Sound And Light Mock Test ശബ്ദവും പ്രകാശവും

WhatsApp Group
Join Now
Telegram Channel
Join Now

Here we give the Sound And Light (ശബ്ദവും പ്രകാശവും) mock test. This mock test is significant because this topic is the leading one in all Kerala PSC exams. Are you preparing for the 10th level preliminary exam this mock test is helpful to you? The sound And Light mock test are given below.

Sound And Light Mock Test ശബ്ദവും പ്രകാശവും
1/25
സോപ്പ് കുമിളകളിലെ വർണ്ണങ്ങൾക്ക് കാരണമായ പ്രകാശത്തിൻ്റെ പ്രതിഭാസം ?
ഇൻ്റെർഫറൻസ്
ഡിഫ്രാക്ഷൻ
പ്രതിഫലനം
അപവർത്തനം
2/25
രാത്രികാലങ്ങളിൽ ശത്രുക്കളുടെ നീക്കങ്ങൾ അറിയാൻ ഞാൻ സൈനികർ പ്രത്യേകതരം കണ്ണടകൾ ഉപയോഗിക്കുന്നുണ്ട് ഉണ്ട് ഏതുതരം വികിരണമാണ് ഇതിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്?
ഗാമ
അൾട്രാവയലറ്റ്
ഇൻഫ്രാറെഡ്
എക്സ്-റേ
3/25
പ്രകാശപ്രകീർണ്ണനത്തിന് കാരണമായ പ്രതിഭാസം ഏതാണ് ?
ടിൻഡൽ പ്രഭാവം
അപവർത്തനം
പ്രതിപതനം
വിസരണം
4/25
സൂര്യപ്രകാശത്തെ നേരിട്ട് വൈദ്യുതി ആക്കിമാറ്റുന്ന സാങ്കേതികവിദ്യ ഏതാണ് ?
ഫോട്ടോ വോൾട്ടായിക്
ഇലക്ട്രോ ഡയാലിസിസ്
ആർട്ടിരിയോഗ്രാഫീ
ഇവയൊന്നുമല്ല
5/25
കടലിൻ്റെ നീല നിറത്തിന് കാരണം ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
റൊണാൾഡ് റോസ്
ആൽബർട്ട് ഐൻസ്റ്റീൻ
സി വി രാമൻ
ജെ സി ബോസ്
6/25
ടെലിവിഷൻ സംരക്ഷണത്തിന് ഉപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ ഏതെല്ലാം ?
നീല ചുവപ്പ് മഞ്ഞ
പച്ച ഓറഞ്ച് മഞ്ഞ
ചുവപ്പ് നീല പച്ച
ചുവപ്പ് വയലറ്റ് മഞ്ഞ
7/25
പ്രകാശത്തെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് എങ്ങനെയാണ് ?
അക്വാറസ്റ്റിക്സ്
ഓഡിയോളജി
ക്രയോജനിക്സ്
ഒപ്റ്റിക്സ്
Explanation: വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്
8/25
സൂര്യപ്രകാശത്തിൽ ഏഴു നിറങ്ങൾ ഉണ്ടെന്ന് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
ഐസക് ന്യൂട്ടൺ
ഗലീലിയോ
മാർട്ടിൻ ക്ലപ്പോർത്ത്
ആൽബർട്ട് ഐൻസ്റ്റീൻ
9/25
ഒരു ചുവന്ന പൂവ് പച്ച വെളിച്ചത്തിൽ ഏത് നിറമായി കാണപ്പെടുന്നു ?
മഞ്ഞ
വെള്ള
കറുപ്പ്
നീല
10/25
ശബ്ദതരംഗങ്ങൾ ഏതുതരം തരംഗങ്ങൾക്ക് ഉദാഹരണങ്ങളാണ് ?
അനുദൈർഘ്യ തരംഗം
അനുപ്രസ്ഥ തരംഗം
വൈദ്യുത തരംഗം
മൈക്രോവേവ്സ്
11/25
ശബ്ദമലിനീകരണം അളക്കുന്നത് ഏതു യൂണിറ്റിലാണ് ?
ഹെർട്സ്
ക്വാട്സ്
ഡെസിബൽ
ബെൽ
12/25
ഒരു ലെൻസിനെ പവർ 2D എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലെൻസിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക ?
200 സെൻറീമീറ്റർ ഫോക്കസ് ദൂരമുള്ള കോൺകേവ് ലെൻസ്
50 സെൻറീമീറ്റർ ഫോക്കസ് ദൂരമുള്ള കോൺകേവ് ലെൻസ്
200 സെൻറീമീറ്റർ ഫോക്കസ് ദൂരമുള്ള കോൺവെക്സ് ലെൻസ്
50 സെൻറീമീറ്റർ ഫോക്കസ് ദൂരമുള്ള കോൺവെക്സ് ലെൻസ്
13/25
ജലത്തിനടിയിൽ ശബ്ദം അളക്കുന്ന ഉപകരണം?
ഹൈഡ്രോമീറ്റർ
ഹൈഗ്രോസ്കോപ്
ഹൈഡ്രോ ഫോൺ
ഹൈഗ്രോമീറ്റർ
14/25
ചന്ദ്രനിൽ ശബ്ദം കേൾക്കാതിരിക്കാൻ കാരണമെന്താണ് ?
ഗുരുത്വാകർഷണം കുറവായതിനാൽ
പ്രകാശം കുറവായതിനാൽ
വായു ഇല്ലാത്തതിനാൽ
ഉപരിതലം നിരപ്പായതിനാൽ
15/25
വായുവിൽ പ്രതിധ്വനി കേൾക്കാൻ പ്രതിപതന തലത്തിന് ഉണ്ടായിരിക്കേണ്ട ചുരുങ്ങിയ അകലം എത്രയാണ് ?
17 മീറ്ററിൽ കൂടുതൽ
17 മീറ്ററിൽ താഴെ
36 മീറ്റർ
ഇവയൊന്നുമല്ല
16/25
മനുഷ്യൻറെ ശ്രവണ പരിധിക്കു മുകളിൽ ആവൃത്തിയുള്ള ശബ്ദതരംഗങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
ഹൈപ്പർസോണിക്
സൂപ്പർസോണിക്
അൾട്രാസോണിക്
സബ് സോണിക്
17/25
ശബ്ദത്തിൻ്റെ ഏതു സ്വഭാവമാണ് സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്?
പ്രതിപതനം
ഉച്ചത
തീവ്രത
സ്ഥായി
Explanation: സമുദ്രത്തിൻ്റെ ആഴം അറിയാനാണ് സോണാർ ഉപയോഗിക്കുന്നത്
18/25
താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ ആവൃത്തിയുള്ള ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷൻ ഏതാണ് ?
ഇൻഫ്രാറെഡ് രശ്മികൾ
അൾട്രാവൈലറ്റ് രശ്മികൾ
ഗാമ രശ്മികൾ
റേഡിയോ തരംഗങ്ങൾ
19/25
പ്രകാശത്തിൻ്റെ വേഗത ആദ്യമായി അളന്നത് ആരാണ് ?
ഗലീലിയോ
ന്യൂട്ടൺ
റോമർ
ഐൻസ്റ്റീൻ
20/25
പ്രകാശം ഒരു സെക്കൻഡ് കൊണ്ട് വായുവിലൂടെ എത്ര ദൂരം സഞ്ചരിക്കും ?
5 ലക്ഷം കിലോമീറ്റർ
1 ലക്ഷം കിലോമീറ്റർ
3 ലക്ഷം കിലോമീറ്റർ
2 ലക്ഷം കിലോമീറ്റർ
21/25
പരുപരുത്തതോ വളഞ്ഞതോ ആയ പ്രതലത്തിൽ പ്രകാശകിരണങ്ങൾ പതിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസം ?
അപവർത്തനം
ക്രമ പ്രതിഫലനം
വിസരിത പ്രതിഫലനം
ആഗികരണം
22/25
പച്ച ചുവപ്പ് നീല എന്നീ നിറങ്ങൾ അതി വ്യാപനം ചെയ്യുന്ന സ്ഥലത്ത് ഏത് നിറമാണ് ഉണ്ടാകുന്നത് ?
കറുപ്പ്
മഞ്ഞ
വയലറ്റ്
വെളുപ്പ്
23/25
സാധാരണഗതിയിൽ ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിൻ്റെ ആവർത്തി?
10Hz - 2000 Hz
20 Hz - 2000 Hz
20 Hz - 200000 Hz
20 Hz - 20000 Hz
24/25
ആശുപത്രി മേഖലകളിൽ അനുവദിക്കപ്പെട്ടിരിക്കുന്ന ശബ്ദത്തിൻ്റെ പരിധി ?
50 ഡെസിബൽ
20 ഡെസിബൽ
40 ഡെസിബൽ
55 ഡെസിബൽ
25/25
വവ്വാലുകൾ ഇരപിടിക്കുന്നത് ഏതുതരം ശബ്ദം ഉപയോഗിച്ചാണ് ?
അൾട്രാസോണിക്
സൂപ്പർസോണിക്
ഇൻഫ്രാസോണിക്
സബ് സോണിക്
Result:

We hope this Sound And Light Mock Test is helpful. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now