Village Field Assistant (VFA) Mock Test
Are you searching for Village Field Assistant Mock Test? Here we give the mock test for the upcoming Village Field Assistant exam. This quiz contains 100 questions and answers. All questions are selected from Village Field Assistant question paper 2017. This mock test is beneficial to LDC, and LGS exams. The village field assistant mock test is below.
To Know About Mock Test
- 2017 ലെ വില്ലജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷയുടെ ചോദ്യങ്ങളാണ് ഈ മോക്ക് ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
- ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നീലനിറം ദൃശ്യമാകുന്നതാണ്. മോക്ക് ടെസ്റ്റിന്റെ അവസാനം നൽകിയിരിക്കുന്ന സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ മാത്രം ആണ് ഉത്തരം സേവ് ആവുക തുടർന്ന് റിസൾട്ട് ദൃശ്യമാകുന്നതാണ്.
- അറിയാവുന്ന ചോദ്യങ്ങൾക്ക് മാത്രം ഉത്തരം നൽകിയാൽ മതിയാകും തെറ്റായ ചോദ്യങ്ങൾ അറ്റൻഡ് ചെയ്യുമ്പോൾ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്
- 75 മിനിറ്റാണ് സമയം 75 മിനിറ്റിന് ഉള്ളിൽ പൂർത്തിയാക്കണം അല്ലാത്ത പക്ഷം മോക്ക് ടെസ്റ്റ് സ്വമേധയാ സുബ്മിറ്റ് ആകുന്നതാണ്.
- ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് ലഭിക്കും
- ഒരു മൂന്ന് തെറ്റ് നൽകിയാൽ ഒരു മാർക്ക് നഷ്ടമാകും
Result:
1/100
സസ്യങ്ങളുടെ വളർച്ച മനസ്സിലാക്കുന്നതിനുള്ള ഉപകരണം "ക്രെസ്കോഗ്രാഫ്"
കണ്ടുപിടിച്ചതാര്?
2/100
ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ?
3/100
"ബിഹു" ഏത് സംസ്ഥാനത്തിലെ ഉത്സവമാണ്?
4/100
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി?
4/100
മുപ്പത്തിരണ്ടാമത് ഒളിമ്പിക്സിൻ്റെ മാർച്ച് ഫാസ്റ്റിൽ ഇന്ത്യ എത്രാമതാണ്
അണിനിരന്നത്?
6/100
നിലവിൽ ഗൂഗിൾ CEO ആയ ഇന്ത്യാക്കാരൻ?
7/100
തുടർച്ചയായി ഏഴ് ഒളിംപിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം?
8/100
നിലവിലെ ലോക്സഭാ പ്രതിപക്ഷ നേതാവ്?
9/100
ഇന്ത്യയിൽ മത്സ്യസമ്പത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
10/100
പശ്ചിമ ഘട്ടത്തെക്കുറിച്ച് പഠിക്കാനായി കേന്ദ്ര സർക്കാർ നിയമിച്ച
കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?
11/100
ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാനപ്പെട്ട അക്ഷാംശ രേഖ?
12/100
മൂന്ന് വശവും ബംഗ്ലാദേശ് എന്ന രാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം?
13/100
ഇന്ത്യയുടെ ധാതു നിക്ഷേപക്കലവറ എന്നറിയപ്പെടുന്ന പ്രദേശം?
14/100
ഇന്ത്യൻ നഗരമായ ഭിലായ് ഏതു വ്യവസായത്തിന്റെ കേന്ദ്രമാണ്?
15/100
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം?
16/100
താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?
17/100
കേരളത്തിലെ ഏറ്റവും വലിയ ധനികൻ ?
18/100
“കൈഗ" ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
19/100
2011 ലെ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം ?
20/100
ഇന്ത്യയിലെ സജീവമായ അഗ്നിപർവ്വതം?
21/100
ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തു പോയ യൂറോപ്യൻ ശക്തി ?
22/100
ഇന്ത്യയിൽ മിസൈലുകൾ, ടാങ്കുകൾ, അന്തർ വാഹിനികൾ എന്നിവ വികസിപ്പിക്കുന്ന
ഗവേഷണ സ്ഥാപനം?
23/100
ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ്?
24/100
ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക്?
25/100
ദേശീയ ചിഹ്നത്തിൽ "സത്യമേവ ജയതേ" എന്ന വാക്യം രേഖപ്പെടുത്തിയിട്ടുള്ള ലിപി
ഏത്?
26/100
ഇന്ത്യയുടെ ഭാവി നിർണ്ണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്.
ഇതാരുടെ വാക്കുകളാണ്?
27/100
മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരൻ?
28/100
"ഗദർ" എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം
29/100
1905-ലെ ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി ആരായിരുന്നു ?
30/100
ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
31/100
ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവശങ്ങളുടെ എണ്ണം?
32/100
ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം ?
33/100
ഇന്ത്യയിൽ നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം ?
34/100
തർക്കരഹിത ഇന്ത്യൻ ഭൂപ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
35/100
വന വിസ്തൃതി ഏറ്റവും കൂടുതൽ ഉള്ള ഇന്ത്യൻ സംസ്ഥാനം ?
36/100
സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം ?
37/100
പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
38/100
ഓരോ സർക്കാർ ഓഫീസും നല്കുന്ന സേവനങ്ങൾ എത്ര കാലപരിധിക്കുള്ളിൽ നല്കണമെന്ന്
അനുശാസിക്കുന്ന നിയമം ?
39/100
കുംഭമേള എത്രവർഷത്തിലൊരിക്കലാണ് നടക്കുന്നത്?
40/100
സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?
41/100
കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സംരക്ഷണ
കേന്ദ്രം ?
42/100
നാളികേര വികസന ബോർഡിന്റെ ആസ്ഥാനം?
43/100
മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള
കുട്ടികളുടെ ചികിത്സാ പദ്ധതി ?
44/100
"വിദ്യാധിരാജൻ" എന്നറിയപ്പെടുന്ന നവോത്ഥാന ചിന്തകൻ?
45/100
തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി ?
46/100
കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം
ഏത് ?
47/100
പ്രാചീനകാലത്ത് "ചൂർണി" എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ?
48/100
"കേരള പാണിനി" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?
49/100
ഇന്ത്യൻ രൂപയുടെ ചിഹ്നം (₹) തയ്യാറാക്കിയ വ്യക്തി?
50/100
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?
51/100
ഒന്നാം കേരള മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം ?
52/100
"F" ആകൃതിയിലുള്ള കേരളത്തിലെ തടാകം?
53/100
ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതി?
54/100
ദേശീയ വനിതാകമ്മീഷൻ നിലവിൽ വന്ന വർഷം?
55/100
ഒരു രൂപാ കറൻസി നോട്ടിൽ ഒപ്പിടുന്നതാര് ?
56/100
ജി എസ് ടി നിലവിൽ വന്നതിൻ്റെ എത്രാം വർഷമാണ് 2021 ജൂലൈ ഒന്നിന്
പൂർത്തീകരിച്ചത്?
57/100
"പ്രത്യക്ഷ രക്ഷാ ദൈവസഭ" എന്ന പരിഷ്ക്കരണ പ്രസ്ഥാനം ആരംഭിച്ചത്?
58/100
മൻപ്രീത് സിംഗ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
59/100
നീതി ആയോഗിന്റെ ഉപാധ്യക്ഷൻ ആര്?
60/100
കേരളത്തിൽ നിലവിലുള്ള ഗ്രാമപഞ്ചായത്തുകളുടെ എണ്ണം ?
61/100
She never visited her grandparents, …………..
62/100
If you had gone there in time, ……….
63/100
Change into reported speech. The boy said, "I like sweets".
64/100
He set out ……… six o'clock.
65/100
This is really ……….. enchanting scene.
66/100
Change into passive voice.
“The boy broke the window”.67/100
Your story is …………. than grandma's.
68/100
Ram or his brothers …………. home every week.
69/100
Find out the adverb in the sentence.
“Clean your room carefully.”70/100
He ………… tea every morning.
71/100
Identify the correctly spelt word.
72/100
Suja ………….. her new saree for the function.
73/100
Select the word which means the opposite of the word - Boon.
74/100
Select the meaning of the underlined idiom.
It's raining cats and dogs.75/100
Find out the synonym of the word 'Peer'.
76/100
Lacking in quantity or quality is ………….
77/100
The crop was attacked by a ………… of locusts.
78/100
"Meet me at the new building …………. at noon." The architect said.
79/100
Artists must be …………; otherwise they just repeat what they see or hear.
80/100
A Latin word which means “the most important work of an artist, writer
etc.”
81/100
(16x4-48+10) / (8+25÷5) =
82/100
2/5 + 1/4 എത്ര ?
83/100
3600 ന്റെ 40% എത്ര ?
84/100
ഒരാൾ 1400 രൂപയ്ക്ക് ഒരു സൈക്കിൾ വാങ്ങി. 15% നഷ്ടത്തിന് വിറ്റാൽ
സൈക്കിളിന്റെ വിറ്റവില എത്ര?
85/100
10% പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ സുമ 8,000 രൂപ നിക്ഷേപിച്ചു. ഒരു വർഷം
കഴിഞ്ഞ് സുമയ്ക്ക് ലഭിക്കുന്ന തുക എത്ര ?
86/100
രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2 : 3, അവയുടെ തുക 225 ആയാൽ വലിയ
സംഖ്യയേത്?
87/100
12 പേർ 24 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 16 പേർ എത്ര ദിവസം കൊണ്ട്
തീർക്കും?
88/100
ശരാശരി കാണുക. 12, 14, 17, 22, 28, 33
89/100
4n = 256 ആയാൽ n എത്ര ?
90/100
ഒരു സമചതുരത്തിന്റെ ചുറ്റളവ് 52 സെ.മീ. ആയാൽ ഒരു വശത്തിന്റെ നീളമെത്ര ?
91/100
പൂരിപ്പിക്കുക. 2, 5, 9, 14, 20, --------
92/100
√48 × √27 ന്റെ വില എത്ര ?
93/100
ഒരാൾ 10 കി.മീ. പടിഞ്ഞാറോട്ട് നടക്കുന്നു. അവിടെനിന്നും ഇടത്തോട്ട് 4 കി.
മീ. നടക്കുന്നു. വീണ്ടും ഇടത്തോട്ട് 13 കി.മീ. നടന്നാൽ തുടങ്ങിയ
സ്ഥലത്തുനിന്നും എത്ര കി.മീ. അകലെയാണ് ഇപ്പോൾ അയാൾ നില്ക്കുന്നത്?
94/100
CAT : DDY :: BIG ::
95/100
ഒറ്റയാനെ കണ്ടെത്തുക. 144, 625, 28, 36
96/100
x + 1/x = 3 ആയാൽ x2 + 1/x2 എത്ര?
97/100
GIVE - 5137, BAT - 924 എന്നാൽ GATE എന്ത് ?
98/100
ഒരു ക്ലോക്കിലെ സമയം 2:30 ആയാൽ മണിക്കൂർ സൂചിക്കും മിനിറ്റു സൂചിക്കും
ഇടയ്ക്കുള്ള കോൺ എത്ര ?
99/100
2007, ഡിസംബർ 8 ശനിയാഴ്ചയായാൽ 2006, ഡിസംബർ 8 ഏത് ദിവസം ആയിരിക്കും ?
100/100
2.75 + 4.25 - 3.00 എത്ര ?
We hope Village Field Assistant mock test is helpful. If you have any doubts, just comment below. Have a nice day.