Kerala Police Constable (IRB) Endurance Test Date 2022
Kerala PSC has changed the date of the Police Constable (IRB) Endurance Test Date 2022. Kerala Police Constable new physical test details are given below.
-Endurance-Test-Date-2022.webp)
ജൂലൈ 9, 10, 28 തീയതികളിലെ എൻഡ്യുറൻസ് ടെസ്റ്റ് തീയതികളിൽ മാറ്റം
പോലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ - കമാൻഡോ വിംഗ്) (കാറ്റഗറി നമ്പർ 136/2022) തസ്തികയിലേക്ക് 2022 ജൂലൈ 9, 10 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നടത്തേണ്ടിയിരുന്ന എൻഡ്യൂറൻസ് ടെസ്റ്റ് (5 കിലോമീറ്റർ ഓട്ടം - 25 മിനിട്ട്) യഥാക്രമം 2022 ജൂലൈ 24, 25 തീയതികളിലേക്കും പത്തനംതിട്ട ജില്ലയിൽ ജൂലൈ 11, 12 തീയതികളിലേക്കും ഇടുക്കി ജില്ലയിൽ ജൂലൈ 20, 21 തീയതികളിലേക്കും എറണാകുളം ജില്ലയിൽ ജൂലൈ 30, ആഗസ്ത് 1 തീയതികളിലേക്കും തൃശൂർ, പാലക്കാട് ജില്ലകളിൽ ജൂലൈ 27, 29 തീയതികളിലേക്കും മലപ്പുറം ജില്ലയിൽ ജൂലൈ 31, ആഗസ്ത് 2 തീയതികളിലേക്കും വയനാട്, കാസർഗോഡ് ജില്ലകളിൽ ജൂലൈ 21, 22 തീയതികളിലേക്കും മാറ്റിയിട്ടുണ്ട്. 2022 ജൂലൈ 28 ന് എറണാകുളം ജില്ലയിൽ നടത്തേണ്ടിയിരുന്ന എൻഡ്യൂറൻസ് ടെസ്റ്റ് ജൂലൈ 31 ലേക്കും മലപ്പുറം ജില്ലയിൽ ആഗസ്ത് 1 ലേക്കും മാറ്റി നിശ്ചയിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 9, 10, 28 തീയതികളിലെ അഡ്മിഷൻ ടിക്കറ്റുകളുമായി പുതുക്കി നിശ്ചയിച്ച തീയതിയിൽ എൻഡ്യൂറൻസ് ടെസ്റ്റിന് ഹാജരാകണം.Police Constable (IRB) Endurance Test Date 2022
Name of District | Endurance Test Ending Date | Date for which Endurance Test postponed | New Date of Endurance Test |
---|---|---|---|
Thiruvananthapuram | 23.07.2022 | 09.07.2022 | 24.07.2022 |
10.07.2022 | 25.07.2022 | ||
Kollam | 23.07.2022 | 09.07.2022 | 24.07.2022 |
10.07.2022 | 25.07.2022 | ||
Pathanamthitta | 10.07.2022 | 09.07.2022 | 11.07.2022 |
10.07.2022 | 12.07.2022 | ||
Alappuzha | 23.07.2022 | 09.07.2022 | 24.07.2022 |
10.07.2022 | 25.07.2022 | ||
More Details Download PDF |
We hope this information is helpful to you. Have a nice day.