Current Affairs March 2022 Malayalam Mock Test
Are you searching for Current affairs in March 2022 Malayalam? Here we were given the Current affairs of March 2022 as a Mock Test. This current affairs mock test is truly beneficial for your PSC examination. We give 50 question answers all question answers are really helpful to you. Current Affairs March 2022 is given below.
1/50
2021-22 സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ വിജയികൾ ?
Explanation: റണ്ണറപ്പ് കേരള ബ്ലാസ്റ്റേഴ്സ് FC
2/50
രാജ്യസഭാംഗം ആകുന്ന ഏഴാമത്തെ മലയാളി വനിത ?
Explanation: ടി എൻ സീമ , ഭാരതി ഉദയഭാനു, ദേവകി ഗോപിദാസ് , ലീല ദാമോദര മേനോൻ, അമ്മൂ സ്വാമിനാഥൻ, ലക്ഷ്മി എൻ മേനോൻ എന്നീ മലയാളി വനിതകൾ രാജ്യസഭാംഗം ആയിട്ടുണ്ട്
3/50
മൊറോക്കോയിലെ യുഎസ് അംബാസഡറായ ഇന്ത്യൻ വംശജൻ ?
4/50
പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ആരാണ് ?
5/50
ഉക്രൈൻ അഭയാർത്ഥികൾക്കായുള്ള ധനസമാഹരണത്തിനായി തൻ്റെ നോബൽ സമ്മാനം ലേലത്തിന് വയ്ക്കാൻ തീരുമാനിച്ച റഷ്യൻ മാധ്യമപ്രവർത്തകൻ ?
Explanation: 2021 ലെ സമാധാന നോബൽ സമ്മാനം ദിമിത്രി മുറട്ടൊവ്
ഫിലിപ്പൈൻസ് മാധ്യമപ്രവർത്തകയായ മരിയ റേസയുമായി പങ്കിട്ടു
6/50
ഈ വർഷത്തെ ബാലാമണിയമ്മ പുരസ്കാരം നേടിയ സാഹിത്യകാരൻ ?
7/50
മണ്ണിൻ്റെ ഫലപുഷ്ടി നിലനിർത്തുന്നതിനേക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് മുപ്പതിനായിരം കിലോമീറ്റർ ബൈക്ക് യാത്ര നടത്തുന്ന ഇന്ത്യക്കാരൻ ?
8/50
ഏത് സ്വാതന്ത്ര്യ സമര സേനാനിയുടെ രക്തസാക്ഷി ദിനമാണ് അടുത്തിടെ പഞ്ചാബ് സർക്കാർ പൊതു അവധി ദിനം ആക്കിയത് ?
9/50
ഓൺലൈൻ ഗെയിമുകളുടെ യും ഇൻറർനെറ്റ് സൈറ്റുകളുടെയും അടിമകളായ കുട്ടികളുടെ രക്ഷയ്ക്കായി കേരള പോലീസ് ആരംഭിച്ച ഡി അഡിക്ഷൻ കേന്ദ്രങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ് ?
Explanation: Healthy Internet Technology Experience Clinic (HITEC) കേരളത്തിലെ ആദ്യത്തെ ഇൻറർനെറ്റ് ഡി അഡിക്ഷൻ സെൻ്റെർ
10/50
2021-22 സീസൺ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങളുടെ വേദി ?
11/50
നിലവിലെ മണിപ്പൂർ മുഖ്യമന്ത്രി ആരാണ്?
12/50
ഗോവയുടെ മുഖ്യമന്ത്രിയായിട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ആരെയാണ് ?
13/50
പഞ്ചാബിൽ നിന്നും അടുത്തിടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ?
14/50
സ്വപ്നങ്ങൾക്ക് ചിറകുണ്ട് എന്ന ആത്മകഥ ആരുടേതാണ് ?
15/50
2022 ലെ ലോക ജലദിന പ്രമേയം ?
Explanation: ലോക ജലദിനം മാർച്ച് 22
16/50
2022 ൽ നടന്ന ഏഷ്യൻ ബില്യാർഡ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
17/50
2021 ലെ തകഴി സാഹിത്യ പുരസ്കാരം നേടിയത് ?
Explanation: തകഴി പുരസ്കാരത്തുക 50,000 രൂപ
18/50
ഏഷ്യ കപ്പ് ക്രിക്കറ്റ് 2022 വേദി?
19/50
ഒരു സർവ്വകലാശാല ഒരു ഗ്രന്ഥശാല പദ്ധതി ആരംഭിച്ചത് കേരളത്തിലെ ഏത് യൂണിവേഴ്സിറ്റിയിലാണ് ?
20/50
കമല ഹാരിസിന്റെ ജീവചരിത്രമായ കമലാസ് വേ മലയാളത്തിലേക്ക് മൊഴി മാറ്റുന്നത് ?
Explanation: കമലാസ് വേ രചിച്ചത് - ഡാൻ മൊറൈൻ
21/50
കടമ്മനിട്ട ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം നേടിയത് ?
22/50
2022 മാർച്ചിൽ ആൻഡമാൻ നിക്കോബാർ, മ്യാൻമാർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ് ?
Explanation: അസാനി ചുഴലിക്കാറ്റിന് ആ പേര് നൽകിയത് - ശ്രീലങ്ക
23/50
2022 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
24/50
വേൾഡ് ഹാപ്പിനെസ് ഇൻഡക്സിൽ ( 2022) ഒന്നാമതെത്തിയ രാജ്യം ?
25/50
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷികസംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക എന്നീ ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി?
Explanation: കേരളത്തിലെ കൃഷി വകുപ്പ് മന്ത്രി - പി പ്രസാദ്
26/50
വിവാഹം പോലെ വിവാഹമോചനവും നിർബന്ധമായും രജിസ്റ്റർ ചെയ്യണം എന്ന നിയമം കൊണ്ടുവരാൻ പോകുന്ന ആദ്യ സംസ്ഥാനം ?
27/50
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുമായി നൂറുകോടി ഡോളറിന്റെ വായ്പ കരാറിൽ ഒപ്പിട്ട ഇന്ത്യൻ ബാങ്ക്?
Explanation: ശ്രീലങ്കൻ പ്രധാനമന്ത്രി - മഹീന്ദ്ര രാജപക്സ
ശ്രീലങ്കൻ പ്രസിഡന്റ് - ഗോതബായ രാജപക്സെ
28/50
2021 ലെ മിസ് വേൾഡ് ആയി തിരഞ്ഞെടുക്കപെട്ടത് ?
29/50
വനിതകൾക്കുള്ള അന്തരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം ?
30/50
ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & റോബോട്ടിക്‌സ് ടെക്‌നോളജി പാർക്ക് (ARTPARK) നിലവിൽ വന്നത് എവിടെയാണ് ?
31/50
വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്യാപ്റ്റനായതിൻ്റെ റെക്കോർഡ് നേടിയ താരം ?
32/50
കേരളത്തിൽ മെഡിക്കൽ ടെക്ക് ഇന്നവേഷൻ പാർക്ക് നിലവിൽ വരുന്ന നഗരം ഏതാണ്?
33/50
12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് ഇന്ത്യയിൽ നൽകുന്ന കോവിഡ് പ്രതിരോധ വാക്സിൻ ഏതാണ് ?
34/50
ഹംഗറിയുടെ പ്രസിഡൻ്റയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?
35/50
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ സോളാർ പാനൽ എന്ന ഗിന്നസ് റെക്കോർഡ് നേടിയ സോളാർ ട്രീ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നഗരം ?
36/50
2022ലെ മികച്ച ചിത്രത്തിനുള്ള ബാഫ്റ്റ പുരസ്കാരം നേടിയ സിനിമ ?
37/50
2022 ലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയായ രാജ്യം ?
38/50
ഡിജിറ്റൽ ഇടപാടുകൾ സംബന്ധിച്ച സംശയ പരിഹാരത്തിനായി റിസർവ് ബാങ്ക് പുറത്തിറക്കിയ ഹെൽപ്പ് ലൈൻ സംവിധാനം ?
39/50
കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ട് ആരാണ് ?
40/50
ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസമയ വായുശക്തിയ്‌ക്ക് വേദിയായ സ്ഥലം ?
41/50
ദേശീയ വാക്സിനേഷൻ ദിനമായി ആചരിക്കുന്ന ദിവസം ഏതാണ് ?
42/50
2022 മാർച്ചിൽ ഇന്ത്യ-ജപ്പാൻ ഉച്ചകോടിക്ക് വേദിയായ നഗരം ?
43/50
പ്രഥമ വിമൻ റൈറ്റേഴ്സ് പ്രൈസ് പുരസ്കാരം നേടിയ സാഹിത്യകാരി ?
44/50
2022 ലെ ഹാപ്പിനെസ് ഇൻഡക്സ് പ്രകാരം സന്തോഷം ഏറ്റവും കുറഞ്ഞ രാജ്യം?
Explanation: 146 രാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം 136
45/50
ഒരു അസംബ്ലി തെരഞ്ഞെടുപ്പിൽ ഇന്ത്യയിലേ ഏറ്റവും വലിയ ഭൂരിപക്ഷം എന്ന റെക്കോർഡിന് ഉടമയായത് ?
Explanation: ഉത്തർപ്രദേശിലെ ഷാഹിദാ ബാദിൽനിന്ന് ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടിയ അദ്ദേഹം 2.14 ലക്ഷത്തിലികം വോട്ടുകൾക്ക് വിജയിച്ചു
46/50
ദക്ഷിണകൊറിയയുടെ പുതിയ പ്രസിഡൻ്റയി തെരഞ്ഞെടുക്കപ്പെട്ടത് ?
47/50
പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡിന് ഉടമയായത് ?
48/50
സെബിയുടെ ആദ്യ വനിതാ ചെയർപേഴ്ണായി നിയമിതയായത് ?
49/50
ഉൻകളിൽ ഒരുവൻ ആരുടെ ആത്മകഥയാണ് ?
50/50
സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നിയമതനായത് ?
Explanation: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ :-രഞ്ജിത്ത്
Result:
We hope Current Affairs March 2022 Malayalam is helpful to you. Have a nice day.