Arrival Of The Europeans Mock Test - യൂറോപ്യന്മാരുടെ ആഗമനം

WhatsApp Group
Join Now
Telegram Channel
Join Now

Arrival Of The Europeans Quiz

Here we give the mock test of Arrival of the Europeans (യൂറോപ്യന്മാരുടെ ആഗമനം). This mock test contains 30 trivia questions and answers to all questions are helpful for Kerala PSC exams. The arrival of the European quiz is given below.

Arrival Of The Europeans Mock Test - യൂറോപ്യന്മാരുടെ ആഗമനം
1/30
താഴെപ്പറയുന്നവയിൽ പോർച്ചുഗീസ്കരുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
  1. കേപ്പ് ഓഫ് ഗുഡ് ഹോപ്പ് മുനമ്പ് വഴി കേരളത്തിൽ എത്തുന്ന ആദ്യത്തെ യൂറോപ്യൻ ആണ് പോർച്ചുഗീസുകാർ.
  2. പോർച്ചുഗീസുകാർ കാട്ടിസാൾ വ്യവസ്ഥ നടപ്പാക്കി.
  3. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ടച്ച് കാർ ശക്തരായി മാറി.
  4. കൊച്ചി, കോഴിക്കോട് മാത്രം വ്യാപാര ഉടമ്പടിയിൽ ഏർപ്പെട്ടു.
A,C മാത്രം തെറ്റാണ്
A,B,C മാത്രം തെറ്റാണ്
B മാത്രം തെറ്റാണ്
B,D മാത്രം തെറ്റാണ്
2/30
താഴെപ്പറയുന്ന ഡച്ചുകാരുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
  1. 1604 ഡച്ച് കപ്പൽപ്പട കോഴിക്കോട് എത്തിച്ചേർന്നു.
  2. പുറക്കാട് കായംകുളം എന്നിവിടങ്ങളിലെ മുഖ്യരുമായിട്ട് കരാറിൽ ഏർപ്പെട്ടു.
  3. വ്യാപാരത്തിനായി ഏലം, ഗ്രാമ്പൂ എന്നിവ ശേഖരിച്ചു.
  4. കുളച്ചൽ യുദ്ധത്തെ തുടർന്ന് വടക്ക് പടിഞ്ഞാറൻ തീരത്ത് ശക്തി ക്ഷയിച്ചു.
C, D മാത്രം ശരിയാണ്
A,B മാത്രം ശരിയാണ്
B,D മാത്രം ശരിയാണ്
എല്ലാം ശരിയാണ്
3/30
താഴെപ്പറയുന്നവയിൽ ബ്രിട്ടീഷുകാരുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
  1. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇംഗ്ലീഷുകാർ കേരളത്തിൽ എത്തിച്ചേർന്നു.
  2. അഞ്ചുതെങ്ങും തലശ്ശേരിയിലും മാത്രം പണ്ടകശാലകൾ സ്ഥാപിച്ചു.
  3. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ശത്രുക്കളെയെല്ലാം കേരളത്തിൽ നിന്നും തുരുത്തി മേൽക്കോയ്മ സ്ഥാപിച്ചു.
  4. സാമ്രാജ്യത്ത അധിനിവേശത്തിനെതിരെയുള്ള തദ്ദേശീയരുടെ ചെറുത്തുനിൽപ്പുകൾ അഭിമുഖീകരിക്കേണ്ടി വന്നു.
A,D മാത്രം ശരിയാണ്
A,B,C ശരിയാണ്
എല്ലാം ശരിയാണ്
B തെറ്റ് ബാക്കിയെല്ലാം ശരിയാണ്
4/30
താഴെപ്പറയുന്നവയിൽ ബ്രിട്ടീഷുകാരുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്
  1. 19 ആം നൂറ്റാണ്ട് ആയപ്പോഴേക്കും ബ്രിട്ടീഷുകാരുടെ കീഴിൽ മലബാറിലെ ഭൂഖണ്ഡങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വന്നു.
  2. എല്ലാം മുഖ്യന്മാരുടെയും അധികാരങ്ങൾ ബ്രിട്ടീഷുകാർ കവർന്നെടുക്കുകയും മാലിഖാൻ നൽകുകയും ചെയ്തു.
  3. ജന്മിമാർക്ക് ഭൂമിയുടെ മേൽ ഉണ്ടായിരുന്ന പരമ്പരാഗത അധികാരങ്ങൾ സ്ഥിരപ്പെടുത്തി.
  4. കാണക്കാർക്ക് മെച്ചപ്പെട്ട ജീവിത നിലവാരം നൽകി.
A,D മാത്രം തെറ്റാണ്
B,C മാത്രം തെറ്റാണ്
A,D,C തെറ്റാണ്
C,D മാത്രം തെറ്റാണ്
5/30
താഴെപ്പറയുന്നവയിൽ ബ്രിട്ടീഷുകാരുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
നികുതി പിരിവിനായി ഈസ്റ്റിന്ത്യാ കമ്പനി ജോയിൻറ് കമ്മീഷണർമാരെ നിയോഗിച്ചു.
1789 മുതൽ സാമ്രാജ്യത്ത് ഭരണകൂടത്തിന്റെ ഒരു ഏജന്റായി റസിഡന്റ് എന്ന ഉദ്യോഗസ്ഥനെ നിയോഗിച്ചു.
പാലിയത്ത് കോമിയച്ചൻ ആദ്യകാല ചെറുത് നിൽപ്പ് സമരങ്ങളിൽ പങ്കാളിയായി.
മുകളിൽ പറഞ്ഞവരെ എല്ലാം ശരിയാണ്
6/30
താഴെപ്പറയുന്നവയിൽ ബ്രിട്ടീഷുകാരുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
  1. മലബാറിലെ നികുതി സമ്പ്രദായത്തിനാണ് ബ്രിട്ടീഷുകാർ ആദ്യം മാറ്റങ്ങൾ വരുത്തിയത്.
  2. നികുതി പിരിക്കാൻ കൊളോണിയൽ ഉദ്യോഗസ്ഥരെ നിയമിച്ചു.
  3. ഇഞ്ചി ,ഗ്രാമ്പൂ എന്നിവയാണ് പ്രധാന തോട്ടവിളകൾ.
  4. മുകളിൽ പറഞ്ഞവരെ എല്ലാം ശരിയാണ്.
    A,C മാത്രം ശരിയാണ്
    A,B മാത്രം ശരിയാണ്
    B തെറ്റ് ബാക്കിയെല്ലാം ശരിയാണ്
    A,B,C ശരിയാണ്
    7/30
    വാസ്കോഡ ഗാമയുടെ കപ്പലുകളിൽ നയിച്ച ഗുജറാത്തി പൈലറ്റിന്റെ പേരെന്താണ്?
    കബീർ ഹസൻ
    അബ്ദുൽ ഹസൻ
    അബ്ദുൽ മജീദ്
    നാദിർ മഹത്താ
    8/30
    താഴെപ്പറയുന്നവയിൽ ഡച്ചുകാരുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
    1. ഇന്ത്യയിൽ എത്തിയ ആദ്യ ഡച്ച് കാരൻ Cornelis De Hourotman Dio ആണ്.
    2. മസൂലി പട്ടണത്താണ് ആദ്യമായി ഫാക്ടറി സ്ഥാപിച്ചത്.
    3. നീലം മാത്രമാണ് വ്യാപാരത്തിനായി വിദേശ ദ്വീപുകളിലേക്കും മറ്റും കൊണ്ടുപോയത്.
    4. ആംഗ്ലോ ഡച്ച് യുദ്ധത്തിൻറെ അനന്തരഫലം ഡച്ചുകാർ വ്യാപാരം ഇൻഡോനേഷ്യയിലേക്ക് മാറ്റി.
    A,D മാത്രം തെറ്റാണ്
    B,D മാത്രം തെറ്റാണ്
    A തെറ്റ് ബാക്കിയെല്ലാം ശരിയാണ്
    C,D മാത്രം തെറ്റാണ്
    9/30
    താഴെപ്പറയുന്നവയിൽ ഡച്ചുകാരുടെ ഭരണം പൂർണമായും ഇന്ത്യയിൽ അവസാനിക്കാൻ കാരണമായ യുദ്ധം ഏത്?
    ബക്സാർ യുദ്ധം
    ഹുഗ്ലി യുദ്ധം
    കണ്വാട്ടിക്ക് യുദ്ധം
    മൂന്നാം ആംഗ്ലോ- ഡച്ച് യുദ്ധം
    10/30
    താഴെപ്പറയുന്നവയിൽ ഇംഗ്ലീഷുകാരുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
    1. വില്യം ഹോക്കിംഗ്സ് കച്ചവടത്തിന് ജഹാംഗറിനെ സമീപിച്ചു.
    2. സൂറത്തിൽ ആദ്യമായി ഫാക്ടർ സ്ഥാപിച്ചു.
    3. സുൽത്താനിൽ നിന്നും മികച്ച കച്ചവടത്തിനുള്ള Golden Farman പദവി ലഭിച്ചു.
    4. ബംഗാളിൽ കച്ചവടം തുടരാൻ 4000 രൂപ ഒരു വർഷം അടക്കേണ്ടി വന്നു.
    A,C മാത്രം ശരിയാണ്
    A,B,C മാത്രം ശരിയാണ്
    A,C,D മാത്രം ശരിയാണ്
    A,C മാത്രം ശരിയാണ്
    11/30
    ഫ്രഞ്ച്കാർ ഡെക്കാൻ മേഖലയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം പരാജയമായിരുന്നു കാരണം::
    ഡ്യൂപ്ലക്സ് ഒരു മികച്ച ജനറൽ ആയിരുന്നില്ല
    ഇംഗ്ലീഷുകാർക്ക് ഒരു മികച്ച സൈന്യം ഉണ്ടായിരുന്നു
    ഫ്രഞ്ച്കാര ഇന്ത്യൻ ജനതയ്ക്ക് ഇഷ്ടമല്ലായിരുന്നു
    പോണ്ടിച്ചേരി മികച്ച കേന്ദ്രം അല്ലായിരുന്നു
    12/30
    താഴെപ്പറയുന്നതിൽ പോണ്ടിച്ചേരിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
    1. പോർച്ചുഗീസുകാരാണ് ആദ്യത്തെ യൂറോപ്പ്യൻ പോണ്ടിച്ചേരിക്ക് കീഴടക്കിയത്.
    2. രണ്ടാമത്തെ യൂറോപ്യൻ ഫ്രഞ്ചുകാരാണ് പോണ്ടിച്ചേരി കീഴിൽ കിടക്കുന്നത്.
    3. ഇംഗ്ലീഷുകാർ ഒരിക്കലും പോണ്ടിച്ചേരി കീഴടക്കിയിട്ടില്ല.
    രണ്ടും മൂന്നും ശരിയാണ്
    മൂന്നു മാത്രം ശരിയാണ്
    ഒന്നുമാത്രം ശരിയാണ്
    ഒന്നും രണ്ടും മൂന്നും ശരിയാണ്
    13/30
    താഴത്തെ പട്ടിക വായിച്ചശേഷം യോജിപ്പിക്കുക?
    A. വാസ്കോഡ ഗാമ 1) സ്പെയിൻ
    B. ക്രിസ്റ്റഫർ കൊളംബസ് 2) പോർച്ചുഗൽ
    C. ക്യാപ്റ്റൻ കുക്ക് 3) ഹോളണ്ട്
    D.ടാസ്മാൻ 4) ബ്രിട്ടൻ
    A3B2C1D4
    A1B4C3D2
    A2B1C4D3
    A4B3C2D
    14/30
    താഴെപ്പറയുന്നവയിൽ ഹോർത്തൂസ് മലബാറിക്കസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
    1. കേരളരാമം എന്ന ഗ്രന്ഥം എന്നറിയപ്പെടുന്നു.
    2. 742 സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു.
    3. അഡ്മിറൽ റീഡ് നേതൃത്വം നൽകി.
    4. മലയാള ലിപി അച്ചടിക്കാൻ സഹായിച്ചത് ഇമ്മാനുവൽ റോയ് ആണ്.
    A,D മാത്രം ശരിയാണ്
    B,C,D മാത്രം ശരിയാണ്
    A,B,D മാത്രം ശരിയാണ്
    എല്ലാം ശരിയാണ്
    15/30
    പോർച്ചുഗീസുകാർ ഇന്ത്യയ്ക്ക് സംഭാവന ചെയ്യുന്ന വിളകൾ താഴെ പറയുന്നവരിൽ ഏതൊക്കെയാണ്
    1. കശുവണ്ടി
    2. പേരയ്ക്ക
    3. പപ്പായ
    4. പുകയില
    5. നിലക്കടല
    A,B,D മാത്രം ശരിയാണ്
    A,C,D,E മാത്രം ശരിയാണ്
    A,B,C മാത്രം ശരിയാണ്
    A,B,C,D,E ശരിയാണ്
    16/30
    താഴെപ്പറയുന്നതിൽ കബ്രാളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
    1. 1500 കോഴിക്കോട് എത്തി
    2. അറബികളുമായി ഏറ്റുമുട്ടി
    3. കൊച്ചി തുറമുഖം കണ്ടെത്തി
    4. 1501 മടങ്ങിപ്പോയി
    A,B മാത്രം ശരിയാണ്
    B,D മാത്രം ശരിയാണ്
    A,B,C,D ശരിയാണ്
    C,D മാത്രം ശരിയാണ്
    17/30
    താഴെപ്പറയുന്നവയിൽ ഡച്ചുകാരുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
    1. ഡച്ച് പാർലമെന്റിന്റെ ചാർട്ടർ പ്രകാരം രൂപീകരിച്ചു.
    2. 1610 ൽ പുലിക്കട്ട് ഫാക്ടറി സ്ഥാപിച്ചു.
    3. 1680 വരെ പുലിക്കട്ട് ആയിരുന്നു പ്രധാന താവളം.
    4. ഡച്ചുകാരെ ഇംഗ്ലീഷുകാർ കീഴടക്കിയത് battle of Bedera വഴിയാണ്.
    A,B മാത്രം ശരിയാണ്
    A,C,D മാത്രം ശരിയാണ്
    B,C,D മാത്രം ശരിയാണ്
    A,B,D മാത്രം ശരിയാണ്
    18/30
    താഴെപ്പറയുന്നവയിൽ ഫ്രഞ്ചുകാരുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
    1. ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനി രൂപീകരിക്കാൻ കാരണം കോൾബെർട്ട് ആണ്.
    2. മസൂലി പട്ടണത്തിൽ ഫാക്ടറി സ്ഥാപിച്ചത് 1669 ആണ്.
    3. മലബാറിലെ മാഹിയിൽ ശക്തികേന്ദ്രമാക്കി.
    4. ഡ്യൂപ്ലക്സ് ഫ്രഞ്ച് ഗവർണർ ആയത് 1742 ലാണ്.
    A,D മാത്രം ശരിയാണ്
    A,B,C മാത്രം ശരിയാണ്
    D മാത്രം ശരിയാണ്
    A,B,C,D ശരിയാണ്
    19/30
    താഴെപ്പറയുന്നവയിൽ ഈസ്റ്റിന്ത്യാ കമ്പനിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
    1. 1600 ഡിസംബറിൽ എലിസബത്ത് രാജ്ഞി രാജാധികാരപത്രം നൽകി.
    2. എലിസബത്ത്നിയും കമ്പനിയുടെ ഓഹരി ഉടമയായിരുന്നു.
    3. 1612 തോമസ് ബെസ്റ്റ് നേതൃത്വത്തിൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ കപ്പലുകൾ സൂറത്തിൽ എത്തി.
    4. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോട് മദ്രാസ് ബോംബെ കൽക്കട്ട ഇംഗ്ലീഷ് നിയന്ത്രണത്തിൽ ആയി.
    B,C മാത്രം ശരിയാണ്
    A,B,C മാത്രം ശരിയാണ്
    A മാത്രം ശരിയാണ്
    A,B,C,D ശരിയാണ്
    20/30
    കൊച്ചിയിൽ വാണിജ്യ ബന്ധത്തിൽ ഏർപ്പെട്ട ആദ്യ വിദേശികൾ ?
    ഫ്രഞ്ച്കാർ
    പോർച്ചുഗീസുകാർ
    ഇംഗ്ലീഷുകാർ
    ഡാനിഷ്
    21/30
    ഇന്ത്യൻ മുസ്ലിംകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്നത്?
    കുഞ്ഞാലി മരക്കാർ ഒന്നാമൻ
    കുഞ്ഞാലി മരക്കാർ മൂന്നാമൻ
    കുഞ്ഞാലി മരക്കാർ നാലാമൻ
    കുഞ്ഞാലി മരക്കാർ അഞ്ചാമൻ
    22/30
    ഏതു നൂറ്റാണ്ടിലാണ് യൂറോപ്യന്മാർ വ്യാപാരത്തിനായി കേരളതീരത്ത് എത്തുന്നത്?
    പതിനാലാം നൂറ്റാണ്ടിന്റെ അവസാനം
    പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യം
    പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം
    പതിനാറാം നൂറ്റാണ്ടിന്റെ ആദ്യം
    23/30
    തലശ്ശേരി കോട്ടയം പറ്റിയുള്ള തെറ്റായ പ്രസ്താവന ഏത്?
    തലശ്ശേരി കോട്ട സ്ഥിതി ചെയ്യുന്ന കണ്ണൂർ ജില്ലയിലാണ്
    ബ്രിട്ടീഷുകാരാണ് കോട്ട പണികഴിപ്പിച്ചത്
    ബ്രിട്ടീഷ് വാസ്തു ശില്പ കലയിലെ വൃത്താകൃതിയിലാണ് കോട്ട പണികഴിപ്പിച്ചത്
    കേരളത്തിൽ യൂറോപ്യന്മാർ നിർമ്മിച്ച രണ്ടാമത്തെ കോട്ടയാണ്
    24/30
    ഇന്ത്യയിൽ സതി നിരോധിക്കുകയും നാണയ സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്ത പോർച്ചുഗീസ് വൈസ്രോയി?
    അൽവാരിസ് കബ്രാൾ
    അൽബുക്കർക്ക്
    വാസ്കോഡഗാമ
    അൽമേഡാ
    25/30
    കേരളത്തിൽ പോർച്ചുഗീസ് അതിക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന കൃതിയായ തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ച കാലഘട്ടം?
    പതിനാലാം നൂറ്റാണ്ട്
    പതിനഞ്ചാം നൂറ്റാണ്ട്
    പതിനാറാം നൂറ്റാണ്ട്
    പതിനേഴാം നൂറ്റാണ്ട്
    26/30
    യൂറോപ്യന്മാർ ഇന്ത്യയിൽ പണികഴിപ്പിച്ച ഏറ്റവും പഴക്കമുള്ള കോട്ട?
    ഇമ്മാനുവൽ കോട്ട
    മാനുവൽ കോട്ട
    സെൻറ് ജോർജ് കോട്ട
    തലശ്ശേരി കോട്ട
    27/30
    കുഞ്ഞാലി നാലാമന്റെ സ്മരണയ്ക്കായി നാമകരണം ചെയ്യപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐഎൻഎസ് കുഞ്ഞാലി സ്ഥിതിചെയ്യുന്നത്?
    വിശാഖപട്ടണം
    ഗോവ
    മുംബൈ
    ഗുജറാത്ത്
    28/30
    സമുദ്രമാർഗ്ഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്പിയൻ?
    സെൻറ് ജോർജ്
    കബ്രാൾ
    സെൻറ് ഫ്രാൻസിസ്
    വാസ്കോഡഗാമ
    29/30
    ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം?
    ചാർട്ടർ ആക്ട് 1883
    റെഗുലേറ്റിംഗ് ആക്ട് 1773
    പിറ്റ്സ് ഇന്ത്യ ആക്ട് 1784
    ചാർട്ടർ ആക്ട് 1853
    30/30
    ഡോ കെ സ് മണിലാൽ ഹോർത്തൂസ് മലബാറിക്കസുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
    ഹോർത്തൂസ് മലബാറിക്കസിന്റെ രചനയുമായി സഹകരിച്ച ഈഴവ വൈദ്യൻ
    ഹോർത്തൂസ് മലബാറിക്കസിലെ ചിത്രങ്ങൾ വരച്ച വ്യക്തി
    ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് തർജിമ ചെയ്ത വ്യക്തി
    ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ നേതൃത്വം നൽകിയ വ്യക്തി
    Result:

    We hope this Arrival Of The Europeans Mock Test is helpful. Have a nice day.

    WhatsApp Group
    Join Now
    Telegram Channel
    Join Now