IT Mock Test - Computer Science Question Answers Malayalam | Kerala PSC Mock Test

WhatsApp Group
Join Now
Telegram Channel
Join Now

Are you searching for Kerala PSC IT Mock Test? Here we Computer Science Mock Test for the Kerala PSC exams. This mock test contains 120 question answers. All questions are selected from Kerala PSC's previous year question papers. This Computer Science mock test is valuable for Plus Two Level Preliminary & Degree Level Prelims exams. Information Technology mock test is given below.

IT Mock Test - Computer Science Question Answers Malayalam | Kerala PSC Mock Test
1/120
കമ്പ്യൂട്ടർ എന്ന പദത്തിൻറെ ഉത്ഭവം ഏത് ഭാഷയിൽ നിന്നാണ്?
അമേരിക്കൻ
ചൈനീസ്
ലാറ്റിൻ
റഷ്യൻ
2/120
അബാക്കസ് കണ്ടുപിടിച്ചത് ഏതു രാജ്യക്കാരാണ്?
അമേരിക്കക്കാർ
ജപ്പാൻകാർ
ഇന്ത്യക്കാർ
ചൈനക്കാർ
3/120
കമ്പ്യൂട്ടിംഗ് യുഗത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത്?
ജോസഫ് ജാക്വഡ്
ചാൾസ് ബാബേജ്
ബ്ലെയിസ് പാസ്കൽ
വില്യം ഷികാർഡ്
4/120
പേഴ്സണൽ കമ്പ്യൂട്ടറിൻറെ പിതാവ്?
ഹെൻട്രി എഡ്വഡ്
സിമോർ ക്രോ
ജോൺ മക്കാർത്തി
ചാൾസ് ബാബേജ്
5/120
സൂപ്പർ കമ്പ്യൂട്ടറിൻറെ പിതാവ്?
ഡോ. വിജയ്.ബീ. ഭഡ്കർ
സിമോർ ക്രോ
അലൻ ട്യൂറിങ്
ജോൺ മക്കാർത്തി
6/120
ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിൻറെ പിതാവ്?
ജോൺ മക്കാർത്തി
ശകുന്തള ദേവി
ഡോ. വിജയ്.ബീ. ഭഡ്കർ
ജോസഫ് ജാക്വഡ്
7/120
കമ്പ്യൂട്ടർ സയൻസിൻ്റെ പിതാവ് ആര്?
ബ്ലെയിസ് പാസ്കൽ
ഹെൻട്രി എഡ്വഡ്
ജോൺ മക്കാർത്തി
അലൻ ട്യൂറിങ്
8/120
ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെ പിതാവ്?
ജോൺ മക്കാർത്തി
ചാൾസ് ബാബേജ്
ജോസഫ് ജാക്വഡ്
വില്യം ഷികാർഡ്
9/120
അനലിറ്റിക്കൽ എൻജിനിൻ്റെ രൂപരേഖ തയാറാക്കിയത്?
ചാൾസ് ബാബേജ്
ജോൺ നേപ്പിയർ
ഹെൻട്രി എഡ്വഡ്
ബ്ലെയിസ് പാസ്കൽ
10/120
ലോഗരിതത്തിൻ്റെ പിതാവ്?
സിമോർ ക്രോ
അലൻ ട്യൂറിങ്
ജോർജ്ജ് ബൂൾ
ജോൺ നേപ്പിയർ
11/120
ബൂളിയൻ ആൾജിബ്രായുടെ പിതാവ്?
ജോൺ നേപ്പിയർ
അലൻ ട്യൂറിങ്
ജോർജ്ജ് ബൂൾ
ഹെൻട്രി എഡ്വഡ്
12/120
കമ്പ്യൂട്ടർ തലമുറകളെ എത്രയായി തരംതിരിച്ചിരിക്കുന്നു ?
3 ആയി
9 ആയി
6 ആയി
5 ആയി
13/120
ഒന്നാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യ?
യു എൽ എസ് ഐ
ഇൻ്റഗ്രേറ്റഡ് സർക്യൂട്ട്
ട്രാൻസിസ്റ്റർ
വാക്വം ട്യൂബ്
14/120
ഇലക്ട്രോണിക് ഇന്ത്യ അത്ഭുത ശിശു എന്നറിയപ്പെടുന്ന ട്രാൻസിസ്റ്റർ ഉപയോഗിച്ചത് ജനറേഷൻ കമ്പ്യൂട്ടറിലാണ്?
രണ്ടാം ജനറേഷൻ
അഞ്ചാം ജനറേഷൻ
ഒന്നാം ജനറേഷൻ
ഇവയൊന്നുമല്ല
15/120
മൂന്നാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?
ട്രാൻസിസ്റ്റർ
ഇൻ്റഗ്രേറ്റഡ് സർക്യൂട്ട്
യു എൽ എസ് ഐ
വാക്വം ട്യൂബ്
16/120
ഐ.സി ചിപ്പ് കണ്ടുപിടിച്ചത്?
ചാൾസ് ബാബേജ്
ജോൺ നേപ്പിയർ
ജോർജ്ജ് ബൂൾ
ജാക്ക് കിൽബി
17/120
മൂന്നാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ മെമ്മറി സ്റ്റോറേജ് ഉപയോഗിച്ചിരുന്നത്?
ഫ്ലോപ്പി ഡിസ്ക്
സോളിഡ് സ്റ്റേറ്റ് ഡ്രൈവ്
മാഗ്നറ്റിക് ഡിസ്ക്
മാഗ്നെറ്റിക് ഡ്രം
18/120
നാലാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ?
ട്രാൻസിസ്റ്റർ
ഇൻ്റഗ്രേറ്റഡ് സർക്യൂട്ട്
യു എൽ എസ് ഐ
മൈക്രോപ്രോസസർ
Explanation: യു എൽ എസ് ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചത് അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിലാണ്.
19/120
ലോകത്തിലെ ആദ്യത്തെ മൈക്രോപ്രോസസർ ആണ്__________?
ഇൻ്റൽ 4004
ഇൻ്റൽ 4008
ഇൻ്റൽ 8004
ഇൻ്റൽ 8008
20/120
ഇൻ്റലിൻ്റെ ഏറ്റവും പുതിയ പ്രോസസർ ഏതാണ്?
ഇൻ്റൽ ഐ 7
ഇൻ്റൽ ഐ 3
ഇൻ്റൽ ഐ 9
ഇൻ്റൽ ഐ 5
21/120
ഐ സി ചിപ്പുകൾ കൂടുതലായി നിർമ്മിക്കുന്ന കമ്പനി?
അസ്യൂസ്
സാംസങ്
ലെനോവോ
ഇൻ്റൽ
22/120
താഴെ തന്നിരിക്കുന്നവയിൽ ഐ.സി നിർമ്മിക്കുന്നതിനാവശ്യമായ അർദ്ധചാലകം ഏത്?
സിലിക്കൺ
മെർക്കുറി
കോപ്പർ
ലെഡ്
23/120
ഇന്ത്യയുടെ സിലിക്കൺവാലി എന്ന് അറിയപ്പെടുന്നത്?
മുംബൈ
ഹൈദരാബാദ്
ബാംഗ്ലൂർ
തിരുവനന്തപുരം
24/120
നാലാം ജനറേഷൻ സാങ്കേതികവിദ്യക്ക് ഉദാഹരണം?
IMB-7000
IBM-360
Apple -2
IBM-1401
25/120
നാലാം ജനറേഷൻ കമ്പ്യൂട്ടർ കാലഘട്ടം ?
1971-1984
1946-1955
1956-1963
1971-2001
26/120
ചേരുംപടി ചേർക്കുക?
ഓപറേറ്റിങ് സിസ്റ്റം പുറത്തിറക്കിയ കമ്പനികൾ
A)ആൻഡ്രോയിഡ് 1)ആപ്പിൾ കോർപറേഷൻ
B)ടൈസൺ 2)ഗൂഗിൾ
C)ഐഒഎസ് 3)ബാക്ക് ബറി ലിമിറ്റഡ്
D)ബ്ലാക്ക്ബറി 4)ലിനക്സ് ഫൌണ്ടേഷൻ
A-2,B-4,C-1,D-3
A-4,B-2,C-1,D-3
A-1,B-2,C-3,D-4
A-4,B-1,C-2,D-3
27/120
കൂട്ടത്തിൽപെടാത്തത് ഏത്?
Synfic Studio
Adobe Flash
Tupi: open 2 D Magic
Pencil
Explanation: Adobe Flash ഒഴികെ ബാക്കിയെല്ലാം സ്വതന്ത്ര അനിമേഷൻ സോഫ്റ്റ്വെയർ ആണ്.
28/120
സ്വതന്ത്ര ഭൂവിവര സോഫ്റ്റ്‌വെയറിൽ ഒന്നായ Quantum GPS പുറത്തിറക്കിയ വർഷം?
2008
2009
2005
2003
29/120
താഴെ നല്കിയിരിക്കുന്നവയിൽ കുട്ടത്തിൽപെടാത്തത് ഏത്?
SVG
MP4
PNG
JPEG
Explanation: MP4 ഒഴികെ മറ്റുള്ളവയെല്ലാം ഇമേജ് ഫോർമാറ്റുകൾ ആണ്.
120/120
മാർക്കപ്പ് ഭക്ഷ എന്ന് അറിയപ്പെടുന്നത്?
Java
HTML
Angular
React
31/120
കമ്പ്യൂട്ടറിന് പ്രധാനമായും മൂന്ന് പ്രവർത്തന യൂണിറ്റുകൾ ആണ് ഉള്ളത് കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ നൽകുന്ന യൂണിറ്റ് ഏത്?
ഇൻപുട്ട് യൂണിറ്റ്
സെൻട്രൽ പ്രൊസസിങ് യൂണിറ്റ്
ഔട്ട്പുട്ട് യൂണിറ്റ്
ഇവയൊന്നുമല്ല
32/120
താഴെപ്പറയുന്നവയിൽ കമ്പ്യൂട്ടറിലേക്ക് ഡേറ്റ ഇൻപുട്ട് ചെയ്യുവാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം ഏത് ? (12th Level Preliminary )
ഫ്ലാഷ് മെമ്മറി
പ്ലോട്ടർ
ബയോമെട്രിക് സെൻസർ
പ്രിൻറർ
33/120
താഴെപ്പറയുന്നവയിൽ കമ്പ്യൂട്ടറിലേക്ക് ഡേറ്റ ഇൻപുട്ട് ചെയ്യുവാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം ?
ബാർകോഡ് റീഡർ
പ്രിൻറർ
ഫ്ലാഷ് മെമ്മറി
ഹെഡ്ഫോൺ
34/120
താഴെപ്പറയുന്നവയിൽ കമ്പ്യൂട്ടറിലേക്ക് ഡാറ്റാ ഇൻപുട്ട് ചെയ്യുവാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
പ്ലോട്ടർ
വി.ഡി.യു
മോണിറ്റർ
ട്രാക്ക് ബോൾ
35/120
OCR ൻ്റെ പൂർണരൂപം താഴെ പറയുന്നതിൽ ഏതാണ് ?
Optical Chart Reader
Optical Character Reminder
Optical Character Reader
Optical Character Recognition
36/120
OMR ൻ്റെ പൂർണരൂപം താഴെപ്പറയുന്നവയിൽ ഏതാണ്?
Optical Mark Reminder
Optical Mark Recognition
Optical Mark Reader
Optical Mark Recorder
37/120
MICR ൻ്റെ പൂർണരൂപം താഴെ പറയുന്നതിൽ ഏതാണ്?
Metallic Image Character Reader
Magnetic Ink Character Recognition
Mark Ink Character Recognition
Magnetic Image Character Recognition
38/120
വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടറിനെ ഭാഗം ഏത്?
പ്രിൻറർ
മോണിറ്റർ
സ്പീക്കർ
പ്രൊജക്ടർ
39/120
TFT (Thin Film Transistor) ____________ ന് ഉദാഹരണം ആണ്?
പ്രിൻറർ
സി പി യു
മോണിറ്റർ
കമ്പ്യൂട്ടർ വൈറസ്
40/120
പ്രിൻ്ററിൻ്റെ റെസല്യൂഷൻ അളക്കുന്നത്?
പിക്സൽ
പിക്സൽ പെർ ഇഞ്ച്
ലൈറ്റ് പെർ ഇഞ്ച്
ഡോട്ട്സ് പെർ ഇഞ്ച്
41/120
പ്രിൻ്ററിൻ്റെ വേഗത അളക്കുന്നത്?
ലെൻസ് പെർ മിനിറ്റ്
പേജസ് പെർ സെക്കൻഡ്
ക്യാരക്ടർ പെർ മിനിറ്റ്
ലെൻസ് പെർ സെക്കൻഡ്
42/120
താഴെപ്പറയുന്നവയിൽ വേഗതകൂടിയ പ്രിൻ്റർ ഏതാണ്?
ഡോട്ട്മെട്രിക് പ്രിൻ്റർ
തെർമൽ പ്രിൻ്റർ
ഇങ്ക്ജെറ്റ് പ്രിൻ്റർ
ലേസർ പ്രിൻ്റർ
43/120
ഇൻപുട്ട് സംവിധാനത്തിലൂടെ നൽകുന്ന വിവരങ്ങൾ ഞങ്ങൾ ക്രോഡീകരിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന കമ്പ്യൂട്ടറിൻറെ ഭാഗം?
ജി.പി.യു
സി.പി.യു
പി.സി.യു
ഇവയൊന്നുമല്ല
44/120
ഇൻപുട്ട് ഉപകരണങ്ങൾ വഴി കമ്പ്യൂട്ടർ എത്തുന്ന വിവരങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ സഹായിക്കുന്ന കമ്പ്യൂട്ടർ യൂണിറ്റ് ഏത്?
അരിതമെറ്റിക് ആൻഡ് ലോജിക് യൂണിറ്റ്
കൺട്രോൾ യൂണിറ്റ്
മെമ്മറി യൂണിറ്റ്
മാഗ്നെറ്റിക് യൂണിറ്റ്
45/120
ROM ൻ്റേ പൂർണ്ണ രൂപം ഏത്?
റാൻഡം ഒൺലി മെമ്മറി
റീഡ് ഒൺലി മെമ്മറി
റാൻഡം ആക്സസ് മെമ്മറി
റീഡ് ഒൺലി മാഗ്നെറ്റ്
46/120
താഴെപ്പറയുന്നവയിൽ താൽക്കാലിക മെമ്മറി ഏതാണ്?
മെമ്മറി രജിസ്റ്റർ
റീഡ് ഒൺലി മെമ്മറി
റാൻഡം ആക്സസ് മെമ്മറി
ക്യാഷ് മെമ്മറി
47/120
കമ്പ്യൂട്ടർ ഓഫ് ചെയ്യുമ്പോൾ ഡേറ്റ നഷ്ടമാകുന്ന മെമ്മറി?
ക്യാഷ് മെമ്മറി
മെമ്മറി രജിസ്റ്റർ
റീഡ് ഒൺലി മെമ്മറി
റാൻഡം ആക്സസ് മെമ്മറി
48/120
കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ മെമ്മറി?(12th Level Preliminary)
മെമ്മറി രജിസ്റ്റർ
ക്യാഷ് മെമ്മറി
റാൻഡം ആക്സസ് മെമ്മറി
റീഡ് ഒൺലി മെമ്മറി
49/120
നോൺ വോളട്ടെയിൽ മെമ്മറി എന്ന് അറിയപ്പെടുന്നത്?
റാൻഡം ആക്സസ് മെമ്മറി
റീഡ് ഒൺലി മെമ്മറി
മെമ്മറി രജിസ്റ്റർ
ക്യാഷ് മെമ്മറി
50/120
ഫ്ലോപ്പി ഡിസ്ക്, ഹാർഡ് ഡിസ്ക് ഇവ കണ്ടുപിടിച്ചത് ആരാണ്?
വില്യം ഷികാർഡ്
ബ്ലെയിസ് പാസ്കൽ
അലൻ ഷുഗർട്ട്
ജെയിംസ്.ഡി.റസൽ
51/120
സാധാരണ ഫ്ലോപ്പി ഡിസ്കിൻറെ വലിപ്പം?
5.5 ഇഞ്ച്
3.5 ഇഞ്ച്
4.5 ഇഞ്ച്
1.5 ഇഞ്ച്
52/120
കോമ്പാക്ട് ഡിസ്ക് (CD) കണ്ടുപിടിച്ചത്?
ജെയിംസ്.ഡി.റസൽ
ജോർജ്ജ് ബൂൾ
ജോൺ നേപ്പിയർ
അലൻ ട്യൂറിങ്
53/120
ഡബിൾ ലെയർ ബ്ലൂറേ ഡിസ്കിൻ്റെ സംഭരണശേഷി എത്രയാണ്?
50 ജിബി
25 ജിബി
100 ജിബി
20 ജിബി
54/120
ഹാർഡ് ഡിസ്കിൻ്റെ സംഭരണശേഷി അളക്കുന്ന യൂണിറ്റ്?
ടെറാബൈറ്റ്
മെഗാബൈറ്റ്
പെറ്റബൈറ്റ്
ജിഗാബൈറ്റ്
55/120
ഹാർഡ് ഡിസ്കിൻ്റെ വേഗത അളക്കുന്ന ഏകകം?
ക്യാരക്ടർ പെർ സെക്കൻഡ്
റെവല്യൂഷൻ പെർമിറ്റ് മിനിറ്റ്
ലൈസർ പെർ മിനിറ്റ്
പേജസ് പെർ മിനിറ്റ്
56/120
ഒരു കെട്ടിടത്തിലോ ഓഫീസിലോ ഉപയോഗിക്കുന്ന നെറ്റ്‌വർക്കുകൾ _____________എന്നറിയപ്പെടുന്നു?
ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (LAN)
വൈഡ് ഏരിയ നെറ്റ്‌വർക്ക് (WAN)
മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക് ( MAN)
പാഴ്സൽ ഏരിയ നെറ്റ്‌വർക്ക് (PAN)
57/120
നഗരങ്ങളെയോ കുറച്ചു വലിയ മേഖലകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്കുകൾ __________ എന്നറിയപ്പെടുന്നു?
പാഴ്സൽ ഏരിയ നെറ്റ്‌വർക്ക് (PAN)
ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (LAN)
മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക് ( MAN)
വൈഡ് ഏരിയ നെറ്റ്‌വർക്ക് (WAN)
58/120
കേബിൾ ടിവി നെറ്റ്‌വർക്ക് ഏതുതരം നെറ്റ്‌വർക്കിന് അതിന് ഉദാഹരണമാണ്?
മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക് ( MAN)
ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (LAN)
വൈഡ് ഏരിയ നെറ്റ്‌വർക്ക് (WAN)
പാഴ്സൽ ഏരിയ നെറ്റ്‌വർക്ക് (PAN)
59/120
വിവിധ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്കുകൾ __________എന്നറിയപ്പെടുന്നു
വൈഡ് ഏരിയ നെറ്റ്‌വർക്ക് (WAN)
പാഴ്സൽ ഏരിയ നെറ്റ്‌വർക്ക് (PAN)
ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (LAN)
മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക് ( MAN)
60/120
ഇൻറർനെറ്റ് ഏതുതരം നെറ്റ്‌വർക്ക് സംവിധാനത്തിന് ഉദാഹരണമാണ് ആണ്?
മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക് ( MAN)
ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (LAN)
പാഴ്സൽ ഏരിയ നെറ്റ്‌വർക്ക് (PAN)
വൈഡ് ഏരിയ നെറ്റ്‌വർക്ക് (WAN)
61/120
ഒരു വ്യക്തിയുടെ കൈവശമുള്ള ഉപകരണങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് ആശയ സാധ്യമാകുന്നത് നെറ്റ്‌വർക്കാണ് _________?
മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക് ( MAN)
വൈഡ് ഏരിയ നെറ്റ്‌വർക്ക് (WAN)
പേർസണൽ ഏരിയ നെറ്റ്‌വർക്ക് (PAN)
ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (LAN)
62/120
ഇൻറർനെറ്റ് സമാനമായ നെറ്റ്‌വർക്ക് താഴെ തന്നിരിക്കുന്നതിൽ ഏത്?
ഇൻഫോനെറ്റ്
ഇൻഫ്രാനെറ്റ്
ഇൻട്രാനെറ്റ്
വിക്കിപീഡിയ
63/120
ഇന്ത്യയിൽ ഇൻറർനെറ്റ് നിലവിൽ വന്ന വർഷം?
1995 ആഗസ്റ്റ് 15
1999 ആഗസ്റ്റ് 15
1998 ആഗസ്റ്റ് 15
1990 ആഗസ്റ്റ് 15
64/120
കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകളെ _______ എന്നറിയപ്പെടുന്നു?
ബഗ്ഗ്
ഇറർ
ഡിബഗ്ഗിംഗ്
ഇവയൊന്നുമല്ല
65/120
കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകൾ നീക്കം ചെയ്യുന്ന പ്രക്രിയ ഏതാണ്?
ബഗ്ഗ്
ഹോട്ട്മെയിൽ
ഡിബഗ്ഗിംഗ്
ഇവയൊന്നുമല്ല
66/120
ഇൻറർനെറ്റ് സഹായത്തോടെ നടത്തുന്ന ഇലക്ട്രോണിക് ആശയവിനിമയ സംവിധാനം ആണ്?
ഇ-കോമേഴ്സ്
ജി-മെയിൽ
ഇ-മെയിൽ
ഹോട്ട്മെയിൽ
67/120
ഇലക്ട്രോൺ രീതിയിൽ ഇൻറർനെറ്റ് വഴി ബിസിനസ് നടത്താൻ സഹായിക്കുന്ന സംവിധാനമാണ്?
ഇ-ബാങ്കിംഗ്
ഇ-ബിസിനസ്
ഇ-കോമേഴ്സ്
ഇവയൊന്നുമല്ല
68/120
ഇൻറർനെറ്റ് കണക്ട് ചെയ്തിരിക്കുന്ന ഓരോ കമ്പ്യൂട്ടറിലുമുള്ള അഡ്രസ്സ് ആണ്?
ഐ.ബി അഡ്രസ്സ്
ഐ.സി അഡ്രസ്സ്
ഐ.എം.ഒ
ഐ.പി. അഡ്രസ്സ്
69/120
ഐ.പി അഡ്രസ്സ് എത്ര ബിറ്റ് അഡ്രസ്സ് ആണ്?
12bit
120bit
42bit
32bit
70/120
ടെലിഫോൺ ലൈനിലുടെ വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന ഉപകരണം?
Li-Fi
Wi-Fi
MODEM
ISDN
71/120
ഐ.പി അഡ്രസ് അടിസ്ഥാനത്തിൽ ഒന്നിൽ കൂടുതൽ നെറ്റ്‌വർക്ക് പരസ്പരം ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
ബ്രിഡ്ജ്
റൂട്ടർ
റിപ്പീറ്റർ
ഹബ്
72/120
കൂടുതൽ കമ്പ്യൂട്ടറുകൾ ഒന്നിച്ച് ബന്ധിപ്പിക്കുന്ന അതിനായി ഉപയോഗിക്കുന്ന ഉപകരണം?
റിപ്പീറ്റർ
ബ്രിഡ്ജ്
ഹബ്
ഗേറ്റ് വേ
73/120
ഒരു ലാൻഡിലെ രണ്ട് സെഗ്മെൻ്റ് നെ പരസ്പരം ബന്ധിപ്പിക്കുന്നതിന് രണ്ട് LAN നുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
ബഫർ
റിപ്പീറ്റർ
ബ്രിഡ്ജ്
റൂട്ടർ
74/120
വ്യത്യസ്ത പ്രോട്ടോകോൾ പിന്തുടരുന്ന നെറ്റ്‌വർക്കുകളെ പരസ്പരം ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
റിപ്പീറ്റർ
ബ്രിഡ്ജ്
ബഫർ
ഗേറ്റ് വേ
75/120
എൽഇഡി ബൾബുകൾ ഉപയോഗിച്ച് ഡാറ്റ വിനിമയം ചെയ്യാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഏതാണ്?
Gi-Fi
IP
Wi-Fi
Li-Fi
76/120
4 ബിറ്റ് : 1 നിബിൾ :: 8 ബിറ്റ് :
1o24 നിബിൾ
1024 ബിറ്റ്
1 ബൈറ്റ്
1024 ബൈറ്റ്
77/120
1024 മെഗാബൈറ്റ് : 1 ജീഗാബൈറ്റ് :: 1024 പെറ്റബൈറ്റ് :
1024 എക്സാബൈറ്റ്
1 യോട്ടബൈറ്റ്
1 എക്സാബൈറ്റ്
1 ജിയോപ് ബൈറ്റ്
78/120
1 എക്സാബൈറ്റ് : _________
1024 പെറ്റബൈറ്റ്
1 പെറ്റബൈറ്റ്
1024 യോട്ടബൈറ്റ്
1024 ടെറാബൈറ്റ്
79/120
ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ ഏതാണ്?
Summit 12002
Summit
PARAM 8008
PARAM 8000
80/120
ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ ഏതാണ്?
Frontier
PARAM 8000
പ്രത്യുഷ്
ആൾട്ടയർ 8800
81/120
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ ഏതാണ്?
PDP-8
പ്രത്യുഷ്
PARAM 8000
ആൾട്ടയർ 8800
82/120
ആദ്യത്തെ പേഴ്സണൽ കമ്പ്യൂട്ടർ ഏതാണ്?
സാഗ 2120
ആപ്പിൾ 8800
ആൾട്ടയർ 8800
പ്രത്യുഷ്
83/120
ആദ്യത്തെ മിനി കമ്പ്യൂട്ടർ ഏതാണ്?
PDP-8
HP 8008
ASUS 80.0
PHP
84/120
സൂപ്പർ കമ്പ്യൂട്ടർ വേഗത അളക്കുന്ന ഏകകം?
RPM
ഹെഡ്സ്
Flops
HP
85/120
ചെസ്സിൽ ഗരികാസ്പറോവിനെ തോല്പിച്ച സൂപ്പർ കമ്പ്യൂട്ടർ ഏത്?
ഏക
അനുപം
ഡീപ് ബ്ലൂ
സാഗ 2120
86/120
കാണുവാനും സ്പർശിക്കുവാനും സാധിക്കുന്ന കമ്പ്യൂട്ടർ ഭാഗങ്ങൾ ആണ് __________
ഹാർഡ്‌വെയറുകൾ
മാൽവെയറുകൾ
സോഫ്റ്റ്‌വെയറുകൾ
ഇവയൊന്നുമല്ല
87/120
കീബോർഡിലെ ഫങ്ക്ഷൻ കീകളുടെ എണ്ണം?
12
10
8
5
88/120
കമ്പ്യൂട്ടർ മൗസിൻ്റ് വേഗത അളക്കുന്ന യൂണിറ്റ്?
Mickey
HP
RPM
Point Per Second
89/120
കമ്പ്യൂട്ടറിലേക്കുള്ള വൈദ്യുത പ്രവാഹം നിലക്കാതെ സൂക്ഷിക്കുന്ന ഉപകരണം?
മോണിറ്റർ
സി.പി.യു
യു.പി.എസ്
ഇവയൊന്നുമല്ല
90/120
സ്പർശിച്ച അറിയാൻ സാധിക്കാത്ത കമ്പ്യൂട്ടറിൻറെ ഭാഗം?
മാൽവെയർ
ഹാർഡ് വെയർ
സോഫ്റ്റ്‌വെയർ
ബ്രോട്ട് വെയർ
91/120
ടാലി ഏതുതരം സോഫ്റ്റ്‌വെയറിന് ഉദാഹരണമാണ് ഉദാഹരണമാണ്?
ഓപ്പറേറ്റിങ് സിസ്റ്റം
ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ
സിസ്റ്റം സോഫ്റ്റ്‌വെയർ
ഇവയൊന്നുമല്ല
92/120
ഫോട്ടോഷോപ്പ് ഏതുതരം സോഫ്റ്റ്‌വെയറിന് ഉദാഹരണമാണ്?
ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ
സിസ്റ്റം സോഫ്റ്റ്‌വെയർ
ഓപ്പറേറ്റിങ് സിസ്റ്റം
ഇവയൊന്നുമല്ല
93/120
വിൻഡോസ് 10 ഏതുതരം സോഫ്റ്റ്‌വെയറിന് ഉദാഹരണമാണ്?
ഓപ്പറേറ്റിങ് സിസ്റ്റം
മാൽവെയർ
ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ
ഇവയൊന്നുമല്ല
94/120
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് ആര്?
സിമോർ ക്രോ
അലൻ ട്യൂറിങ്
ജോൺ മക്കാർത്തി
റിച്ചാർഡ് സ്റ്റാൾമാൻ
95/120
മൈക്രോസോഫ്റ്റ് സ്ഥാപകൻ ആരാണ്?
സുക്കർബർഗ്
ലാറി പേജ്
ബിൽ ഗേറ്റ്സ്
ജാക്ക് മ
96/120
മൊബൈൽ ഫോണുകൾക്ക് വേണ്ടി ഗൂഗിൾ വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഏതാണ്?
മാക് ഒ എസ്
വിൻഡോസ്
ആൻഡ്രോയ്ഡ്
സെൻ യു ഐ
97/120
മൊബൈൽ ഫോണുകളിൽ ഓപ്പറേറ്റിങ് സിസ്റ്റമായ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് പുതിയ പതിപ്പ് ഏതാണ്?
ആൻഡ്രോയ്ഡ് 15
ആൻഡ്രോയ്ഡ് 9
ആൻഡ്രോയ്ഡ് 12
ആൻഡ്രോയ്ഡ് 14
98/120
ചുവടെ നൽകിയിരിക്കുന്നവയിൽ ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം ഏതാണ്?
ലീനക്സ്
മാക് ഒ എസ്
വിൻഡോസ്
ഫയർഫോക്സ്
99/120
താഴെ തന്നിരിക്കുന്നവയിൽ ബ്രൗസർ ഏതാണ്?
ഗൂഗിൾ
ഡോൾഫിൻ
ഹോട്ട്മെയിൽ
ലിങ്കിഡിൻ
100/120
ഏറ്റവും വേഗതയേറിയ ബ്രൗസർ ഏതാണ്?
ക്രോം
സഫാരി
യു.സി ബ്രൗസർ
ഡോൾഫിൻ
101/120
ഇൻറർനെറ്റ് എക്സ്പ്ലോറർ വികസിപ്പിച്ചെടുത്ത കമ്പനി ഏതാണ്?
ഷവോമി
സ്പേസ് എക്സ്
ഗൂഗിൾ
മൈക്രോസോഫ്റ്റ്
102/120
ഒരേസമയം ഒരു യൂസർക്ക് മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഓപ്പറേറ്റിങ് സിസ്റ്റം?
മൾട്ടി യൂസർ ഓപ്പറേറ്റിംഗ് സിസ്റ്റം
സിംഗിൾ യൂസർ ഓപ്പറേറ്റിംഗ് സിസ്റ്റം
റിയൽ ടൈം ഓപ്പറേറ്റിങ് സിസ്റ്റം
മൾട്ടി പ്രോസസ്സിംഗ് ഓപ്പറേറ്റിങ് സിസ്റ്റം
103/120
ഒന്നിൽകൂടുതൽ സിപിയൂ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം?
റിയൽ ടൈം ഓപ്പറേറ്റിങ് സിസ്റ്റം
ടൈം ഷെയറിങ് ഓപ്പറേറ്റിങ് സിസ്റ്റം
സിംഗിൾ യൂസർ ഓപ്പറേറ്റിംഗ് സിസ്റ്റം
മൾട്ടി പ്രോസസ്സിംഗ് ഓപ്പറേറ്റിങ് സിസ്റ്റം
104/120
ഒന്നിൽ കൂടുതൽ പ്രോഗ്രാമുകൾ ചെയ്യുമ്പോൾ നിശ്ചിത സമയത്ത് ഇടവേളകളിലായി റൺ ചെയ്യിപ്പിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം?
ടൈം ഷെയറിങ് ഓപ്പറേറ്റിങ് സിസ്റ്റം
ടൈം ബ്ലോക്കിങ് ഓപ്പറേറ്റിങ് സിസ്റ്റം
മൾട്ടി പ്രോസസ്സിംഗ് ഓപ്പറേറ്റിങ് സിസ്റ്റം
ടൈം ട്രാവൽ ഓപ്പറേറ്റിങ് സിസ്റ്റം
105/120
ആപ്പിൾ കമ്പനിയുടെ ഓപ്പറേറ്റിങ് സിസ്റ്റം ഏതാണ്?
ആൻഡ്രോയ്ഡ്
മാക് ഒ എസ്
വിൻഡോസ്
യൂണിക്സ്
106/120
ചുവടെ നൽകിയിരിക്കുന്നവയിൽ ഓപ്പറേറ്റിങ് സിസ്റ്റം അല്ലാത്തത് ഏതാണ്?
വിൻഡോസ് വിസ്ത
എഡ്ജ്
യൂണിക്സ്
ഉബുണ്ടു
107/120
കമ്പ്യൂട്ടറിനെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഷയാണ് ___________?
ലോ ലെവൻ ലാംഗ്വേജ്
പ്രോഗ്രാമിംഗ് ലാംഗ്വേജ്
ഹൈ ലെവൽ ലാംഗ്വേജ്
ഇവയൊന്നുമല്ല
108/120
കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വ്യക്തിക്ക് മനസിലാകുന്ന ഭാഷ_____________ എന്നറിയപ്പെടുന്നു?
ഹൈ ലെവൻ ലാംഗ്വേജ്
ലോ ലെവൻ ലാംഗ്വേജ്
മിഷീൻ ലാംഗ്വേജ്
അസംബ്ലി ലാംഗ്വേജ്
109/120
പ്രോഗ്രാമുകൾ എഴുതുവാനായി ഹൈ ലെവൽ ലാംഗ്വേജിൽ ഉപയോഗിക്കുന്ന ഭാഷ?
ലാറ്റിൻ
സ്പാനിഷ്
ഇംഗ്ലീഷ്
റഷ്യൻ
110/120
ഹൈ ലെവൽ ലാംഗ്വേജ് പ്രോസസിങ്ങ് മുമ്പ് മിഷീൻ ലെവൽ ലാംഗ്വേജ് ലേക്ക് മാറ്റുന്ന പ്രോഗ്രാമുകൾ __________ എന്നറിയപ്പെടുന്നു?
കൺവെർട്ടർ
അസംബ്ലർ
ഇൻറർപ്രട്ടർ
ട്രാൻസിലേറ്റർ
111/120
ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ ഉപയോഗിച്ചിരുന്ന ലാംഗ്വേജ് ആണ്?
FORTRAN
കോബോൾ
അസംബ്ലി ലാംഗ്വേജ്
മെഷീൻ ലാംഗ്വേജ്
112/120
ഒരു കമ്പ്യൂട്ടറിലെ ഹാർഡ് വെയർനെയും ഓപ്പറേറ്റിങ് സിസ്റ്റത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രോഗ്രാം?
BASIC
Set-up
BIOS
ഇവയൊന്നുമല്ല
113/120
ഇൻറർനെറ്റിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഉപാധിയാണ്__________?
വേൾഡ് വൈഡ് വെബ്
സർച്ച് എൻജിൻ
ബ്രൗസർ
സെർവർ
114/120
വേൾഡ് വൈഡ് വെബ്ൻ്റെ ആസ്ഥാനം?
നെതർലാൻഡ്
റഷ്യ
നോർവേ
വാഷിംഗ്ടൺ
115/120
വിവിധ പേർസണൽ കമ്പ്യൂട്ടർ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു നെറ്റ്‌വർക്കിലെ ഏറ്റവും പ്രധാനമായ കമ്പ്യൂട്ടർ ആണ്?
വെബ് പേജ്
ക്ലയിൻറ്
സെർവർ
ഇവയൊന്നുമല്ല
116/120
ഒരു വെബ് പേജിലെ പ്രധാന പേജ് അറിയപ്പെടുന്നത്?
ഹോം
ഫസ്റ്റ് പേജ്
ഹോം പേജ്
ഹോം ബഗ്
117/120
ഒരു വെബ് പേജിൽ നിന്നും മറ്റു വെബ് പേജുകളിലേക്ക് കണക്ട് ചെയ്യുന്നത് ടെക്സ്റ്റ്, ഇമേജ് എന്നിവ അറിയപ്പെടുന്നത്?
ബാക്ക് ലിങ്ക്
ബാഡ് ലിങ്ക്
യു.ആർ.എൽ
ഹൈപ്പർലിങ്ക്
118/120
യൂസറിന് ആവശ്യമുള്ള വിവരങ്ങൾ വേൾഡ് വൈഡ് വെബ് (WWW.) നിന്ന് അന്വേഷിച്ചു കണ്ടെത്താൻ സഹായിക്കുന്ന വെബ്സൈറ്റുകളാണ്_________ എന്നറിയപ്പെടുന്നത്?
സെർവർ
ഹൈപ്പർ ലിങ്ക്
ബ്രൗസർ
സെർച്ച് എൻജിനുകൾ
119/120
താഴെ പറയുന്നതിൽ സർച്ച് എൻജിൻ അല്ലാത്തത് ഏത്?
ഗൂഗിൾ
ആൾട്ട് വിസ്ത
ബിൻഗ്
ഒപ്പേര
120/120
താഴെ പറയുന്നവയിൽ ഇന്ത്യ വികസിപ്പിച്ചെടുത്ത സെർച്ച് എഞ്ചിൻ ഏതാണ്?
യാഹൂ
ആർച്ചി
വാൻഡർ
ഗുരുജി
Result:

We hope this IT mock test is helpful. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now