Kerala Renaissance Mock Test - Kerala Navodhanam PSC
Are you searching for Kerala Renaissance mock test? Here we give Kerala renaissance mock test for Kerala PSC exams. This Kerala Navodhanam mock test is valuable for your upcoming Kerala PSC examination 2022. This Kerala Renaissance Mock Test contains 150 questions and answers all question answers are very important to Kerala PSC exams. The Kerala Renaissance Mock Test is given below.
Kerala Renaissance Mock Test For 10th Level Preliminary Exam
1/150
കേരള നവോദാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
2/150
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം ?
3/150
ശ്രീനാരായണ ഗുരു ശിവ പ്രതിഷ്ഠ നടത്തിയ സ്ഥലം ?
4/150
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ഒരു യോനി, ഒരാകാരം, ഒരു
ഭേദവുമില്ലതിൽ ഇത് ആരുടെ വരികളാണിത്.?
5/150
ശ്രീനാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിതമായ വർഷം?
6/150
എസ്എൻഡിപി യുടെ ആസ്ഥാനം?
7/150
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
8/150
ശ്രീനാരായണ ഗുരുവിന്റെ ആദ്യ രചന?
9/150
ശ്രീനാരായണ ഗുരുവിനെ കുറിച്ച് യുഗപുരുഷൻ എന്ന സിനിമ സംവിധാനം ചെയ്തത് ആര്?
10/150
ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലം ?
Explanation:1928 നാണ് ശ്രീനാരായണഗുരു സമാധിയായത്
11/150
ഷണ്മുഖ ദാസൻ എന്ന പേരിൽ അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?
12/150
ശ്രീനാരായണ ഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിൽ നിറം?
13/150
ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലം?
14/150
ചട്ടമ്പിസ്വാമിയുടെ ബാല്യകാല നാമം ?
15/150
ആദിഭാഷ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
16/150
ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ?
17/150
മുടിചൂടും പെരുമാൾ' എന്നറിയപ്പെടുന്നത് ?
18/150
ഭാരത കേസരി എന്നറിയപ്പെടുന്നത്?
19/150
കേരള ഗാന്ധി എന്നറിയപ്പെടുന്നത്?
20/150
കേരളത്തിലെ എബ്രഹാംലിങ്കൻ എന്നറിയപ്പെടുന്നത്?
21/150
കേരളത്തിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സാമൂഹിക പരിഷ്കർത്താവ്?
22/150
സമത്വ സമാജം സ്ഥാപിച്ച വർഷം?
23/150
SNDP യുടെ ആദ്യ സെക്രട്ടറി?
24/150
ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത ഡെവിൾ എന്ന് വിളിച്ച വ്യക്തി?
25/150
സാമൂഹ്യനീതിയും സാഹോദര്യവും മുഖമുദ്രയാക്കിയ നവോത്ഥാനനായകൻ?
26/150
അയ്യങ്കാളി ജനിച്ചത്?
27/150
സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?
28/150
1914 കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സമരം നയിച്ച വ്യക്തി?
29/150
വില്ലുവണ്ടി സമരം കല്ലുമാല പ്രക്ഷോഭം എന്നിവയുടെ നേതാവ്?
30/150
ഗോപാലകൃഷ്ണ ഗോഖലയുടെ സർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ
രൂപീകരിക്കപ്പെട്ട സംഘടന?
31/150
നായര്‍ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ?
32/150
സാധുജനപരിപാലന സംഘം രൂപികരിക്കാന്‍ അയ്യങ്കളിക്ക് പ്രചോദനം നല്‍കിയ സംഘടന?
33/150
നമ്പൂതിരി സമുദായത്തിലെ അവശതകൾ പരിഹരിക്കാൻ യോഗക്ഷേമസഭ രൂപം കൊടുത്തത് ആര്?
34/150
യോഗക്ഷേമ സഭ പുറത്തിറക്കിയ മാസിക?
35/150
കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ്?
36/150
സ്വദേശാഭിമാനി എന്ന പത്രത്തിന്റെ സ്ഥാപകൻ?
37/150
മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ?
38/150
ഇന്ത്യൻ കോഫി ഹൗസിന്‍റെ സ്ഥാപകൻ?
39/150
വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച മാസിക അല്ലാത്തത്?
40/150
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം ?
41/150
കാറൽ മാക്സ്ന്റെ ജീവചരിത്രം ആദ്യമായി ഇന്ത്യൻ ഭാഷയിലേക്ക് വിവർത്തനം
ചെയ്തത്?
42/150
തിരുവിതാംകൂറിൽ നിന്നും ദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്?
43/150
ദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്?
44/150
ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനായി കേരളത്തിലെത്തിയ മഹാത്മാഗാന്ധി
സ്വർണാഭരണങ്ങൾ അയച്ചു നൽകിയ പ്രസിദ്ധ വനിതാ?
45/150
കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്?
46/150
കളരിയിലും സംസ്കൃതത്തിലും അറിവുണ്ടായിരുന്ന നവോഥാന നായകന്‍?
47/150
സഖാക്കളെ മുന്നോട്ട് എന്ന മുദ്രാവാക്യത്തിന് ഉപജ്ഞാതാവ്?
48/150
മലയാളി സഭ ആരുടെ നേതൃത്വത്തിലാണ് രൂപംകൊണ്ടത്?
49/150
കുമാരനാശാൻ എഡിറ്ററായ എസ് എൻ ഡി പി യുടെ ആദ്യ മുഖപത്രം?
50/150
കുമാരനാശാൻ ജനിച്ചത്?
51/150
ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മക്കുംമേതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ
കൃതി?
52/150
വില്ലുവണ്ടി സമരം കല്ലുമാല പ്രക്ഷോഭം എന്നിവയുടെ നേതാവ്?
53/150
മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമൂഹ്യ പരിഷ്കർത്താവ്?
54/150
പ്രത്യക്ഷ രക്ഷാ സഭ ദൈ സഭ സ്ഥാപിച്ചത്?
55/150
കുമാര ഗുരുദേവന്റെ യഥാർത്ഥ പേര്?
56/150
കേരള രാഷ്ട്രിയപ്രസ്ഥാനത്തിന്‍റെ പിതാവ്?
57/150
നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
58/150
അരയ സമാജം സ്ഥാപിച്ചത്?
59/150
കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്?
60/150
സഹോദര സംഘം സ്ഥാപിച്ചത്?
61/150
ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന മുദ്രവാക്യം ആരുടെതാണ്?
62/150
കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെടുന്നത്?
63/150
സഖാവ് എന്നറിയപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവ്?
64/150
കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്?
65/150
ആനന്ദമഹാസഭ സ്ഥാപിച്ചത്?
66/150
കേരള നവോദ്ധാനത്തിൻറെ പിതാവ്
67/150
ശ്രീനാരായണഗുരു ജനിച്ചത്
68/150
അന്താരാഷ്ട്ര ശ്രീനാരായണ ഗുരു പഠനകേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു
69/150
ശ്രീനാരായണ ഗുരുവിൻറെ ഗുരുക്കന്മാരിൽ ഒരാൾ രാമൻപിള്ള ആശാൻ ആണ് രണ്ടാമത്തേത്
ആര്
70/150
ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി
71/150
ശ്രീനാരായണ ഗുരുവിൻറെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം
72/150
ശ്രീനാരായണ ഗുരുവിൻറെ ആദ്യ രചന
73/150
1881 ശ്രീനാരായണഗുരു സ്കൂൾ സ്ഥാപിച്ച സ്ഥലം
74/150
ആത്മോപദേശ ശതകം രചിക്കപ്പെട്ട വർഷം
75/150
ആരുടെ പ്രേരണയാലാണ് ഗുരു എസ്എൻഡിപി സ്ഥാപിച്ചത്
76/150
എസ്എൻഡിപി സ്ഥാപിക്കപ്പെട്ട ദിനം
77/150
ശ്രീനാരായണ ഗുരു 1913 അദ്വൈതാശ്രമം തുടങ്ങിയത് എവിടെ
78/150
വിവേകോദയം മാസികയുടെ സ്ഥാപകൻ ആര്
79/150
ഗുരു ആലുവയിൽ സർവമത സമ്മേളനം നടത്തിയ വർഷം
80/150
എസ്എൻഡിപി യോഗത്തിന്റ ആദ്യ മുഖപത്രം വിവേകോദയം ആണ് ഇപ്പോഴത്തേത് ഏത്
81/150
ഗുരുവിനു നൂറ്റാണ്ടിന്റെ മലയാളി എന്ന വിശേഷണം നൽകിയ പത്രം
82/150
രവീന്ദ്രനാഥ ടാഗോറും ശ്രീനാരായണഗുരുവും തമ്മിൽ സന്ദർശിച്ച സ്ഥലം
സ്ഥലം
83/150
ടാഗോർ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചപ്പോൾ സംഭാഷണങ്ങൾ ക്കുള്ള ദ്വിഭാഷി
ആരായിരുന്നു
84/150
ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം
85/150
ഗുരുവിൻറെ ശിഷ്യനായ ആദ്യ യൂറോപ്യൻ
86/150
ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള യുഗപുരുഷൻ എന്ന സിനിമ സംവിധാനം ചെയ്തതാര്
87/150
നാരായണഗുരുസ്വാമി എന്ന ജീവചരിത്രം എഴുതിയതാര്
88/150
ശ്രീനാരായണഗുരു ജനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു
89/150
ശ്രീനാരായണഗുരു സമാധിയായത്
90/150
പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്യുലർ ആൻഡ് പീസ് അവാർഡ് ലഭിച്ചതാർക്ക്
91/150
"ആളിക്കത്തിയ തീപ്പൊരി" എന്ന വിശേഷണമുള്ള അയ്യങ്കാളി ജനിച്ചത്
92/150
അയ്യങ്കാളിയുടെ ജന്മസ്ഥലം
93/150
പിന്നോക്ക സമുദായങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വിമോചനത്തിനായി
അയ്യങ്കാളിയുടെ നേതൃത്വത്തിൽ ആരംഭിച്ച സംഘടന
Explanation:യോഗസഭ സ്ഥാപിച്ചത് വി.ടി ഭട്ടതിരിപ്പാട് ആണ്
94/150
സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം
95/150
ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്
96/150
അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്
97/150
ഗാന്ധിജിയുടെ എത്രാമത്തെ കേരള സന്ദേശത്തിലാണ് അയ്യൻകാളിയെ സന്ദർശിച്ചത്
Explanation:അഞ്ചാം സന്ദര്‍ശനം(1937 ജനുവരി 12-21)
ഗാന്ധിജിയുടെ അവസാന സന്ദര്‍ശനമായിരുന്നു ഇത്.തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ, 1936 ജനുവരി 12-ന് പ്രഖ്യാപിച്ച ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബര ആഘോഷങ്ങളിള്‍ പങ്കെടുക്കാനാണ് 1937 ജനുവരി 12-ന് അദ്ദേഹം എത്തിയത്.
ഗാന്ധിജിയുടെ അവസാന സന്ദര്‍ശനമായിരുന്നു ഇത്.തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ, 1936 ജനുവരി 12-ന് പ്രഖ്യാപിച്ച ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബര ആഘോഷങ്ങളിള്‍ പങ്കെടുക്കാനാണ് 1937 ജനുവരി 12-ന് അദ്ദേഹം എത്തിയത്.
98/150
അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ വർഷം
99/150
സാധുജന പരിപാലന സംഘം രൂപീകരിക്കാൻ അയ്യങ്കാളിക്ക് പ്രചോദനം നൽകിയ സംഘടന
Explanation:ആത്മവിദ്യാ സംഘം സ്ഥാപിച്ചത് വാഗ്ഭടാനന്ദനാണ്.പ്രത്യക്ഷ
രക്ഷാ ദൈവസഭ സ്ഥാപിച്ചത് പോയികയിൽ യോഹന്നാനാണ്.
100/150
അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കർഷകതൊഴിലാളി സമരം
101/150
തൊണ്ണൂറാമാണ്ട് ലഹള (ഊരൂട്ടമ്പലം ലഹള) നടന്ന വർഷം
102/150
പിന്നോക്ക ജാതിയിൽ പെട്ട സ്ത്രീകൾക്ക് ജാതി ചിഹ്നത്തിന്റെ അടയാളമായി കല്ലു
കൊണ്ടുള്ള ആഭരണങ്ങൾ അണിയാമെന്നുള്ള സാമൂഹ്യ തിന്മക്കെതിരെ അയ്യങ്കാളി
നടത്തിയ കല്ലുമാല സമരം അറിയപ്പെടുന്ന മറ്റൊരു പേര്
Explanation:പൊയ്കയിൽ യോഹന്നാൻ ജാതി മേധാവിത്വത്തിനെതിരെ നടത്തിയ
പോരാട്ടങ്ങൾ പൊതുവേ അറിയപ്പെടുന്നത് അടിലഹള എന്നാണ്.
103/150
അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായത്
104/150
തിരുവനന്തപുരത്തെ കവടിയാർ ഉള്ള അയ്യങ്കാളി പ്രതിമ 1980-അനാച്ഛാദനം ചെയ്തത്.
Explanation:അയ്യങ്കാളിയുടെ പ്രതിമ കല്പന ചെയ്തത് ഇസ്രാ ഡേവിഡ്
105/150
ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്.
106/150
അയ്യങ്കാളിയുടെ പ്രധാന മുദ്രാവാക്യം
107/150
സഞ്ചാര സ്വാതന്ത്ര്യത്തിനായി അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയത്
108/150
സാധുജനപരിപാലനസംഘം പേര് മാറി പുലയമഹാസഭയായ വർഷം
109/150
'കറുത്ത സൂര്യൻ 'എന്നറിയപ്പെട്ട അയ്യങ്കാളി അന്തരിച്ചത്
Explanation:അയ്യങ്കാളിയുടെ ശവകുടീരം അറിയപ്പെടുന്നത് പഞ്ചജന്യം
110/150
അയ്യങ്കാളിയുടെ സ്റ്റാമ്പ് പുറത്തിറങ്ങിയത്
111/150
കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്നറിയപ്പെടുന്ന ചട്ടമ്പി സ്വാമികൾ
ജനിച്ചത്
112/150
ചട്ടമ്പിസ്വാമിയുടെ പിതാവ്
Explanation:
മുത്തുകുമാരൻ തൈക്കാട് അയ്യാഗുരുന്‍റെ പിതവാണ്
കുഞ്ഞികൃഷ്ണമേനോൻ ബ്രഹ്മാനന്ദ ശിവയോഗിയുടെ പിതവാണ്
ചട്ടമ്പിസ്വാമിയുടെ മാതാവ് നങ്ങമ്മ
113/150
ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം
114/150
ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ നാമം
115/150
ചട്ടമ്പിസ്വാമിയെ ജനങ്ങൾ സ്നേഹപൂർവ്വം വിളിച്ചിരുന്നത്
Explanation:സന്യാസം സ്വീകരിച്ചപ്പോൾ ഷൺമുഖദാസൻ എന്ന പേരിലാണ്
ചട്ടമ്പിസ്വാമികൾ അറിയപ്പെട്ടിരുന്നത്
116/150
ചട്ടമ്പി സ്വാമികളുടെ ആദ്യകാല ഗുരു
117/150
ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും കണ്ടുമുട്ടിയത്
Explanation:അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ വർഷം 1912 ലാണ്.
അയ്യങ്കാളി കുറിച്ച് ക്വിസ് പ്രാക്ടീസ് ചെയ്തവർ അതും കൂടി പരിശീലിക്കുക.
118/150
ചട്ടമ്പിസ്വാമികളും വിവേകാനന്ദനും കണ്ടുമുട്ടിയത് 1892 ലാണ്. എന്നാൽ ഇവർ
എവിടെ വച്ചാണ് കണ്ടുമുട്ടിയത്.
Explanation:ശ്രീനാരായണഗുരു ചട്ടമ്പിസ്വാമിയെ കണ്ടുമുട്ടിയ അരിയൂർ
ക്ഷേത്രത്തിൽ വച്ചാണ്.
ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാർ നിർമ്മിച്ച ക്ഷേത്രമാണ് ബാലഭട്ടാര ക്ഷേത്രം.
ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാർ നിർമ്മിച്ച ക്ഷേത്രമാണ് ബാലഭട്ടാര ക്ഷേത്രം.
119/150
താഴെ തന്നിരിക്കുന്നവയിൽ ചട്ടമ്പിസ്വാമികളുടെ ശിഷ്യരില്‍പെടാത്തത് ആരാണ് .
120/150
പന്മന ആശ്രമം സ്ഥാപിച്ചത് ചട്ടമ്പിസ്വാമികളാണ് എന്നാൽ പന്മന ആശ്രമം സ്ഥിതി
ചെയ്യുന്ന ജില്ല.
121/150
ചട്ടമ്പിസ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം
122/150
ചട്ടമ്പിസ്വാമി ഉള്ള ബഹുമാനാർത്ഥം ശ്രീനാരായണഗുരു രചിച്ച കൃതി
123/150
'അദ്ദേഹം ഒരു ഗരുഡൻ ആണെങ്കിൽ ഞാൻ ഒരു കൊതുകാണ്, അതാണ് ഞങ്ങൾ തമ്മിലുള്ള
വ്യത്യാസം' എന്ന് ചട്ടമ്പിസ്വാമികൾ പരാമർശിച്ചത്
124/150
"തീ പോലുള്ള വാക്കുകൾ കത്തി പോകാത്തത് ഭാഗ്യം "എന്ന് വിവേകാനന്ദൻ
അഭിപ്രായപ്പെട്ട ചട്ടമ്പിസ്വാമിയുടെ കൃതി
125/150
"ചട്ടമ്പിസ്വാമികൾ ജീവിതവും ദർശനവും" എന്ന കൃതി രചിച്ചത് ടോണി മാത്യു ആണ്
എന്നാൽ "ചട്ടമ്പിസ്വാമികൾ ജീവിതവും കൃതികളും" കൃതിയുടെ രചയിതാവ്
126/150
1852 ആഗസ്റ്റ് 26നാണ് ബ്രഹ്മാനന്ദ ശിവയോഗി ജനിച്ചത്. ബ്രഹ്മാനന്ദ
ശിവയോഗിയുടെ ജന്മസ്ഥലം.
ഓപ്ഷനും വിശദീകരണവും:
ചട്ടമ്പി സ്വാമികൾ ജനിച്ചത് :- കണ്ണൻമൂല, തിരുവനന്തപുരം
അയ്യങ്കാളി ജനിച്ചത് :- വെങ്ങാനൂർ, തിരുവനന്തപുരം
ശ്രീനാരായണഗുരു ജനിച്ചത് :- ചെമ്പഴന്തി, തിരുവനന്തപുരം
127/150
ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ നാമം കാരാട്ട് ഗോവിന്ദമേനോൻ എന്നാണ്
എന്നാൽ അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ നാമം
ഓപ്ഷനും വിശദീകരണവും :
സവർണ്ണ ഹിന്ദുക്കളുടെ എതിർപ്പുമൂലം ബാല്യകാലത്ത് വൈകുണ്ഠസ്വാമിക്കും നൽകിയ
പേര് മുത്തുകുട്ടി .
തൈക്കാട് അയ്യാ ഗുരുവിന്റെ പിതാവിന്റെ പേരാണ് മുത്തുകുമാരൻ.
ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമാണ് കുഞ്ഞൻപിള്ള.
128/150
ബ്രഹ്മാനന്ദ ശിവയോഗിയുടെ പിതാവിന്റെ നാമം കുഞ്ഞികൃഷ്ണമേനോൻ,ബ്രഹ്മാനന്ദ
ശിവയോഗിയുടെ മാതാവിന്റെ നാമം?
129/150
നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന ബ്രഹ്മാനന്ദ ശിവയോഗിയാണ്
ഇദ്ദേഹത്തിന്റെ പ്രധാന ശിഷ്യൻ ആരാണ്?
130/150
ബ്രഹ്മാനന്ദ ശിവയോഗിയുടെ സിദ്ധാന്തങ്ങളും ആശയങ്ങളും ഏത് പേരിൽ
അറിയപ്പെടുന്നു?
131/150
1918 ആനന്ദമഹാസഭ രൂപീകരിച്ചത് ബ്രഹ്മാനന്ദ ശിവയോഗി ആണ്. എന്നാൽ കൊളംബിയയിൽ
ആനന്ദസമാജം സ്ഥാപിച്ചത് ആര്?
132/150
താഴെപ്പറയുന്നവയിൽ ബ്രഹ്മാനന്ദ ശിവയോഗി ബ്രഹ്മസമാജത്തിനു വേണ്ടി രചിച്ച
പുസ്തകം
ഓപ്ഷനും വിശദീകരണവും :സാരഗ്രാഹി ബ്രഹ്മാനന്ദ ശിവയോഗി ആരംഭിച്ച ഒരു
പ്രസിദ്ധീകരണമാണ്. ബ്രഹ്മാനന്ദ ശിവയോഗിയുടെ കൃതികളെക്കുറിച്ച് അറിയുവാനായി
നോട്ട് ഡൗൺലോഡ് ചെയ്യുക
133/150
"മനസ്സിലെ ശാന്തി സ്വർഗ്ഗ വാസവും അശാന്തി നരകവുമാണ്, വേറെ
സ്വർഗ്ഗനരകങ്ങളില്ല" എന്ന ആശയം ഉൾക്കൊള്ളുന്ന ദർശനം
134/150
വിഗ്രഹാരാധനയെ എതിർത്ത നവോത്ഥാനനായകൻ, ആനന്ദ ജാതി എന്ന പുതിയ ആശയത്തിന്
തുടക്കമിട്ട സാമൂഹ്യപരിഷ്കർത്താവ്, എന്നാൽ ബ്രഹ്മാനന്ദ ശിവയോഗി എന്ന നാമം
നിർദേശിച്ചത്?
135/150
കേരളത്തിലെ ഭാസ്കരാചാര്യ, നിരീശ്വരവാദികളുടെ ഗുരു എന്നീ വിശേഷണങ്ങളിൽ
അറിയപ്പെടുന്ന ബ്രഹ്മാനന്ദ ശിവയോഗി അന്തരിച്ചത്?
136/150
"തിരുവിതാംകോട്ടെ തീയൻ" എന്നറിയപ്പെടുന്ന ഡോ. പൽപ്പു ജനിച്ചത്.
137/150
ഡോക്ടർ പൽപ്പുവിന്റെ മാതാവ് മാതാ പെരുമാൾ അദ്ദേഹത്തിന്റെ പിതാവ് .
138/150
ഡോ.പൽപ്പുവിന്റെ യഥാർത്ഥ പേര്
139/150
ഡോ. പൽപ്പു വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം
ഓപ്ഷനും വിശദീകരണവും :
ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും കണ്ടുമുട്ടിയതും 1882 ലാണ്.
1892:ചട്ടമ്പിസ്വാമികളും വിവേകാനന്ദനും കണ്ടുമുട്ടിയത്.
1895 ശ്രീനാരായണഗുരു ഡോക്ടർ പൽപ്പു വിന്റെ കണ്ടുമുട്ടിയത് 1895 ബാംഗ്ലൂരിൽ
വച്ചാണ്.
140/150
എസ്.എൻ.ഡി.പി ആരംഭിക്കാൻ മുൻകൈ എടുക്കാൻ പല്‍പ്പുവിനെ ഉദ്ദേശിച്ചത്
141/150
ഡോക്ടർ പൽപ്പു വിനോട് ജനങ്ങളെ ആത്മീയ വൽക്കരിക്കാൻ ഉപദേശിച്ചത്.
142/150
നാരായണഗുരുകുലത്തിന്റെ സ്ഥാപകൻ
143/150
ഡോ. പൽപ്പു വിന്റെ മകൻ നടരാജ ഗുരുവാണ്. എന്നാൽ "ഡോ. പൽപ്പുവിന്റെ
മാനസപുത്രൻ എന്നറിയപ്പെടുന്നത്" ആരാണ്?
144/150
Great Ezhava Association എന്ന സംഘടനയുടെ സ്ഥാപകൻ ഡോ. പൽപ്പുവാണ് ഈ സംഘടന
സ്ഥാപിക്കപ്പെട്ട വർഷം?
145/150
മലബാർ പ്രദേശം വ്യവസായ വൽക്കരിക്കുന്നതിന്റെ ഭാഗമായി ഡോ.പൽപ്പു സ്ഥാപിച്ച
സംഘടന?
146/150
സ്ത്രീസമാജം സ്ഥാപിച്ചത് ഡോ. പൽപ്പുവാണ്. സ്ത്രീസമാജം സ്ഥാപിക്കപ്പെട്ട
വർഷം?
147/150
'ഇന്ത്യയിലെ മഹാന്മാരായ വിപ്ലവകാരികളിൽ അനശ്വരനായ വിപ്ലവകാരി' എന്ന്
പല്‍പ്പുവിനെ വിശേഷിപ്പിച്ചത്
148/150
'ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി'എന്ന് പല്‍പ്പുവിനെ
വിശേഷിപ്പിച്ചത്?
149/150
ഈഴവരുടെ രാഷ്ട്രീയപിതാവ് എന്ന് പൽപ്പുവിനെ വിശേഷിപ്പിച്ചത്
150/150
"ശ്രീനാരായണഗുരുവിനെയും സ്വാമി വിവേകാനന്ദനെയും ബന്ധിപ്പിച്ച കണ്ണി"
ഡോ.പൽപ്പു അന്തരിച്ചത്.
We hope the Kerala Renaissance Mock Test is helpful. Have a nice day.