Current Affairs July 2022 Malayalam Mock Test - 50 Question Answers

Current Affairs July 2022 Malayalam; Are you searching for Current Affairs July 2022 Malayalam? Here we give current affairs July 2022 mock test. This current affairs mock test contains 50 question and answers. Current affairs July 2022 mock test given below.

Current Affairs July 2022 Malayalam Mock Test - 50 Question Answers
1/50
ചേരുംപടി ചേർക്കുക
പട്ടിക I പട്ടിക 2
A. മേരി പുന്നൻ ലൂക്കോസ് 1) The position of Women
B. പാർവതി മനഴി 2) തിരുവിതാംകൂറിലെ നല്ല ഡോക്ടർ
C. ലക്ഷ്മിയെ എൻ മേനോൻ 3) ഘോഷ ബഹിഷ്കരിച്ചു
D. കടത്തനാട്ട് മാധവി അമ്മ 4) നമോവാകം
A3 B4 C1 D4
A2 B 1 C4 D3
A4 B2 C 1 D 2
A2 B3 C 1 D4
2/50
കപിൽദേവ് ന് ശേഷം ഇന്ത്യൻ ടീമിനെ നയിക്കുന്ന ഫാസ്റ്റ് ബൗളർ എന്ന നേട്ടം കൈവരിച്ച താരം ?
മുഹമ്മദ് സിറാജ്
മുഹമ്മദ് ഷാമി
ജസ്പൃത് ബുംറഹ്
ഭുവനേശ്വർ കുമാർ
3/50
രാജ്യത്തെ ആദ്യ Sotfware Forest Campus നിലവിൽ വരുന്നത് ?
തിരുച്ചിറപ്പള്ളി
ഗുരുഗ്രാം
ബാംഗ്ലൂർ
ഭുവനേശ്വർ
4/50
2022 ജൂലയിൽ NTPC യുടെ 100 MV ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പ്ലാൻ്റ് കമ്മീഷൻ ചെയ്തത് ?
കർണാടകം
ഗുജറാത്ത്
മധ്യപ്രദേശ്
തെലങ്കാന
5/50
2022 ജൂലൈയിൽ തിരഞ്ഞെടുക്കപ്പെട്ട മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ ?
വിജയ് കുമാർ സിൻഹ
രാഹുൽ നർവേക്കർ
രാം നിവാസ് ഗോയൽ
വിപിൻ സിംഗ് പർമാർ
6/50
ഗണിത നൊബേൽ എന്നറിയപ്പെടുന്ന Fields Medal 2022 ജൂലൈയിൽ ലഭിച്ച ലോകത്തിലെ തന്നെ രണ്ടാമത്തെ വനിത ?
രൂത്ത് ലോറൻസ്
മറീന വയാസോവസ്ക
സിൽവിയ സർഫാറ്റി
അലീസിയ ഡിക്കെൺസ്റ്റ്റൻ
7/50
2022 ജൂലൈയിൽ ഇസ്രായേൽ പ്രധാനമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
എഹുട് ഓൾമെർട്ട്
യയിർ ലാപിദ്
നഫ്‌താലി ബെന്നറ്റ്
ഏരിയൽ ഷാരോൺ
8/50
2022 ജൂലൈയിൽ PM നരേന്ദ്ര മോഡി ' DIGITAL INDIA WEEK ' ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് ?
ഗാന്ധിനഗർ
ഭോപാൽ
ജയ്പൂർ
ലഖ്നൗ
9/50
2022 ജൂലൈയിൽ ഇന്ത്യയിലെ ആദ്യ സ്വയം നിയന്ത്രിത നാവിഗേഷൻ സൗകര്യമായ 'TiHAN' നിലവിൽ വന്നത് ?
IIT ബോംബെ
IIT ഹൈദരാബാദ്
IIT മദ്രാസ്
IIT ഡൽഹി
10/50
2022 ജൂലൈയിൽ രാജ്യസഭയിലേക്ക് പ്രസിഡൻ്റ് നമനിർദ്ദേഷം ചെയ്ത മലയാളി ?
അഞ്ചു ബോബി ജോർജ്
പി ടി ഉഷ
ടിൻ്റു ലൂക്ക
കെ എം ബീണമോൾ
11/50
2022 ജൂലൈയിൽ ഇന്ത്യയുടെ G - 20 ഷേർപായി നിയമിതനായത് ?
അമിതാഭ് കാന്ത്
രാജീവ് കുമാർ
അരവിന്ദ് പനഗരിയ
പിയുഷ് ഗോയൽ
12/50
2022 ജൂലൈയിൽ WHO സ്ഥിരീകരിച്ച ഇന്ത്യയിൽ രൂപപ്പെട്ട ഒമിക്രോൺ പുതിയ ഉപ വകഭേദം ?
B.A.2.75
B.A.2.57
B.D.2.75
B.D.2.57
13/50
ഇന്ത്യയിലെ ആദ്യ ഫ്ലോട്ടിങ് LNG TERMINAL നിലവിൽ വരുന്നത് ?
തെലങ്കാന
മഹാരാഷ്ട്ര
കർണാടകം
ഗുജറാത്ത്
14/50
2022 ജൂലൈയിൽ G - 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൻ്റെ വേദിയാകുന്ന രാജ്യം ?
ഇന്തോനേഷ്യ
തായ്ലൻഡ്
ഇന്ത്യ
സിംഗപ്പൂർ
15/50
2022 ജൂലൈയിൽ നടന്ന വിംബേൾഡൺ മത്സരത്തിൽ വുമൺസ് വിഭാഗം വിജയി ?
ഡാനിയേൽ കോളിൻസ്
എമ്മ രദുകോന
എലേന രേബക്കിന
ആഷ്‌ലി ബാർട്ടി
16/50
2022 ജൂലൈയിൽ നടന്ന വിംബേൾഡൺ മത്സരത്തിൽ മെൻസ് വിഭാഗം വിജയി ?
റോജർ ഫെഡറർ
നൊവാക് ജോകോവിക്
റാഫേൽ നദാൽ
ദനീൽ മെഡ്വെടെവ്
17/50
2022 ജൂലൈയിൽ KERALA START UP MISSION CEO ആയി നിയമിതനായത്?
തപൻ രായാഗുരു
അനൂപ് അംബിക
അനൂപ് ബാലകൃഷ്ണൻ
ശിഹാബ് മുഹമ്മദ്
18/50
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കണക്കുപ്രകാരം ഗ്രാമീണ മേഖലയിൽ ഇൻ്റർനെറ്റ് സാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം ?
കർണാടകം
കേരളം
മഹാരാഷ്ട്ര
ആന്ധ്രാപ്രദേശ്
19/50
നവമലയാളി ഓൺലൈൻ മാഗസിൻ ൻ്റെ പുരസ്കാരം ലഭിച്ച മലയാള സാഹിത്യകാരൻ ?
പോൾ സക്കറിയ
എസ് ഹരീഷ്
എം മുകുന്ദൻ
രാജലക്ഷ്മി
20/50
2022 ജൂലൈയിൽ Augmented Reality അനുഭവം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ റയിൽവേ സ്റ്റേഷൻ ?
NEW DELHI
VIJAYAWADA JN
CST MUMBAI
HOWRAH JN
21/50
ലോക സാമ്പത്തിക ഫോറത്തിൻ്റെ 2022 ലെ ആഗോള ലിംഗസമത്വ സൂചികയിൽ ഇന്ത്യയുടെ റാങ്ക് ?
130
139
135
140
22/50
ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിൽ വിലക്കയറ്റം കൂടുതൽ ഉള്ള ജില്ല ?
എറണാകുളം
തിരുവനന്തപുരം
കൊല്ലം
കോഴിക്കോട്
23/50
2022 ൽ ആദ്യമായി പൗരത്വ ഭേധഗതി ബിൽ പാസാക്കിയ രാജ്യം ?
തായ്ലൻഡ്
മ്യാന്മർ
നേപ്പാൾ
ഭൂട്ടാൻ
24/50
2022 ജെ സി ഡാനിയേൽ പുരസ്കാര ജേതാവ് ?
ശ്യാം പ്രസാദ്
കെ പി കുമാരൻ
കമൽ
രഞ്ജിത്ത്
25/50
2022 ജൂലൈയിൽ 10 മത് ലോക സമാധാന ഫോറത്തിൻ്റെ വേദിയാകുന്ന നഗരം ?
ടോക്യോ
പാരിസ്
ലണ്ടൻ
ബെയ്ജിംഗ്
26/50
2022 ലെ സിംഗപ്പൂർ ഓപ്പൺ ബാഡ്മിൻ്ണിൽ കിരീടം നേടിയത് ?
പി വി സിന്ധു
ടായ് സു യിംഗ്
നസോമി ഓകുഹര
ലി സുരൂയ്
27/50
2021 ലെ തകഴി സാഹിത്യ പുരസ്‌കാരം നേടിയത് ?
റഫീഖ് അഹമ്മദ്
എം. ലീലാവതി
സച്ചിദാനന്ദൻ
ബന്യാമിൻ
28/50
2021 ലെ ലോക സുന്ദരിപട്ടം നേടിയത് ?
കരലീന ബിയേലവ്സ്ക
ഒലീവിയ യാസ്
മഡോണ ലിസ്റ്റിൻ
ശ്രീ സായ്നി
29/50
2022 ലെ വനിതാ ക്രിക്കറ്റ്‌ ലോകകപ്പ്‌ കീരീടം നേടിയത് ?
ഇംഗ്ലണ്ട്
ഇന്ത്യ
ഓസ്ട്രേലിയ
സൗത്ത് അഫ്രിക്ക
30/50
ഇന്ത്യയിലേ പുതിയ വിദേശകാര്യ സെക്രട്ടറി ?
വിനയ് ഖ്വാത്ര
ഇമ്മനുവേൽ ഫ്രഡറിക്
അജയ് ഉപദ്യായ
ഋഷികേശ് പാണ്ഡൃ
31/50
64 മത് ഗ്രാമി പുരസ്‌കാരം നേടിയ ഏറ്റവും മികച്ച ആൽബം ?
We are
കോവിഡ് ക്യൂ
Leave the door open
New Age
32/50
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആറാമത്തെ സ്കോർപിൻ ക്ലാസ് അന്തർവാഹിനി ?
INS സിന്ധുവീർ
INS മൽഹോത്ര
INS വാഗ്ഷീർ
INS ബിനോലി
33/50
കേരളത്തിലെ ആദ്യ സൗരോർജ്ജ ഉപകരണ ടെസ്റ്റിംഗ് ലാബ് സ്ഥാപിതമായ സർവകലാശാല ?
കേരള സർ൮കലാശാല
കുസാറ്റ്
കാലിക്കറ്റ് സർവ്വകലാശാല
കണ്ണൂർ സർവ്വകലാശാല
34/50
2025 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി ?
സോചി
പാരിസ്
ലവിവ്
ടോക്യോ
35/50
15 ആം കേരള നിയമസഭയിൽ നിന്ന് രാജി വച്ച ആദ്യ മന്ത്രി ?
തോമസ് ഐസക്ക്
സജി ചെറിയാൻ
ഇ പി ജയരാജൻ
കെ ടി ജലീൽ
36/50
ഹെൺലി പാസ്സ്പോർട്ട് ഇൻഡക്സ് 2022 പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്സ്പോർട്ട് ഉള്ള രാജ്യം ?
USA
ജപ്പാൻ
സിംഗപ്പൂർ
ഫ്രാൻസ്
37/50
ഇന്ത്യയിലെ ആദ്യ ബ്രെയിൻ ഹെൽത്ത് ക്ലിനിക് ആരംഭിച്ച് സ്ഥലം ?
മുംബൈ
പുന്നെ
ബാംഗ്ലൂർ
ഡൽഹി
38/50
ഹൈദരാബാദിൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ പഠിപ്പിക്കുന്ന റോബോട്ട് ?
അഗ്നി 2. O
ഈഗിൾ 2. O
മിസോ 2. O
ഐ റോബോട്ട് 2. O
39/50
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മനുഷ്യ വഹക പൈലറ്റ് രഹിത ഡ്രോൺ ?
ADE നിഷാന്ത്
DRDO അർച്ചർ
വരുണ
ട്രിനെത്ര UAV
40/50
നീതി അയോഗിൻ്റെ പുതിയ വൈസ് ചെയർമാൻ ?
സുമൻ ബെറി
അമിത് ഗോഖലെ
വിജയ് സമ്പ്ലെ
രഹ്ന പലേക്കർ
41/50
ഇന്ത്യയിലെ ആദ്യത്തെ AI മുഖേനെ ഉള്ള ഡിജിറ്റൽ ലോക് അദാലത്ത് നിലവിൽ വന്ന സംസ്ഥാനം ?
രാജസ്ഥാൻ
കേരളം
തമിഴ്നാട്
ബംഗാൾ
42/50
അംനെസ്റ്റി ഇന്റർനാഷണൽ കണക്ക് പ്രകാരം 2021 ൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പിലാക്കിയ രാജ്യം ?
ഉത്തരകൊറിയ
ഇസ്രായേൽ
ഇറാൻ
ഇറാഖ്
43/50
2022 പവനൻ സെക്കുലാർ അവാർഡ് ജേതാവ് ആര് ?
M മുകുന്ദൻ
ബെന്യാമിൻ
പേരുമ്പടം ശ്രീധരൻ
പോൾ സക്കറിയ
44/50
27 വർഷത്തെ സേവനത്തിന് ശേഷം അടുത്തിടെ സേവനം അവസാനിപ്പിച്ച ഇന്റർനെറ്റ്‌ ബ്രൗസർ ?
Mozilla Firefox
UC browser
Opera mini
Internet Explorer
45/50
ലോകത്ത് ഏറ്റവും ചൂടേറിയ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ?
ഇറാൻ
ഇറാഖ്
നൈജീരിയ
ലിബിയ
46/50
ICC എലൈറ്റ് പാനെൽ അമ്പയർമരുടെ പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യക്കാരൻ ?
സുധാറാം രവി
അനിൽ ചൗധരി
നിതിൻ മേനോൻ
കെ എൻ അനന്തപത്മനാഭൻ
47/50
2022 ൽ കോളാടി ഗോവിന്ദൻ കുട്ടി സ്മരകസഹിത്യ പുരസ്കാര ജേതാവ് ?
പോൾ സക്കറിയ
കെ സച്ചിദാനന്ദൻ
എം മുകുന്ദൻ
ബെന്യാമിൻ
48/50
അടുത്തിടെ അന്തരിച്ച ആർ കരുണമൂർത്തി ഏതു വാദ്യോപകരണത്തിൽ പ്രസിദ്ധനായിരുന്നു ?
തകില്
തിമില
ചെണ്ട
ചെണ്ട
49/50
സംസ്ഥാന കൃഷിവകുപ്പ് തുടക്കംകുറിച്ച "ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ ഭാഗ്യചിഹ്നം ആയി തിരഞ്ഞെടുക്കപ്പെട്ടത്( അണ്ണാൻ) ?
നീരജ്
ചിക്കു
ചില്ലു
അമ്മു
50/50
2022 ജൂലയിൽ സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശ നടപ്പാത നിലവിൽ വരുന്നത് ?
എറണാകുളം
തിരുവനന്തപുരം
കൊല്ലം
കോഴിക്കോട്
Result:

We hope this Current Affairs Mock Test July 2022 is helpful. Have a nice day.