Kerala PSC 10th Level Preliminary Mock Test : Model Exam

Are you searching for a 10th Level Preliminary Mock Test? Here we give the 10th level prelims model exam. This mock test is really beneficial to the Kerala PSC 10th Level examination 2022. The exam will be conducted in May 2022. These questions are chosen from the 10th level examination 2021 stage 5. So this mock test is helpful to you. The 10th level preliminary mock test is given below.

Kerala PSC 10th Level Preliminary Mock Test

To Know About Mock Test

  1. Mock test Questions are chosen from Kerala PSC 10th Level Prelims Exam Question Paper 2021 Stage 1st conducted on 15th May 2022
  2. This 10th Level Prelims mock test contains 100 question answers.
  3. If You chose the right answer you will get one mark
  4. If You chose three wrong answers you will lose one Mark
  5. This Mock Test is automatically stopped in 75 minutes and shows the result
  6. In the result section, you will get the following data on your performance
1/100
സംവരണേതര സമുദായങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തിനുള്ള മാനദണ്ഡങ്ങൾ നിർദേശിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ?
രാമചന്ദ്രൻനായർ കമ്മിറ്റി
രാമചന്ദ്രൻനായർ കമ്മിറ്റി
കെ. ആർ. കോശി കമ്മിറ്റി
ജസ്റ്റിസ് കെ. ശ്രീധരൻ നായർ കമ്മിറ്റി
2/100
ഖേലോ ഇന്ത്യ പദ്ധതിയുടെ കീഴിൽ മികവിന്റെ കേന്ദ്രമായി കായിക മന്ത്രാലയം തിരഞ്ഞെടുത്ത കേരളത്തിലെ സ്ഥാപനം?
സായി ട്രെയ്നിങ് സെന്റർ, കോഴിക്കോട്
കേരള സ്പോർട്സ് കൗൺസിൽ
ജി.വി. രാജ സ്പോർട്സ് സ്ക്കൂൾ, തിരുവനന്തപുരം
ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ
3/100
കേരള സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ വിള ഇൻഷുറൻസ് ജില്ല?
ആലപ്പുഴ
പാലക്കാട്
കാസർകോട്
തിരുവനന്തപുരം
4/100
അംഗപരിമിതർക്ക് അടിയന്തര ഘട്ടത്തിൽ സഹായം നൽകുന്നതിനായി സാമൂഹ്യ നീതിവകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
ഉദിഷ
പ്രഗതി
പരിരക്ഷ
സാക്ഷം
5/100
2011-2020 വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി. ഗാർഫീൽഡ് സോബേഴ്സ് അവാർഡ് ലഭിച്ചത്.
എ.ബി. ഡിവില്ലേർസ്
എം. എസ്. ധോണി
സ്റ്റീവ് സ്മിത്ത്
വിരാട് കോഹ്ലി
6/100
ഇൻസ്റ്റഗ്രാമിൽ അഞ്ചുകോടി ഫോളോവേഴ്സ് നേടുന്ന ആദ്യ ഇന്ത്യൻ സെലിബ്രിറ്റി ആര് ?
വിരാട് കോഹ്ലി
സച്ചിൻ ടെൻഡുൽക്കർ
അമിതാഭ് ബച്ചൻ
രജനികാന്ത്
7/100
കർഷകരുടെ വളം സബ്സിഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മേധാവിയാര് ?
കനിമൊഴി കരുണാനിധി
ആനന്ദ് ശർമ്മ
വിജയ്സായ് റെഡ്ഡി
കേശവ റാവു
8/100
ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര് ?
അഞ്ജു ബോബി ജോർജ്
മേഴ്സിക്കുട്ടൻ
ഷൈനി വിൽസൺ
പി. ടി. ഉഷ
9/100
ഇന്ത്യൻ ലാംഗ്വേജ് ട്രാൻസ്ലേഷൻ വിഭാഗത്തിൽ ക്രോസ് വേഡ് പുരസ്കാരം നേടിയ മലയാളി എഴുത്തുകാരൻ ?
പ്രഭാ വർമ്മ
എൻ. പ്രഭാകരൻ
എം. എ. റഹ്മാൻ
എസ്. ജോസഫ്
10/100
പഞ്ചാബ് അതിർത്തി പങ്കിടുന്ന അയൽ രാജ്യമേതാണ് ?
പാക്കിസ്ഥാൻ
നേപ്പാൾ
അഫ്ഗാനിസ്ഥാൻ
ചൈന
11/100
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം?
ഇന്ദിരാ പോയിന്റ്
കന്യാകുമാരി
ഇന്ദിരാ കോൾ
തിരുവനന്തപുരം
12/100
ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന മലനിര?
പൂർവഘട്ടം
സാത്പുര
വിന്ധ്യപർവ്വതം
ആരവല്ലി
13/100
ഏറ്റവും വലിയ നദീതടമുള്ള ഇന്ത്യൻ നദി.
ഗംഗ
ബ്രഹ്മപുത്ര
കൃഷ്ണ
സിന്ധു
14/100
സോയിൽ ആൻഡ് ലാന്റ് യൂസ് സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷമേത് ?
1958
1835
1950
1963
15/100
അന്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റോഫീസ് ഏത് പോസ്റ്റൽ ഡിവിഷന്റെ കീഴിലാണ് ?
ഗോവ
നാഗ്പൂർ
പൂനെ
മുംബൈ
16/100
ഏത് ഭാഷയിലാണ് ബംഗാൾ ഗസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നത് ?
ബംഗാളി
ഇംഗ്ലീഷ്
ഉർദു
ഹിന്ദി
17/100
ഇന്ത്യയിലെ ഏത് ദേശീയോദ്യാനമാണ് ആദ്യകാലത്ത് 'ഹെയ്ലി ദേശീയോദ്യാനം' എന്ന പേരിലറിയപ്പെട്ടത് ?
കാസിരംഗ
ജിം കോർബറ്റ്
ബന്ദിപൂർ
കൻഹ
18/100
ശ്രീശൈലം പദ്ധതി സ്ഥിതി ചെയ്യുന്ന നദി.
കൃഷ്ണാ നദി
ഗോദാവരി
കാവേരി
മുസി
19/100
ഇവയിൽ ഖാരിഫ് വിളയല്ലാത്തത്.
ബാർലി
ചോളം
ചണം
പരുത്തി
20/100
മസൂലി പട്ടണം ഇപ്പോൾ ഏതു സംസ്ഥാനത്താണ് ?
കർണ്ണാടക
തമിഴ്നാട്
ആന്ധ്രാപ്രദേശ്
ഗോവ
21/100
ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിപ്ലവം.
1764 ലെ ബക്സാർ യുദ്ധം
1757 ലെ പ്ലാസി യുദ്ധം
1857 ലെ വിപ്ലവം
ഇവയൊന്നുമല്ല
22/100
പ്ലാസി യുദ്ധത്തിൽ സിറാജ് ഉദ് ദൗളയെ പരാജയപ്പെടുത്തിയത് ആരായിരുന്നു ?
തോമസ് ഹാർവേ ബാബർ
റോബർട്ട് ക്ലൈവ്
സർ ഐർകൂട്ട്
ആർതർ വെല്ലസ്ലി
23/100
ഏത് ഭാഷയിലാണ് ഏകദൈവ വിശ്വാസികൾക്ക് ഒരുപഹാരം (തുഹാഫത്തുൽ മുജാഹിദ്ദീൻ) എന്ന പുസ്തകം രചിച്ചിട്ടുള്ളത് ?
ഇംഗ്ലീഷ്
പേർഷ്യൻ
ഉറുദു
ഹിന്ദി
24/100
നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ലയന കരാറിൽ ഒപ്പിട്ട വ്യക്തി?
ഡോ. രാജേന്ദ്രപ്രസാദ്
ജവഹർലാൽ നെഹ്റു
ഡോ. ബി. ആർ. അംബേദ്ക്കർ
സർദാർ വല്ലഭായ് പട്ടേൽ
25/100
പോസ്റ്റ് ഓഫീസ് എന്ന കൃതി രചിച്ചത് ആര് ?
ഗോപാല കൃഷ്ണ ഗോഖലെ
നന്ദലാൽ ബോസ്
പ്രേംചന്ദ്
രബീന്ദ്രനാഥ ടാഗോർ
26/100
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് ?
1919 ഏപ്രിൽ 13
1919 ഏപ്രിൽ 14
1919 ഏപ്രിൽ 16
1919 ഏപ്രിൽ 15
27/100
ആസാദ് ഹിന്ദ് ഗവൺമെന്റ് സ്ഥാപിച്ചത് എവിടെ ?
ബാങ്കോക്ക്
ടോക്കിയോ
സിങ്കപ്പൂർ
റങ്കൂൺ
28/100
പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച രാജ്യങ്ങൾ.
ഇന്ത്യ - ശ്രീലങ്ക
ഇന്ത്യ - പാക്കിസ്ഥാൻ
ഇന്ത്യ - പാക്കിസ്ഥാൻ
ഇന്ത്യ - ചൈന
29/100
ഹൊറൈസൻസ് ഓഫ് ഇന്ത്യൻ എഡ്യൂക്കേഷൻ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
എ. പി. ജെ. അബ്ദുൾ കലാം
കെ. ആർ. നാരായണൻ
ഡോ. ശങ്കർ ദയാൽ ശർമ്മ
ആർ. വെങ്കിട്ടരാമൻ
30/100
പതിനാറാമത് പി. കേശവദേവ് പുരസ്കാരത്തിനർഹനായത്?
ഡോ. എം. വി. പിള്ള
പ്രഭാവർമ്മ
വിജയകൃഷ്ണൻ
സുഗതകുമാരി
31/100
ഭരണഘടന ഉറപ്പു നൽകുന്ന 6 തരം മൗലികാവകാശങ്ങളെക്കുറിച്ച് പറയുന്ന വകുപ്പുകൾ?
ആർട്ടിക്കിൾ 36 മുതൽ 51 വരെ
ആർട്ടിക്കിൾ 52 മുതൽ 73 വരെ
ആർട്ടിക്കിൾ 239 മുതൽ 242 വരെ
ആർട്ടിക്കിൾ 14 മുതൽ 32 വരെ
32/100
ഭരണഘടനയിലെ ആർട്ടിക്കിൾ 29 – 30 വരെ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
സ്വാതന്ത്ര്യത്തിനുള്ള അവകാശം
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
സമത്വത്തിനുള്ള അവകാശം
33/100
നിയമത്തിന്റെ അനുമതിയോടെയല്ലാതെ ജീവനും സ്വത്തിനും അപായം സംഭവിക്കാതിരിക്കാനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം.
5-ാം അനുച്ഛേദം
21-ാം അനുച്ഛേദം
36-ാം അനുച്ഛേദം C39
52-ാം അനുച്ഛേദം
34/100
ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചതെന്ന് ?
2008
2010
2005
2004
35/100
താമരയുടെ ശാസ്ത്രീയനാമമെന്ത് ?
സ്ട്രോബിലാന്തസ് കുന്തിയാന
നെലംബോ ന്യൂസിഫെറ
ലൂക്കാസ് ആസ്പെറ
ഓസിമം സാങ്റ്റം
36/100
കേരള സംസ്ഥാന വനിതാകമ്മീഷന്റെ ആസ്ഥാനം എവിടെ ?
എറണാകുളം
തൃശൂർ
കോഴിക്കോട്
തിരുവനന്തപുരം
37/100
വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടത് ആർക്ക് ?
ഇൻഫർമേഷൻ കമ്മീഷണർക്കോ ഇൻഫർമേഷൻ കമ്മീഷനിലെ അംഗങ്ങൾക്കോ
ഇൻഫർമേഷൻ കമ്മീഷനിലെ അംഗങ്ങൾക്കോ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ
പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ
ഇവയൊന്നുമല്ല
38/100
ചെയർമാൻ ഉൾപ്പടെ ദേശീയ പട്ടികജാതി കമ്മീഷന്റെ അംഗസംഖ്യ?
3
6
5
ഇവയൊന്നുമല്ല
39/100
പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി.പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി?
ശിരുവാണി
ഭാരതപ്പുഴ
പെരിയാർ
പമ്പ
40/100
കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല?
ഇടനാട്
തീരപ്രദേശം
മലനാട്
കായലോരം
41/100
ഭാരതപ്പുഴയെ വെള്ളിയാങ്കോട്ടു കായലുമായി ബന്ധിപ്പിക്കുന്നത്?
കനോലി കനാൽ
പൊന്നാനി കനാൽ (മലപ്പുറം)
പയ്യോളി കനാൽ
സുൽത്താൻ കനാൽ
42/100
കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ ഇടിമിന്നലോടു കൂടി പെയ്യുന്ന വേനൽ മഴ ഏത് പേരിൽ അറിയപ്പെടുന്നു ?
മാംഗോ ഷവർ
ചെറി ബ്ലോസം
നോർവെസ്റ്റർ
ലൂ
43/100
ലോക മണ്ണ് ദിനമായി ആചരിക്കുന്നത് എന്നാണ് ?
ഡിസംബർ 5
ജനുവരി 5
ഒക്ടോബർ 5
ഒക്ടോബർ 15
44/100
കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനത്തിന്റെ പേരെന്താണ് ?
പറമ്പിക്കുളം
മുത്തങ്ങ
സൈലന്റ് വാലി
ഇരവികുളം
45/100
പെരിയാർ വന്യമൃഗസങ്കേതം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഇടുക്കി
വയനാട്
പത്തനംതിട്ട
കോട്ടയം
46/100
കെ. എസ്. ഇ. ബി. സ്ഥാപിതമായ വർഷം ?
1957 മാർച്ച് 31
1980 ഏപ്രിൽ 31
1975 മാർച്ച് 31
1985 ഏപ്രിൽ 31
47/100
ഏറ്റവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പാരമ്പര്യേതര ഊർജം?
ആണവോർജം
സൗരോർജം
കാറ്റ്
തിരമാല
48/100
കേരള മത്സ്യഫെഡിന്റെ ആസ്ഥാനം?
ആലപ്പുഴ
തിരുവനന്തപുരം
കൊല്ലം
കോഴിക്കോട്
49/100
1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച് മലയാള പത്രം?
യുക്തിവാദി
മിതവാദി
പ്രബുദ്ധ കേരളം
അമൃതവാണി
50/100
1913-ൽ ചരിത്ര പ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ.?
അയ്യങ്കാളി
വാഗ്ഭടാനന്ദൻ
സഹോദരൻ അയ്യപ്പൻ
പണ്ഡിറ്റ് കറുപ്പൻ
51/100
ശ്രീരാമകൃഷ്ണ മിഷന്റെ കേരളഘടകത്തിലെ സജീവ പ്രവർത്തകനായിരുന്ന നവോത്ഥാന നായകൻ?
ആനന്ദതീർത്ഥൻ
ശങ്കരാചാര്യൻ
വാഗ്ഭടാനന്ദൻ
ആഗമാനന്ദ സ്വാമി
52/100
Sisters of the Congregation of the Mother of Carmel (CMC) എന്ന സന്യാസിനി സഭ സ്ഥാപിച്ചത് ആര് ?
പാലക്കുന്നത്ത് എബ്രഹാം മാൽപ്പൻ
കുര്യാക്കോസ് ഏലിയാസ് ചാവറ
പാമ്പാടി ജോൺ ജോസഫ്
കെ. പി. വള്ളോൻ
53/100
വാഴത്തട വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്ന നവോത്ഥാന നായകൻ ആര് ?
പാമ്പാടി ജോൺ ജോസഫ്
ആനന്ദ തീർത്ഥൻ
പണ്ഡിറ്റ് കറുപ്പൻ
കുര്യാക്കോസ് ഏലിയാസ് ചാവറ
54/100
"തിരുനാൾക്കുമ്മി" എന്ന കൃതിയുടെ കർത്താവാര് ?
ചട്ടമ്പി സ്വാമികൾ
ടി. എസ്. തിരുമുമ്പ്
കുമാരനാശാൻ
പണ്ഡിറ്റ് കറുപ്പൻ
55/100
മയ്യഴി ജനകീയ സമരത്തിനു നേതൃത്വം കൊടുത്തത്?
കേളപ്പൻ
ശ്രീനാരായണ ഗുരു
ഈ. കെ. നയനാർ
ഐ. കെ. കുമാരൻ മാസ്റ്റർ
56/100
എടച്ചേന കുങ്കൻ നായർ, തലയ്ക്കൽ ചന്തു, കണ്ണവത്ത് ശങ്കരൻ നമ്പ്യാർ, കൈതേരി അമ്പു എന്നിവർ ഏതു കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പഴശ്ശി കലാപം
കുറിച്യർ കലാപം
കുറിച്യർ കലാപം
പൂക്കോട്ടൂർ കലാപം
57/100
കേരളത്തിലെ ആദ്യത്തെ സംഘടിത കർഷക തൊഴിലാളി സമരം ആരുടെ നേതൃത്വത്തിലായിരുന്നു നടന്നത് ?
അയ്യൻകാളി
കെ. കേളപ്പൻ
സി. കൃഷ്ണൻ
എ. കെ. ഗോപാലൻ
58/100
പഞ്ചമി എന്ന ദളിത് വിദ്യാർത്ഥിനിയെ ഊരൂട്ടമ്പലം സ്കൂളിൽ പ്രവേശിപ്പിക്കുന്നതിനെ സവർണ സമുദായക്കാർ എതിർത്തതിനെത്തുടർന്നുണ്ടായ പ്രക്ഷോഭം?
മൊറാഴ സമരം
പെരിനാട് ലഹള
തൊണ്ണൂറാമാണ്ട് ലഹള
കടയ്ക്കൽ കലാപം
59/100
ഇന്ത്യയുടെ ദേശീയ വൃക്ഷമേത് ?
അരയാൽ
അരശ്
പേരാൽ
തേക്ക്
60/100
പ്രായപൂർത്തിയായ മനുഷ്യൻ ഒരു മിനിറ്റിൽ ശരാശരി എത്ര പ്രാവശ്യം ശ്വസിക്കുന്നു ?
70-72
50-55
30-34
12-18
61/100
ശ്വേതരക്താണുക്കൾ രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രക്രിയ ?
എറിത്രോസൈറ്റോസിസ്
ത്രോംബോസൈറ്റോസിസ്
എക്സോസൈറ്റോസിസ്
ഫാഗോസൈറ്റോസിസ്
62/100
മനുഷ്യ ശരീരത്തിലുള്ള നാഡികൾ?
41 ജോഡി
42 ജോഡി
44 ജോഡി
43 ജോഡി
63/100
മൂത്രത്തിന്റെ മഞ്ഞ നിറത്തിനു കാരണം?
യൂറിക്കാസിഡ്
യൂറിയ
മെലാനിൻ
യൂറോക്രോം
64/100
പേശീകമ്ലത്തിന് കാരണമാവുന്നത് എന്ത് അടിഞ്ഞു കൂടുന്നതാണ് ?
ഗ്ലൂക്കോസ്
കാൽസ്യം
ലാക്ടിക് ആസിഡ്
അമോണിയ
65/100
അയഡിൻ അടങ്ങിയ ഹോർമോൺ?
തൈമോസിൻ
മെലാടോണിൻ
തൈറോക്സിൻ
ഇൻസുലിൻ
66/100
വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ എത്രയായി തിരിച്ചിരിക്കുന്നു ?
2
3
4
5
67/100
അനാഥരോ, മാതാപിതാക്കളുടെ അനാരോഗ്യത്താൽ സംരക്ഷിക്കാൻ ആളില്ലാതിരിക്കുകയോ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി?
ഉഷസ്
ചിസ്പ്ലസ്
സുകൃതം
സ്നേഹപൂർവ്വം
68/100
പോഷണത്തിനായി സസ്യാഹാരികളെ ആശ്രയിക്കുന്ന മാംസാഹാരികൾ ഉൾപ്പെടുന്ന പോഷണതലം?
ഒന്ന്
രണ്ട്
മൂന്ന്
നാല്
69/100
ശരീരത്തിലെത്തുന്ന വിഷ വസ്തുക്കളെ നിർവീര്യമാക്കുന്ന അവയവം?
ഹൃദയം
ശ്വാസകോശം
കരൾ
വൃക്ക
70/100
നിറമുള്ള സംയുക്തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന മൂലകങ്ങളാണ്?
ആൽക്കലൈൻ എർത്ത് ലോഹങ്ങൾ
ഉപലോഹങ്ങൾ
d ബ്ലോക്ക് മൂലകങ്ങൾ
ആൽക്കലി ലോഹങ്ങൾ
71/100
സംക്രമണ മൂലകങ്ങളുടെ ആദ്യത്തെ വരിയിൽ ഇലക്ട്രോൺ നിറയുന്നത് ഏത് ഓർബിറ്റലിൽ ?
4d
3d
3s
3f
72/100
ആസിഡുകളും ലോഹങ്ങളും പ്രവർത്തിച്ചാൽ ----------- വാതകം ഉണ്ടാകും?
ആർഗോൺ
ഹൈഡ്രജൻ
കാർബൺ ഡൈ ഓക്സൈഡ്
നൈട്രജൻ
73/100
സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്നത്?
സോഡിയം ഹൈഡ്രോക്സൈഡ്
സോഡിയം ക്ലോറൈഡ്
പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
പൊട്ടാസ്യം ക്ലോറൈഡ്
74/100
വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജവും താപോർജ്ജവുമാക്കി മാറ്റുന്ന ഉപകരണം?
ഇലക്ട്രിക് അയൺ
ഇലക്ട്രിക് ബൾബ്
ഡൈനാമോ
ഇലക്ട്രിക് ഫാൻ
75/100
ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ/
പ്ലാസ്മ
വാതകം
ഫെർമിയോണിക് കണ്ടൻസേറ്റ്
ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
76/100
ഐസിൽ കറിയുപ്പ് ചേർത്താൽ ദ്രവണാങ്കം?
കുറയുന്നു
കൂടുന്നു
മാറ്റമുണ്ടാകുന്നില്ല
കുറയുകയും ശേഷം കൂടുകയും ചെയ്യുന്നു
77/100
സ്പ്രിങ് ത്രാസിന്റെ പ്രവർത്തനത്തിനു പിന്നിലെ അടിസ്ഥാന നിയമം?
ബോയിൽ നിയമം
ഹൂക്ക്സ് നിയമം
പാസ്കൽ നിയമം
ബർണോളി നിയമം
78/100
ചാന്ദ്രയാത്ര കഴിഞ്ഞ് നീൽ ആംസ്ട്രോങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം?
പസഫിക് സമുദ്രം
അറ്റ്ലാന്റിക് സമുദ്രം
ആർട്ടിക് സമുദ്രം
ഇന്ത്യൻ മഹാസമുദ്രം
79/100
ഏത് സംയുക്തം ചൂടാക്കിയാണ് ജോസഫ് പ്രിസ്റ്റിലി ആദ്യമായി ഓക്സിജൻ നിർമ്മിച്ചത് ?
ലെഡ് ഓക്സൈഡ്
കാൽസ്യം ഓക്സൈഡ്
മെർക്കുറിക്ക് ഓക്സൈഡ്
പൊട്ടാസ്യം ഓക്സൈഡ്
80/100
ശരിയുത്തരം ഏതെന്ന് കാണുക. 345.72 x 7.46 = ?
2579.0712
2580.0712
2580.0812
2580,0912
81/100
0.32 x 0.32 + 0.64 x 0.68 + 0.68 x 0.68 = --------
2
1
3
4
82/100
ഒരു നിശ്ചിത വസ്തു P, Q നുമായി 21 : 81 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും P ക്ക് ലഭിക്കുക ?
7/34
9/34
13/17
6/17
83/100
6, 8, 9 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?
144
986
72
689
84/100
11, 15, 21 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ ക്രമത്തിൽ 9, 13, 19 എന്നിവ ബാക്കി വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
1153
3463
1113
2943
85/100
√x + √49 = 8.2 ആയാൽ x ന്റെ വില എന്ത് ?
1.44
1.2
1.28
1.32
86/100
50 പേരുടെ ശരാശരി ഭാരം 40 Kg ആകുന്നു. സംഘത്തിൽ നിന്ന് ഒരാൾ പോയപ്പോൾ ശരാശരി ഒന്ന് കുറഞ്ഞാൽ പോയ ആളിന്റെ ഭാരം?
59 Kg
49 Kg
79 Kg
89 Kg
87/100
രാമു 1,500 രൂപയ്ക്ക് വാങ്ങിയ ഒരു മേശ 1,200 രൂപയ്ക്ക് വിൽക്കുന്നുവെങ്കിൽ നഷ്ടശതമാനം എത്ര ?
10%
15%
20%
5%
88/100
20% ലാഭത്തിൽ ഒരു വസ്തു വിറ്റപ്പോൾ 60 രൂപ കിട്ടിയെങ്കിൽ വാങ്ങിയ വില ?
80 രൂപ
50 രൂപ
60 രൂപ
70 രൂപ
89/100
ഒഴുക്കിനൊപ്പം ഒരു ബോട്ടിന്റെ വേഗം 13 കി. മീ. ആണ്. ഒഴുക്കിന്റെ വേഗം 2.5 കി. മീ. ആയാൽ ഒഴുക്കിനെതിരെ ബോട്ടിന്റെ വേഗം എന്ത് ?
8.5 കി. മീ
9.5 കി. മീ
10.5 കി. മീ
8 കി. മീ
90/100
4 × 5 = 30, 7 × 3 = 32, 6 x 4 = 35 ആണെങ്കിൽ 8 x 0 എത്ര ?
0
39
8
9
91/100
വിട്ടുപോയ അക്ഷരങ്ങൾ പൂരിപ്പിക്കുക. 2 Z 5, 7 Y 7, 14 X 9, 23 W 11, 34 V 13, --------
47 V 14
47 U 15
45 U 15
27 U 24
92/100
നാടകത്തിന് സംവിധായകൻ എന്ന പോലെ പത്രത്തിന് ആരാണ് ?
എഡിറ്റർ
റിപ്പോർട്ടർ
ഉടമസ്ഥൻ
പ്രസ്സ്
93/100
12 : 143 :: 19 : ------
391
371
390
360
94/100
SHAME എന്നത് 37681 എന്നും ROAD എന്നത് 2465 എന്നും കോഡ് ചെയ്താൽ അതേ ഭാഷയിൽ HEAR എങ്ങനെ കോഡ് ചെയ്യാം ?
1867
2617
7162
7612
95/100
തന്നിരിക്കുന്ന വാക്കിൽ നിന്നും നിർമിക്കാൻ കഴിയുന്ന വാക്ക് കണ്ടുപിടിക്കുക. TOURNAMENT
TRAP
ORNAMENTS
TENANT
TRIM
96/100
A, B എന്നിവരുടെ വയസ്സിന്റെ റേഷ്യോ 5 : 4 ആണ്. 5 വർഷം കഴിഞ്ഞാൽ അത് 10 : 9 ആവും. എന്നാൽ A യുടെ വയസ്സ് ഇന്ന് എത്ര ?
10
15
5
4
97/100
നാലുപേർ ഇടവഴിയിലൂടെ നടക്കുകയാണ്. അനൂപ് രാമകൃഷ്ണന്റെ മുമ്പിലാണ് നടന്നത്. ആതിര, സജിയുടെ മുമ്പിലും രാമകൃഷ്ണനു പിന്നിലുമായി നടന്നു. ഏറ്റവും പിന്നിൽ നടന്നത് ആരാണ് ?
രാമകൃഷ്ണൻ
സജി
ആതിര
അനൂപ്
98/100
87788788778777888877878787 ഇതിൽ ഇടതുവശത്ത് 7-ഉം വലതുവശത്ത് 8 മുള്ള എത്ര 8-കൾ ഉണ്ട് ?
4
3
5
ഇതൊന്നുമല്ല
99/100
ഒറ്റയാനെ കണ്ടെത്തുക?
79
69
59
89
100/100
മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്നത്?
25-ാം അനുച്ഛേദം
28-ാം അനുച്ഛേദം
39-ാം അനുച്ഛേദം
32-ാം അനുച്ഛേദം

We hope this 10th Level Preliminary Mock Test 2022 is helpful. Have a nice day.