Current Affairs January 2022 Malayalam Mock Test

Are you looking for current affairs in January 2022 in Malayalam? Here we give the current affairs mock test and PDF note. It's really helpful for your upcoming Kerala PSC exams. This mock test contains 25 question answers. Current affairs mock test 2022 is given below.

Current Affairs January 2022 Malayalam Mock Test

Current Affairs January 2022 Malayalam Mock Test

Go To Previous Mock Test

Result:
1/25
ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ റോക്ക് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു?
ഡൽഹി
കൊൽക്കത്ത
പുണെ
ഹൈദരാബാദ്
2/25
ഇൻറർനാഷണൽ സോളാർ അലയൻസ് ഇൽ നൂറ്റി രണ്ടാമതായി ആയി ചേർന്ന രാജ്യം?
ആൻറിഗ്വ ബർബുഡാ
ഘാന
മഡഗാസ്കർ
മ്യാന്മർ
3/25
ഇൻറർനാഷണൽ സോളാർ അലയൻസ് ആസ്ഥാനം?
ന്യൂ യോർക്ക്
ബെയ്ജിങ്
ഗുരുഗ്രാം
കൊളംബോ
4/25
ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ വായന പിരീഡ് ആരംഭിച്ച സംസ്ഥാനം?
കേരളം
തമിഴ്നാട്
കർണാടക
തെലങ്കാന
5/25
2022 ലെ ഹരിവരാസനം പുരസ്കാരം ലഭിച്ചതാർക്ക്?
യേശുദാസ്
ആലപ്പി രംഗനാഥ്
കെ എസ് ചിത്ര
എം ജയചന്ദ്രൻ
6/25
ബാങ്ക് ഓഫ് ബറോഡ യുടെ ബ്രാൻഡ് എൻറോസറായി നിയമിക്കപ്പെട്ടതാര്?
അങ്കിത് കുമാർ
അനൂപ പവൻ
ഷഫാലി വർമ്മ
അനുരാധാ കൃഷ്ണമൂർത്തി
7/25
പാകിസ്ഥാനിലെ സുപ്രീം കോടതി ജഡ്ജിയായ നിയമിതയായ ആദ്യത്തെ വനിത?
ആയിഷ മാലിക്
തസ്ലിമ നസ്രിൻ
നസീമ ആലം
അൽഫിയ സുൽത്താന
8/25
2022 ലെ നാഷണൽ യൂത്ത് ഫെസ്റ്റിവൽ നടക്കുന്നതെവിടെ?
ദാമൻ
പുതുച്ചേരി
ദിയു
ഡൽഹി
9/25
അടുത്തിടെ ബംഗാൾ ഉൾക്കടലിൽ വൻ പ്രകൃതിവാതക ഹൈഡ്രേറ്റ് നിക്ഷേപം കണ്ടെത്തിയ രാജ്യം?
ഇന്ത്യ
ചൈന
ബംഗ്ലാദേശ്
ശ്രീലങ്ക
10/25
2002 ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ശ്രീലങ്കൻ ക്രിക്കറ്റ് താരം?
രംഗന ഹെറാത്ത്
അഖില ധനഞ്ജയ
എയ്ഞ്ചലോ മാത്യൂസ്
ധനുഷ്ക ഗുണതിലക
11/25
അഖിലേന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻമാരായ സർവ്വകലാശാല?
ഡൽഹി
കാലിക്കട്ട്
കേരള
അലിഗഡ്
12/25
ലോക ഹിന്ദി ദിനം
ജനുവരി 8
ജനുവരി 6
ജനുവരി 9
ജനുവരി 10
13/25
2022 ഐപിഎൽ ഇൻറെ പ്രധാന സ്പോൺസർമാർ ആരാണ്?
ടാറ്റാ ഗ്രൂപ്പ്
അദാനി ഗ്രൂപ്പ്
ബിർള ഗ്രൂപ്പ്
റിലയൻസ് ഗ്രൂപ്പ്
14/25
സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി നിയമിതനായ നടൻ?
ലാൽ
ജാഫർ ഇടുക്കി
പ്രേംകുമാർ
മധുപാൽ
15/25
അടുത്തിടെ സൈനികർക്കിടയിൽ വാട്സ്ആപ്പ് നിരോധിച്ച രാജ്യം?
നോർത്ത് കൊറിയ
സ്വിറ്റ്സർലാൻഡ്
പോളണ്ട്
ഡെന്മാർക്ക്
16/25
2022 ജനുവരിയിൽ ചന്ദ്രൻറെ ഉപരിതലത്തിൽ ജലസാന്നിധ്യത്തിന് തെളിവുകൾ ശേഖരിച്ച ചൈനീസ് പേടകം?
ചാങ് 4
ചാങ് 2
ചാങ് 5
ചാങ് 3
17/25
ഏഷ്യ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിൻറെ ചെയർമാനായി നിയമിതനായത് ആര്?
രഘുറാം രാജൻ
പി ചിദംബരം
ഗീതാ ഗോപിനാഥ്
ഊർജിത് പട്ടേൽ
18/25
ഇന്ത്യയുടെ ആദ്യത്തെ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്ത് ആയത് ഏത്?
വെള്ളനാട്
ഏറ്റുമാനൂർ
കുമ്പളങ്ങി
ബദിയടുക്ക
19/25
2018 ബഷീർ അവാർഡ് ജേതാവ്?
എം ടി വാസുദേവൻ നായർ
സച്ചിദാനന്ദൻ
ടി പത്മനാഭൻ
റഫീഖ് അഹമ്മദ്
20/25
സംസ്ഥാന സർക്കാരിൻറെ ഓൺലൈൻ ടാക്സി ആയ കേരള സവാരി ഏത് ജില്ലയിലാണ് ആരംഭിച്ചത്?
തിരുവനന്തപുരം
കോഴിക്കോട്
പാലക്കാട്
കണ്ണൂർ
21/25
സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് നടത്തുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് അംബാസഡറായി നിയമിതയായതാര്?
മിതാലി രാജ്
ജൂലൻ ഗോസ്വാമി
ഹർമൻപ്രീത് കൗർ
സ്മൃതി മന്ദാന
22/25
15 മുതൽ 18 വയസ്സ് വരെയുള്ളവരുടെ ഇടയിൽ 100% വാക്സിനേഷൻ കൈവരിച്ച കേന്ദ്രഭരണപ്രദേശം?
ആൻഡമാൻ നിക്കോബാർ
ദാമൻ ദിയു
ലക്ഷദ്വീപ്
മാഹി
23/25
2021ലെ ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ സർവ്വേ പ്രകാരം ഇന്ത്യയിലെ വനവിസ്തൃതി എത്ര ശതമാനമാണ്?
21.62
22.62
23.62
24.62
24/25
2019 ൽ ലോകത് ഏറ്റവും കൂടുതൽ ഇൻറർനെറ്റ് ബാൻ ചെയ്യപ്പെട്ട രാജ്യം ?
റഷ്യ
മ്യാൻമാർ
ബംഗ്ലാദേശ്
ഉത്തര കൊറിയ
25/25
2023ലെ khelo ഗെയിംസിന് വേദിയാകുന്ന സ്ഥലം?
കേരള
കർണാടക
ആസാം
ഗുജറാത്ത്
Go To Next Mock Test

Current Affairs January 2022 PDF Note Malayalam

Here we give the PDF note of Current affairs in January 2022 this PDF note is beneficial to you.

Download
Suggested For You

We hope this current affair mock test in January 2022 is helpful. If you have any suggestions comment below. Have a pleasant day.