10th Level Preliminary Mock Test - Kerala PSC Model Exam

WhatsApp Group
Join Now
Telegram Channel
Join Now

Are you searching for a 10th Level Preliminary Mock Test? This mock test is really helpful to you. This mock test contains 100 question answers. These questions are added from Kerala PSC 10th Level Preliminary syllabus based. So it's truthfully valuable to you.10th Level Preliminary Mock Test is given below

10th Level Preliminary Mock Test - Kerala PSC Model Exam

To Know About Mock Test

  1. Mock test Questions are chosen from Kerala PSC 10th Level Prelims Exam Question Paper 2021 Stage 1st.
  2. This 10th Level Prelims mock test contains 100 question answers.
  3. If You chose the right answer you will get one mark
  4. If You chose three wrong answers you will lose one Mark
  5. This Mock Test is automatically stopped in 75 minutes and shows the result
  6. In the result section, you will get the following data on your performance
    • Attempted Questions
    • Not Attempted Questions
    • Correct Answers
    • Incorrect Answers
    • Time Taken To complete this mock test
    • And Your Total Score:
Result:
1/100
ശരിയല്ലാത്ത പ്രസ്താവന തെരഞ്ഞെടുക്കുക ?
2021 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഗൂഗിൾ സെർച്ച് ചെയ്ത വ്യക്തിയാണ് നീരജ് ചോപ്ര
2021 ലെ മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരിയാണ് ഹർനാസ് കൗൾ സന്ധു
സ്ത്രീപക്ഷ നവ കേരളം എന്ന പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത് കുടുംബശ്രീമിഷൻ ആണ്
സാഫ് കപ്പ് ഫുട്ബോൾ കിരീടം 2021 ൽ നേടിയത് മാലിദ്വീപാണ്
Explanation: സാഫ് കപ്പ് ഫുട്ബോൾ 2021ലെ വിജയികൾ ഇന്ത്യ
2/100
സിന്ധു നദിയെ സംബന്ധിച്ച് തെറ്റായ പ്രസ്ഥാവന തിരഞ്ഞെടുക്കുക ?
പടിഞ്ഞാറോട്ടൊഴുകി അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദിയാണ് സിന്ധു
ലഡാക്കിലെ പട്ടണത്തെ സിന്ധു നദി ചുറ്റി ഒഴുകുന്നു
ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം മായ കുശാക് ബൈക്കുള റിമ്പോചെ എയർപോർട്ട് സ്ഥിതിചെയ്യുന്നത് സിന്ധു നദിക്കരയിലാണ്
ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിൻ്റെ ഏറ്റവും വലിയ പോഷകനദിയാണ് ബിയാസ്
Explanation: ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിൻ്റെ ഏറ്റവും വലിയ പോഷകനദിയാണ് സത്‌ലജ്
3/100
ഡെക്കാൻ പീഠഭൂമി യെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമിയാണ് ഡെക്കാൻ
ഡക്കാനിൻ്റെ റാണി എന്നറിയപ്പെടുന്നത് പൂനെയാണ്
ഉപദ്വീപിയ പീഠഭൂമിയുടെ വടക്ക് ഭാഗത്താണ് ഡക്കാൻ പീഠഭൂമി സ്ഥിതി ചെയ്യുന്നത്
ത്രികോണാകൃതിയിൽ കാണപ്പെടുന്ന പീഠഭൂമിയുടെ ഡക്കാൻ പീഠഭൂമി
Explanation: ഉപദ്വീപിയ പീഠഭൂമിയുടെ തെക്ക് ഭാഗത്തായി ഡക്കാൻ പീഠഭൂമി സ്ഥിതി ചെയ്യുന്നു
4/100
ഇന്ത്യൻ റെയിൽവേയെ സംബന്ധിച്ച് തെറ്റായ പ്രസ്താവന കണ്ടെത്തുക ?
ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനാണ് മൈത്രി എക്സ്പ്രസ്
ഇന്ത്യയിൽ ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടിയ ആദ്യ റെയിൽവേ സ്റ്റേഷനാണ് ഗുവാഹത്തി റെയിൽവേസ്റ്റേഷൻ
വൈഫൈ സംവിധാനം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ തേജസ് എക്സ്പ്രസാണ്
ഇന്ത്യയിൽ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ചത് 1853 ഏപ്രിൽ 16 നാണ്
Explanation: വൈഫൈ സംവിധാനം ഏർപ്പെടുത്തിയ ആദ്യ ട്രെയിൻ രാജധാനി എക്സ്പ്രസ്
5/100
ദേശീയഗാനം ആദ്യമായി ആലപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കൊൽക്കത്ത സമ്മേളനം നടന്നത് എന്നാണ് ?
1911 ഡിസംബർ 26
1911 ഡിസംബർ 27
1896 ഡിസംബർ 30
1911 ഡിസംബർ 31
6/100
ലോകത്തിൽ ആദ്യമായിട്ട് കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ഏതാണ് ?
ഇറ്റലി
യുണൈറ്റഡ് കിങ്ഡം
ജർമ്മനി
ഫ്രാൻസ്
7/100
പൂർണമായും തദ്ദേശീയമായി നിർമിച്ച ആദ്യ ട്രെയിൻ ഏതാണ് ?
ഡെക്കാൻ ക്യൂൻ
രാജധാനി എക്സ്പ്രസ്
മഹാമാന എക്സ്പ്രസ്
മേധ എക്സ്പ്രസ്സ്
Explanation: ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ - ഡെക്കാൻ ക്യൂൻ
8/100
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ രക്തസാക്ഷി ആരാണ് ?
വി ഒ ചിതംബരം പിള്ള
വാഞ്ചി അയ്യർ
സുബ്രഹ്മണ്യ ഭാരതി
ജി സുബ്രഹ്മണ്യo
9/100
കൂട്ടത്തിൽ ശരിയായത് കണ്ടെത്തുക ?
നെല്ലിക്കാംപെട്ടി ഗെയിംസ് സാങ്ച്വറി സ്ഥാപിക്കപ്പെട്ട വർഷം - 1936
മലബാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല - വയനാട്
സൈലൻറ് വാലി സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്ത മലയാളി കവയത്രി - സുഗതകുമാരി
ചിത്രകൂടൻ പക്ഷികൂടുകൾ കാണപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം - കുമരകം
Explanation:
  • ചിത്രകൂടൻ പക്ഷികൂടുകൾ കാണപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം - പക്ഷിപാതാളം
  • മലബാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല - കോഴിക്കോട്
  • നെല്ലിക്കാംപെട്ടി ഗെയിംസ് സാങ്ച്വറി സ്ഥാപിക്കപ്പെട്ട വർഷം - 1934
  • 10/100
    ലോകത്തിലെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎൻഎ കോവിഡ് വാക്സിൻ ഏതാണ്?
    കോവിജൻ
    കോർ വാക്സ് 12
    സൈക്കോവ് ഡി
    സാർസ് കോവ് 2
    11/100
    തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
    1. കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി എന്ന പത്മ രാമചന്ദ്രൻ
    2. കേരളത്തിലെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയാണ് വി പി ജോയ്
    3. കേരളത്തിലെ ആദ്യത്തെ ചീഫ് സെക്രട്ടറി എൻ. ഇ .എസ് രാഘവനാചരിയാണ്
    4. കേരളത്തിലെ ആദ്യത്തെ ആദ്യത്തെ വനിത ആഭ്യന്തര സെക്രട്ടറി നിവേദിത പി ഹരനാണ്
    ഒന്നും രണ്ടും ശെരിയാണ്
    ഒന്നും രണ്ടും നാലും ശെരിയാണ്
    എല്ലാം ശെരിയാണ്
    ഒന്നും രണ്ടും മൂന്നും ശെരിയാണ്
    12/100
    സ്വതന്ത്ര ഭാരത സർക്കാർ ആദ്യമായി നിർമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു ?
    ഡി എസ് കോത്താരി
    ജോൺ സാർജൻ്റ്
    ലക്ഷ്മണസ്വാമി മുതലിയാർ
    ഡോക്ടർ എസ് രാധാകൃഷ്ണൻ
    13/100
    ഹരിതവിപ്ലവ കാലഘട്ടത്തിൽ ഇന്ത്യയുടെ കാർഷിക മന്ത്രി ആരായിരുന്നു ?
    ജഗ്ജ്ജീവൻ റാം
    ചന്ദ്രശേഖർ
    സി സുബ്രഹ്മണ്യം
    ഇവരാരുമല്ല
    14/100
    ഇന്ത്യയുടെ ആദ്യത്തെ നാവിഗേഷൻ സാറ്റലൈറ്റ് ഏതാണ് ?
    IRNSS 1 A
    INSAT 1 A
    EDUSAT
    METSAT
    15/100
    വേനൽക്കാലത്ത് പശ്ചിമബംഗാളിൽ ഉണ്ടാകുന്ന മഴ ഏത് പേരിൽ അറിയപ്പെടുന്നു?
    മാംഗോ ഷവർ
    കാൽബൈശാഖി
    ലു
    ഹർമാറ്റൻ
    16/100
    ശ്രീനാരായണഗുരു തൻ്റെ മാതാവിന്‌ സമർപ്പിച്ച കൃതി?
    ഗജേന്ദ്രമോക്ഷം
    വേദാന്തസൂത്രം
    പിണ്ഡനദി
    കാളീമാല
    17/100
    പാവങ്ങളുടെ പടയാളി എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?
    കുറുമ്പൻ ദൈവത്താൻ പാൽ
    വി ടി ഭട്ടത്തിരിപ്പാട്
    പണ്ഡിറ്റ് കെ പി കറുപ്പൻ
    അയ്യങ്കാളി
    18/100
    ഗാന്ധിജി വൈക്കം സത്യാഗ്രഹത്തിൽ എത്തിയതിനെക്കുറിച്ച് പരാമർശിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ കൃതി ഏതാണ് ?
    ഓർമ്മക്കുറിപ്പ്
    ഓർമ്മച്ചെപ്പ്
    ഓർമ്മയുടെ തീരങ്ങളിൽ
    ഒളിവിലെ ഓർമ്മകൾ
    19/100
    തളി സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തവരിൽ പെടാത്തവർ ആരൊക്കെ?
    സി കൃഷ്ണൻ
    കെ പി കേശവമേനോൻ
    കെ മാധവൻ നായർ
    പി കൃഷ്ണപിള്ള
    20/100
    ആധുനിക കാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന് ക്ഷേത്ര പ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്?
    ഉള്ളൂർ എസ് പരമേശ്വരയ്യർ
    സി രാജഗോപാലാചാരി
    മഹാത്മാഗാന്ധി
    രവീന്ദ്രനാഥ ടാഗോർ
    21/100
    "മൗലിക അവകാശങ്ങളുടെ പ്രഖ്യാപനമായിരിക്കും ഭാവി ഇന്ത്യയുടെ അടിസ്ഥാനം" എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
    1927 ലെ മദ്രാസ് സമ്മേളനം
    1931 ലെ കറാച്ചി സമ്മേളനം
    1920 ലെ നാഗ്പൂർ സമ്മേളനം
    1955 ലെ ആവഡി സമ്മേളനം
    22/100
    "ദി ഇൻസ്ട്രുമെന്റ് ഓഫ് ഇൻസ്ട്രക്ഷൻസ്" എന്ന് നിർദ്ദേശകതത്ത്വങ്ങളെ വിശേഷിപ്പിച്ചത്?
    കെ ടി ഷാ
    ബി ആർ അംബേദ്കർ
    ബി എൻ റാവു
    ടി ടി കൃഷ്ണമാചാരി
    23/100
    കരുതൽ തടങ്കൽ ബിൽ പാർലമെൻറിൽ അവതരിപ്പിച്ചത്?
    എ കെ ഗോപാലൻ
    എ ബി വാജ്പേയ്
    സർദാർ വല്ലഭായ്‌ പട്ടേൽ
    ഡോ. രാജേന്ദ്ര പ്രസാദ്
    24/100
    ഛത്രപതി സാംബാജി മഹാരാജ് എയർപോർട്ട് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
    ബാരാമതി
    ഔറംഗബാദ്
    കോലാപ്പൂർ
    നാസിക്
    25/100
    ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & റോബോട്ടിക്‌സ് ടെക്‌നോളജി പാർക്ക് (ARTPARK) നിലവിൽ വന്നത് എവിടെയാണ് ?
    ബംഗ്‌ളൂരു
    ഷില്ലോങ്ങ്
    മുംബൈ
    നോയിഡ
    26/100
    ബംഗാൾ കടുവ എന്നറിയപ്പെടുന്ന ഇന്ത്യൻ ദേശീയ നേതാവ് ആരായിരുന്നു ?
    ചിത്തരഞ്ജൻ ദാസ്
    അരവിന്ദഘോഷ്
    സൂര്യ സെൻ
    ബിപിൻ ചന്ദ്രപാൽ
    27/100
    ഏറ്റവുമൊടുവിൽ ഇന്ത്യൻ യൂണിയനോട് ചേർക്കപ്പെട്ട നാട്ടുരാജ്യങ്ങൾ ഏതെല്ലാമാണ് ?
    തിരുവിതാംകൂർ ,ഹൈദരാബാദ്, കാശ്മീർ
    കാശ്മീർ, ജുനഗഡ്, ഹൈദരാബാദ്
    ജുനഗഡ് , ഹൈദരാബാദ്, തിരുവിതാംകൂർ
    ഹൈദരാബാദ്, കാശ്മീർ, ഭോപ്പാൽ
    28/100
    ഇന്ത്യൻ കറൻസിയായ രൂപയ്ക്ക് പ്രത്യേക ചിഹ്നം ഏർപ്പെടുത്തിയ തീയതി ?
    2010 ജൂലൈ 15
    2011 ജൂലൈ 15
    2010 ജൂലൈ 10
    2010 ജൂൺ 10
    29/100
    മുഖ്യ വിവരാവകാശ കമ്മീഷണറേ നിയമിക്കുന്നതിന് ശുപാർശ ചെയ്യുന്ന സമിതിയിൽ അംഗമല്ലാത്തത് ആരാണ്?
    പ്രധാനമന്ത്രി
    ലോക്സഭാ പ്രതിപക്ഷനേതാവ്
    പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന യൂണിയൻ ക്യാബിനറ്റ് മന്ത്രി
    ലോക്സഭാ സ്പീക്കർ
    30/100
    1920 ൽ നടന്ന അവസാനത്തെ അഖില മലബാർ രാഷ്ട്രീയ സമ്മേളനത്തിൻ്റെ അധ്യക്ഷൻ?
    സി പി രാമസ്വാമി അയ്യർ
    കസ്തൂരിരംഗ അയ്യൻകാർ
    ആനി ബസൻ്റ്
    ജവഹർലാൽ നെഹ്റു
    31/100
    " ഇതോടെ ഞാൻ ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ അടിത്തറ ഇളക്കുകയാണ് '' ഏത് അവസരത്തിലാണ് ഗാന്ധിജി ഇപ്രകാരം പറഞ്ഞത് ?
    കിറ്റ് ഇന്ത്യ പ്രസ്ഥാനം
    ഉപ്പുസത്യാഗ്രഹം
    വ്യക്തി സത്യാഗ്രഹം
    നിസ്സഹകരണ പ്രസ്ഥാനം
    32/100
    സ്വതന്ത്ര ഭാരതം എന്ന രഹസ്യ പത്രിക എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    കയ്യൂർ സമരം
    കീഴരിയൂർ ബോംബ് കേസ്
    പുന്നപ്ര വയലാർ സമരം
    കരിവെള്ളൂർ സമരം
    33/100
    എടക്കൽ ഗുഹ കണ്ടെത്തിയത് ആര്?
    വാൻ റീഡ്
    അലക്സാണ്ടർ കണ്ണിങ്ഹാം
    ഫ്രെഡ് ഫോസെറ്റ്
    ജോൺ മാർഷൽ
    34/100
    കേരളത്തിൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ വന്ന വർഷം?
    1988
    1985
    1980
    1989
    35/100
    കായിക വർഷം ആചരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
    മണിപ്പൂർ
    മേഘാലയ
    ഛത്തീസ്ഗഡ്
    കേരളം
    36/100
    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതൊക്കെയാണെന്ന് കണ്ടെത്തുക ?
    1. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷൻ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത് പ്രസിഡണ്ടിന് മുമ്പാകെയാണ്
    2. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തിയാണ് വജാഹത്ത് ഹബീബുള്ള
    3. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത ദീപക് സന്ധുവാണ്
    4. വിവരാവകാശ കമ്മീഷൻ ആസ്ഥാനമായ സിഐസി ഭവൻ സ്ഥിതിചെയ്യുന്നത് ന്യൂഡൽഹിയിലാണ്
    1,2 ശരിയാണ്
    1,2,3 ശരിയാണ്
    1,2,4 ശരിയാണ്
    എല്ലാം ശരിയാണ്
    37/100
    കായികരംഗത്ത് കേരളത്തെ സംബന്ധിക്കുന്ന പ്രസ്താവന അല്ലാത്തത് ഏത് ?
    ജനകീയ സ്പോർട്സ് കൗൺസിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനം
    കായികതാരങ്ങൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം
    സ്പോർട്സ് ലോട്ടറി തുടങ്ങിയ ആദ്യ സംസ്ഥാനം
    36-മത് ദേശീയ ഗെയിംസിന് വേദിയായത് കേരളമാണ്
    Explanation:
  • 35 മത് ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനമാണ് കേരളം
  • 36 മത് ദേശീയ ഗെയിംസ് വേദി ഗോവ
  • 38/100
    ഒളിമ്പിക്സ് അത്‌ലറ്റിക് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ആരാണ് ?
    പിടി ഉഷ
    അഞ്ചു ബോബി ജോർജ്
    കർണം മല്ലേശ്വരി
    ഷൈനി വിൽസൺ
    39/100
    ഇരുപത്തിമൂന്നാം കേരള മന്ത്രിസഭയിൽ പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ആരാണ് ?
    പി എ മുഹമ്മദ് റിയാസ്
    പിണറായി വിജയൻ
    അഹമ്മദ് ദേവർകോവിൽ
    വി അബ്ദുൽ റഹ്മാൻ
    40/100
    രാജ്യത്തെ ആദ്യത്തെ താളിയോല മ്യൂസിയം നിലവിൽ വരുന്ന ജില്ല ?
    കൊല്ലം
    തൃശ്ശൂർ
    മലപ്പുറം
    തിരുവനന്തപുരം
    41/100
    പല്ലുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
    ഓട്ടോളജി
    ഓഡന്റ്റോളജി
    ഓർത്തോപ്പി
    ഓർത്തോപ്പിഡിയ
    42/100
    മനുഷ്യ ശരീരത്തിലെ പേശികളുടെ എണ്ണം എത്ര?
    639
    630
    635
    636
    43/100
    വൈറ്റമിൻ സി യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം?
    റിക്കറ്റ്സ്
    നിശാന്ധത
    അനീമിയ
    സ്കർവി
    44/100
    മാംസത്തിന് അഭാവം മൂലം കുട്ടികളിൽ കണ്ടുവരുന്ന രോഗം?
    അനീമിയ
    റിക്കറ്റ്സ്
    ക്വാഷിയോർക്കർ
    ഗോയിറ്റർ
    45/100
    ഡെങ്കിപ്പനിക്ക് കാരണമായ രോഗകാരി?
    വൈറസ്
    ഫംഗസ്
    ബാക്ടീരിയ
    റിക്കറ്റ്സിയ
    46/100
    ട്രിപ്പിൾ ആൻറിജൻ വഴി പ്രതിരോധിക്കപ്പെടുന്ന രോഗങ്ങൾ ?
    ഡിഫ്തീരിയ,വില്ലൻചുമ, ക്ഷയം
    മഞ്ഞപ്പിത്തം, ക്ഷയം, ഡിഫ്തീരിയ
    പിള്ളവാതം, ടെറ്റനസ്, ഡിഫ്റ്റീരിയ
    ഡിഫ്റ്റീരിയ, ടെറ്റനസ്, വില്ലൻ ചുമ
    47/100
    ഹരിതശ്രീ പദ്ധതിയുടെ ലക്ഷ്യം എന്ത്?
    നെല്ലുൽപ്പാദനം വർദ്ധന
    റബ്ബർ ഉൽപാദന വർധന
    കന്നുകാലി തീറ്റ ഉൽപാദനം
    പച്ചക്കറിയുടെ അധിക ഉത്പാദനം
    48/100
    കണ്ണാറ കാർഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ്?
    വാഴ
    നെല്ല്
    മരച്ചീനി
    റബ്ബർ
    49/100
    സുന്ദർബാൻസ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
    പശ്ചിമബംഗാൾ
    ഉത്തർപ്രദേശ്
    ഉത്തരാഖണ്ഡ്
    ഒഡീഷ
    50/100
    ഹിമാലയൻ പ്രദേശങ്ങളിലെ വൃക്ഷങ്ങൾ സംരക്ഷിക്കുവാൻ സുന്ദർലാൽ ബഹുഗുണ ആരംഭിച്ച പ്രസ്ഥാനം?
    ഗ്രീൻ ബെൽറ്റ് പ്രസ്ഥാനം
    ലോബയാൻ
    ചിപ്കോ പ്രസ്ഥാനം
    ഗ്രീൻപീസ്
    51/100
    ഒരേ അറ്റോമിക് നമ്പരും വ്യത്യസ്ത മാസ് നമ്പറും ഉള്ള ആറ്റങ്ങളെ പറയുന്ന പേര് എന്ത്?
    ഐസോടോണുകൾ
    ഐസോബാറുകൾ
    ഐസോട്ടോപ്പുകൾ
    ഐസോമറുകൾ
    52/100
    ഗലീന ഏത് ലോഹത്തിൻറെ ആയിരാണ്?
    ഇരുമ്പ്
    അലുമിനിയം
    ഈയം
    മാംഗനീസ്
    53/100
    ചുവടെ നൽകിയിരിക്കുന്നവയിൽ ചാലക ശേഷി ഏറ്റവും കുറഞ്ഞ ലോഹം ഏത്?
    സിങ്ക്
    വെള്ളി
    ചെമ്പ്
    സോഡിയം
    54/100
    ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജൻ ഐസോടോപ്പ് ഏത്?
    റുബീഡിയം
    ട്രിഷിയം
    പ്രോട്ടീയം
    ഡ്യൂട്ടീരിയം
    55/100
    ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത ആസിഡ് ഏത്?
    ഹൈഡ്രോക്ലോറിക് ആസിഡ്
    നൈട്രിക് ആസിഡ്
    സൾഫ്യൂരിക് ആസിഡ്
    സിട്രിക് ആസിഡ്
    56/100
    താഴെപ്പറയുന്നവയിൽ സമ്പർക്ക രഹിത ബലം ഏത്?
    ഒരാൾ മേശ തള്ളുന്നു
    ഒരാൾ കൈവണ്ടി വലിക്കുന്നു
    ക്രിക്കറ്റ് ബോൾ ബാറ്റ് ചെയ്യുന്നു
    മാങ്ങ ഞെട്ടറ്റ് വീഴുന്നു
    57/100
    ഡൈനാമോയില് നടക്കുന്ന ഊർജ പരിവർത്തനം?
    വൈദ്യുതോർജ്ജം തപോർഊർജമായി മാറുന്നു
    യാന്ത്രികോർജ്ജം വൈദ്യുതോർജ്ജം ആയി മാറുന്നു
    വൈദ്യുതോർജ്ജം യാന്ത്രികോർജ്ജം ആയി മാറുന്നു
    വൈദ്യുതോർജ്ജം ശബദോർജമായി മാറുന്നു
    58/100
    ഊതിവീർപ്പിച്ച ബലൂൺ അൽപസമയം നേരത്തെ വെച്ചാൽ അത് വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു ഇതുമായി ബന്ധപ്പെട്ട വാതക നിയമം ഏത്?
    അവഗാഡ്രോ നിയമം
    ചാൾസ് നിയമം
    ജൂൾ നിയമം
    ബോയിൽ നിയമം
    59/100
    ദ്രാവകത്തിൽ മുങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് ഭാരക്കുറവ് തോന്നാനുള്ള കാരണം?
    ഘർഷണബലം
    ഗുരുത്വാകർഷണബലം
    പ്ലവക്ഷമബലം
    കാന്തികബലം
    60/100
    സി വി രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം ഏതുമായി ബന്ധപ്പെട്ടതാണ്?
    അണുശക്തി
    വൈദ്യുതി
    ശബ്ദം
    പ്രകാശം
    61/100
    2021 ഐസിസി ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ് പുരുഷ വിഭാഗം വിജയികൾ ?
    ഇന്ത്യ
    ഓസ്ട്രേലിയ
    പാകിസ്ഥാൻ
    ഇംഗ്ലണ്ട്
    62/100
    ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം നിലവിൽ വരുന്നത് എവിടെയാണ് ?
    കട്ടക്ക്
    ഭുവനേശ്വർ
    റൂർക്കേല
    കൊൽക്കത്ത
    63/100
    ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്ര ദിനമാണ് 2022 ആഗസ്റ്റ് 15-ന് ആഘോഷിക്കുന്നത് ?
    76
    75
    74
    77
    64/100
    ഓസ്ട്രേലിയൻ ഓപ്പൺ 2022 പുരുഷവിഭാഗം സിംഗിൾസ് വിജയി ?
    നോവാക്ക് ജോക്കോവിച്ച്
    റാഫേൽ നദാൽ
    റോജർ ഫെഡറർ
    ഡൊമനിക് തീം
    65/100
    സിന്ധു ഗംഗ ബ്രഹ്മപുത്ര നദികളും അവയുടെ പോഷക നദികളും ഒരുമിച്ചു കൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിച് ഉണ്ടായ സമതലം?
    ഉത്തര മഹാസമതലം
    ഡെക്കാൻ സമതലം
    ഉപദ്വീപിയ സമതലം
    ഗംഗ സമതലം
    66/100
    നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ?
    ചൗരിചൗര സംഭവം
    വാഗൺ ട്രാജഡി
    ഖിലാഫത്ത് പ്രസ്ഥാനം
    ജാലിയൻവാലാബാഗ്
    67/100
    സ്വതന്ത്ര ഇന്ത്യയിൽലെ ആദ്യ വിദേശകാര്യ മന്ത്രി ആരായിരുന്നു?
    ജവഹർലാൽ നെഹ്റു
    സി രാജഗോപാലാചാരി
    മൗലാനാ അബ്ദുൽ കലാം ആസാദ്
    സർദാർ വല്ലഭായി പട്ടേൽ
    68/100
    ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന് ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി ആരാണ് ?
    ജവഹർലാൽ നെഹ്റു
    സർദാർ വല്ലഭായി പട്ടേൽ
    രുക്മിണി ലക്ഷ്മി പതി
    പട്ടാഭി സീതാരാമയ്യ
    69/100
    വട്ടമേശ സമ്മേളനങ്ങളെ സംബന്ധിച്ച് തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക ?
    1. വട്ടമേശ സമ്മേളനങ്ങലൂടെ വേദി ലണ്ടൻ ആയിരുന്നു
    2. ഒന്നാം വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് റാംസെ മക്ഡൊണാൾഡാണ്
    3. രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചത് ഗാന്ധിജിയായിരുന്നു
    4. മൂന്നു വട്ടമേശ സമ്മേളനങ്ങളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രതിനിധി ഉണ്ടായിരുന്നു
    1,2 തെറ്റാണ്
    2,4 തെറ്റാണ്
    3 മാത്രം തെറ്റാണ്
    4 മാത്രം തെറ്റാണ്
    70/100
    ബംഗാളിൽ നടന്ന തേഭാഗ പ്രക്ഷോഭത്തിൻ്റെ പ്രധാന നേതാവ്?
    എം ജി റാനഡെ
    ഭവാനി സെൻ
    ദിഗംബർവിശ്വാസ്
    സുരേന്ദ്ര സായി
    71/100
    ഇന്ത്യൻ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതി എന്ന സംഘടന സ്ഥാപിക്കപ്പെട്ട സ്ഥലം ?
    ധാക്ക
    മഹാരാഷ്ട്ര
    ബംഗാൾ
    പഞ്ചാബ്
    72/100
    കൂട്ടത്തിൽ തെറ്റായവ കണ്ടെത്തുക ?
    1. ദേശീയ ഗാനം - 1950 ജനുവരി 24
    2. ദേശീയ മുദ്ര - 1950 ജനുവരി 24
    3. ദേശീയ പതാക - 1947 ഓഗസ്റ്റ് 15
    4. ദേശീയ കലണ്ടർ - 1957 മാർച്ച് 22
    1, 2 തെറ്റാണ്
    1,2, 3 തെറ്റാണ്
    4,3,2 തെറ്റാണ്
    2,3 തെറ്റാണ്
    Explanation:
  • ദേശീയമുദ്ര അംഗീകരിച്ചത് 1950 ജനുവരി 26
  • ദേശീയ പതാക അംഗീകരിച്ചത് 1947 ജൂലൈ 22
  • 73/100
    ദേശീയ പക്ഷിയായി മയിലിനെ അംഗീകരിച്ചത് ഏത് വർഷമാണ്?
    1963
    1972
    1984
    1969
    74/100
    ഇന്ത്യൻ ഫ്ലാഗ് കോഡ് നിലവിൽ വന്ന വർഷം ?
    2002 ജനുവരി 30
    2002 ഓഗസ്റ്റ് 15
    2002 ജനുവരി 26
    2002 ഒക്ടോബർ 2
    75/100
    മലബാർ ഗോഖലെ എന്നറിയപ്പെടുന്ന വ്യക്തി ആരാണ് ?
    കെ കേളപ്പൻ
    കെ പി കേശവമേനോൻ
    മങ്കട കൃഷ്ണ വർമ്മ
    ഗോദവർമ്മരാജ
    76/100
    കേരളൻ എന്ന തൂലികാനാമത്തിൽ ലേഖനമെഴുതിയിരുന്നത് ആരാണ് ?
    സി .കൃഷ്ണൻ
    സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
    വക്കം അബ്ദുൽ ഖാദർ മൗലവി
    ബാരിസ്റ്റർ ജി പി പിള്ള
    77/100
    ഉൾനാടൻ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി?
    സാഗർ മാതാ
    സാഗർറാണി
    നെല്ലും ഒരു മീനും
    ഇവയൊന്നുമല്ല
    78/100
    കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതി ?
    മണിയാർ
    കൂത്തുങ്കൽ
    ചീമേനി
    കല്ലട
    79/100
    കേരളത്തിൽ ആദ്യമായി സമ്പൂർണ്ണമായി വൈദ്യുതീകരിക്കപ്പെട്ട ജില്ല?
    തിരുവനന്തപുരം
    പാലക്കാട്
    എറണാകുളം
    തൃശ്ശൂർ
    80/100
    കയ്യൂർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി ആരാണ് ?
    ഇഎംഎസ് നമ്പൂതിരിപ്പാട്
    സി അച്യുതമേനോൻ
    ഇ കെ നായനാർ
    കെ കരുണാകരൻ
    81/100
    50 മുതൽ 250 വരെയുള്ള ഇരട്ട സംഖ്യകളുടെ ശരാശരി എന്ത്?
    15
    150
    152
    155
    Explanation: ആദ്യ പദവും അവസാന പദവും കൂട്ടുക ശേഷം അവയുടെ പകുതി എടുക്കുക. 50+250= 300/2= 150
    82/100
    25 സാധനങ്ങളുടെ വാങ്ങിയ വില 20 സാധനങ്ങളുടെ വിറ്റ വിലക്ക് തുല്യമായ ലാഭശതമാനം എത്ര?
    29%
    28%
    25%
    30%
    83/100
    പഞ്ചസാരയുടെ വില 10 ശതമാനം കുറഞ്ഞപ്പോൾ 400 രൂപയ്ക്ക് പഞ്ചസാര വാങ്ങിയ ഒരാൾക്ക് 4 കിലോ അധികമായി വാങ്ങാൻ സാധിച്ചു എങ്കിൽ 1 കിലോ പഞ്ചസാരയുടെ ഇപ്പോഴത്തെ വില എന്ത്?
    20
    10
    15
    15
    84/100
    ആദ്യത്തെ 40 എണ്ണൽ സംഖ്യകളുടെ ശരാശരി എന്ത്?
    22
    20.5
    10.5
    26.5
    Explanation: പകുതി എടുക്കുക ശേഷം 0.5 കൂട്ടുക
    85/100
    0.8 നോട് എത്ര കൂട്ടിയാൽ 1 കിട്ടും?
    .10
    .5
    .2
    .6
    86/100
    ഋതികയ്ക്ക് 25 മീറ്റർ സഞ്ചരിക്കാൻ 10 സെക്കൻഡ് വേണമെങ്കിൽ 125 മീറ്റർ സഞ്ചരിക്കാൻ എത്ര സമയം വേണം?
    50 സെക്കൻഡ്
    70 സെക്കൻഡ്
    90 സെക്കൻഡ്
    100 സെക്കൻഡ്
    87/100
    0.0657 - 0.00657 = -------- ?
    0.05913
    0.65043
    0
    0.5913
    88/100
    താഴെ കൊടുത്ത സംഖ്യകളിൽ 12 ന്റെ ഗുണിതമേത്‌ ?
    63264
    36292
    96345
    83425
    89/100
    4 കുട്ടികള്‍ക്ക്‌ ശരാശരി 7 വയസ്സ്‌. അഞ്ചാമത്‌ ഒരു കുട്ടി കൂടി ചേര്‍ന്നാല്‍ ശരാശരി 6 വയസ്സ്‌. അഞ്ചാമന്റെ വയസ്സ്‌ എത്ര?
    3
    4
    2
    5
    90/100
    ഒരു നിശ്ചിത വസ്തു 8:2 എന്ന അനുപാതത്തിൽ വിഭജിക്കുമ്പോൾ A ക്ക് B യെക്കാൾ എത്ര ഭാഗമായിരിക്കും കൂടുതൽ കിട്ടുക?
    3/5
    1/5
    1/5
    4/5
    91/100
    A എന്നാൽ -, B എന്നാൽ +, C എന്നാൽ /, D എന്നാൽ x ആയാൽ 20C5A3B4D2 എത്ര?
    15
    12
    8
    9
    92/100
    + ഗുണനത്തേയും - ഹരണത്തേയും x സങ്കലനത്തേയും ÷ വ്യവകലനത്തേയും സൂചിപ്പിക്കുന്നുവെങ്കിൽ [(35 x 20) + (25 ÷ 15)] - 5 എത്ര ?
    110
    220
    330
    550
    93/100
    GIVE - 5137, BAT - 924 എന്നാൽ GATE എന്ത് ?
    2547
    5724
    5247
    5427
    94/100
    ഒരു കോഡ് ഭാഷയിൽ COMPUTER നെ RFUVQNPC എന്നെഴുതാമെങ്കിൽ MEDICINE നെ എങ്ങനെ എഴുതാം ?
    EOJDEJFM
    EOJDJEFM
    MFEJDJOE
    EFEJDJOE
    95/100
    താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഡിക്ഷനറിയിൽ നിരത്തുമ്പോൾ ഒന്നാമത് വരുന്ന വാക്ക് ഏത് ?
    Suniti
    Suneethy
    Suneeti
    Suneethi
    96/100
    DISSEMINATION എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് വാക്കാണ് ഉണ്ടാക്കാൻ കഴിയാത്തത്?
    INDIA
    NATION
    MENTION
    ACTION
    97/100
    2007, ഡിസംബർ 8 ശനിയാഴ്ചയായാൽ 2006, ഡിസംബർ 8 ഏത് ദിവസം ആയിരിക്കും ?
    ചൊവ്വ
    ശനി
    വെള്ളി
    ഞായർ
    98/100
    ഒറ്റയാനെ കണ്ടെത്തുക:
    Lake
    Pond
    Pool
    Brook
    99/100
    ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു. എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര?
    30
    40
    45
    75
    100/100
    25 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിൽ അരുണിമ മുൻപിൽ നിന്ന് എട്ടാമത്തെയാളും ശിവാനി പുറകിൽ നിന്ന് ആറാമത്തെയാളും ആണ്. എങ്കിൽ അവർക്കിടയിൽ എത്ര കുട്ടികൾ ഉണ്ട് ?
    11
    12
    15
    22

    We hope this 10th Level Preliminary Mock Test is helpful to you. If you have any doubts, just comment here. Have a nice day.

    WhatsApp Group
    Join Now
    Telegram Channel
    Join Now