Food And Agricultural Crops In Kerala Mock Test - 10th Level Prelims Special
Are you searching for Food And Agricultural Crops In the Kerala Mock test? This mock test is about Food And Agricultural Crops In Kerala (കേരളത്തിലെ ഭക്ഷ്യ കാർഷിക വിളകൾ). This mock test contains 25 question answers. This mock test is really useful for your upcoming Kerala PSC 10th level prelims exam. This is an important topic in the 10th level preliminary syllabus. So if you study this topic you will get 1 to 3 marks in the 10th level preliminary examination 2022. Food And Agricultural Crops In Kerala Mock Test is given below.
1/25
കൂട്ടത്തിൽ പെടാത്തത് ഏത്?
Explanation: കേരളത്തിലെ പ്രധാന നാണ്യവിളകൾ കശുമാവ്, റബ്ബർ, കുരുമുളക് ,തെങ്ങ് ,ഏലം ,തേയില കാപ്പി
കേരളത്തിൽ കൃഷിചെയ്യുന്ന പ്രധാന ഭക്ഷ്യവിളകൾ - നെല്ല്, മരച്ചീനി , പയർ വർഗ്ഗങ്ങൾ
2/25
തെറ്റായ പ്രസ്താവന ഏത് ?
Explanation: തെങ്ങ് നടേണ്ട ശരിയായ അകലം
7.5 m X 7.5 m
3/25
കേരളത്തിൽ ഉപ്പിനെ അംശമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യപ്പെടുന്ന അത്യുല്പാദനശേഷിയുള്ള നെല്ലിനം ?
4/25
കേരളത്തിൽ ഏറ്റവും പ്രാമുഖ്യമുള്ള നെൽകൃഷിരീതി ഏതാണ്?
Explanation: സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ വിളയിറക്കി ഡിസംബർ ജനുവരി മാസങ്ങളിൽ വിളവെടുക്കുന്ന നെൽകൃഷിരീതിയാണ് - മുണ്ടകൻ
5/25
മികച്ച കൃഷി ശാസ്ത്രജ്ഞന് നൽകപ്പെടുന്ന ബഹുമതി ഏതാണ് ?
Explanation: മികച്ച കൃഷി ഓഫീസർക്ക് നൽകുന്ന പുരസ്കാരമാണ് കർഷക മിത്ര പുരസ്കാരം
പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ട മികച്ച കർഷകന് നൽകുന്ന പുരസ്കാരമാണ് കർഷക ജ്യോതി പുരസ്കാരം
മികച്ച മണ്ണ് സംരക്ഷകന് നൽകുന്ന പുരസ്കാരമാണ് ക്ഷോണി സംരക്ഷണ പുരസ്കാരം
6/25
കേരളത്തിലെ ജൈവ കൃഷിയുടെ ബ്രാൻഡ് അംബാസഡർ ആരാണ് ?
7/25
മിൽമ സ്ഥാപിതമായ വർഷം?
Explanation: കേരളത്തിൽ ആദ്യമായി മിൽക്ക് എടിഎം നിലവിൽ വന്ന ജില്ല എറണാകുളം
8/25
ഇന്ത്യയിൽ ആദ്യമായി തേനീച്ച പാർക്ക് നിലവിൽ വരുന്ന ജില്ല ?
9/25
ആനക്കൊമ്പൻ ഏത് കാർഷിക വിളയുടെ ഇനമാണ് ?
Explanation: കിരൺ, അർക്കാ, അരുണ, ആനക്കൊമ്പൻ, അനാമിക, സൽകീർത്തി, അഭയ് , പുസ, സവാനി എന്നിവ വെണ്ടയുടെ ഇനങ്ങളാണ്
10/25
കൂട്ടത്തിൽ ശരിയായത് കണ്ടെത്തുക ?
Explanation: റബർ കൃഷിക്ക് അനുയോജ്യമായ മണ്ണ് ലാറ്ററേറ്റ് മണ്ണ്
ഫലസമൃദ്ധി എന്ന പേരിൽ ഫലവൃക്ഷ തൊട്ടം ആരംഭിക്കുന്ന ജില്ല തൃശ്ശൂർ
കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് മാട്ടുപ്പെട്ടിയിലാണ്
11/25
കർഷകർക്ക് പെൻഷൻ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
Explanation: 60 വയസ്സിന് മുകളിൽ പ്രായമുള്ള കർഷകർക്കായി കേരള സർക്കാർ ഏർപ്പെടുത്തിയ പെൻഷൻ പദ്ധതി- കിസാൻ അഭിമാൻ പെൻഷൻപദ്ധതി
12/25
കൂട്ടത്തിൽ പെടാത്തത് ഏത് ?
Explanation: കേരളത്തിലെ ഔഷധ നെല്ലിനങ്ങൾ - ഗന്ധകശാല, ജീരകശാല, നവര, ചെന്നെല്ല് , പൂക്കിലതരി , കയമ , വെളുമ്പില, ചൊമല, കവുങ്ങിൻ പൂത്താല
13/25
കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല ?
14/25
തെറ്റായത് ഏതാണ്?
Explanation: സെൻട്രൽ സ്റ്റേറ്റ് ഫാം കണ്ണൂർ ജില്ലയിലെ ആറളത്ത് സ്ഥിതി ചെയ്യുന്നു
15/25
പൈനാപ്പിൾ ഏറ്റവും കൂടുതൽ വിളയുന്ന വാഴക്കുളം ഏത് ജില്ലയിലാണ് ?
Explanation: കൈതച്ചക്ക റിസർച്ച് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് വാഴക്കുളത്താണ്
16/25
തിരുവനന്തപുരം ജില്ലയിലെ പാറാട്ട്കോണത്ത് സ്ഥിതി ചെയ്യുന്ന കാർഷിക സ്ഥാപനം ഏതാണ് ?
Explanation: സെറിഫെഡ് - പട്ടം തിരുവനന്തപുരം
ഫാം ഇൻഫർമേഷൻ ബ്യൂറോ- കവടിയാർ തിരുവനന്തപുരം
മാർക്കറ്റ് ഫെഡ് - ഗാന്ധിഭവൻ കൊച്ചി
17/25
ഏറ്റവും മികച്ച കർഷകന് കേരള സർക്കാർ നൽകുന്ന പുരസ്കാരം?
Explanation: മികച്ച കർഷക തൊഴിലാളിക്ക് കേരള സർക്കാർ നൽകുന്ന പുരസ്കാരമാണ് ശ്രമശക്തി
മികച്ച കർഷകന് കേന്ദ്ര സർക്കാർ നൽകുന്ന പുരസ്കാരമാണ് കൃഷി പണ്ഡിറ്റ്
18/25
തിലോത്തമ ഏത് കാർഷിക വിളയുടെ ഇനമാണ് ?
Explanation: പന്നിയൂർ, ശ്രീകര ,ശുഭകര കരിമുണ്ട, കൊറ്റനാടൻ, കുതിരവേലി, വിജയ് എന്നിവ കുരുമുളകികിൻ്റെ ഇനങ്ങളാണ്
19/25
സിന്ദൂർ എന്നത് ഏത് വിളയുടെ ഇനമാണ് ?
20/25
കൂട്ടത്തിൽ തെറ്റായ ജോഡിയെ കണ്ടെത്തുക?
Explanation: കൊച്ചിൻ ചൈന , മലയൻ ഡ്വാർഫ് - തെങ്ങ്
21/25
യവനപ്രിയ എന്നറിയപ്പെടുന്ന സുഗന്ധവ്യജ്ഞനം ?
22/25
കേരളം മണ്ണും മനുഷ്യനും എന്ന എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ?
23/25
തെറ്റായ പ്രസ്താവന ഏതാണ് ?
Explanation: കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല പാലക്കാട്
24/25
കേരള കാർഷിക സർവ്വകലാശാല പ്രസിദ്ധീകരിക്കുന്ന കാർഷിക മാസിക ഏതാണ് ?
Explanation: കേരള കൃഷി വകുപ്പ് പ്രസിദ്ധീകരിക്കുന്ന കാർഷിക മാസിക - കേരള കർഷകൻ
25/25
കേരളത്തിലെ ടിഷ്യുകൾച്ചർ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
Explanation: രാജീവ് ഗാന്ധി സെൻ്റെർ ഫോർ ബയോടെക്നോളജി സ്ഥിതിചെയ്യുന്നത് പൂജപ്പുര.
മോക്ക് ടെസ്റ്റിനെ സംബന്ധിച്ച നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ചെയ്യൂ.
Result:
We hope Food And Agricultural Crops In Kerala Mock Test is helpful. Have a nice day.