Current Affairs June 2021 Malayalam Mock Test
Here we give the Current affairs of June 2021 in Malayalam. This current affairs mock test contains 20 important question answers. This mock test is useful for your upcoming Kerala PSC exam. Current affairs June 2021 is given below. This current affairs quiz is in the Malayalam language. Practice this current affair mock test and enrich your knowledge.
Result:
1/20
2021 കോപ്പ അമേരിക്ക ഫുട്ബോൾ വേദി?
2/20
നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം നേടിയ കേന്ദ്രഭരണപ്രദേശം?
3/20
ചരിത്രത്തിൽ ആദ്യമായി പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്ന ആദ്യ സംസ്ഥാനം?
4/20
ഇരുപത്തിമൂന്നാമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2023 വേദി?
5/20
" Believe - What Life and Cricket Taught me " ഇത് ആരുടെ ആത്മകഥയാണ്?
6/20
2021 വേൾഡ് ഗിവിങ് ഇൻഡക്സ് ഇന്ത്യയുടെ സ്ഥാനം?
7/20
അയ്യങ്കാളിയുടെ എത്രാമത്തെ ഓർമ്മ ദിനമാണ് 2021 ജൂൺ 18ന് ആചരിച്ചത്?
8/20
2022 വനിതാ ഏകദിന ലോകകപ്പ് വേദി?
9/20
2020 വനിതാ ട്വൻറി ട്വൻറി ക്രിക്കറ്റ് ലോകകപ്പ് വേദിയായ രാജ്യം?
10/20
2020 വനിതാ ട്വൻറി 20 ലോകകപ്പ് ജേതാക്കൾ?
11/20
2023 വനിത ട്വൻറി 20 ക്രിക്കറ്റ് ലോക വേദി?
12/20
2023 പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി?
13/20
2022 പുരുഷവിഭാഗം ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ് വേദി?
14/20
കേരളത്തിന് സ്വന്തമായി അന്താരാഷ്ട്ര നിലവാരമുള്ള ഒരു എക്സിബിഷൻ കം ട്രേഡ് സെൻറും കൺവെൻഷൻ സെൻറും നിലവിൽ വരുന്നത് ?
15/20
ഐക്യരാഷ്ട്ര സഭയുടെ ലോക സന്തോഷ സൂചിക 2021 ഇന്ത്യയുടെ സ്ഥാനം?
16/20
കോവിഡ് ബാധികച്ച് വിദേശത്തോ സ്വദേശത്തോ വെച്ച് മരണമടഞ്ഞ പ്രവാസിമലയാളികളുടെയും മടങ്ങിയെത്തിയ വിദേശി മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി?
17/20
ലോക സംഗീത ദിനമായ ജൂൺ 21ന് "ജീവിതം തന്നെ ലഹരി" എന്ന പേരിൽ സംഗീത ആൽബം പുറത്തിറക്കിയത്?
18/20
ഏത് ടീമിനെ ഫൈനൽ തോൽപ്പിച്ചാണ് ന്യൂസിലാൻഡ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം 2021 നേടിയത്?
19/20
2021 ജൂൺ 21 ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ലോഞ്ച് ചെയ്ത മൊബൈൽ ആപ്പ്?
20/20
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന് എത്ര വാർഷികമാണ് 2021 ൽ ആചരിക്കുന്നത്?
We hope this current affair of June 2021 is helpful. If you have any doubts comment here. Have a nice day.