Degree Level Preliminary Mock Test - 1st Stage Mock Test

Here we give the Degree Level Preliminary Mock test. This mock test contains 100 questionss from Degree Level Preliminary questions paper 2021. This mock test is helpful to your upcoming Degree Level Preliminary exam on 13th November 2021. These questionss are on Kerala PSC new questions pattern is much more effective. Degree Level Preliminary mock test is below.

Degree Level Preliminary 1st Stage Mock Test
Go To Next Mock Test

Result:
1/100
3 , 8 , 13 , 18 , ... എന്ന ശ്രേണിയുടെ എത്രാമത്തെ പദമാണ് 78?
17
15
16
14
2/100
ലഘൂകരിക്കുക (0.2)4 x0.27/ (.03)3
160
1.6
1.6
16
3/100
രണ്ടു സംഖ്യകൾ 2 : 3 എന്ന അനുപാതത്തിലാണ് ഇവയിൽ ഓരോന്നിൽ നിന്നും 5 കുറച്ചാൽ അവ 3 : 5 എന്ന അനുപാതത്തിൽ ആവും . എങ്കിൽ ആദ്യത്തെ സംഖ്യ കണ്ടെത്തുക ?
30
10
20
0
4/100
10 സംഖ്യകളുടെ ശരാശരി 12 ആണ് . ഓരോ സംഖ്യയിൽ നിന്നും 3 വീതം കുറച്ചാൽ പുതിയ ശരാശരി എത്ര ആയിരിക്കും ?
15
4
9
36
5/100
3x-y =2187 ഉം 3x+y = 243 ഉം ആണെങ്കിൽ X ൻ്റെ മൂല്യം എത്ര?
4
-1
7
6
6/100
അക്സസ് സമയം........... നെ സൂചിപ്പിക്കുന്നു .
ഒരു നിശ്ചിതസ്ഥാനത്ത് സംഭരിച്ച ഡേറ്റ ഡിലീറ്റ് ചെയ്യാൻ വേണ്ട സമയം
സംഭരിച്ച ഡേറ്റ കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനും വേണ്ട സമയം
നഷ്ടപ്പെട്ടുപോയ ഡേറ്റ കണ്ടെത്തുന്നതിനുള്ള സമയം
ഇതൊന്നുമല്ല
7/100
താഴെ പറയുന്നവയിൽ ഏതാണ് മുൻകൂർ ചെയ്യാത്ത ഷെഡ്യൂളിംഗിന്റെ ഒരു ഉദാഹരണം ?
റൗണ്ട് റോബിൻ
റൗണ്ട് റോബിൻ റൗണ്ട് റോബിൻ
റൗണ്ട് റോബിൻ
ഏറ്റവും ചെറിയ ജോലി ആദ്യം
8/100
ഉപകരണങ്ങൾ പരസ്പരം ബന്ധിപ്പിക്കാത്തതും , ഹബ് ഒരു കേന്ദ്ര കൺട്രോളറായി പ്രവർത്തിക്കുന്നതുമായ നെറ്റ്വർക്ക് ടോപ്പോളജി ആണ് ?
റിംഗ്
മെഷ്
സ്റ്റാർ
ട്രീ
9/100
റോമൻ നമ്പർ സിസ്റ്റം എന്നത് ?
സ്ഥാനപരമായ നമ്പർ സിസ്റ്റം ആണ്
സ്ഥാനപരമല്ലാത്ത നമ്പർ സിസ്റ്റം ആണ്
രണ്ടും ( A ) & ( B ) ശരിയാണ് ആണ് .
ഇവയൊന്നുമല്ല
10/100
ഫ്ലോ ചാർട്ട് ഒരു തരം.................
ഒരു ഡൈമൻഷനൽ ഗ്രാഫിക്സ്
ദ്വിമാന ഗ്രാഫിക്സ്
ത്രിമാന ഗ്രാഫിക്സ്
ഇവയൊന്നുമല്ല
11/100
കൊടുത്തിരിക്കുന്ന ശ്രേണിയിലെ കാണാതായ പദം കണ്ടെത്തുക . 3 , 15 , ? , 255 , 1023 .
45
288
67
63
12/100
തോക്ക് : ബുള്ളറ്റ് : : ചിമ്മിനി : ...........
വെള്ളം
വീട്
പുക
വായു
13/100
ഒറ്റയാനെ കണ്ടെത്തുക . 1116 , 288 , 576 , 964
964
288
1116
576
14/100
ഒരു പ്രത്യേക കോഡ്പ്രകാരം TEACHER എന്നത് YJFHMJW എന്ന് എഴുതാം . എങ്കിൽ അതേ കോഡ് പ്രകാരം EDUCATION എന്നത് എങ്ങിനെ എഴുതും ?
JHYKFYNES
JHYKFYNES
JIZHFYNTS
JIHZFYNUS
15/100
# ' എന്നത് ' x ' ആണെങ്കിൽ , ' @ ' എന്നത് ' ആണെങ്കിൽ , ' ^ ' എന്നത് ' + ' ആണെങ്കിൽ , ' V ' എന്നത് " - ' ആണെങ്കിൽ , താഴെ കൊടുത്തിരിക്കുന്നതിന്റെ വില കണ്ടുപിടിക്കുക . 6 # 13 45 @ 3v7 # 12
147
150
9
14
16/100
Dahsala എന്ന ഭൂമി റവന്യൂ സംവിധാനം സ്ഥാപിച്ചത് ആര് ?
ഇൽത്തുമിഷ്
ഷേർ ഷാ
അക്ബർ
ഔറംഗസേബ്
17/100
താഴെ പറയുന്ന കൂട്ടുകെട്ടുകളിൽ ഏതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലങ്ങൾ ശരിയായി പ്രതിനിധീകരിക്കുന്നത് ?
ഹബ്സ്ബർഗ് സാമ്രാജ്യത്തിന്റെ തകർച്ച , റഷ്യൻ വിപ്ലവം , ഐക്യരാഷ്ട്രസഭ
റഷ്യൻ വിപ്ലവം , ഐക്യരാഷ്ട്രസഭ , ജർമ്മനിയിലെ കലാപം
ഹബ്സ്ബർഗ് സാമ്രാജ്യത്തിന്റെ തകർച്ച , റഷ്യൻ വിപ്ലവം , ലീഗ് ഓഫ് നേഷൻസ്
ജർമ്മനിയിലെ കലാപം , ഹബ്സ്ബർഗിന്റെ തകർച്ച , ഐക്യരാഷ്ട്രസഭ
18/100
താഴെ പറയുന്ന പ്രസ്താവനകൾ വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക .

പ്രസ്താവന 1 : ദേശീയ പരമാധികാരമെന്ന അവകാശവാദമായാണ് ഫ്രഞ്ചുവിപ്ലവം തുടങ്ങിയത് .

പ്രസ്താവന 2 : സ്വയം പ്രതിരോധം അല്ലാതെ ഫ്രാൻസിന് ഒരിക്കലും യുദ്ധം ജയിക്കാനാവില്ലെന്ന് 1790 ലെ ദേശീയ അസംബ്ളി അവകാശപ്പെട്ടു .

രണ്ടു പ്രസ്താവനകളും തെറ്റാണ്
രണ്ടാമത്തെ പ്രസ്താവന മാത്രമാണ് ശരി
ഒന്നാമത്തെ പ്രസ്താവന മാത്രമാണ് ശരി
രണ്ടു പ്രസ്താവനകളും ശരിയാണ്
19/100
സ്വേച്ഛാധിപത്യത്തിന് അനുകൂലമായി പാർലമെന്ററി ജനാധിപത്യം ഉപേക്ഷിക്കുക എന്ന ആശയം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അമേരിക്കൻ വിപ്ലവം
ഫ്രഞ്ച് വിപ്ലവം
റഷ്യൻ വിപ്ലവം
മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല .
20/100
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ജവഹർലാൽ നെഹ്റുവിന്റെ വികസന തന്ത്രത്തിന്റെ മൂന്ന് തൂണുകൾ ഏവ ?
അതിവേഗ വ്യവസായ , കാർഷിക വളർച്ചയുടെ ആസൂത്രണം , തന്ത്രപരമായ വ്യവസായങ്ങൾക്കായി ഒരു സ്വകാര്യ മേഖല , ഒരു സമ്മിശ്ര വ്യവസ്ഥ .
അതിവേഗ വ്യവസായ , കാർഷിക മേഖലയുടെ ആസൂത്രണം , തന്ത്രപരമായ വ്യവസായങ്ങൾക്കായി ഒരു സ്വകാര്യ മേഖല , ഒരു സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ
അതിവേഗ വ്യവസായ , കാർഷിക വളർച്ചയുടെ ആസൂത്രണം , തന്ത്രപരമായ വ്യവസായങ്ങൾക്കായി ഒരു പൊതുമേഖല , ഒരു സമ്മിശ്ര സമ്പദ് വ്യവസ്ഥ
അതിവേഗ വ്യവസായ കാർഷിക വളർച്ചയുടെ ആസൂത്രണം , തന്ത്രപരമായ വ്യവസായങ്ങൾക്കായി ഒരു സ്വകാര്യ മേഖല , ഒരു മുതലാളിത്ത സമ്പദ്വ്യവസ്ഥ .
21/100
എഡ്വിൻ 11 മണിക്കൂറിൽ ഒരു യാത്ര പൂർത്തിയാക്കുന്നു . തന്റെ യാത്രയുടെ ആദ്യ പകുതി 20 കി . മീ . / മണിക്കൂറിലും രണ്ടാം പകുതി 24 കി . മീ . / മണിക്കൂറിലും ആണ് യാത്ര ചെയ്തത് എങ്കിൽ , എഡ്വിൻ സഞ്ചരിച്ച ദൂരം കിലോമീറ്ററിൽ കണ്ടെത്തുക .
200
220
260
240
22/100
2 സ്ത്രീകളും 5 പുരുഷന്മാരും ചേർന്ന് 4 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ജോലി 3 സ്ത്രീകളും 6 പുരുഷന്മാരും ചേർന്ന് 3 ദിവസം കൊണ്ട് പൂർത്തിയാക്കും . എങ്കിൽ 1 പുരുഷൻ അതേ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം എടുക്കും ?
36
18
38
20
23/100
5.2 സെന്റിമീറ്റർ വ്യാസമുള്ള ഒരു ലോഹഗോളം ഉരുക്കി 5.2 സെന്റിമീറ്റർ ആരമുള്ള ഒരു സിലിണ്ടർ നിർമ്മിക്കുന്നു . സിലിണ്ടറിന്റെ ഉയരം കണ്ടുപിടിക്കുക ?
20.8
5.2
10.4
2.6
24/100
കിരൺ ഒരു സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു . അദ്ദേഹം 12 % വാർഷിക പലിശനിരക്കിൽ 50,000 / - രൂപ അർദ്ധവാർഷിക കാലയളവിൽ സംയുക്തമായി നിക്ഷേപിച്ചു . 1 വർഷത്തിനുശേഷം കിരണിന് തിരികെ ലഭിക്കുന്ന തുക എത്ര ?
56,200 രൂപ
56,180 രൂപ
55,000 രൂപ
57,180 രൂപ
25/100
നിവിൻ 500 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി , ശേഷം 10 % ലാഭത്തിൽ ഷിനോയിക്ക് വിറ്റു . ഷിനോയി അത് 20 % നഷ്ടത്തിൽ ജെനുവിനും , ജെനു 10 % നഷ്ടത്തിൽ ജീവനും മറിച്ചു വിറ്റു എങ്കിൽ ജീവൻ വാച്ചിന് കൊടുത്ത വില എത്ര ?
484 രൂപ
396 രൂപ
384 രൂപ
480 രൂപ
26/100
ഫിസ്കൽ റെസ്പോൺസിബിലിറ്റി ആന്റ് ബഡ്ജറ്റ് മാനേജ്മെന്റ് ആക്ട് ( FRBMA - 2003 ) മായി ബന്ധപ്പെട്ട് താഴെ പറയുന്ന ലക്ഷ്യങ്ങളിൽ ഏതാണ് ശരിയായിട്ടുള്ളത് ?

( i ) ധനക്കമ്മി GDP യുടെ 5 % ആയി കുറയ്ക്കണം .

( ii ) റവന്യൂകമ്മി പൂർണ്ണമായി ഇല്ലാതാക്കണം .

( iii ) സാമ്പത്തിക പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത വേണം .

( i ) ഉം ( ii ) ഉം മാത്രം
( ii ) ഉം ( iii ) ഉം മാത്രം
( i ) ഉം ( iii ) ഉം മാത്രം
മുകളിൽ പറഞ്ഞത് എല്ലാം ( i , ii and iii)മുകളിൽ പറഞ്ഞത് എല്ലാം ( i , ii and iii)
27/100
താഴെ പറയുന്ന ഡാറ്റയിൽ നിന്ന് ഫാക്ടർ വിലയ്ക്ക് NNP കണക്കാക്കുക . NNP യുടെ വിപണിവില : രൂപ 5,000 കോടി , പരോക്ഷ നികുതി : രൂപ 400 കോടി , സബ്സിഡി : രൂപ 200 കോടി .
രൂപ 5,600 കോടി
രൂപ : 5,200 കോടി
രൂപ 4,800 കോടി
രൂപ : 4,400 കോടി
28/100
ക്രെഡിറ്റ് നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോഗിക്കുന്ന ഉപകരണങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെ ?

( i ) ബാങ്ക് നിരക്ക് .

( ii ) വേരിയബിൾ റിസർവ്വ് ആവശ്യങ്ങൾ ( CRR & SLR ) .

( ii ) തുറന്ന വിപണി പദ്ധതികൾ .

മേൽ പറഞ്ഞവയിൽ ശരി ഏത് / ഏവ ?

എല്ലാം ശരിയാണ്
( i ) ഉം ( ii ) ഉം
( ii ) ഉം ( iii )
എല്ലാം തെറ്റാണ്
29/100
ഇന്ത്യയുടെ ചില പഞ്ചവത്സര പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു . അവയുടെ ആരോഹണ ക്രമം / കാലക്രമ പട്ടിക ഏതാണ് ?

( i ) സമഗ്ര വളർച്ച

( ii ) ദൃതഗതിയിലെ വ്യവസായ വത്ക്കരണം

( iii ) കാർഷിക വികസനം

( iv ) ദാരിദ്ര നിർമ്മാർജ്ജനം

( iii ) , ( ii ) , ( i ) , ( iv )
( iii ) , ( ii ) , ( iv ) , ( i )
( ii ) , ( iii ) , ( iv ) , ( i )
( iii ) , ( iv ) , ( ii ) , ( i )
30/100
2020 ലെ സാമ്പത്തികശാസ്ത്രത്തിലെ നോബൽ പുരസ്ക്കാരത്തിന് പോൾ ആർ മിൽഗ്രാമും , റോബർട്ട് ബി . വിൽസണും അർഹരായത് അവരുടെ ഏത് സംഭാവനയ്ക്ക് ആണ് ?
ലേല സിദ്ധാന്തത്തിന്റെ പുനർനിർമ്മിതിക്കും പുതിയ ലേല ഫോർമാറ്റിന്റെ കണ്ടുപിടിത്തത്തിനും
പെരുമാറ്റ സാമ്പത്തിക ശാസ്ത്രം
മാക്രോ എക്സാമിക്സിനെ ദീർഘകാലം വിശകലനം ചെയ്യുവാനുള്ള സംയോജിത സാങ്കേതികവിദ്യകളുടെ കണ്ടുപിടിത്തത്തിന്
ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിന്
31/100
2021 ൽ ദേശീയ സംയോജനത്തേക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ചിത്രം ഏത് ?
മഹർഷി
താജ്മഹൽ
അസുരൻ
പിംഗാര
32/100
താഴെ പറയുന്ന പ്രസ്താവനകളിൽ കോവാക്സിനെ സംബന്ധിച്ച് ശരിയായത് / ശരിയായവ ഏത്?

( i ) കോവാക്സിൻ കോവിഡ് -19 നെതിരെ നിർമ്മിച്ച ഇന്ത്യയുടെ തദ്ദേശീയ വാക്സിൻ ആണ് .

( ii ) ഇതൊരു ഇൻട്രാനേസൽ ( മൂക്കിനകത്ത് ഉപയോഗിക്കുന്ന ) വാക്സിൻ ആണ് .

( iii ) സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇത് വികസിപ്പിച്ചെടുത്തത് .

( i ) മാത്രം
( i ) ഉം ( ii ) ഉം മാത്രം
( i ) ഉം ( iii ) ഉം മാത്രം
മുകളിൽ പറഞ്ഞവ എല്ലാം ( i , ii and i ii)
33/100
" മാണിക ബത്ര ' താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സ്ക്വാഷ്
ബില്യാർട്സ്
ടേബിൾ ടെന്നീസ്
ക്രിക്കറ്റ്
34/100
അസുര : കീഴടക്കിയവരുടെ കഥ ' എഴുതിയത് ആര് ?
ശശി തരൂർ
അരവിന്ദ് അഡിഗ
അനീസ് സലിം
ആനന്ദ് നീലകണ്ഠൻ
35/100
ആരാണ് “ വള സമുദായ പരിഷ്ക്കരണി സഭ ' ആരംഭിച്ചത് ?
വാഗ്ഭടാനന്ദൻ
പണ്ഡിറ്റ് കെ . പി . കറുപ്പൻ
ബ്രഹ്മാനന്ദ ശിവയോഗി
വൈകുണ്ഠസ്വാമികൾ
36/100
റാം മാധവന്റെ പുത്രന്റെ പുത്രന്റെ സഹോദരൻ ആണ് . എങ്കിൽ റാം മാധവന്റെ ആരാണ് ?
കസിൻ
ഗ്രാന്റ്ഫാദർ ( വല്യച്ഛൻ )
കൊച്ചുമകൻ ( ഗ്രാന്റ്സൺ )
അമ്മാവൻ ( അങ്കിൾ )
37/100
ഒരു ക്ലോക്കിലെ സമയം കണ്ണാടിയിൽ 7.10 എന്നു കാണിക്കുന്നു . എങ്കിൽ ക്ലോക്കിൽ കാണിച്ച യഥാർത്ഥ സമയം എത്ര ?
4.50
5.45
5.50
4.40
38/100
ഒരു ഘടികാരത്തിന്റെ മിനിട്ട് സൂചി 35 മിനുട്ടിൽ കാണിക്കുന്ന കോണിന്റെ അളവ്
200 °
195 °
170 °
210 °
39/100
ഫെബ്രുവരി 1 , 2008 ഒരു ബുധനാഴ്ച ആണെങ്കിൽ , മാർച്ച് 4 , 2008 ഏതു ദിവസം ആയിരിക്കും ?
ശനിയാഴ്ച
ഞായറാഴ്ച
ബുധനാഴ്ച
തിങ്കളാഴ്ച
40/100
' P ' എന്നത് ‘ Q ' വിന്റെ തെക്കു ഭാഗത്തും ' R ' എന്നത് Q ' ന്റെ പടിഞ്ഞാറു ഭാഗത്തും ആണെങ്കിൽ " P ' , ' R ' ന്റെ ഏതു ദിശയിൽ ആയിരിക്കും ?
തെക്ക് - പടിഞ്ഞാറ്
വടക്ക് - കിഴക്ക്
തെക്ക് - കിഴക്ക്
വടക്ക് - പടിഞ്ഞാറ്
41/100
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രൂപീകരിച്ച വർഷം .
1962
1960
1969
1966
42/100
ലോക ജലദിനം എന്നാണ് ?
മാർച്ച് 24
ആഗസ്റ്റ് 8
ജൂൺ 7
മാർച്ച് 22
43/100
2008 ലെ ഐ . ടി . ആക്റ്റ് 66 എ വകുപ്പ്
ആക്ഷേപകരമായ സന്ദേശങ്ങൾ അയയ്ക്കുക
കമ്പ്യൂട്ടർ സിസ്റ്റം ഹാക്കിംഗ്
രേഖകൾ സൂക്ഷിക്കുന്നതിലെ പരാജയം
മറ്റൊരാളുടെ പാസ് വേഡ് ഉപയോഗിക്കുക
44/100
സീറോളജി ടെസ്റ്റ് ബന്ധപ്പെട്ടു കിടക്കുന്നത്
മലേറിയ പരിശോധന
കോവിഡ് - 19 ആന്റിബോഡി പരിശോധന
തലവേദന
മുകളിൽ കൊടുത്തിരിക്കുന്നവയിൽ ഒന്നും അല്ല
45/100
ലൂയിസ് പാസ്റ്റർ ആദ്യം വാക്സിൻ കണ്ടുപിടിച്ചത് ഏതു രോഗത്തെ പ്രതിരോധിക്കാനാണ് ?
റേബീസ്
കോളറ
ആന്ത്രാക്സ്
മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
46/100
താഴെ പറയുന്നവയിൽ ഏതു പ്രസ്താവനയാണ് ആപേക്ഷിക ഈർപ്പത്തേക്കുറി ശരിയായിട്ടുള്ളത് ?

( i ) അന്തരീക്ഷത്തിൽ എത്രമാത്രം നീരാവി ഉണ്ടെന്നത് ആകെ ഉണ്ടായേക്കാ ശതമാനമാണ്.

( ii ) കുറഞ്ഞ ആപേക്ഷിക ഈർപ്പം താരതമ്യേന വരണ്ട അന്തരീക്ഷ അവസ്ഥയെ സൂചിപ്പിക്കുന്നു . എന്നാൽ ഉയർന്ന ആപേക്ഷിക ഈർപ്പം താരതമ്യേന ഈർപ്പമുള്ള അന്തരീക്ഷത്തെ സൂചിപ്പിക്കുന്നു.

( iii ) ആപേക്ഷിക ഈർപ്പം കൂടുതൽ ഉള്ളപ്പോൾ താരതമ്യേന വളരെ കുറച്ചു ജലം മാത്രമേ ത്വക്കിൽ നിന്നും ബാഷ്പീകരിക്കപ്പെടുന്നുള്ളൂ . കാരണം , ചുറ്റുമുള്ള അന്തരീക്ഷം താരതമ്യേന ഈർപ്പമുള്ളതും , അത് ചർമ്മത്തിന്റെ ഉപരിതലത്തിൽ കൂടുതൽ ചൂട് ഉണ്ടാക്കുന്നതും ആണ്.

( i ) ഉം ( ii ) ഉം മാത്രം
( i ) ഉം ( iii ) ഉം മാത്രം
( ii ) ഉം ( iii ) ഉം മാത്രം
മുകളിൽ പറഞ്ഞവയെല്ലാം ( i , ii , iii )
47/100
താഴെ പറയുന്നവയിൽ ഏതാണ് പെരിയാർ നദിയുടെ പോഷക നദികൾ ?
  1. മംഗലപ്പുഴ
  2. ഇടമലയാർ
  3. ഗായത്രിപ്പുഴ
1 മാത്രം
1 ഉം 3 ഉം മാത്രം
2 ഉം 3 ഉം മാത്രം
1 ഉം 2 ഉം 3 ഉം
48/100
I ഉം II ഉം ലിസ്റ്റിലെ പേരുകൾ ചേരുംപടിചേർത്ത് കൊടുത്തിരിക്കുന്ന കോഡുപയോഗിച്ച് ഉത്തരം കണ്ടെത്തുക.
ലിസ്റ്റ് - I ( ഹിമാലയത്തിലെ ഡിവിഷനുകൾ ) ലിസ്റ്റ് - II ( നദികൾ )
a ) പഞ്ചാബ് ഹിമാലയം 1 ) സത്ലജ് ടു കാളി
b ) കുമോൺ ഹിമാലയം 2 ) ഇൻഡസ് ടു സത്ലജ്
c ) നേപ്പാൾ ഹിമാലയം 3 ) ടിസ്ത ടു ബ്രഹ്മപുത
d ) ആസാം ഹിമാലയം 4 ) കാളി ടു ടിസ്ത
4a,2b,1c,3d
2a,1b,4c,3d
2a,4b,3c,1d
1a,2b,3c,4d
49/100
കാറ്റിന്റെ ദിശയേയും ഗതിയേയും ബാധിക്കുന്ന ഘടകങ്ങൾ ഏതൊക്കെ ആണ് ?
  1. മർദ്ധവ്യത്യാസങ്ങൾ .
  2. കൊറിയോലിസ് ഇഫക്ട്
  3. ഘർഷണം

താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക .

2 ഉം 3 ഉം മാത്രം
1 ഉം 3 ഉം മാത്രം
1 ഉം 2 ഉം മാത്രം
1 , 2 & 3
50/100
താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക .
  1. തീവ്രമായ ഭൂകമ്പ പ്രവർത്തനം ലിയോസ്ഫെറിക് പ്ലേറ്റ് അതിരുകളിൽ സംഭവിക്കുന്നു.
  2. ഒത്തുചേരുന്ന ലിയോസ്ഫെറിക് പ്ലേറ്റ് അതിരുകളുടെ സമുദ്രഫലകങ്ങൾ സബ്ഡക്ഷന് വിധേയമാവുന്നു

മേൽ പറഞ്ഞവയിൽ ശരിയായത് ഏത് / ഏവ ?

1 മാത്രം
2 മാത്രം
1 ഉം 2 ഉം ശരി
1 ഉം 2 ഉം തെറ്റ്
51/100
താഴെ പറയുന്നവയിൽ ഏതാണ് കേരളത്തിലെ സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന ?

i ) പാശ്ചാത്യരുടെ സ്വാധീനത്തിൽ മധ്യവർഗ്ഗമാണ് ഇത് ആരംഭിക്കുകയും നയിക്കുകയും ചെയ്തത് .

( ii ) അവർക്ക് പരമ്പരാഗത സ്ഥാപനങ്ങൾ , വിശ്വാസങ്ങൾ , സാമൂഹിക ബന്ധങ്ങൾ എന്നിവയോട് വിമർശനാത്മക മനോഭാവം ഉണ്ടായിരുന്നു .

( iii ) അവർ ജാതിവ്യവസ്ഥയെ അപൂർവ്വമായി വിമർശിച്ചു.

( i ) ഉം ( ii ) ഉം മാത്രം
( i ) ഉം ( iii ) ഉം മാത്രം
( ii ) ഉം ( iii ) ഉം മാത്രം
മേൽപ്പറഞ്ഞവ എല്ലാം ( i , ii and iii )
52/100
അഭിനവ ഭാരത യുവക് സംഘം സ്ഥാപിച്ചത് ആര് ?
ഇ . എം . എസ് . നമ്പൂതിരിപ്പാട്
പി . കൃഷ്ണൻ പിള്ള
കെ . ദാമോദരൻ
എ . വി . കുഞ്ഞമ്പു
53/100
1930 കളിൽ സ്ത്രീകൾ കൂടുതലായി പങ്കെടുത്ത കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു . അവയിൽ ശരിയായ പൊരുത്തം തിരഞ്ഞെടുക്കുക .

( i ) ഗാന്ധിജിയുടെ കൺസ്ട്രക്ടീവ് പ്രോഗ്രാം - ടി . സി . കൊച്ചുകുട്ടി അമ്മ

( ii ) ചാലപ്പുറം ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിനികളുടെ സമരം - ജയലക്ഷ്മി

( iii ) ക്ഷേത്രപ്രവേശന പരിപാടി - പി . എം . കമലാവതി A ) മുകളിൽ പറഞ്ഞവ എല്ലാം

മുകളിൽ പറഞ്ഞവ എല്ലാം
( i ) മാത്രം ശരിയാണ്
( i ) ഉം ( iii ) ഉം മാത്രം
( ii ) ഉം ( iii ) ഉം മാത്രം ശരിയാണ്
No Answer
54/100
ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട് , താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

( i ) ബംഗാൾ പ്രവിശ്യ വിഭജിക്കാനുള്ള ഉത്തരവ് കർസൺ പ്രഭു പുറപ്പെടുവിച്ചു.

( ii ) ഇത് ദേശീയതയുടെ വർദ്ധിച്ചു വരുന്ന വേലിയേറ്റം തടയാൻ ഉദ്ദേശിച്ചുള്ളത് ആയിരുന്നു .

( ii ) മതപരമായ അടിസ്ഥാനത്തിൽ ഇന്ത്യക്കാരെ വിഭജിക്കാനുള്ള ശ്രമമായി അതിനെ ഇന്ത്യൻ ദേശീയവാദികൾ കണ്ടില്ല.

എല്ലാം ശരിയാണ്
( i ) ഉം ( ii ) ഉം മാത്രം
( i ) ഉം ( iii ) ഉം മാത്രം ( i ) ഉം ( iii ) ഉം മാത്രം
( ii ) ഉം ( iii ) ഉം മാത്രം
55/100
1975 ൽ അടിയന്തിരാവസ്ഥ പുറപ്പെടുവിച്ചതിനേക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?

( i ) ഭരണഘടനയുടെ 352 -ാം വകുപ്പ് പ്രകാരമാണ് ഇത് ചുമത്തിയത് .

( ii ) അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനം ഭരണഘടനയുടെ മൗലികാവകാശങ്ങളും , ഫെഡറൽ വ്യവസ്ഥകളും , പൗരാവകാശങ്ങളും താത്ക്കാലികമായി നിർത്തിവച്ചു

( iii ) ഉത്തരവുകളുടേയും , നിയമങ്ങളുടേയും ഭരണഘടനാ ഭേദഗതികളുടേയും പരമ്പരകൾ എക്സി ക്യൂട്ടീവിന്റെ പ്രവർത്തനം പരിശോധിക്കാനുള്ള ജുഡീഷ്യറിയുടെ അധികാരം കുറച്ചു

( i ) ഉം ( ii ) ഉം മാത്രം
( i ) ഉം ( iii ) ഉം മാത്രം
( ii ) ഉം ( iii ) ഉം മാത്രം
മുകളിൽ പറഞ്ഞവയെല്ലാം ( i , ii , iii )
56/100
തിരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയൽ കാർഡിന്റെ പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് പതിപ്പ് ഏതാണ് ?
E - EPIC
E - EPID
e - EPIC
EEPIC
57/100
ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിനും എൻക്യാഷ് ചെയ്യുന്നതിനും അംഗീകാരമുള്ള ഇന്ത്യയുടെ ബാങ്ക് ഏതാണ് ?
റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ
യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യ
മുകളിൽ പറഞ്ഞവയെല്ലാം
58/100
അധികാരങ്ങളുടെ വിഭജനം എന്ന പദം സൂചിപ്പിക്കുന്നത്?

( i ) ഒരു വ്യക്തി ഗവൺമെന്റിന്റെ ഒന്നിലധികം കാര്യങ്ങളുടെ ഭാഗമാവരുത് .

( ii ) ഗവൺമെന്റിന്റെ ഒരു കാര്യം / ഭാഗം മറ്റു ഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയോ.

( iii ) ഗവൺമെന്റിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിന്റെ പ്രവർത്തന വ്യവഹാരം ചെയ്യരുത് .

( i ) ,( ii )
( i ) , ( iii )
( ii ) , ( iii )
മുകളിൽ പറഞ്ഞത് എല്ലാം
59/100
ഇന്ത്യൻ ഭരണഘടനയുടെ.................അധികാര സ്രോതസ് ഇന്ത്യൻ ജനങ്ങളാണെന്ന് സൂചിപ്പിക്കുന്നു .
ആർട്ടിക്കിൾ 1
പരമാധികാരി എന്ന വാക്ക്
ആമുഖം
ഭാഗം III
60/100
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷ അല്ലാത്തത് ?
ഹിന്ദി
ഒഡിയ
മലയാളം
തമിഴ്
61/100
താഴെ പറയുന്ന പ്രസ്താവനകളിൽ ഏത് / ഏവ ആണ് പോസ്കോ ( POSCO ) യേക്ക ശരിയായിട്ടുള്ളത് ?

( i ) ലൈംഗിക പീഡന കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക നിയമം

( ii ) പോസ്റ്റോക്ക് ലിംഗഭേദമില്ല / നിഷ്പക്ഷമാണ് .

( iii ) കേസുകളുടെ ഇൻ ക്യാമറ ട്രയൽ .

( i ) ഉം ( ii ) ഉം മാത്രം
( i ) ഉം ( iii ) ഉം മാത്രം
( ii ) ഉം ( iii ) ഉം മാത്രം
മുകളിൽ പറഞ്ഞവ എല്ലാം ( i , ii and iii)
62/100
സോളമന്റെ തേനീച്ചകൾ ' എന്ന ഓർമ്മക്കുറിപ്പുകൾ ' എഴുതിയത് ആരാണ് ?
ബന്യാമിൻ
ജസ്റ്റിസ് കെ . ടി . തോമസ്
സക്കറിയ
ജസ്റ്റിസ് സിറിയക് ജോസഫ്
63/100
ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് മണ്ണിനെ പ്രതിരോധിക്കാൻ കഴിവുള്ള ഹാന്റ് ബ്ലോക്ക് അച്ചടിയായ ഡാബു പ്രിന്റിംഗ് കാണാൻ സാധിക്കുന്നത് ?
തമിഴ്നാട്
കർണാടക
രാജസ്ഥാൻ
ഗുജറാത്ത്
64/100
യുനെസ്കോയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന , മാനവിക പൈതൃകം വിളിച്ചോതുന്ന കേരളത്തിലെ രണ്ടാമത്തെ കലാരൂപം ഏത് ?
മുടിയേറ്റ്
കഥകളി
കൂടിയാട്ടം
രാമനാട്ടം
65/100
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശങ്ങളിൽ പെടാത്തത് ?
രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നങ്ങൾ അനുവദിക്കാനുള്ള അവകാശം
വോട്ടെടുപ്പ് ചെലവുകൾക്ക് പരിധി നിശ്ചയിക്കാനുള്ള അവകാശം
തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ തീരുമാനിക്കാനുള്ള അവകാശം
തിരഞ്ഞെടുപ്പിൽ എത്ര പാർട്ടികൾ മത്സരിക്കാൻ കഴിയും എന്ന് തീരുമാനിക്കാനുള്ള അവകാശം
66/100
താഴെ പറയുന്ന ഏത് സംസ്ഥാനത്തിന്റെ അല്ലെങ്കിൽ സംസ്ഥാനങ്ങളുടെ മേലാണ് ഗുവാഹത്തി ഹൈക്കോടതിക്ക് അധികാരമുള്ളത് ?

( i ) ആസാം

( ii ) നാഗാലാന്റ്

( iii ) അരുണാചൽ പ്രദേശ്

( iv ) മിസോറാം

( i ) മാത്രം
( i ) ഉം ( iii ) ഉം മാത്രം
( i ) ഉം ( ii ) ഉം ( iii ) ഉം മാത്രം
മുകളിൽ പറഞ്ഞവ എല്ലാം
67/100
താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിച്ച് അതിൽ തെറ്റായത് / തെറ്റായവ കണ്ടുപിടിക്കുക .

( i ) ഇന്ത്യൻ പാർലമെന്റിന്റെ അപ്പർ ചേംബർ ഒരു സ്ഥിരം സഭയാണ്.

( ii ) രാജ്യസഭയിലെ എല്ലാ അംഗങ്ങളേയും തിരഞ്ഞെടുക്കുന്നത് ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ് .

( iii ) അതിന്റെ ചെയർമാൻ അതിന്റെ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നു.

( i ) ഉം ( ii ) ഉം മാത്രം
( i ) ഉം ( iii ) ഉം മാത്രം
( ii ) ഉം ( iii ) ഉം മാത്രം
മുകളിൽ പറഞ്ഞവയൊന്നുമല്ല
68/100
മൗലിക അവകാശങ്ങൾ എന്നാൽ

( i ) ന്യായീകരിക്കാവുന്നവ

( ii ) സമ്പൂർണ്ണമായവ.

( iii ) നെഗറ്റീവോ പോസിറ്റീവോ ആകാം.

( iv ) ഭേദഗതി വരുത്താവുന്നവ .

എല്ലാം ശരിയാണ്
( ii ) മാത്രം തെറ്റാണ്
( ii ) ഉം ( iv ) ഉം തെറ്റാണ്
( i ) മാത്രം ശരിയാണ്
69/100
ലോക്പാലിന്റെ ആദ്യത്തെ ചെയർപേർസൺ ആരാണ് ?
ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ്
ഡോ . ഇന്ദ്രജിത് പ്രസാദ് ഗൗതം
ജസ്റ്റിസ് പ്രദീപ് കുമാർ മൊഹന്തി
ശ്രീമതി ജസ്റ്റിസ് അഭിലാഷ് കുമാരി
70/100
ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് IX A ചേർത്തത് താഴെ പറയുന്നവയിൽ ഏതു വഴിയാണ് ?
73 -ാം ഭരണഘടനാ ഭേദഗതി
74 -ാം ഭരണഘടനാ ഭേദഗതി
72 -ാം ഭരണഘടനാ ഭേദഗതി
മുകളിൽ പറഞ്ഞവയൊന്നുമല്ല .
71/100
In order to travel , you need a passport ....................you might need a visa, immunisation jabs , and fulfil quarantine conditions .

Complete the sentence using the most appropriate connective .

in addition
in short
in case
in spite of
72/100
I have seen her ........... times this year , but not very often . Complete the sentence using the right .
a little
much
a few
many
73/100
When I got to the hospital , she ............ ( sit ) in the waiting room Choose the correct tense form .
sat
is sitting
was sitting
will sit
74/100
I will wait until I............... ( see ) him . Choose the correct tense form .
see
will see
has seen
saw
75/100
  1. must remember to pack a holiday book .
  2. My mum says that we must pack soon .
  3. We are going on a holiday to the sea coast .
  4. I am really looking forward to it .

Rearrange the jumbled sentences in a logical manner.

3 , 4 , 2 , 1
3 , 2 , 1 , 4
2 , 1 , 3 , 4
3, 1,2, 4
76/100

a ) The ball hit me straight in the .............

b ) I tried to thread the cotton through the............ of the needle

Choose the right word to fit both sentences.

head
face
eye
nail
77/100
Great oaks from little acorns grow . What is the meaning of this proverb?
Making a little effort now saves time later .
All great things start small
It is easy to forget something if you can't see it .
Do something over and over again until you do it well .
78/100
He is a.................... of the old block.Complete the figurative expression.
leaf
bark
root
chip
79/100
I waited.................. nine O'clock and then went home.Choose the right preposition.
during
after
from
until
80/100
You have to take an exam.......... the course. (pass).Choose the right option?
passing
to pass
have pass
for pass
81/100
My daughter is quite shy ................ he is an aggressive player in the badminton court. Choose the correct adverb .
furthermore
consequently
necessarily
however
82/100
Identify the correct spelling .
colloquial
coloquial
colloquail
coloquail
83/100
................. war never solves anything .
Any
The
A
An
84/100
The train will arrive at the station at.............. 6.15 PM. Choose the right adverb .
already
usually
exactly
always
85/100
Rosa Parks was thrown off the Montgomery bus for refusing to give up her seat to a white passenger . Which definition fits the phrase thrown off in the above sentence most appropriately ?
To make something move through the air
To push something out of your hand
To catch hold of someone
To make someone fall down suddenly
86/100
They can't decide ...........to travel north.....South.Use the right connective.
both ... and
either...Or
whether ... or
neither ... nor
87/100
Write the synonym of ' akin ' .
Divergent
Original
Similar
Duplicate
88/100
I don't know if he is coming. Here if is used to
Describe a permanent situation
Refer to the past
Introduce a comparison
To express a doubt
89/100
The house is so dirty . I really must clean it . What is the use of the Modal auxiliary ?
To express Obligation
To give Advice
To give Permission
To denote Ability
90/100
He................... a large bill at the shopping centre yesterday
run of
ran out
ran up
ran on
91/100
ഉറുമ്പ് എന്നർത്ഥം വരുന്ന പദമേത് ?
വർവണ
ചവർണ
മക്ഷിക
വമ്രി
92/100
വിപരീത പദമെഴുതുക - രസം
വിരസം
നീരസം
അതിരസം
സരസം
93/100
സലിംഗ ബഹുവചനമേത് ?
മിടുക്കന്മാർ
കുട്ടികൾ
ജനങ്ങൾ
അധ്യാപകർ
94/100
പിരിച്ചെഴുതുക - ഇന്നീ
ഇന്ന് + ഇ
ഇ+ ന്നീ
ഇൻ + നീ
ഇ + നീ
95/100
അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുക - എന്നർത്ഥം വരുന്ന ശൈലി ഏത് ?
ഇലയിട്ടു ചവിട്ടുക
പൊടിയിട്ടു വിളക്കുക
കടുവാക്കൂട്ടിൽ തലയിടുക
അടിക്കല്ല് മാന്തുക
96/100
' യാചകൻ ' - എതിർലിംഗം എഴുതുക .
യാചിക
യാചിനി
യാചകി
യാചി
97/100
In accordance with - ഉചിതമായ മലയാള പരിഭാഷയേത് ?
അതത് സമയത്ത്
അതാണാവശ്യം
അതനുസരിച്ച്
അതിനുപുറമെ
98/100
ഒറ്റപദമെഴുതുക - ഗുരുവിന്റെ ഭാവം
ഗാംഭീര്യം
ഗൗരവം
ഗംഭീരം
ഗൗരം
99/100
ശരിയായ പദമേത് ?
അവധൂതൻ
അവദൂതൻ
അവദൂധൻ
അവധൂദൻ
100/100
ശരിയായ വാക്യമേത് ?
എല്ലാ വെള്ളിയാഴ്ച തോറും അവനെ കാണാറുണ്ട് .
അവൻ എല്ലാ ദിവസവും വരും .
ഞങ്ങൾ ഓരോ വീടുതോറും നടന്നു കണ്ടു .
കൈ ചുമരിന്മേൽ തൊടുവിക്കാതെ വരച്ച ചിത്രം .

Go To Next Mock Test

We hope this Degree Level Preliminary Mock test is helpful. Have a nice day.