Health and Welfare Activities In Kerala Mock Test

WhatsApp Group
Join Now
Telegram Channel
Join Now

Are you searching for Health and Welfare Activities In Kerala (കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ)? Here we gave Health and Welfare Activities In Kerala mock test. This mock test contains 25 question answers. All question answers are helpful for your upcoming 10th Level Preliminary exam 2022. Health and Welfare Activities In Kerala Mock Test is given below.

Health and Welfare Activities In Kerala Mock Test
1/25
സ്ത്രീകളുടെ മാനസിക ആരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി ?
അനുയാത്ര
മംഗല്യ
ആജീവിക
സീതാലയം
Explanation: സാധുക്കളായ വിധവകൾക്കും നിയമപരമായി വിവാഹമോചനം നേടിയവർക്കും പുനർവിവാഹത്തിന് സാമ്പത്തിക സഹായം നൽകുന്ന കേരള വനിതാ ശിശു വികസന വകുപ്പ് പദ്ധതിയാണ് മംഗല്യ
2/25
രക്തസമ്മർദ്ദം പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യമൊരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി ?
പിങ്ക് അലർട്ട്
സാന്ത്വനം
സ്നേഹിത
ആശ്രയ
Explanation: കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ആദ്യ വനിതാ ദുരന്തനിവാരണ സംഘമാണ് പിങ്ക് അലർട്ട് ( കോഴിക്കോട്)
3/25
കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ആത്മഹത്യാപ്രവണത ഇല്ലാതാക്കാനും വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി ?
മിഠായി
ഹൃദയം
അക്ഷരം
ചിരി
4/25
കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിലെ ടെലി കൗൺസിലിംഗ് പരിപാടി ?
നിഴൽ
സുഹൃത്ത്
കൂടെയുണ്ട്
ഒപ്പം
5/25
അംഗപരിമിതർക്ക് അടിയന്തരഘട്ടങ്ങളിൽ സഹായം നൽകുന്ന സാമൂഹ്യനീതി വകുപ്പിൻ്റെ പദ്ധതി ?
അനുയാത്ര
വിൽ ചെയർ
പരിരക്ഷ
രക്ഷകൻ
6/25
പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന സാമൂഹ്യനീതി വകുപ്പിൻ്റെ പദ്ധതി ?
മിഠായി
വയോമിത്രം
വയോ അമൃതം
വയോമധുരം
7/25
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും സുഖം പ്രാപിച്ചവർക്ക് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പുനരധിവാസ പദ്ധതി ഏതാണ് ?
സ്നേഹവീട്
തണൽ വീട്
സ്നേഹകൂട്
സ്പെഷ്യൽ ഹോം
8/25
അനാഥരായ കുട്ടികൾക്ക് ആരോഗ്യ പൂർണവും സന്തോഷപൂർവ്വവുമായ ഒരു ജീവിതം നൽകുവാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ്
സ്നേഹസ്പർശം
സ്നേഹസാന്ത്വനം
അതിജീവനം
സനാഥ ബാല്യം
Explanation: അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് സ്നേഹസ്പർശം
9/25
എൻഡോസൾഫാൻ ദുരിതബാധിതർക്ക് സഹായമെത്തിക്കുന്ന പദ്ധതി ?
സ്നേഹസാന്ത്വനം
സ്നേഹപൂർവ്വം
ശരണ്യ
കാരുണ്യ ദീപം
Explanation: അവിവാഹിതരായ അമ്മമാർ വിവാഹമോചിതരായ വനിതകൾ വിധവകൾ എന്നീ പിന്നാക്കാവസ്ഥയിലുള്ള വനിതകൾക്കായി കേരള സർക്കാർ ആരംഭിച്ച തൊഴിൽ സ്വയംതൊഴിൽ പദ്ധതിയാണ് ശരണ്യ
10/25
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?
സഹായഹസ്തം
വയോ ശ്രീ യോജന
അഭയകിരണം
കൈത്താങ്ങ്
Explanation: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച ധനസഹായ പദ്ധതിയാണ് സഹായഹസ്തം
11/25
എയ്ഡ്സ് ബോധവൽക്കരണത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
ആയുർദളം
കൈത്താങ്ങ്
തണൽ
ഭൂമിക
Explanation: അക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് ശാരീരികവും മാനസികവും നിയമപരവുമായ പരിരക്ഷ നൽകുന്ന പദ്ധതിയാണ് ഭൂമിക
12/25
ഒറ്റപ്പെട്ടു കഴിയുന്നവർ, തീവ്ര മാനസികരോഗികൾ എന്നിവർക്ക് മരുന്ന് ഭക്ഷണം എന്നിവ ഉറപ്പാക്കാൻ കേരള സർക്കാർ പ്രഖ്യാപിച്ച പദ്ധതി ?
സാന്ത്വനം
സമൃദ്ധി
കരുത്ത്
കനിവ്
Explanation: പെൺകുട്ടികൾക്ക് ആയോധന കലകളിൽ പരിശീലനം നൽകുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതിയാണ് കരുത്ത്
13/25
ഓട്ടിസം പ്രാഥമിക ഘട്ടത്തിൽ തന്നെ കണ്ടെത്തി ഓട്ടിസം ബാധിച്ച കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി ?
മിഠായി
താലോലം
സ്പെക്ട്രം
ഹൃദ്യം
14/25
പ്രസവാനന്തര അമ്മയ്ക്കും കുഞ്ഞിനും വീട്ടിലേക്ക് സൗജന്യയാത്ര ഒരുക്കുന്ന കേരള സർക്കാർ പദ്ധതി ?
രാരീരം
മാതൃരക്ഷ
താലോലം
മാതൃയാനം
15/25
കോളേജ് വിദ്യാർത്ഥികളുടെ ഇടയിൽ അവരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തി ആത്മഹത്യ പ്രവണത കുറയ്ക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
ന്യൂ ലൈഫ്
മാനസ
ലൈഫ് ലൈൻ
ജീവനി
16/25
നവജാതശിശുക്കളിലെ ജനിതക രോഗങ്ങൾ കണ്ടെത്താൻ ഉള്ള പദ്ധതി ?
ബേബി കെയറിങ്
ന്യൂബോൺ ജനറ്റിക്സ്
ന്യൂബോൺ സ്ക്രീനിങ്
സ്മാർട്ട് കിഡ്സ്
17/25
പ്രമേഹജന്യമായ നേത്രപടല രോഗത്തിൻ്റെ പൂർവ്വ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി?
കാഴ്ച
നേത്ര
നയനാമൃതം
മിഴി
18/25
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കാഴ്ച വൈകല്യമുള്ള കുട്ടികൾക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്യുന്ന ആരോഗ്യവകുപ്പ് പദ്ധതി ?
നേത്ര
മിഴി
നയനം
കാഴ്ച
19/25
അവയവദാന പദ്ധതിയായ മൃതസഞ്ജീവനി യുടെ ബ്രാൻഡ് അംബാസഡറായ ചലച്ചിത്രതാരം ആരാണ് ?
മമ്മൂട്ടി
മോഹൻലാൽ
മഞ്ജു വാര്യർ
ടോവിനോ തോമസ്
Explanation:
  • കടുംബശ്രീ നടപ്പാക്കുന്ന ജൈവ കൃഷിയുടെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർ
  • കേരള സർക്കാറിൻ്റെ സാമൂഹ്യ നീതി വകുപ്പിനു കീഴിലുള്ള ജെൻഡർ പാർക്ക് നടപ്പാക്കുന്ന ഷീ ടാക്സി സർവീസ് ബ്രാൻഡ് അംബാസിഡർ മഞ്ജു വാര്യർ
  • 20/25
    സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള ഇൻഷുറൻസ് പദ്ധതി ?
    ചിസ് പ്ലസ്
    മെഡിസെപ്പ്
    ലീപ്
    ഹൃദ്യം
    21/25
    ലഹരി ഉപയോഗിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും വിവരങ്ങൾ പോലീസിൽ അറിയിക്കുന്നതിനായി ഉള്ള മൊബൈൽ അപ്ലിക്കേഷൻ ?
    വഴിവിളക്ക്
    യോദ്ധാവ്
    നിർഭയ
    പോൽ ആപ്പ്
    Explanation: സത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് നിർഭയ
    22/25
    സമൂഹത്തിന് ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി?
    പ്രത്യാശ
    ബാലനിധി
    കരുത്ത്
    മാലാഖ
    Explanation:
  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മാതാപിതാക്കൾക്ക് പെൺമക്കളുടെ വിവാഹം നടത്തുന്നതിനായി ധനസഹായം നൽകിവരുന്ന പദ്ധതിയാണ് പ്രത്യാശ
  • കട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള കേരള പോലീസിൻ്റെ പദ്ധതിയാണ് മാലാഖ
  • 23/25
    വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ?
    തൂവൽസ്പർശം
    തൂവാല വിപ്ലവം
    ബ്രേക്ക് ദി ചെയിൻ
    മാസ്ക് വിപ്ലവം
    Explanation: സത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അതിന് ഇരയായവരെ സംരക്ഷിക്കുന്നതിനുമുള്ള പദ്ധതിയാണ് തൂവൽസ്പർശം
    24/25
    റോഡപകടങ്ങളിൽ പെടുന്നവർക്ക് അടിയന്തര ചികിത്സ നൽകുവാനായി കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി ?
    വഴിവിളക്ക്
    സ്മൈൽ
    ജീവനം
    ജീവൻ രക്ഷ
    25/25
    ഇതര സംസ്ഥാന തൊഴിലാളികൾക്കായി കേരള സർക്കാർ ആവിഷ്കരിച്ച ചികിത്സാ സഹായ പദ്ധതി ? ഇതര സംസ്ഥാന തൊഴിലാളികൾക്കായി കേരള സർക്കാർ ആവിഷ്കരിച്ച ചികിത്സാ സഹായ പദ്ധതി ?
    ആവാസ്
    മഴവില്ല്
    ചങ്ങാതി
    കൈത്താങ്ങ്
    Result:

    We hope this Health and Welfare Activities In Kerala mock test is helpful for you. Have a beautiful day.

    WhatsApp Group
    Join Now
    Telegram Channel
    Join Now