Current Affairs May 2022 Malayalam Mock Test - 50 Question Answers

Current Affairs May 2022 Malayalam; Are you searching for Current Affairs May 2022 Malayalam? Here we give current affairs May 2022 mock test. This current affairs mock test contains 50 question and answers. Current affairs May 2022 mock test given below.

Current Affairs May 2022 Malayalam Mock Test - 50 Question Answers
1/50
സന്തോഷ് ട്രോഫി ഫുട്ബോൾ 2021-22 സീസൺ ജേതാക്കൾ ?
കേരളം
തമിഴ്നാട്
സർവീസസ്
മണിപ്പൂർ
2/50
പുരുഷ ബാഡ്മിൻറൻ ലോകചാമ്പ്യൻഷിപ്പ് എന്ന വിശേഷണമുള്ള തോമസ് കപ്പ് വിജയികൾ ?
ഇന്തോനേഷ്യ
മലേഷ്യ
സിംഗപ്പൂർ
ഇന്ത്യ
3/50
ഐ ലീഗ് ഫുട്ബോൾ 2021 - 22 സീസൺ വിജയികൾ ?
മിനർവ പഞ്ചാബ്
സുദേവ എഫ് സി
ന്നൈ സിറ്റി എഫ്സി
ഗോകുലം കേരള എഫ്സി
4/50
സ്പാനിഷ് ലീഗ് ഫുട്ബോൾ വിജയികൾ ( la liga )?
അത്‌ലറ്റികോ മാഡ്രിഡ്
ബാഴ്സലോണ എഫ് സി
റയൽ മാഡ്രിഡ്
വലൻസിയ
5/50
15 മത് കേരള നിയമസഭയിലെ വനിതാ സാമാജികരുടെ എണ്ണം ഏത്രയാണ് ?
12
11
10
8
6/50
അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട തോൽക്കില്ല ഞാൻ എന്ന് ആത്മകഥ ആരുടെയാണ് ?
ലോക്നാഥ് ബഹറ
വി പി ജോയ്
ടീക്കാറാം മീണ
എസ് ശ്രീശാന്ത്
7/50
കേരളത്തിലെ ആദ്യത്തെ സ്മാർട്ട് അംഗൻവാടി പ്രവർത്തനം ആരംഭിച്ചത് എവിടെയാണ് ?
കൊല്ലം
ആലപ്പുഴ
വയനാട്
തിരുവനന്തപുരം
Explanation: തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയിൽ
8/50
ജീവിതശൈലി രോഗനിർണയത്തിന് ആരോഗ്യവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ?
മെഡിസിപ്പ്
ജീവൻ
ശൈലി
മൈ ഹെൽത്ത്
9/50
കേരളത്തിൽ കുടുംബശ്രീ ആരംഭിച്ചതിന്റെ ഇരുപത്തഞ്ചാം വാർഷികം പൂർത്തിയായത് എന്നാണ് ?
മെയ് 17 2022
മെയ് 19 2022
മെയ് 3 2022
മെയ് 28 2022
10/50
കേരളത്തിലെ സാംസ്കാരിക വകുപ്പ് ആരംഭിച്ച ഓ ടി ടി പ്ലാറ്റ്ഫോം ഏതാണ് ?
കെ കണക്ട്
കെ സ്പെയ്സ്
സി സ്പെയ്സ്
പൈതൃകം
11/50
കേരളത്തിൽ ആദ്യമായി ഇ പട്ടയം വിതരണം ചെയ്തത് ഏത് ജില്ലയിലാണ് ?
മലപ്പുറം
കാസർഗോഡ്
വയനാട്
പാലക്കാട്
12/50
അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം എന്ന റെക്കോർഡിനു ഉടമയായത്?
സച്ചിൻ ദേവ്
ടി മണികണ്ഠൻ
കെ മണികണ്ഠൻ
ആൻമേരി ലൂക്കോസ്
13/50
അടുത്തിടെ പുറത്തിറങ്ങിയ കാലം കാത്തു വയ്ക്കുന്നത് എന്ന കൃതി ആരുടേതാണ് ?
എം കെ സാനു
എം ലീലാവതി
പ്രഭാവർമ്മ
സി രാധാകൃഷ്ണൻ
14/50
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ പ്രതിദിന വേദനം ?
400 രൂപ
396 രൂപ
311 രൂപ
327 രൂപ
15/50
പൗരന്മാരെ പോലെ തന്നെ ജീവനുള്ള വ്യക്തിയാണ് പ്രകൃതിയെന്ന് അടുത്തിടെ പ്രഖ്യാപിച്ച കോടതി ?
അലഹബാദ് ഹൈക്കോടതി
മദ്രസ് ഹൈക്കോടതി
മുംബൈ ഹൈക്കോടതി
കേരള ഹൈക്കോടതി
16/50
2022 മെയ് മാസം സ്ഥാപിതമായതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയിലെ സർവകലാശാല ?
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി
നൂറൽ ഇസ്‌ലാം യൂണിവേഴ്സിറ്റി
ഡൽഹി യൂണിവേഴ്സിറ്റി
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി
17/50
ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ (2022) ഒന്നാം സ്ഥാനത്തുള്ള രാജ്യം?
നോർവേ
സ്വീഡൻ
ഫിൻലാൻഡ്
ഡെന്മാർക്ക്
18/50
ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ (2022) ഇന്ത്യയുടെ സ്ഥാനം ?
149
143
142
150
19/50
2022 ൽ നടന്ന മണ്ഡല പുനർനിർണയത്തിനുശേഷം ജമ്മു കാശ്മീരിൽ എത്ര നിയമസഭാ മണ്ഡലങ്ങൾ ഉണ്ട് ?
72
93
84
90
20/50
8000 മീറ്ററിന് മുകളിലുള്ള 5 കൊടുമുടികൾ കീഴടക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന റെക്കോർഡിന് ഉടമയായത് ?
ജിഎസ് ലക്ഷ്മി അയ്യർ
പ്രിയങ്ക മോഹിതേ
സൗമ്യ സ്വാമിനാഥൻ
അവനി ചതുർവേദി
21/50
പണ്ഡിറ്റ് ശിവകുമാർ ശർമ ഏതു സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സന്തൂർ
സിതാർ
വീണ
വയലിൻ
22/50
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പുതിയ ചെയർമാൻ ?
രാജീവ് മഹർഷി
രാജീവ് കുമാർ
സുമൻ കേബേരി
എസ് എസ് മുന്ദ്ര
23/50
ഇന്ത്യയുടെ 25മത് ചീഫ് ഇലക്ഷൻ കമ്മീഷണർ ആരാണ് ?
രാജീവ് ഗൗബെ
സുശീൽ ചന്ദ്ര
രാജീവ് കുമാർ
അൽക്കാ സിറോഹി
24/50
അടുത്തിടെ കമ്മീഷൻ ചെയ്ത ഐ എൻ എസ് സൂറത്ത് , ഐ എൻ എസ് ഉദയഗിരി എന്നിവ ഏതുതരം കപ്പലുകളാണ് ?
അന്തർവാഹിനി
യുദ്ധ കപ്പൽ
വിമാനവാഹിനി കപ്പൽ
ഇവയൊന്നുമല്ല
25/50
ഏതു സംസ്ഥാനത്താണ് തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ വഴി തപാൽ വിതരണം നടത്തിയത് ?
കേരളം
ഒഡീഷ
ഒഡീഷ
ഗുജറാത്ത്
26/50
സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളുടെയും ചാൻസിലർ ആയി മുഖ്യമന്ത്രിയെ നിയമിക്കാനുള്ള തീരുമാനം അംഗീകരിച്ച സംസ്ഥാനം ?
പഞ്ചാബ്
ഹരിയാന
പശ്ചിമബംഗാൾ
കേരളം
27/50
ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ ജീൻ ബാങ്ക് ആരംഭിക്കുന്നത് ഏതു സംസ്ഥാനത്താണ് ?
ഉത്തർപ്രദേശ്
കർണാടക
ഛത്തീസ്ഗഡ്
മഹാരാഷ്ട്ര
28/50
100 ബില്യൺ ഡോളറിൽ അധികം വാർഷിക വരുമാനമുള്ള ആദ്യ ഇന്ത്യൻ കമ്പനി എന്ന നേട്ടം കൈവരിച്ചത് ?
ടാറ്റ സ്റ്റീൽ
റിലയൻസ് ഇൻഡസ്ട്രീസ്
അദാനി പോർട്സ്
മഹീന്ദ്ര & മഹീന്ദ്ര ഓട്ടോമൊബൈൽസ്
29/50
ഫെർഡിനെൻറ് മാർക്കോസ് ജൂനിയർ ഏത് രാജ്യത്തെ പ്രസിഡൻ്റ് ആയാണ് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത് ?
ടുണീഷ്യ
അസർബൈജാൻ
ഹോങ്കോങ്
ഫിലിപ്പൈൻസ്
30/50
എലിസബത്ത് ബോൺ ഏത് രാജ്യത്തെ പ്രധാനമന്ത്രിയായാണ് അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടത് ?
സ്വീഡൻ
ഫ്രാൻസ്
ഇറ്റലി
സ്ലോവാക്യ
31/50
അടുത്തിടെ വിവിധ രാജ്യങ്ങളിൽ പടർന്നു പിടിച്ച മങ്കി പോക്സ് എന്ത് തരം രോഗമാണ് ?
ബാക്ടീരിയ
ഫംഗസ്
വൈറസ്
ഇവയോന്നുമല്ല
32/50
ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് ?
ആൻ്റേണി ആൽബനീസ്
മാർക്കോസ് ജൂനിയർ
സ്കോട്ട് മോറിസൺ
ടോണി ആബട്ട്
33/50
ഐഎസ്ആർഒ യുടെ ശുക്രനിലേക്കുള്ള ഓർബിറ്റർ ദൗത്യം (2024) ?
എൻവിഷൻ
ശുക്രയാൻ
മൈത്രി
ത്രിലോക്
34/50
ഇന്ത്യയുടെ തദ്ദേശീയ നാവിഗേഷൻ സിസ്റ്റംമായ ഗഗൻ ഉപയോഗിച്ച് വിമാനം ഇറക്കിയ ആദ്യ എയർലൈൻ ?
എയർ ഇന്ത്യ
വിസ്താര
സ്പൈസ് ജെറ്റ്
ഇൻഡിഗോ
35/50
ബയോഗ്യാസിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ നിലവിൽ വന്നത് എവിടെയാണ് ?
ഹൈദരാബാദ്
മുംബൈ
ലക്നൗ
ചെന്നൈ
36/50
ലോക ജൂനിയർ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം ?
ഹർഷത ഗരുഡ്
ഉന്നതി ഹൂഡ
ദീപക് മൽഹോത്ര
നീരജ് ചോപ്ര
37/50
ചെറുപ്രായത്തിൽ തന്നെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനായി കേരള സംസ്ഥാന കായിക വകുപ്പ് ആരംഭിച്ച പദ്ധതി ?
ഗോൾ
സോക്കർ
ഫ്രീ കിക്ക്
ഷൂട്ടൗട്ട്
38/50
2022ൽ നടന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം മെഡൽ നേടിയ ഇന്ത്യൻ താരം ?
അന്ഷു മാലിക്
നിഖത്ത് സരിൻ
മീരഭായി ചാനു
ഇവരാരുമല്ല
39/50
അടുത്തിടെ അന്തരിച്ച ആൻഡ്രൂസൈമെൺസ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ക്രിക്കറ്റ്
ഫുട്ബോൾ
ഹാൻഡ് ബോൾ
ബേസ് ബോൾ
40/50
2021- 22 സീസൺ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ വിജയികൾ ?
മിനർവ പഞ്ചാബ്
നെരോക്ക എഫ് സി
ഗോകുലം കേരള എഫ് സി
ചെന്നൈ സിറ്റി എഫ്സി
41/50
15 മത് ഐപിഎൽ സീസൺ (2022) വിജയികൾ ?
ഗുജറാത്ത് സൂപ്പർ ജയൻ്റ്സ്
ഗുജറാത്ത് ലയൺസ്
ഗുജറാത്ത് ടൈറ്റൻസ്
മുംബൈ ഇന്ത്യൻസ്
42/50
2022 ലെ വേൾഡ് ഫുഡ് പ്രൈസ് ജേതാവ് ?
ശകുന്തള ഹരക് സിംഗ്
എം എസ് സ്വാമിനാഥൻ
രക്തൻലാൽ
സിന്തിയ റോസൻസ് വീഗ്
43/50
ഒഎൻവി സാഹിത്യ പുരസ്കാരം (2022) ജേതാവ് ?
എം കെ സാനു
എം ലീലാവതി
കെ ആർ മീര
ടി പത്മനാഭൻ
44/50
52 മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (2021) മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
അന്ന ബെൻ
രേവതി
അപർണ ബാലമുരളി
നിമിഷ സജയൻ
45/50
52 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ?
ഹൃദയം
ആവാസവ്യുഹം
മാലിക്
രയ്ക്കാർ അറബിക്കടലിൻ്റേ സിംഹം
46/50
52 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമയി ബന്ധമില്ലാത്തത് ഏതാണ് ?
മികച്ച സംവിധായകൻ - ദിലീഷ് പോത്തൻ
മികച്ച നടൻ - ബിജു മേനോൻ , ജോജു ജോർജ്
മികച്ച ഗായിക - സിതാര
മികച്ച ഗായകൻ - വിജയ് യേശുദാസ്
Explanation: മികച്ച ഗായകൻ പ്രദീപ് കുമാർ
47/50
ഇൻറർനാഷണൽ ബുക്കർ പ്രൈസ് നേടുന്ന ആദ്യ ഇന്ത്യക്കാരി ?
കൃതിക പാണ്ഡെ
ഗീതാഞ്ജലി ശ്രീ
അരുന്ധതി റോയ്
ലക്ഷ്മി കന്തസ്വാമി
48/50
2022 ലെ പ്രഥമ കേരള ഒളിമ്പിക്സിൽ ചാമ്പ്യന്മാർ ആയത് ?
കോഴിക്കോട്
മലപ്പുറം
തിരുവനന്തപുരം
പാലക്കാട്
49/50
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം (2021-22) നേടിയത് ?
ലിവർപൂൾ
ബയേൺ മ്യൂണിക്
ചെൽസി
റയൽ മാഡ്രിഡ്
50/50
ലോകാരോഗ്യ സംഘടനയുടെ 2022ലെ ലോക പുകയില വിരുദ്ധ ദിന പുരസ്കാരം നേടിയ സംസ്ഥാനം?
കേരളം
കർണാടക
ജാർഖണ്ഡ്
ത്രിപുര
Result:

We hope this Current Affairs Mock Test May 2022 is helpful. Have a nice day.