Current Affairs Model Exam 2021 Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Are you searching for Current affairs model exam? Here we give 100 current affairs question answers. This Current affairs mock test is helpful to LDC, LGS, Plus two level mains and Degree level preliminary exams. This mock test contains 100 questions answers each question is important. So this mock test is enriching your knowledge. The current affairs model exam is below.

Current Affairs Model Exam 2021 Malayalam
Go To Previous Mock Test

1/100
G100 Cultural Ministers 2021 വേദി?
ഇറ്റലി
ഇന്ത്യ
ഇറാൻ
ചൈന
2/100
കേരള സര്‍ക്കാരിന്റെ 2020-ല്‍ സ്വാതി പുരസ്കാരം നേടിയതാര്‌?(10th Level Preliminary 1st Stage)
അംജദ്‌ അലി ഖാന്‍
വി. ദക്ഷിണാമൂര്‍ത്തി
മങ്ങാട്‌ കെ. നടേശന്‍
ഡോ. എല്‍. സുബ്രഹ്മണ്യം
3/100
കോവിഡി -19 നെതിരെ 100% വാക്സിനേഷൻ നേട്ടം കൈവരിച്ച ഇന്ത്യൻ നഗരം?
ഭോപ്പാൽ
മുംബൈ
പൂനെ
ഭുവനേശ്വർ
4/100
2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമുകളുടെ സ്പോൺസറായ ആയ ഇന്ത്യൻ സംസ്ഥാനം?
രാജസ്ഥാൻ
ആസാം
ഒഡീഷ
ബീഹാർ
5/100
2023 ഹോക്കി ലോകകപ്പിന് ഇന്ത്യയുടെ ഏത് സംസ്ഥാനമാണ് വേദിയാകുന്നത്?
അസം
ഒഡീഷ
തമിഴ്നാട്‌
ബീഹാർ
6/100
അദിഥി അശോക് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ജിംനാസ്റ്റിക്സ്
ഹോക്കി
ടേബിൾ ടെന്നീസ്
ഗോൾഫ്
7/100
ചമയങ്ങളില്ലാതെ ആരുടെ ആത്മകഥയാണ്?
മധു
മോഹൻലാൽ
പി ജെ ആൻറണി
മമ്മൂട്ടി
8/100
രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്ന നാലാമത്തെ കോവിഡ് വാക്സിൻ ?
കോവി ഷീൽഡ്
കോവിൻ
മൊഡോണ
സ്പുട്നിക് V
9/100
ഇന്ത്യ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ ഒളിമ്പിക്സ്?
2008 ബീജിങ്
2012 ലണ്ടൻ
2016 റിയോ ഡി ജനീറോ
2020 ടോക്കിയോ
Explanation: 2020 7 മെഡലുകൾ [2012 6 മെഡലുകൾ ]
10/100
ഓൺലൈൻ ക്ലാസുകൾ മാത്രമായി ഒതുങ്ങിയ സ്കൂൾ കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച രക്ഷകർതൃ വിദ്യാഭ്യാസപദ്ധതി?
കൈത്താങ്ങ്
കിളിക്കൊഞ്ചൽ
മക്കൾക്കൊപ്പം
തെളിമ
11/100
ടോക്കിയോ പാരലിമ്പിക്സ് 2020 ൽ പങ്കെടുത്ത ഇന്ത്യൻ ടീമിലെ അംഗങ്ങളുടെ എണ്ണം?
45
53
56
59
12/100
ടോക്കിയോ പാരാലിമ്പിക്സിൽ പങ്കെടുത്ത ഏക മലയാളി താരം?
അർജുൻ കൃഷ്ണ
ഇർഷാദ് ഖാൻ
സിദ്ധാർത്ഥ ബാബു
ആനന്ദ ശിവ
13/100
2021 ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ വേദി?
മുംബൈ
പൂനെ
ഗോവ
കൊൽക്കത്ത
14/100
ICC 2021 ജൂലൈ മാസത്തെ മികച്ച പുരുഷ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്?
ഷക്കീബ് അൽ ഹസൻ
ഷുഹൈബ് മാലിക്
മുഹമ്മദ് ഷമി
റഷീദ് ഖാൻ
15/100
ഇന്ത്യയിലെ ആദ്യത്തെ ട്രോൾ ഫോറൻസിക് ലാബ് ആൻഡ് റിസർച്ച് സെൻറർ നിലവിൽ വന്ന സംസ്ഥാനം?
മഹാരാഷ്ട്ര
തമിഴ്നാട്
കേരളം
പഞ്ചാബ്
16/100
കേരള അഡ്വഞ്ചർ ടൂറിസം പുതിയ ബ്രാൻഡ് അംബാസിഡർ?
ശ്രീശാന്ത്
അഭിലാഷ് ടോമി
മുഹമ്മദ് അനസ്
പി ആർ ശ്രീജേഷ്
17/100
ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് ഹെൽത്ത് കാർഡ് പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം?
ഒഡിഷ
ബിഹാർ
മഹാരാഷ്ട്ര
ആന്ധ്രാപ്രദേശ്
18/100
2021 SAFF ചാമ്പ്യൻഷിപ്പ് ഫുട്ബോൾ വേദി?
പാകിസ്ഥാൻ
ബംഗ്ലാദേശ്
മ്യാൻമാർ
മാലിദ്വീപ്
19/100
സാറ്റലൈറ്റ് ഫോണുകൾ ഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ആയി മാറിയത്?
ഹെമിസ് നാഷണൽ പാർക്ക്
മനാസ് നാഷണൽ പാർക്ക്
ഇരവികുളം നാഷണൽ പാർക്ക്
കാസിരംഗ നാഷണൽ പാർക്ക്
20/100
സൈക്കോവ് ഡീ വാക്സിൻ വികസിപ്പിച്ചത്?
സിറം ഇൻസ്റ്റിറ്റ്യൂട്ട്
ഭാരത് ബയോടെക്
സൈഡസ് കാഡില
ഐ.സി.എം.ആർ
21/100
ജി എസ് ടി നിലവിൽ വന്നതിൻ്റെ എത്രാം വർഷമാണ് 2021 ജൂലൈ ഒന്നിന് പൂർത്തീകരിച്ചത്?
8
10
4
13
22/100
70 വർഷത്തെ പരിശ്രമത്തെ തുടർന്ന് ലോകാരോഗ്യസംഘടന 2021 ജൂലൈയിൽ മലേറിയ വിമുക്തമായി പ്രഖ്യാപിച്ചത്?
പാകിസ്ഥാൻ
ഇന്ത്യ
ചൈന
തായ്‌വാൻ
23/100
അന്താരാഷ്ട്ര സഹകരണ ദിനം എന്ന്?
ജൂലൈ 3
ജൂലൈ 13
ജൂലൈ 12
ജൂലൈ 20
24/100
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ മൂലം കഷ്ടപ്പെടുന്ന സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി സഹകരണ വകുപ്പ് രൂപം നൽകിയ പദ്ധതി?
സഹകരണ അംഗ സഹായഹസ്തം പദ്ധതി
സഹകരണ അംഗ ആശ്വാസ നിധി
സഹകരണ അംഗ സമാശ്വാസനിധി
സഹകരണ അംഗ രക്ഷാപദ്ധതി
25/100
അക്ഷര മ്യൂസിയം പദ്ധതി നിലവിൽ വരുന്നത്?
കൊല്ലം
കണ്ണൂർ
കോട്ടയം
തിരുവല്ല
26/100
സംസ്ഥാനത്തെ നാളികേര കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകി നടപ്പിലാക്കുന്ന പദ്ധതി?
കേര സുരക്ഷാ പദ്ധതി
കേര കേരളം സമൃദ്ധ കേരളം
കേര രക്ഷാ പദ്ധതി
കേര കേരളം ഐശ്വര്യ കേരളം
27/100
സുഭിക്ഷ കേരളം പദ്ധതിയിൽ സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയ ജില്ല?
കാസർഗോഡ്
മലപ്പുറം
കോട്ടയം
ഇടുക്കി
28/100
പെൺകുട്ടികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്കരിക്കുന്ന ക്യാമ്പയിൻ?
സധൈര്യം മുന്നോട്ട്
ഒപ്പം
അവൾ ഉയർന്നു പറക്കട്ടെ
മാലാഖ
29/100
മൻപ്രീത് സിംഗ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫുട്ബോൾ
ഹോക്കി
ബോക്സിങ്
ഗുസ്തി
30/100
ബജ്രംഗ് പുനിയ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബോക്സിങ്
ടെന്നീസ്
ഗുസ്തി
ബാഡ്മിൻറൺ
31/100
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നത് ?
ബീഹാർ
തമിഴ്നാട്
രാജസ്ഥാൻ
മഹാരാഷ്ട്ര
32/100
സംസ്ഥാനത്ത് സിക്ക വൈറസ് ആദ്യമായി സ്ഥിതീകരിച്ച ജില്ല?
മലപ്പുറം
കൊല്ലം
തിരുവനന്തപുരം
കോഴിക്കോട്
33/100
2022 ലെ വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ വേദിയാകുന്ന ഇന്ത്യൻ നഗരങ്ങൾ?
കൊൽക്കത്ത & മുംബൈ
മുംബൈ & പൂനെ
കൊച്ചി & ഡൽഹി
ഭുവനേശ്വർ & അഹമ്മദാബാദ്
34/100
ശൈശവവിവാഹം ശ്രദ്ധയിൽപ്പെട്ട വിവരം ജില്ലാ ശിശു വികസന വകുപ്പ് ഓഫീസറെ മുൻകൂട്ടി അറിയിക്കുന്നവർക്ക് 2500 രൂപ പാരിതോഷികം നൽകുന്ന പദ്ധതി?
അരികെ
മൊഴി
പൊൻ വാക്ക്
സധൈര്യം മുന്നോട്ട്
35/100
ദേശീയ മത്സ്യ കർഷക ദിനം എന്ന്?
ജൂലൈ 15
ജൂലൈ 22
ജൂലൈ 10
ജൂലൈ 9
36/100
കോപ്പ അമേരിക്ക ഫുട്ബോൾ 2021 ഫൈനൽലിസ്റ്റുകൾ?
കൊളംബിയ & ബ്രസീൽ
ബ്രസീൽ & അർജൻറീന
അർജൻറീന & ചിലി
ബ്രസീൽ & പെറു
37/100
UEFA EURO 2020 (2021 ൽ നടന്ന യൂറോകപ്പ്) ഫൈനൽലിസ്റ്റുകൾ?
ഇറ്റലി & അർജൻറീന
ഇറ്റലി & ഫ്രാൻസ്
ഇറ്റലി & ഇംഗ്ലണ്ട്
ഇംഗ്ലണ്ട് & പോർച്ചുഗൽ
38/100
കോപ്പ അമേരിക്ക 2021 ഫൈനൽ മത്സരവേദി?
മരിയോ ആൽബർട്ട് സ്റ്റേഡിയം അർജൻറീന
പെലെ ഇൻറർനാഷണൽ സ്റ്റേഡിയം ബ്രസീലിയ
ഒളിമ്പിക്സ് സ്റ്റേഡിയം റിയോ ഡി ജനീറോ
മരക്കാന സ്റ്റേഡിയം റിയോ ഡി ജനീറോ
39/100
2021 കോപ്പ അമേരിക്ക അർജൻറീനയുടെ വിജയ ഗോൾ നേടിയത്?
പൗലോ ഡിബാല
ലയണൽ മെസ്സി
എയ്ഞ്ചൽ ഡി മരിയ
സെർജിയോ അഗ്യൂറോ
40/100
ഗർഭിണികൾക്കുള്ള കോവിഡ് വാക്സിനേഷൻ പരിപാടി?
മാതൃരക്ഷ
കവചം
മാത്രയാനം
മാതൃകവചം
41/100
2021 കോപ്പ അമേരിക്ക ഫുട്ബോൾ വേദി?
ബ്രസീൽ
അർജൻറീന
പോർച്ചുഗൽ
ചിലി
42/100
നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം നേടിയ കേന്ദ്രഭരണപ്രദേശം?
ലക്ഷദ്വീപ്
ചണ്ഡീഗഡ്
ലഡാക്ക്
ഡൽഹി
43/100
ചരിത്രത്തിൽ ആദ്യമായി പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്ന ആദ്യ സംസ്ഥാനം?
മധ്യപ്രദേശ്
കേരളം
ബീഹാർ
രാജസ്ഥാൻ
44/100
ഇരുപത്തിമൂന്നാമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2023 വേദി?
മലിന
മുംബൈ
പട്ടായ
ദോഹ
45/100
" Believe - What Life and Cricket Taught me " ഇത് ആരുടെ ആത്മകഥയാണ്?
വിരാട് കോഹ്ലി
മഹേന്ദ്ര സിംഗ് ധോണി
സുരേഷ് റെയന
ശിഖർ ധവാൻ
46/100
2021 വേൾഡ് ഗിവിങ് ഇൻഡക്സ് ഇന്ത്യയുടെ സ്ഥാനം?
5
10
13
14
47/100
അയ്യങ്കാളിയുടെ എത്രാമത്തെ ഓർമ്മ ദിനമാണ് 2021 ജൂൺ 18ന് ആചരിച്ചത്?
100
85
80
99
48/100
2022 വനിതാ ഏകദിന ലോകകപ്പ് വേദി?
ഇംഗ്ലണ്ട്
ന്യൂസിലാൻഡ്
ബംഗ്ലാദേശ്
ഇന്ത്യ
49/100
2020 വനിതാ ട്വൻറി ട്വൻറി ക്രിക്കറ്റ് ലോകകപ്പ് വേദിയായ രാജ്യം?
ഇംഗ്ലണ്ട്
ഇന്ത്യ
ദക്ഷിണാഫ്രിക്ക
ഓസ്ട്രേലിയ
50/100
2020 വനിതാ ട്വൻറി ട്വൻറി ലോകകപ്പ് ജേതാക്കൾ?
ഓസ്ട്രേലിയ
ന്യൂസിലാൻഡ്
ഇംഗ്ലണ്ട്
ഇന്ത്യ
51/100
2023 വനിത ട്വൻറി ട്വൻറി ക്രിക്കറ്റ് ലോക വേദി?
ഓസ്ട്രേലിയ
ദക്ഷിണാഫ്രിക്ക
ഇന്ത്യ
ന്യൂസിലാൻഡ്
52/100
2023 പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി?
ബംഗ്ലാദേശ്
ദക്ഷിണാഫ്രിക്ക
ന്യൂസിലാൻഡ്
ഇന്ത്യ
53/100
2022 പുരുഷവിഭാഗം ട്വൻറി ട്വൻറി ക്രിക്കറ്റ് ലോകകപ്പ് വേദി?
ഇന്ത്യ
ഇംഗ്ലണ്ട്
ഓസ്ട്രേലിയ
ന്യൂസിലൻഡ്
54/100
ഇന്ത്യയുടെ മുഖ്യ വിവരാവകാശകമ്മീഷണർ ആരാണ് ?(LDC 2021 Ex-Servicemen)
സുധിർ ഭാർഗവ
അരുൺ കുമാർ മിശ്ര
യശവർധൻകുമാർ സിൻഹ
ബിമൽ ജൂൾക
55/100
ഐക്യരാഷ്ട്ര സഭയുടെ ലോക സന്തോഷ സൂചിക 2021 ഇന്ത്യയുടെ സ്ഥാനം?
200
150
139
168
56/100
കോവിഡ് ബാധികച്ച് വിദേശത്തോ സ്വദേശത്തോ വെച്ച് മരണമടഞ്ഞ പ്രവാസിമലയാളികളുടെയും മടങ്ങിയെത്തിയ വിദേശി മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി?
പുനർഗേഹം പദ്ധതി
സമാശ്വാസം പദ്ധതി
പ്രവാസി തണൽ പദ്ധതി
പ്രവാസി രക്ഷാ പദ്ധതി
57/100
ലോക സംഗീത ദിനമായ ജൂൺ 21ന് "ജീവിതം തന്നെ ലഹരി" എന്ന പേരിൽ സംഗീത ആൽബം പുറത്തിറക്കിയത്?
കേരള പോലീസ്
എക്സൈസ് വകുപ്പ്
സാമൂഹ്യക്ഷേമ വകുപ്പ്
കേരള ഫയർ ആൻഡ് റെസ്ക്യൂ
58/100
ഏത് ടീമിനെ ഫൈനൽ തോൽപ്പിച്ചാണ് ന്യൂസിലാൻഡ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം 2021 നേടിയത്?
ഇന്ത്യ
ഇംഗ്ലണ്ട്
സൗത്ത് ആഫ്രിക്ക
ഓസ്ട്രേലിയ
59/100
ഇന്ത്യയിൽ ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി C-DAC വികസിപ്പിച്ചെടുത്ത GNU/Linux സോഫ്റ്റ്വെയർ.(LDC 2021 Ex-Servicemen)
ഉബണ്ടു
എഡ്യൂബണ്ടു
BOSS
ഫെഡോറ
60/100
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന് എത്ര വാർഷികമാണ് 2021 ൽ ആചരിക്കുന്നത്?
99
102
100
125
61/100
നിയമ കേരള നിയമസഭയിലേക്ക് മത്സരിച്ച ആദ്യ ട്രാൻസെൻഡ് സ്ഥാനാർഥി ആരാണ്?
അർച്ചന സുരേഷ്
അനന്യ കുമാരി അലക്സ്
സൂര്യ രാജേന്ദ്രൻ
അനശ്വര മേനോൻ
62/100
2021 ലെ ഗാന്ധി സമാധാന പുരസ്കാര ജേതാവ്?
ജൂലിയസ് ന്യെരേരെ
കൊറേറ്റാ സ്കോട്ട് കിങ്ങ്
ചണ്ടി പ്രസാദ് ഭട്ട്
ഷെയ്ഖ് മുജീബുർ റഹ്മാൻ
63/100
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മൊബൈൽ ആപ്പ് സ്റ്റോർ ഏതാണ്?
ഡിജിറ്റൽ ഇന്ത്യ ആപ്പ് സ്റ്റോർ
ആപ്പ് ബസാർ
മൊബൈൽ സേവ ആപ്പ് സ്റ്റോർ
ഇവയൊന്നുമല്ല
64/100
അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ജൂനിയർ സെലക്ഷൻ കമ്മിറ്റിയുടെ ചെയർപേഴ്സൺ ആരാണ്?
സുനിൽ ഛേത്രി
മേരി കോം
പി വി സിന്ധു
പി ടി ഉഷ
65/100
എൻ വി രമണ സുപ്രീംകോടതിയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസാണ്?
45-മത്
49-മത്
50-മത്
48-മത്
66/100
2020 മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച താഴെ പറയുന്നതിൽ ഏത് ചിത്രത്തിന്?
ബിരിയാണി
ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ
ജെല്ലിക്കെട്ട്
ലൂസിഫർ
67/100
2019 ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ആർക്ക്?
വിജയ്
ധനുഷ്
മോഹൻലാൽ
ടോവിനോ തോമ്സ്
68/100
2020-ഒളിംപിക്സ് ഫുട്ബാൾ സ്വർണ്ണം നേടിയ ബ്രസീലിന് വേണ്ടി ഗോൾ നേടിയ കളിക്കാരൻ ആര് ?
ഒയർസബാൾ
ആൽവസ്
മാൽക്കം
നെയ്മർ
69/100
ഇന്ത്യയിലെ ആദ്യത്തെ സെൻട്രലൈസ്ഡ് എ.സി റെയിൽവേ ടെർമിനൽ ഏതാണ്?
തിരുവനന്തപുരം
കൊൽക്കത്ത
ബാംഗ്ലൂർ
ഷോർണൂർ
70/100
ഗാർഹിക പീഡനങ്ങളിൽ നിന്ന് വനിതകളുടെ സംരക്ഷണം ലക്ഷ്യമാക്കി സംസ്ഥാന വനിതാ ശിശുവികസന വകുപ്പും തപാൽ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി ചുവടെ നൽകിയിരിക്കുതിൽ ഏത്?
ജീവ സ്മൃതി
രക്ഷാ ദൂത്
കാവൽ
ഇവയൊന്നുമല്ല
71/100
ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ. ഒ. എസ് 3 വിക്ഷേപിക്കാൻ ഉപയോഗിച്ച വിക്ഷേപണവാഹനം ഏത് ?(LDC 2021 Ex-Servicemen)
GSLV-F08
GSLV-F11
GSLV-F09
GSLV-F10
72/100
ദയാവധം നിയമപരം ആകുന്നതിനുള്ള ബില്ല് പാസാക്കിയ ആദ്യ രാജ്യം ഏത്?
അമേരിക്ക
നെതർലാൻഡ്സ്
കാനഡ
സ്പെയിൻ
73/100
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വനിത പാസ്പോർട്ട് സേവകേന്ദ്രം?
അങ്കമാലി
അടിമാലി
പട്ടം
തൃപ്പൂണിത്തറ
74/100
2022 നടക്കുന്ന വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി?
നെതർലാൻഡ്സ്
ന്യൂസിലാൻഡ്
കാനഡ
ആസ്ട്രേലിയ
75/100
താഴെ നൽകിയിരിക്കുന്നവരിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗം അല്ലാത്തത് ആര്?
ഡോ. വി ശിവദാസൻ
ജോൺ ബ്രിട്ടാസ്
ജയറാം
പി.വി അബ്ദുൽ വഹാബ്
76/100
ഓക്സിജൻ എക്സ്പ്രസ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
കൊവിഡ് രോഗം
സ്പീഡ് ട്രെയിൻ
യുദ്ധ ദൗത്യം
അതിവേഗ ചരക്ക് നീക്കം
77/100
ഈ വർഷത്തെ തകഴി പുരസ്കാര ജേതാവ്?
പി.രാമൻ
വിജയലക്ഷ്മി
പെരുമ്പടം ശ്രീധരൻ
വീരൻകുട്ടി
78/100
എത്രാമത് ഓസ്കാർ പുരസ്കാര പ്രഖ്യാപനം ആണ് 2021 ൽ നടന്നത്?
99 -മത്
90 -മത്
93-മത്
93 -മത്
79/100
2020 ൽ എത്ര വനിതകൾക്കാണ് ഓസ്കാർ പുരസ്കാരം ലഭിച്ചത്?
10 പേർക്ക്
100 പേർക്ക്
17 പേർക്ക്
19 പേർക്ക്
80/100
ഇന്ത്യയിലെ ആദ്യ പ്രതിരോധ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?
പാറശ്ശാല
അടിമാലി
നെയ്യാറ്റിൻകര
ഒറ്റപ്പാലം
81/100
ദാദ്രാ നഗർഹവേലി , ദാമൻ ദിയു എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ നിലവിൽ അഡ്മിനിസ്ട്രേറ്റർ ആരാണ്?(LDC 2021 Ex-Servicemen)
അനിൽ ബൈജാൽ
ഡി.കെ ജോഷി
രാധാകൃഷ്ണൻ മാത്തൂർ
പ്രഭുൽ പട്ടേൽ
82/100
International Boxing Association ന്റെ ചെയർപേഴ്‌സൺ ആരാണ്?
ഡിങ്കോ സിംഗ്
മേരി കോം
ശിവ് താപ്പ
മുഹമ്മദ് അലി ഖമർ
83/100
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെന്റർ കമ്മ്യൂണിറ്റി ഡെസ്ക് ആരംഭിച്ച സംസ്ഥാനം?
ആസാം
കർണാടക
കേരളം
തെലുങ്കാന
84/100
സ്വിസ് ഓപ്പൺ ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പ് ജേതാവ്?
പിവി സിന്ധു
കരോളിന മാരിൻ
സൈന നെഹ്‌വാൾ
ജ്വാല ഗുട്ട
85/100
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ്?
ബിമൽ ജുൽക
യശ്വവർധൻ കുമാർ സിൻഹ
വിശ്വാസ് മേത്ത
ദീപക് സന്ധു
86/100
സ്വന്തം രാജ്യത്തെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ വിജയിച്ചാൽ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് സ്വന്തമാക്കിയത് ക്രിക്കറ്റ് താരം?
രോഹിത് ശർമ്മ
വിരാട് കോഹ്ലി
മഹേന്ദ്ര സിംഗ് ധോണി
സച്ചിൻ ടെണ്ടുൽക്കർ
87/100
ടോക്കിയോ ഒളിമ്പിക്സിൻ്റെ ഭാഗ്യചിഹ്നം?
മിർസോണ്
മിഡോണ
മിറാൻഡ
മിറൈയ്തോവ
88/100
പതിനഞ്ചാം കേരള നിയമസഭയിലെ വനിതാ എം.എൽ.എ മാർ എത്ര?(LDC 2021 Ex-Servicemen)
13
10
11
15
89/100
കൂട്ടത്തിൽ പെടാത്തത് ഏത് ?(ടോക്കിയോ ഒളിമ്പിക്സ്)
ബാസ്ക്കറ്റ്ബോൾ
സർഭിങ്
ക്രിക്കറ്റ്
ബാസ്ക്കറ്റ്ബോൾ
Explanation: കരാട്ടെ, ബാസ്ക്കറ്റ്ബോൾ, സ്കേറ്റ് ബോർഡിങ്,സർഭിങ്, സ്പോർട്സ് ക്ലൈംബിംഗ് എന്നിവ ടോക്കിയോ ഒളിമ്പിക്സിലേക്ക് പുതുതായി ഉൾപ്പെടുത്തിയ ഇനങ്ങളാണ്.
90/100
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ എത്ര കായിക ഇനങ്ങളിൽ മത്സരിച്ചു?
19
18
13
23
91/100
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി താരങ്ങൾ എത്രപേർ?
10 പേർ
5 പേർ
9 പേർ
6 പേർ
92/100
ടോക്കിയോ ഒളിമ്പിക്സ് ഇന്ത്യക്ക് ആദ്യമായി മെഡൽ നേടിയതാരം?
ബജ്രംഗ് പുനിയ
പിവി സിന്ധു
സാജൻ പ്രകാശ്
മീരാഭായി ചാനു
93/100
മീരാഭായി ചാനു സംസ്ഥാനത്തുനിന്നുള്ള കായികതാരമാണ്?
ആസാം
മേഘാലയ
മണിപ്പൂർ
മിസോറാം
94/100
ടോക്കിയോ ഒളിമ്പിക്സിൻ്റെ ഔദ്യോഗിക മുദ്രാവാക്യം?
Display Life
Divide Today
Discover Tomorrow
Discover Together
95/100
ഏതു ഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആണ് ടോക്കിയോ ഒളിംപിക്സിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാർച്ച് പാസ്റ്റിൽ രാജ്യങ്ങൾ അണിനിൽക്കേണ്ടത്?
ജപ്പാനീസ്
ചൈനീസ്
ഇംഗ്ലീഷ്
റഷ്യൻ
96/100
കേരളത്തിലെ നിലവിലെ തൊഴിൽ വകുപ്പ് മന്ത്രി ആര്?(LDC 2021 Ex-Servicemen)
ശ്രീ എം.വി ഗോവിന്ദൻ മാസ്റ്റർ
ശ്രീ പി.എൻ വാസൻ
ശ്രീ വി ശിവൻകുട്ടി
ശ്രീ സജി ചെറിയാൻ
97/100
UNDP യുടെ 2020 - ലെ റിപ്പോർട്ട് അനുസരിച്ച് മാനവിക വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?(LDC 2021 Ex-Servicemen)
128
1100
131
129
98/100
കേരള കൃഷി വകുപ്പിൻറെ സേവനങ്ങൾ ടെക്നോളജിയുടെ സഹായത്തോടെ കർഷകർക്ക് എത്തിക്കാനായി ആവിഷ്കരിച്ച പദ്ധതിയാണ് 'AIMS' ൻ്റ് പൂർണ്ണരൂപം.(LDC 2021 Ex-Servicemen)
അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെൻറ് സിസ്റ്റം
അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെൻറ് സൊല്യൂഷൻ
അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെൻറ് സിസ്റ്റം
അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെൻറ് സൊല്യൂഷൻ
99/100
കേരള കൃഷി വകുപ്പിൻറെ സേവനങ്ങൾ ടെക്നോളജിയുടെ സഹായത്തോടെ കർഷകർക്ക് എത്തിക്കാനായി ആവിഷ്കരിച്ച പദ്ധതിയാണ് 'AIMS' ൻ്റ് പൂർണ്ണരൂപം.(LDC 2021 Ex-Servicemen)
അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെൻറ് സിസ്റ്റം
അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെൻറ് സൊല്യൂഷൻ
അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെൻറ് സിസ്റ്റം
അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെൻറ് സൊല്യൂഷൻ
100/100
കേരള സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള "മന്ദഹാസം പദ്ധതി" എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?(LDC 2021 Ex-Servicemen)
ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ആയി പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്ന പദ്ധതി മതി.
അന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതി.
മാനസിക വെല്ലുവിളി നേരിടുന്ന മുതിർന്നവരെ ഒരു പുനരധിവസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ കൾക്ക് ഗ്രാൻഡ് അനുവദിക്കുന്ന പദ്ധതി.
കൃത്രിമ ദന്തങ്ങളുടെ പൂർണ്ണ സെറ്റ് സൗജന്യമായിവെച്ചു കൊടുക്കുന്ന പദ്ധതി.
Result:
Go To Next Mock Test

We hope this current affairs model exam is helpful. You have any doubts, comment. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now