Elements And Their Classification Mock Test
Are you searching for Elements And Their Classification Mock Test? Here we give the Elements And Their Classification (മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും) mock test. This mock test is really helpful for the 10th level preliminary examination 2022. This is an important topic in Kerala PSC exams. Elements And Their Classification Mock Test is given below.
1/25
ഭൂവൽക്കത്തിൽ ഏറ്റവും കുറഞ്ഞ അളവിൽ കാണപ്പെടുന്ന മൂലകം ?
2/25
മൂലകങ്ങളുടെ വർഗീകരണവുമായി ബന്ധപ്പെട്ട ത്രികങ്ങൾ എന്ന ആശയം മുന്നോട്ടുവച്ച ശാസ്ത്രജ്ഞൻ ആരാണ് ?
3/25
അറ്റോമിക് നമ്പറിൻ്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗീകരിച്ചത് ആരാണ് ?
4/25
ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന മൂലകം ഏതാണ്?
5/25
വജ്രത്തിന് സമാനമായ പരൽ ഘടനയുള്ള മൂലകം ഏതാണ്?
6/25
തെറ്റായ ജോഡിയെ കണ്ടെത്തുക ?
Explanation: വിൽസൺസ് രോഗം - കോപ്പർ
7/25
ഏറ്റവും കൂടുതൽ രൂപാന്തരത്വം പ്രകടിപ്പിക്കുന്ന മൂലകം ഏതാണ് ?
8/25
തെറ്റായ പ്രസ്താവന കണ്ടെത്തുക ?
Explanation: കാലിയം എന്ന പേരിൽ അറിയപ്പെടുന്ന മൂലകമാണ് പൊട്ടാസ്യം
9/25
വിദ്യുത് ഋണത ഏറ്റവും കുറഞ്ഞ മൂലകം?
10/25
ടെക്നീഷ്യത്തിന്റെ ആറ്റോമിക നമ്പർ?
11/25
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം?
12/25
മൂലകം എന്ന പദം ആദ്യമായി നിർദ്ദേശിച്ച വ്യക്തി?
13/25
സ്ഥിരാനുപാത നിയമം മുന്നോട്ടുവെച്ച ശാസ്ത്രജ്ഞൻ?
14/25
ഏഷ്യയിലെ ഒരു രാജ്യം ആദ്യമായി കണ്ടെത്തിയ മൂലകം?
15/25
അന്തരീക്ഷത്തിൽ കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ മൂലകം?
16/25
മൂലകങ്ങളുടെ രാസപരവും ഭൗതികവുമായ ഗുണങ്ങൾ അവയുടെ ആറ്റോമിക നമ്പറിൻറെ ആവർത്തന ഫലങ്ങളാണെന്ന് പ്രസ്താവിച്ചത്?
17/25
കണ്ടുപിടിക്കപ്പെട്ട രണ്ടാമത്തെ കൃത്രിമ മൂലകം
18/25
IUPAC യേ സംബന്ധിച്ച പ്രസ്താവന അല്ലാത്തതേത് ?
Explanation: IUPAC ആസ്ഥാനം സ്വിറ്റ്സർലൻഡിലെ സൂറിച്ച്
19/25
ആധുനിക ആവർത്തന പട്ടിക ലെ S ബ്ലോക്ക് മൂലകങ്ങളെയും P ബ്ലോക്ക് മൂലകങ്ങളെയും പൊതുവായി__എന്ന് പറയുന്നു ?
20/25
ആധുനിക ആവർത്തന പട്ടികയുടെ പിതാവ് ?
21/25
തെറ്റായ പ്രസ്താവന ഏത്?
Explanation: ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം സീസിയം
ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം ഫ്ലൂറിൻ
22/25
തന്നിരിക്കുന്നവയിൽ നൈട്രജൻ കുടുംബത്തിൽ പെടാത്ത മൂലകം ഏത്?
Explanation: നൈട്രജൻ കുടുംബം - നൈട്രജൻ, ഫോസ്ഫറസ്, ആഴ്സനിക്, ആൻ്റിമണി ബിസ്മത്ത് ,മോസ്കോവിയം
ഓക്സിജൻ കുടുംബം - ഓക്സിജൻ സൾഫർ സെലീനിയം ടെലൂറിയം പൊളോണിയം ലിവർ മോറിയം
23/25
തണുത്ത ജലത്തിൽ സൂക്ഷിക്കുന്ന മൂലകം ഏതാണ് ?
Explanation: സോഡിയം പൊട്ടാസ്യം എന്നീ മൂലകങ്ങൾ മണ്ണെണ്ണയിലാണ് സൂക്ഷിക്കുന്നത്
മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹമാണ് ലിഥിയം
24/25
കൂട്ടത്തിൽ ശരിയായത് കണ്ടെത്തുക?
Explanation: റേഡിയോ ആക്ടീവിറ്റി കൂടുതലുള്ള മൂലകം റഡോൺ
വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം ഹൈഡ്രജൻ
തീപ്പെട്ടി കവറിൻ്റെ വശങ്ങളിൽ പുരട്ടുന്ന മൂലകം ചുവന്ന ഫോസ്ഫറസ്
25/25
ജീവികളുടെ DNA, RNA എന്നിവയിൽ കാണപ്പെടുന്ന മൂലകം?
Result:
We hope this Elements And Their Classification Mock Test is helpful. Have a nice day.