  1. debut
  2. entreprenur
  3. consciencious
  4. connoisseur
Only ii and ii
Only iv
Only i and iv
Only iii
77/100
What is the meaning of the idiom "Have an axe to grind" ?
To have a strong opinion about something
To sharpen the tools
To seize the opportunity
To have an advantage
78/100
Find out the synonym of the word 'ostensibly'.
forgetfully
economically
sympathetically
apparently
79/100
A 'valetudinarian' is one
who behaves in an arrogant manner
who is too anxious about his own health
who looks at everyone with suspicion
who loves mankind
80/100
Which word/words can be used as the antonym of 'extravagant' ?
  1. frugal
  2. squanderer
  3. thrifty
  4. generous
Only ii and iii
Only i and iii
Only iv
Only i
81/100
Summer is the season ___ all creatures on earth appear at their worst.
why
when
which
where
82/100
Stephen Hawking has made innumerable studies regarding _____ Universe.
an
any
a
the
83/100
The following sentence is a __ sentence.

Owing to laziness, he couldn't accomplish his dreams.

Simple
Complex
Compound
Compound-Complex
84/100
Ramesh is good at English and he prefers reading to
be writing
write
writing
have written
85/100
Change the voice: Someone has changed my attitude.
My attitude has been changed by someone
My attitude had been changed by someone
My attitude is being changed by someone
My attitude was changed by someone
86/100
Had he got an opportunity, he _____ a film.
  1. will direct
  2. would direct
  3. would have directed
  4. direct
Only i and ii
Only ii
Only iii
Only i and iv
87/100
Nobody contacted me during my difficult times, _____
did he ?
did they?
don't they?
did I?
88/100
The film show starts every day at 8 p.m. sharp. But today it didn't begin
on time
at time
in time
during time
89/100
Many a man __ urged me to quit this job.
were
have
has
is
90/100
Find out the sentence/sentences that is/are grammatically correct.
  1. One of my relatives have gone abroad.
  2. You are strictly instructed to write the answers in ink.
  3. He hanged the picture on the wall.
  4. One should respect his parents and elders.
Only ii
Only i and iii
Only ii and iv
Only iv
91/100
തത്ത്വം - പിരിച്ചെഴുതിയവയിൽ നിന്ന് ശരിയായത് കണ്ടെത്തുക.
തദ് + ത്വം
തത് + ത്വം
തദ് + ത്ത്വം
ത + ത്ത്വം
92/100
കവി എന്ന നാമരൂപത്തിന്റെ സ്ത്രീലിംഗം എഴുതുക.
കവിയിത്രി
കവയത്രി
കവിയത്രി
കവയിത്രി
93/100
ഇരുട്ട് എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം.
തമസ്സ്
ധ്വാന്തം
അന്ധകാരം
നിടിലം
94/100
ധീരൻ എന്ന പദത്തിന്റെ വിപരീതപദമേത് ?
ഭീരു
അശക്തൻ
ദുർബലൻ
അധീരൻ
95/100
"Beat the iron when it is hot' എന്ന ആംഗല വാക്യത്തിന് സമാനമായ മലയാള ശൈലി ഏത് ?
കെണി വച്ചു പിടിക്കുക
പുര കത്തുമ്പോൾ വാഴവെട്ടുക
കാറ്റുള്ളപ്പോൾ പാറ്റുക
എലിയെ പേടിച്ച് ഇല്ലം ചുടുക
96/100
അയക്കുന്ന വ്യക്തി എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒറ്റപ്പദം.
പ്രേക്ഷിതാവ്
പ്രേഷിദാവ്
പ്രേക്ഷിധാവ്
പ്രേഷിതാവ്
97/100
വിഗ്രഹാർത്ഥം എഴുതുക. - കല്യാണപ്പന്തൽ.
കല്യാണത്തിന്റെ പന്തൽ
കല്യാണത്തിനുള്ള പന്തൽ
കല്യാണമായ പന്തൽ
ഇവയൊന്നുമല്ല
98/100
താഴെ തന്നിട്ടുള്ളവയിൽ ചിഹ്നങ്ങൾ ശരിയായി ചേർത്ത വാക്യം ഏത് ?
മലയാളത്തിലെ, പ്രതിഭാശാലിയായ കവിയും നാടകകൃത്തും ഗാനരചയി താവുമാണ് ശ്രീ. കാവാലം നാരായണപ്പണിക്കർ.
മലയാളത്തിലെ പ്രതിഭാശാലിയായ കവിയും, നാടകകൃത്തും, ഗാനരചയി താവുമാണ് ശ്രീ. കാവാലം നാരായണപ്പണിക്കർ.
മലയാളത്തിലെ, പ്രതിഭാശാലിയായ കവിയും, നാടകകൃത്തും, ഗാനരചയിതാവുമാണ് ശ്രീ കാവാലം നാരായണപ്പണിക്കർ.
മലയാളത്തിലെ പ്രതിഭാശാലിയായ കവിയും നാടകകൃത്തും ഗാനരചയി താവുമാണ് ശ്രീ. കാവാലം നാരായണപ്പണിക്കർ.
99/100
താഴെ പറയുന്നവയിൽ ശരിയായ പദം ഏത് ?
യൗവനം
യൗവ്വനം
യൌവനം
യവ്വനം
100/100
താഴെ പറയുന്നവയിൽ ശരിയായ വാക്യം/വാക്യങ്ങൾ ഏത് ?
  1. ഓരോ വിദ്യാർത്ഥികളിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയാറുണ്ട്.
  2. ഓരോ വിദ്യാർത്ഥിയിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയ് പതിവുണ്ട്.
  3. ഓരോ വിദ്യാർത്ഥിയിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയാറുണ്ട്.
  4. ഓരോ വിദ്യാർത്ഥികളിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയാറ് പതിവുണ്ട്.
i & iii
iv മാത്രം
iii മാത്രം
ii & iv

We hope this plus two level prelims mock test 2022 is helpful. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now