Plus Two Level Preliminary Mock Test - Phase 2 - Model Exam -2022

WhatsApp Group
Join Now
Telegram Channel
Join Now

Here we give the Plus two Level Preliminary Stage 2nd questions answers in a mock test method. This mock test is crucial to the upcoming Degree Level Preliminary, LDC, LGS exams. This mock test contains 100 questions answers questionss are selected from the Plus two-level preliminary questions paper.12th level Preliminary mock test is below.

Plus Two Level Preliminary 2nd Stage Mock Test

To Know About Mock Test

  1. Mock test questionss are chosen from Kerala PSC 12th Level Prelims Exam Questions Paper 2021 Phase 2.
  2. This 10th Level Prelims mock test contains 100 questions answers.
  3. If You chose the right answer you will get one mark
  4. If You chose three wrong answers you will lose one Mark
  5. This Mock Test is automatically stopped in 75 minutes and shows the result
  6. In the result section, you will get the following data on your performance
1/100
സി. ഇ. ഒൻപതാം നൂറ്റാണ്ടിൽ മാർസപീർ ഈശോ എന്ന ക്രൈസ്തവ കച്ചവടക്കാരന് വേണാട് നാടുവാഴി നൽകിയ അവകാശം ഏത് ?
മുച്ചുന്തിപ്പള്ളി ശാസനം
തിരുമണ്ണൂർ ശാസനം
ജൂതശാസനം
തരിസാപ്പള്ളി ശാസനം
2/100
ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു ?
ആൽബർട്ട് ഹെൻട്രി
റോബർട്ട് ബ്രിസ്റ്റോ
ഹാർവിസ്ലോകം
അൽമേഡ
3/100
മൗലാനാ അബുൽകലാം ആസാദ് പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേര് എന്ത് ?
വന്ദേമാതരം
യങ് ഇന്ത്യ
അൽഹിലാൽ
വോയ്സ് ഓഫ് ഇന്ത്യ
4/100
മെൻഷെവിക്ക് പാർട്ടിക്ക് നേതൃത്വം നൽകിയതാര് ?
ലെനിൻ
ട്രോട്സ്കി
കെരൻസ്കി
നിക്കോളാസ് രണ്ടാമൻ
5/100
രണ്ടാം ലോകയുദ്ധവുമായി ബന്ധമില്ലാത്ത ചലച്ചിത്രം ഏത് ?
ഷിൻഡ്ലേഴ്സ് ലിസ്റ്റ്
ദ ഗ്രേറ്റ് ഡിക്റ്റേറ്റർ
കനാൽ
ഗ്രാൻഡ് ഇല്യൂഷൻ
6/100
പാതിരാസൂര്യൻ ദൃശ്യമാകുന്ന പ്രസിദ്ധമായ സ്ഥലം ഏത് ?
ടൊറന്റോ
മോൺട്രിയൽ
ഹമ്മർഫെറ്റ്
ഓസ്ലോ
7/100
മാർബിൾ ഏത് തരം ശിലക്ക് ഉദാഹരണമാണ് ?
കായാന്തരിത ശില
അവസാദ ശില
ആഗ്നേയ ശില
ഇവയൊന്നുമല്ല
8/100
ഭൂനികുതി ഈടാക്കുന്നതിനും ഉടമസ്ഥാവകാശം കാണിക്കുന്നതിനും വേണ്ടി നിർമ്മിച്ച് സൂക്ഷിക്കുന്ന ഭൂപടം ഏത് ?
കഡസ്ട്രൽ ഭൂപടങ്ങൾ
ചുവർ ഭൂപടങ്ങൾ
ധരാതലീയ ഭൂപടങ്ങൾ
അറ്റ്ലസ് ഭൂപടങ്ങൾ
9/100
ജി. പി. എസിന് പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതി നിർണയ സംവിധാനം ഏത് ?
ഗലീലിയോ
ഗ്ലോനാസ്
IRNSS
IRS
10/100
ചൂലന്നൂർ പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
എറണാകുളം
ഇടുക്കി
പാലക്കാട്
കൊല്ലം
11/100
ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗം.
സുപ്രീംകോടതി
ഹൈക്കോടതി
കേന്ദ്രമന്ത്രിസഭ
പാർലമെന്റ്
12/100
വിവരാവകാശ നിയമം നിലവിൽ വന്ന വർഷം.
2005
2010
2018
2015
13/100
സ്വതന്ത്ര ഇന്ത്യയിലെ ആദ്യവോട്ടർ.
രഘുവേന്ദ്രപാൽ
ശ്യാം സരൺ മുഖർജി
ശ്യാം സരൺ നെഗി
ബിബിൻ ചന്ദ്രപാൽ
14/100
ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം.
ഇ-സാക്ഷരത
പൊതുഭരണംപൊതുഭരണം
ഇ-മെയിൽ
ഇ-ഗവേണൻസ്
15/100
ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനം.
ലോക്പാൽ
ലോകായുക്ത
വിജിലൻസ് കമ്മീഷൻ
അഴിമതി വിരുദ്ധ സ്ക്വാഡ്
16/100
ഇന്ത്യൻ ഭരണഘടനയിലെ ഏതു വകുപ്പിനെയാണ് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമെന്ന് ഡോ. ബി. ആർ. അംബേദ്കർ വിശേഷിപ്പിച്ചത് ?
ആർട്ടിക്കിൾ 42
ആർട്ടിക്കിൾ 22
ആർട്ടിക്കിൾ 32
ആർട്ടിക്കിൾ 23
17/100
ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തിൽ മതേതരത്വത്തിൽ അധിഷ്ഠിതമായല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല. നമ്മുടെ ഭരണഘടന മതേതര സങ്കല്പത്തിൽ അധിഷ്ഠിതമായതും മതസ്വാതന്ത്ര്യം അനുവദിക്കുന്നതുമാണ്. ആരുടെ വാക്കുകൾ ?
ഡോ. ബി. ആർ. അംബേദ്കർ
മഹാത്മാഗാന്ധി
ലാൽ ബഹദൂർ ശാസ്ത്രി
ജവഹർലാൽ നെഹ്റു
18/100
നിർദേശക തത്ത്വങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് ഉൾപെടുത്തിയിരിക്കുന്നത് ?
3
4
2
1
19/100
മൗലികാവകാശങ്ങൾ പുനസ്ഥാപിക്കാൻ വേണ്ടി കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവ്.
കോടതി അലക്ഷ്യം
കമാൻഡ്
ഇടക്കാലവിധി
റിട്ട്
20/100
ഒരു വ്യക്തിക്ക് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനസ്ഥാപിക്കുന്നതിന് സുപ്രീംകോടതിയേയോ ഹൈക്കോടതിയേയോ നേരിട്ട് സമീപിക്കാനുള്ള അവകാശം
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
സ്വാതന്ത്ര്യത്തിനുള്ള അവകാശം
ചൂഷണത്തിനെതിരായുള്ള അവകാശം
ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം
21/100
ഇന്ത്യയിൽ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ്.
138
124
154
112
22/100
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇരുപത്തിമൂന്നാമത്തെ ഗവർണർ.
ഊർജിത് പട്ടേൽ
ശക്തികാന്ത ദാസ്
ബിമൽ ജലാൽബിമൽ ജലാൽ
രഘുറാം രാജൻ
23/100
കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ 'അടൽ പെൻഷൻ യോജന' പ്രഖ്യാപിച്ചതെന്ന്?
25 ഡിസംബർ 2015
11 ജൂലൈ 2015
1 ഏപ്രിൽ 2015
9 മെയ് 2015
24/100
താഴെ കൊടുത്തിട്ടുള്ളവയിൽ "നീതി ആയോഗിന്റെ" ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്
സമ്പദ് വ്യവസ്ഥയുടെ ഉല്പാദന ക്ഷമത വർധിപ്പിക്കുക
വ്യവസായ സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കുറക്കുക
കാർഷിക വളർച്ച നേടാൻ സമ്പന്ന വർഗത്തെ പ്രയോജനപ്പെടുത്തുക
സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരങ്ങളെ സുരക്ഷിത ആവാസ കേന്ദ്രങ്ങളാക്കി മാറ്റുക
25/100
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തനം.
ബാങ്കിങ്
റിയൽ എസ്റ്റേറ്റ്
കെട്ടിട നിർമ്മാണം
ഖനനം
26/100
കോശശ്വസനത്തിന്റെ ഏതു ഘട്ടമാണ് മൈറ്റോകോൺഡ്രിയയിൽ വെച്ച് നടക്കുന്നത് ?
നിശ്വാസം
ഉഛ്വാസം
ഗ്ലൈക്കോളിസിസ്
ക്രബ്സ് പരിവൃത്തി
27/100
ലോക പ്രമേഹദിനമായി ആചരിക്കുന്ന ദിവസം.
ഡിസംബർ 1
നവംബർ 1
നവംബർ 21നവംബർ 21
നവംബർ 14
28/100
കുരുമുളകിൽ ദ്രുതവാട്ടത്തിന് കാരണമായ രോഗക്കാരി.
പ്രോട്ടോസോവ
ബാക്ടീരിയ
ഫംഗസ്
വൈറസ്
29/100
മുഗ ഏതിനത്തിൽപ്പെട്ട കൃഷിരീതിയാണ്.
പിസികൾച്ചർ
ക്യൂണികൾച്ചർ
എപ്പികൾച്ചർ
സെറികൾച്ചർ
30/100
വൃക്കയുടെ ഏത് ഭാഗത്താണ് അതിസൂഷ്മ അരിപ്പകൾ കാണപ്പെടുന്നത് ?
ശേഖരണനാളി
മെഡുല്ല
പെൽവിസ്
കോർട്ടക്സ്
31/100
ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് എന്ത്?
ജൂൾ/കിലോഗ്രാം കെൽവിൻ
ജൂൾ
ജൂൾ/കിലോഗ്രാം
ജൂൾ/കെൽവിൻ
32/100
ആറ്റത്തിന്റെ സബ്ഷെല്ലുകൾ ആകാൻ സാധ്യത ഇല്ലാത്തത് ഏത് ?
5s
4d
3f
2s
33/100
ഗ്ലാസിന് മഞ്ഞ നിറം ലഭിക്കാൻ അസംസ്കൃത വസ്തുക്കളോടൊപ്പം ചേർക്കുന്ന രാസവസ്തു ഏത് ?
ഫെറിക്ക് സംയുക്തം
ഫെറസ് സംയുക്തം
കൊബാൾട്ട് ലവണങ്ങൾ
ക്രോമിയം
34/100
ഹേമറ്റൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ് ?
സിങ്ക്
അലൂമിനിയം
ടിൻ
ഇരുമ്പ്
35/100
ഡിസ്ചാർജ് ലാംബിനുള്ളിൽ ഏത് വാതകം നിറച്ചാൽ ഓറഞ്ച് ചുവപ്പ് നിറത്തിലുള്ള പ്രകാശം ലഭിക്കും ?
ഹൈഡ്രജൻ
ക്ലോറിൻ
നിയോൺ
നൈട്രജൻ
36/100
കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ മെമ്മറി
റാൻഡം അക്സസ്സ് മെമ്മറി
ക്യാഷ് മെമ്മറി
റീഡ് ഒൺലി മെമ്മറി
മെമ്മറി രജിസ്റ്റർ
37/100
താഴെ പറയുന്നവയിൽ ഏതാണ് കംപ്യൂട്ടറിലേക്ക് ഡാറ്റ ഇൻപുട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം.
പ്രിന്റർ
ഫ്ലാഷ് മെമ്മറി
ബയോ-മെട്രിക് സെൻസർ
പ്ലോറ്റെർ
38/100
ഒരേസമയം ഒരു യൂസർക്ക് മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഓപ്പറേറ്റിങ് സിസ്റ്റം?
മൾട്ടി യൂസർ ഓപ്പറേറ്റിംഗ് സിസ്റ്റം
സിംഗിൾ യൂസർ ഓപ്പറേറ്റിംഗ് സിസ്റ്റം
റിയൽ ടൈം ഓപ്പറേറ്റിങ് സിസ്റ്റം
മൾട്ടി പ്രോസസ്സിംഗ് ഓപ്പറേറ്റിങ് സിസ്റ്റം
39/100
അറിയപ്പെടുന്ന ഒരു സെർച്ച് എൻജിൻ ആണ്.
അവിരാ
ബിങ്
മോസില്ല ഫയർഫോക്സ്
ഗൂഗിൾ ക്രോം
40/100
ഒരു നെറ്റ്വർക്കിലുള്ള ഉപകരണങ്ങളുടെ അകലത്തെ അടിസ്ഥാനപ്പെടുത്തികൊണ്ട്, ഏറ്റവും ചെറിയ നെറ്റ്വർക്കിനെ പറയുന്ന പേര് ?
ലാൻ
വാൻ
മാൻ
പാൻ
41/100
കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സംരക്ഷണ കേന്ദ്രം ?
നെയ്യാർ
ചിമ്മിനി
ചിന്നാർ
ശെന്തുരുണി
42/100
നാളികേര വികസന ബോർഡിന്റെ ആസ്ഥാനം?
തിരുവനന്തപുരം
ആലപ്പുഴ
കൊച്ചി
കോട്ടയം
43/100
കൊനേരുഹംപി ഏതുകളിയുമായി ബന്ധപ്പെട്ടതാണ് ?
ക്രിക്കറ്റ്
ക്രിക്കറ്റ്
ഹോക്കി
ചെസ്
44/100
സരസ്വതി സമ്മാൻ ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ് ?
സിനിമ
കായികം
സാഹിത്യം
കല
45/100
"തപ്പ്" പ്രധാന വാദ്യമായുള്ള കലാരൂപം.
ചാക്യാർകൂത്ത്
ഓട്ടൻതുള്ളൽ
പടയണി
തെയ്യം
46/100
കേരളത്തിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയത്.
2019 നവംബർ 30 മുതൽ
2020 ജനുവരി 30 മുതൽ
2020 ജനുവരി 1 മുതൽ
2019 ഡിസംബർ 31 മുതൽ
47/100
പി. വി. സിന്ധു ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ടെന്നീസ്
ഫുട്ബോൾ
ക്രിക്കറ്റ്
ബാഡ്മിന്റൺ
48/100
ഇന്ത്യയുടെ 2020-2021 കേന്ദ്രബജറ്റ് അവതരിപ്പിച്ച വ്യക്തി.
സ്മൃതി ഇറാനി
നിർമലാ സീതാരാമൻ
നിർമലാ സീതാരാമൻ
അരുൺ ജെയ്റ്റ്ലി
49/100
സർക്കാർ ജീവനക്കാർക്കിടയിൽ ആശയ വിനിമയത്തിനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ.
ഇൻസ്റ്റഗ്രാം
ഗവ് ആപ്പ്
ബിംസ്
ജിംസ്
50/100
കൊറോണ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
തായ്ലന്റ്
ചൈന
വൂഹാൻ
തായ്‌ലൻഡ്
51/100
[ (2.7x2.7x2.7+2.3x2.3x2.3) / ((2.7)²-2.7x2.3+(2.3)²) ] ന്റെ വില
5
0
4.75
4.5
52/100
രണ്ട് സംഖ്യകളുടെ തുക 47, അവയുടെ വ്യത്യാസം 43. എന്നാൽ ഈ സംഖ്യകളുടെ ഗുണന ഫലം.
100
25
75
90
53/100
(1-1/2) (1-1/3) (1-1/4) (1-5) ന്റെ വില.
0
1
4/5
1/5
54/100
ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 3 : 2 ആണ്. ആൺകുട്ടികളുടെ എണ്ണം 24 ആയാൽ പെൺകുട്ടികളുടെ എണ്ണം എത ?
21
16
18
20
55/100
240 ന്റെ 16 2/3 % = -------
120
60
80
40
56/100
ഒരു വാച്ച് 10% നഷ്ടത്തിൽ 540 രൂപയ്ക്ക് വിറ്റു. എന്നാൽ വാങ്ങിയവില എത്ര?
₹ 680
₹ 650
₹ 600
₹ 720
57/100
ഒരു ക്ലാസ്സിലെ 12 കുട്ടികളുടെ മാർക്കിന്റെ ശരാശരി 40 എന്ന് കിട്ടി. പിന്നീട് 2 കുട്ടികളുടെ മാർക്ക് 54 ന് പകരം 42 എന്നും 50 ന് പകരം 74 എന്നും തെറ്റായി രേഖപ്പെടുത്തിയതെന്ന് മനസ്സിലായി. എന്നാൽ ആ ക്ലാസ്സിലെ കുട്ടികളുടെ മാർക്കിന്റെ യഥാർത്ഥ ശരാശരി എത്ര ?
41
38
43
39
58/100
രമ ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. രമണി അതേ ജോലി 18 ദിവസം കൊണ്ട് തീർക്കും. രാജുവും രമയും രമണിയും കൂടി ഈ ജോലി 4 ദിവസം കൊണ്ട് തീർക്കും. എന്നാൽ രാജുവിന് ഈ ജോലി തീർക്കാൻ എത്ര ദിവസം വേണം ?
9
10
10
10
59/100
5 cm ആരമുള്ള ഒരു വൃത്തത്തിൽ നിന്നും 216° കേന്ദ്രകോണുള്ള ഒരു വൃത്താംശം വെട്ടി ഒരു വൃത്തസ്തൂപിക ഉണ്ടാക്കിയാൽ വൃത്തസ്തൂപികയുടെ ആരം എത്ര ?
2 cm
2.5 cm
3 cm
2.5 cm
60/100
1 + 2 + 3 + ...... + 100 = -------
500
4050
4050
5050
61/100
ശ്രേണിയിലെ അടുത്ത പദം എഴുതുക. MHC, OKG, QNK, SQO, -------
UUS
UTS
VTS
VUS
62/100
ROTATE എന്നതിനെ *?@%@# എന്നും FARMER എന്നതിനെ $%*÷#* കോഡ് നൽകിയാൽ METER എങ്ങനെ കോഡ് ചെയ്യാം ?
%#*#@
%#@#*
÷#@#*
÷# *#@
63/100
÷# *#@
473
672
253
495
64/100
ഒരു പെൺകുട്ടിയെ ചൂണ്ടിക്കാട്ടി രാജു പറഞ്ഞു. “എന്റെ മുത്തശ്ശിയുടെ ഏക മകന്റെ മകളാണ് ആ പെൺകുട്ടി.'' രാജുവിന് പെൺകുട്ടിയുമായുള്ള ബന്ധം എന്ത് ?
മകൻ
സഹോദരൻ
അമ്മാവൻ
അച്ഛൻ
65/100
ഒരാൾ 15m പടിഞ്ഞാറോട്ട് നടന്ന ശേഷം വലത്തോട്ട് 20 m സഞ്ചരിച്ചു. പിന്നീട് 10m ഇടത്തോട്ട് സഞ്ചരിച്ച ശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20m സഞ്ചരിച്ചു. യാത്ര ആരംഭിച്ച സ്ഥാനത്തു നിന്ന് എത്ര ദൂരത്തിലാണ് അയാൾ ഇപ്പോൾ നിൽക്കുന്നത് ?
65 m
40 m
25 m
35 m
66/100
ഒരു ക്ലോക്കിലെ സമയം 6:15 ആയാൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ?
9:15
8:15
5:45
6:45
67/100
ഒരു ക്ലോക്കിലെ സമയം 8:20 ആണ്. ഇതിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് ?
125°
135°
130°
120°
68/100
2019 ഏപ്രിൽ 17 ബുധനാഴ്ചയായാൽ 2019 ജൂൺ 12-ാം തീയതി ഏത് ദിവസമായിരിക്കും ?
വെള്ളി
ചൊവ്വ
വ്യാഴം
ബുധൻ
69/100
'+' എന്നാൽ '÷' ഉം 'x' എന്നാൽ "-' ഉം '÷' എന്നാൽ 'x' ഉം "-' എന്നാൽ '+'ഉം ആയാൽ 15 + 3 – 8 × 4 ÷ 2 ന്റെ വില.
20
18
5
12
70/100
സമാന ബന്ധം കണ്ടെത്തുക. 3 : 72 :: 4 : -----
61
80
46
72
71/100
Many people have died ------ Corona.
At
By
Of
To
72/100
I -------- a mad man yesterday.
Have see
Have seen
Saw
See
73/100
Richard is ------- honest person.
Of
A
An
The
74/100
Ramu seldom attends the monthly meeting ------ ?
Did he?
Does he ?
Does Ramu?
Don't he ?
75/100
If I were you, I ------- about it.
Will complain
Would complain
Would have complain
None of these
76/100
They ------ him for many years.
Know
Knowing
Have known
Has knowing
77/100
Roger is the ------ of the four brothers.
Oldest
Older
Eldest
Elder
78/100
I ----- My old friend after fifteen years.
Run on
Ran in
Run in
Ran into
79/100
Write passive form 'Have you seen a tiger' ?
Have a tiger been seen by you.
Has a tiger been seen for you.
Has a tiger been seen by you.
Have a tiger been seen for you.
80/100
Choose the correct one.
A good deal of time were wasted on this issue.
A good deal of time where wasted on this issue.
A good deal of time was wasted on this issue.
good deal of time has wasted on this issue.
81/100
Anthophobia related to
Tree
Plant
Man
Flower
82/100
Find out the odd one.
Sickness
Sickness
Cure
Malady
83/100
Both Mr. Kasyap and his wife -------- teachers.
have
was
is
are
84/100
Akbar was ------- to Humayun.
Here
Hair
Hire
Heir
85/100
Ramu got -------- to afford a car.
Money enough
Money even
Even money
Enough money
86/100
The antonym of the word "Torment".
Recede
Release
Relieve
Rest
87/100
One word for 'come out of sudden plentiful flow.
Bush
Bush
Gush
Guest
88/100
'Go to the dogs' means
Go after dog
Go for dog
Run fast
Be ruined
89/100
Report the sentence: "Have you read veenapoovu?" He asked Anu.
He asked Anu whether she had read veenapoovu.
He asked Anu whether she had red veenapoovu.
He asked Anu whether she read veenapoovu.
He asked Anu that she had read veenapoovu.
90/100
'Faux pas' means
Social
Social evil
Social blunder
Socialism
91/100
പിഞ്ഞാണ വർണം - ശരിയായി വിഗ്രഹിച്ചെഴുതുന്നത് എങ്ങനെ ?
പിഞ്ഞാണത്തിലെ വർണം
പിഞ്ഞാണം പോലുള്ള വർണം
പിഞ്ഞാണവും വർണവും
പിഞ്ഞാണത്തിന്റെ വർണം
92/100
ശ്ലോകത്തിൽ കഴിക്കുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.
വേഗത്തിൽ കഴിക്കുക
ശ്ലോകം ഉരുവിടുകശ്ലോകം ഉരുവിടുക
രുചിച്ച് കഴിക്കുക
ചുരുക്കിപ്പറയുക
93/100
Edit questions here
വിജയശ്രീലാളി
മഹാവിജയം
പ്രശംസ
എങ്ങനെയെങ്കിലും
94/100
പൂരണി തദ്ധിതമേത് ?
കടത്തനാടൻ
ഒന്നാമൻ
കൊതിച്ചി
നല്ലവൾ
95/100
യഥാവിധി - വിഗ്രഹിച്ചെഴുതുക
യഥയാകുന്ന വിധി
യഥയുടെ വിധി
വിധി എങ്ങനെയോ അങ്ങനെ
യഥ പോലുള്ള വിധി
96/100
ശരിയായ പദമേത് ?
കയാമം
കയ്യാമം
കൈയാമം
കൈയ്യാമം
97/100
പിരിച്ചെഴുതുക - കണ്ണീർപ്പാടം.
കണ്ണീർ + പ്പാടം
കൺ + പ്പാടം
കൺ + പാടം
കണ്ണീർ + പാടം
98/100
സന്തോഷം പ്രദാനം ചെയ്യുന്നത് എന്ന പദത്തിന്റെ സമാനപദം എഴുതുക.
സന്തോഷദാനം
സന്തോഷപ്രദം
സന്തോഷദാനം
സന്തോഷദായകം
99/100
വാക്യം ശരിയായി എഴുതുക - തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്.
തൊഴിൽ ലഭിച്ചവരിൽ നൂറ് ശതമാനത്തിൽ ഏറെയും നിരാശരായവരാണ്
തൊഴിൽ ലഭിച്ചവർ നിരാശർ തന്നെയാണ്
തൊഴിലുണ്ടെങ്കിലും നിരാശയിൽപ്പെട്ടവരാണ്
തൊഴിൽ ലഭിച്ചവരിൽ തൊണ്ണൂറുശതമാനവും നിരാശരാണ്
100/100
അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക
മരം
സ്വാമികൾ
പണിക്കാർ
സ്ത്രീകൾ

We hope this Plus Two Level Preliminary Mock test is helpful. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now