India's no 1 free education platform for Kerala PSC exams. Kerala Daily Current Affairs, Mock Test, Previous Question Papers, PSC Notification and more. SSC mock test, previous question papers. Government job news and career job news we provide.
10th Level Preliminary Exam Mock Test; Are you searching for the 10th Level Preliminary Exam Mock Test 2022? Here we present the 10th Level Preliminary Stage 1st questions answers in a mock test method. This mock test is essential for the upcoming 10th Level Preliminary exams. This mock test contains 100 questions and answers to questions are selected from the 10th level preliminary questions paper. The 10th level Preliminary mock test is below.
To Know About Mock Test
Mock test Questions are chosen from Kerala PSC 10th Level Prelims Exam Question Paper 2021 Stage 1st conducted on 15th May 2022
This 10th Level Prelims mock test contains 100 question answers.
If You chose the right answer you will get one mark
If You chose three wrong answers you will lose one Mark
This Mock Test is automatically stopped in 75 minutes and shows the result
In the result section, you will get the following data on your performance
ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് എ.കെ.ജി അറസ്റ്റ് വരിച്ച വര്‍ഷം:
1962
1932
1933
1930
61/100
മനുഷ്യരില്‍ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം:
38
35
34
32
62/100
മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം:
കരള്‍
വൃക്ക
പാന്‍ക്രിയാസ്
ശ്വാസകോശം
63/100
മനുഷ്യശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിര്‍മ്മിക്കപ്പെടുന്നത് എവിടെയാണ്?
പാന്‍ക്രിയാസ്
ആമാശയം
കരള്‍
തൈറോയ്ഡ്
64/100
ശരീരത്തിലെ അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:
സെറിബ്രം
തലാമസ്
സെറിബെല്ലം
മെഡുല ഒബ്ലോംഗേറ്റ
65/100
മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം:
ഹൈപ്പോതലാമസ്
സെറിബ്രം
സെറിബെല്ലം
തലാമസ്
66/100
പേശികളെക്കുറിച്ചുള്ള പഠനമാണ്:
ഓസ്റ്റിയോളജി
നെഫ്രോളജി
മയോളജി
ഫ്രെനോളജി
67/100
പാകം ചെയ്താല്‍ നഷ്ടപ്പെടുന്ന വിറ്റാമിന്‍:
വിറ്റാമിന്‍ സി
വിറ്റാമിന്‍ എ
വിറ്റാമിന്‍ ഇ
വിറ്റാമിന്‍ ബി
68/100
ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ വൈറ്റമിന്‍ എച്ച് എന്നറിയപ്പെടുന്നത് ഏതാണ്?
തയാമിന്‍
ഫോളിക് ആസിഡ്
ബയോട്ടിന്‍
റൈബോ ഫ്ലാവിന്‍
69/100
സെഹത് എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപത്രി:
ഡോ. റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍
അരുണ അസഫ് അലി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍
അപ്പോളോ ഹോസ്പിറ്റല്‍
ജി ബി പന്ത് ഹോസ്പിറ്റല്‍
70/100
റേച്ചല്‍ കാഴ്‌സണ്‍ രചിച്ച “സൈലന്റ് സ്പ്രിങ്' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം എന്താണ്?
ആഗോളതാപനം
ഓസോണ്‍ നാശനം
ഡിഡിടി
ഹരിതഗൃഹ പ്രഭാവം
71/100
ഒരു മൂലകത്തിന്റെ രാസപ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന അറ്റോമിക കണികകളേവ?
ഇലക്ട്രോൺ
ന്യൂട്രോണ്‍
പ്രോട്ടോണ്‍
പോസിട്രോണ്‍
72/100
കലാമിന്‍ ഏതു ലോഹത്തിന്റെ അയിരാണ്?
കാല്‍സ്യം
മെഗ്നീഷ്യം
സിങ്ക്
മാന്‍ഗനീസ്
73/100
ഭാവിയിലെ ഇന്ധനം:
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
നൈട്രജന്‍
ഹൈഡ്രജന്‍
ഓക്‌സിജന്‍
74/100
ബാത്തിങ് സോപ്പ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം:
പൊട്ടാസ്യം ക്ലോറൈഡ്
പൊട്ടാസ്യം സള്‍ഫേറ്റ്
പൊട്ടാസ്യം ബ്രോമൈറ്റ്
പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
75/100
ലെസ്സൈന്‍സ് പരീക്ഷണത്തിലൂടെ തിരിച്ചറിയുന്നതിന് സാധിക്കാത്ത മൂലകം ഏത്?
സള്‍ഫര്‍
നൈട്രജന്‍
ക്ലോറിന്‍
ഓക്‌സിജന്‍
76/100
പ്രവൃത്തി ചെയ്യാനുള്ള കഴിവ് ആണ് ..........
ബലം
പിണ്ഡം
ഊര്‍ജ്ജം
ദ്രവ്യം
77/100
ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം:
സ്ഥാനാന്തരം
സ്ഥിതികോര്‍ജ്ജം
കൊഹിഷന്‍
ചലനം
78/100
ദ്രവൃത്തിന് എത്ര അവസ്ഥകളാണുള്ളത്?
7
5
4
3
79/100
1 ന്യൂട്ടണ്‍ (N) = ............. Dyne
102
98
10^5
100
80/100
സൗരയൂഥത്തില്‍ നിന്ന് പുറത്തായ ഗ്രഹം ഏതാണ്?
ബുധന്‍
വ്യാഴം
നെപ്ട്യൂൺ
പ്ലൂട്ടോ
81/100
400-നും 1100 നും ഇടയ്ക്ക് 6 ന്റെ എത്ര ഗുണിതങ്ങള്‍ ഉണ്ട്?
115
116
117
118
82/100
താഴെ കൊടുത്ത സംഖ്യകളില്‍ 12-ന്റെ ഗുണിതം ഏത്?താഴെ കൊടുത്ത സംഖ്യകളില്‍ 12-ന്റെ ഗുണിതം ഏത്?
3347
3649
3247
3816
83/100
താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക? 13.07, 21, 0.3, 1.25, 0.137, 26.546
61.203
61.303
62.303
ഇതൊന്നുമല്ല
84/100
20.009 നോട് എത്ര കൂട്ടിയാല്‍ 50 കിട്ടും?
29.991
29.1
29.91
29.1
85/100
1/2 നും 1/3 നും ഇടയിലുള്ള ഭിന്നസംഖ്യയാണ്:
4/7
3/4
2/5
1/4
86/100
ഏറ്റവും വലുത് ഏത്?
13/17
3/7
21/25
7/11
87/100
4 കുട്ടികള്‍ക്ക് ശരാശരി 7 വയസ്സ്. അഞ്ചാമത് ഒരു കുട്ടി കൂടി ചേര്‍ന്നാല്‍ ശരാശരി 6 വയസ്സ്. അഞ്ചാമന്റെ വയസ്സ് എത്ര?
3
4
2
5
88/100
ഒരു വസ്തുവിന് തുടര്‍ച്ചയായി 20%, 10%, 25% എന്ന രീതിയില്‍ ഡിസ്‌കൗണ്ട് അനുവദിച്ചാല്‍ ആകെ ഡിസ്‌കൗണ്ട് എത്ര ശതമാനം?
46 ശതമാനം
54 ശതമാനം
55 ശതമാനം
42 ശതമാനം
89/100
ഒരാൾ A യിൽ നിന്നും മണിക്കൂറിൽ 30 കി.മീ. വേഗത്തിൽ സഞ്ചരിച്ച് B യിൽ എത്തിച്ചേർന്നു. തിരികെ B യിൽ നിന്ന് A യിലേക്ക് മണിക്കൂറിൽ 50 കി.മീ. വേഗത്തിലും എത്തുന്നു. ഈ യാത്രയിൽ A യിൽ നിന്നും B യിലേക്കുള്ള ദൂരം എത്ര?
90 കി.മീ
80 കി.മീ
75 കി.മീ
65 കി.മീ
90/100
ഒരു സൈക്കിള്‍ 5 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 25 മിനിറ്റ് എടുത്തു. ഇതേ വേഗതയില്‍ 3.5 കിലോമീറ്റര്‍ സഞ്ചരിക്കാനെടുക്കുന്ന സമയമെത്ര?
18.5 മിനിറ്റ്
12.5 മിനിറ്റ്
15.5 മിനിറ്റ്
17.5 മിനിറ്റ്
91/100
+ എന്നാല്‍ x, - എന്നാല്‍ + ആയാല്‍ 14+3-4 എത്ര?
11
8
3
46
92/100
ശരിയായ ഗണിതചിഹ്നങ്ങള്‍ തെരഞ്ഞെടുത്ത് സമവാക്യം പൂരിപ്പിക്കുക. (6 6) 6=30
-, x
+, ÷
x, -
÷, x
93/100
ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 12, 6, 24, 12, 48, 24, ......
12
72
48
96
94/100
ഒരു കോഡ് ഭാഷയില്‍ POLICE എന്ന വാക്കിനെ OMIEXY എന്ന് കോഡ് ചെയ്യാമെങ്കില്‍ LABOUR എന്ന വാക്കിനെ എങ്ങനെ എഴുതാം?
KYYKPL
YKKYLP
KZCPPL
YKKLYP
95/100
താഴെ കൊടുത്തിരിക്കുന്ന വാക്കുകള്‍ ഇംഗ്ലീഷ് അക്ഷരമാലാക്രമത്തില്‍ ക്രമീകരിച്ചാല്‍ ആദ്യം വരുന്ന വാക്കേത്?
Middle
Grunt
Chain
Cloud
96/100
Equivalent ____________ മായി ബന്ധമില്ല.
Lent
Tale
Equal
Equity
97/100
ബന്ധം കണ്ടുപിടിക്കുക: കാര്‍ഡിയോളജി : ഹൃദയം :: നെഫ്രോളജി : ________
കണ്ണുകള്‍
കരൾ
തലച്ചോറ്
വൃക്കകള്‍
98/100
താഴെ കൊടുത്തിട്ടുള്ള പദങ്ങളില്‍ വേറിട്ടു നില്‍ക്കുന്ന പദം ഏതാണ്?
ഇരുമ്പ്
ചെമ്പ്
അലൂമിനിയം
അല്‍നിക്കോ
99/100
4 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 3 ഇരട്ടി വയസ്സായിരുന്നു. 6 കൊല്ലം കഴിഞ്ഞാല്‍ അമ്മയ്ക്ക് മകളുടെ ഇരട്ടി വയസ്സാകും. മകളുടെ ഇന്നത്തെ വയസ്സ് എത്ര?
You can practice more 10th Level Preliminary Mock Test. All mock tests are useful to you. This 10th Level Preliminary exam mock test we give in a syllabus wise so it's truthfully worthwhile to you.