Environment and Environmental Issues In Kerala Mock Test

Here we give the Environment and Environmental Issues (പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും) mock test in Malayalam. This mock test is really helpful for Kerala PSC 10th Level Preliminary exam. The environment and Environmental Issues mock test is given below.

Environment and Environmental Issues In Kerala Mock Test
1/25
ഒരു ആവാസവ്യവസ്ഥയിലെ അജീവിയ ഘടകത്തിന് ഉദാഹരണം?
ഊഷ്മാവ്
മണ്ണ്
പ്രകാശം
ഇവയെല്ലാം
2/25
ജൈവാംശം കൂടുതലുള്ള മണ്ണ് ഏതു നിറത്തിൽ കാണപ്പെടുന്നു?
വെള്ളനിറം
തവിട്ടുനിറം
ചുവപ്പുനിറം
ഇരുണ്ട നിറം
3/25
കേരളത്തിൽ ആദ്യമായി നേച്ചർ ക്ലബ് സ്ഥാപിചത് ആരാണ്?
ജോൺ സി ജേക്കബ്
പി വി തമ്പി
സുഗതകുമാരി
കല്ലേൻ പൊക്കുടൻ
4/25
പ്രകൃതി സംരക്ഷണത്തിനുള്ള വൃക്ഷമിത്ര പുരസ്കാരം ലഭിച്ച ആദ്യ വനിത ആരാണ് ?
വന്ദനാശിവ
സുനിത നാരായണൻ
സുഗതകുമാരി
വങ്കാരി മാതായി
5/25
മലബാർ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ബത്തേരി
ഫാറൂഖ്
ഒളവണ്ണ
കടലുണ്ടി
6/25
കാർബൺ ഡയോക്സൈഡിൻ്റെ വർദ്ധനവ് മൂലം അന്തരീക്ഷതാപനില വർധിക്കുന്ന പ്രതിഭാസം ?
ഓസോൺ വിള്ളൽ
ഹരിത ഗൃഹ പ്രവാഹം
കൊറിയോലിസ് പ്രഭാവം
ഇവയൊന്നുമല്ല
7/25
പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ആദ്യ കമ്മിറ്റി ഏതാണ് ?
യശ്പാൽ കമ്മിറ്റി
ഉമ്മൻ വി ഉമ്മൻ കമ്മിറ്റി
കസ്തൂരിരംഗൻ കമ്മിറ്റി
ഗാഡ്ഗിൽ കമ്മിറ്റി
Explanation: ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ച വർഷം 2011
8/25
താഴെ തന്നിരിക്കുന്നവയിൽ പരിസ്ഥിതി സൗഹൃദമല്ലാത്ത മാലിന്യ സംസ്കരണ രീതി ഏതാണ് ?
കമ്പോസ്റ്റ് നിർമ്മാണം
കാലിതീറ്റ നിർമാണം
കത്തിക്കൽ
കാലിതീറ്റ നിർമാണം
9/25
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?
ജീൻ ദോസ്ത്
സുന്ദർലാൽ ബഹുഗുണ
ആർ മിശ്ര
വി എൻ ഭഗവതി
10/25
ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ ആസ്ഥാനം ?
കൊൽക്കത്ത
മുംബൈ
ന്യൂഡൽഹി
ഭോപ്പാൽ
Explanation: ദേശീയ ഹരിത ട്രൈബ്യൂണൽ സ്ഥാപിതമായ വർഷം 2010
11/25
വനനശീകരണം വ്യവസായവൽക്കരണം എന്നിവ മൂലം കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് കൂടുന്നത് മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ?
ജലദൗർലഭ്യം
ആഗോളതാപനം
കാലാവസ്ഥ വ്യതിയാനം
കൃഷിനാശം
12/25
സ്റ്റോക്ക് ഹോം വാട്ടർ പ്രൈസ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ശാസ്ത്രം
പരിസ്ഥിതി
ആരോഗ്യം
കാർഷികം
Explanation: പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അന്താരാഷ്ട്ര പുരസ്കാരമാണ് സ്റ്റോക്ക്ഹോം വാട്ടർ പ്രൈസ്
13/25
ചിപ്ക്കോ പ്രസ്ഥാനവുമായി ബന്ധപ്പെട്ടത് ഏത്?
നദി സംരക്ഷണം
മൃഗസംരക്ഷണം
മണ്ണ് സംരക്ഷണം
വൃക്ഷ സംരക്ഷണം
14/25
ലോക വനദിനമായി ആചരിക്കുന്നത് എന്നാണ്?
മാർച്ച് 24
മാർച്ച് 23
മാർച്ച് 22
മാർച്ച് 21
Explanation: ലോക ജലദിനം മാർച്ച് 22
15/25
ആരാണ് കല്ലേൻ പൊക്കുടൻ?
രാഷ്ട്രീയപ്രവർത്തകൻ
സ്വാതന്ത്ര്യ സമര സേനാനി
മാധ്യമപ്രവർത്തകൻ
പരിസ്ഥിതി സംരക്ഷകൻ
16/25
ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ?
അപ്പിക്കോ പ്രസ്ഥാനം
നർമ്മദാ ബച്ചാവോ ആന്തോളൻ
ചിപ്കോ പ്രസ്ഥാനം
ഇവയൊന്നുമല്ല
Explanation: ചിപ്കോ പ്രസ്ഥാനത്തിൻ്റെ (1973) ഉപജ്ഞാതാവ് സുന്ദർലാൽ ബഹുഗുണ
17/25
ലോക തണ്ണീർത്തട ദിനം
ഫെബ്രുവരി 2
മാർച്ച് 21
ജൂൺ 5
ഏപ്രിൽ 22
18/25
പരിസ്ഥിതി സൗഹാർദ്ദ വാഹന നിർമ്മാണം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി?
സ്റ്റാർട്ടപ്പ് ഇന്ത്യ
ഡിജിറ്റൽ ഇന്ത്യ
ഫെയിം ഇന്ത്യ
തേസ്
19/25
ഹരിതഗ്രഹ പ്രവാഹത്തിൽ പെടാത്ത വാതകമേത് ?
മീഥൈൻ
ഹൈഡ്രജൻ
കാർബൺ ഡയോക്സൈഡ്
നൈട്രസ് ഓക്സൈഡ്
20/25
ഹരിതഗൃഹ പ്രവാഹത്തിന് കാരണമാകുന്ന വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാനുള്ള ഉടമ്പടി ഏതാണ്?
സ്റ്റോക്ക്ഹോം ഉടമ്പടി
മോൺട്രിയൽ ഉടമ്പടി
ക്യോട്ടോ പ്രോട്ടോകോൾ
റോട്ടർഡാം ഉടമ്പടി
21/25
ഹരിതഗൃഹ പ്രവാഹത്തിന് കാരണമാകുന്ന വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാനുള്ള ഉടമ്പടിയായ ക്യോട്ടോ പ്രോട്ടോകോൾ ഒപ്പുവെച്ച വർഷം ?
1997
1999
1998
1996
22/25
ഗ്രീൻ ബെൽറ്റ് മൂവ്മെൻറ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആരാണ് ?
മരിയ ഇസബല്ല പൈറോൺ
റേച്ചൽ കഴ്സൺ
വങ്കാരി മാതായി
മേധാപട്കർ
Explanation: ഗ്രീൻ ബെൽറ്റ് മൂവ്മെൻ്റ് സ്ഥാപിതമായ വർഷം 1977
23/25
വന മഹോത്സവത്തിന് തുടക്കം കുറിച്ച വ്യക്തി ?
വന്ദനാശിവ
മേധാ പട്കർ
കെ എം മുൻഷി
ടിഎം കൃഷ്ണ
Explanation: കെ എം മുൻഷി മഹോൽസവത്തിനു തുടക്കം കുറിച്ച വർഷം 1950
24/25
ജലമലിനീകരണത്തിൻ്റെ സൂചകമായ ജീവി ഏതാണ്?
പാരമീസിയം
എൻ്റെമിബ പ്രോട്ടോസോവ
കോളയ് ബാക്ടീരിയ
ടൈഫാ
25/25
നവധാന്യ പ്രസ്ഥാനം രൂപീകരിച്ചത്?
മേധാപട്കർ
സുനിത നാരായണൻ
സുന്ദർ ലാൽ ബഹുഗുണ
വന്ദന ശിവ
Result:

We hope this Environment and Environmental Issues In Kerala mock test is helpful to you. Have a nice day.