Current Affairs July 2021 Malayalam Mock Test

WhatsApp Group
Join Now
Telegram Channel
Join Now

Here we give the Current affairs of July 2021 in Malayalam. This current affairs mock test contains 20 important question answers. This mock test is useful for your upcoming Kerala PSC exam. Current affairs July 2021 is given below. This current affairs quiz is in the Malayalam language. Practice this current affair mock test and enrich your knowledge.

Current Affairs July 2021 Malayalam Mock Test
Current Affairs June 2021 Quiz

Result:
1/20
ജി എസ് ടി നിലവിൽ വന്നതിൻ്റെ എത്രാം വർഷമാണ് 2021 ജൂലൈ ഒന്നിന് പൂർത്തീകരിച്ചത്?
8
10
4
13
2/20
70 വർഷത്തെ പരിശ്രമത്തെ തുടർന്ന് ലോകാരോഗ്യസംഘടന 2021 ജൂലൈയിൽ മലേറിയ വിമുക്തമായി പ്രഖ്യാപിച്ചത്?
പാകിസ്ഥാൻ
ഇന്ത്യ
ചൈന
തായ്‌വാൻ
3/20
അന്താരാഷ്ട്ര സഹകരണ ദിനം എന്ന്?
ജൂലൈ 3
ജൂലൈ 13
ജൂലൈ 12
ജൂലൈ 20
4/20
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ മൂലം കഷ്ടപ്പെടുന്ന സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി സഹകരണ വകുപ്പ് രൂപം നൽകിയ പദ്ധതി?
സഹകരണ അംഗ സഹായഹസ്തം പദ്ധതി
സഹകരണ അംഗ ആശ്വാസ നിധി
സഹകരണ അംഗ സമാശ്വാസനിധി
സഹകരണ അംഗ രക്ഷാപദ്ധതി
5/20
അക്ഷര മ്യൂസിയം പദ്ധതി നിലവിൽ വരുന്നത്?
കൊല്ലം
കണ്ണൂർ
കോട്ടയം
തിരുവല്ല
6/20
സംസ്ഥാനത്തെ നാളികേര കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകി നടപ്പിലാക്കുന്ന പദ്ധതി?
കേര സുരക്ഷാ പദ്ധതി
കേര കേരളം സമൃദ്ധ കേരളം
കേര രക്ഷാ പദ്ധതി
കേര കേരളം ഐശ്വര്യ കേരളം
7/20
സുഭിക്ഷ കേരളം പദ്ധതിയിൽ സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയ ജില്ല?
കാസർഗോഡ്
മലപ്പുറം
കോട്ടയം
ഇടുക്കി
8/20
പെൺകുട്ടികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്കരിക്കുന്ന ക്യാമ്പയിൻ?
സധൈര്യം മുന്നോട്ട്
ഒപ്പം
അവൾ ഉയർന്നു പറക്കട്ടെ
മാലാഖ
9/20
മൻപ്രീത് സിംഗ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫുട്ബോൾ
ഹോക്കി
ബോക്സിങ്
ഗുസ്തി
10/20
ബജ്രംഗ് പുനിയ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബോക്സിങ്
ടെന്നീസ്
ഗുസ്തി
ബാഡ്മിൻറൺ
11/20
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നത് ?
ബീഹാർ
തമിഴ്നാട്
രാജസ്ഥാൻ
മഹാരാഷ്ട്ര
12/20
സംസ്ഥാനത്ത് സിക്ക വൈറസ് ആദ്യമായി സ്ഥിതീകരിച്ച ജില്ല?
മലപ്പുറം
കൊല്ലം
തിരുവനന്തപുരം
കോഴിക്കോട്
13/20
2022 ലെ വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ വേദിയാകുന്ന ഇന്ത്യൻ നഗരങ്ങൾ?
കൊൽക്കത്ത & മുംബൈ
മുംബൈ & പൂനെ
കൊച്ചി & ഡൽഹി
ഭുവനേശ്വർ & അഹമ്മദാബാദ്
14/20
ശൈശവവിവാഹം ശ്രദ്ധയിൽപ്പെട്ട വിവരം ജില്ലാ ശിശു വികസന വകുപ്പ് ഓഫീസറെ മുൻകൂട്ടി അറിയിക്കുന്നവർക്ക് 2500 രൂപ പാരിതോഷികം നൽകുന്ന പദ്ധതി?
അരികെ
മൊഴി
പൊൻ വാക്ക്
സധൈര്യം മുന്നോട്ട്
15/20
ദേശീയ മത്സ്യ കർഷക ദിനം എന്ന്?
ജൂലൈ 15
ജൂലൈ 22
ജൂലൈ 10
ജൂലൈ 9
16/20
കോപ്പ അമേരിക്ക ഫുട്ബോൾ 2021 ഫൈനൽലിസ്റ്റുകൾ?
കൊളംബിയ & ബ്രസീൽ
ബ്രസീൽ & അർജൻറീന
അർജൻറീന & ചിലി
ബ്രസീൽ & പെറു
17/20
UEFA EURO 2020 (2021 ൽ നടന്ന യൂറോകപ്പ്) ഫൈനൽലിസ്റ്റുകൾ?
ഇറ്റലി & അർജൻറീന
ഇറ്റലി & ഫ്രാൻസ്
ഇറ്റലി & ഇംഗ്ലണ്ട്
ഇംഗ്ലണ്ട് & പോർച്ചുഗൽ
18/20
കോപ്പ അമേരിക്ക 2021 ഫൈനൽ മത്സരവേദി?
മരിയോ ആൽബർട്ട് സ്റ്റേഡിയം അർജൻറീന
പെലെ ഇൻറർനാഷണൽ സ്റ്റേഡിയം ബ്രസീലിയ
ഒളിമ്പിക്സ് സ്റ്റേഡിയം റിയോ ഡി ജനീറോ
മരക്കാന സ്റ്റേഡിയം റിയോ ഡി ജനീറോ
19/20
2021 കോപ്പ അമേരിക്ക അർജൻറീനയുടെ വിജയ ഗോൾ നേടിയത്?
പൗലോ ഡിബാല
ലയണൽ മെസ്സി
എയ്ഞ്ചൽ ഡി മരിയ
സെർജിയോ അഗ്യൂറോ
20/20
ഗർഭിണികൾക്കുള്ള കോവിഡ് വാക്സിനേഷൻ പരിപാടി?
മാതൃരക്ഷ
കവചം
മാത്രയാനം
മാതൃകവചം
Current Affairs August 2021 Quiz

We hope this current affair of July 2021 is helpful. If you have any doubts comment here. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now