SCERT Class 10 Social Science Chapter 7 Mock Test
Here we give the mock test of Social Science Class 10. We give the mock test of Chapter 7 സ്വാതന്ത്ര്യനന്തര ഇന്ത്യ. The mock test is given below.

Result:
1/20
"നമ്മുടെ ജീവിതത്തിൽ പ്രകാശം മറിഞ്ഞു പോയിരിക്കുന്നു ഒന്നു ഇവിടെയും ഇരുട്ടാണ് "ഗാന്ധിജിയുടെ മരണത്തെ കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടത് ആര്?
2/20
ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ, ഇൻ്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ് എന്നീ ഗ്രന്ഥങ്ങളുടെ കർത്താവ് ആര്?
3/20
ഭരണഘടന നിയമനിർമ്മാണ സഭ രൂപീകരിച്ച വർഷം?
4/20
ഭരണഘടന നിർമ്മാണ സഭയുടെ അധ്യക്ഷൻ ആരാണ്?
5/20
സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന നിലവിൽ വരുകയും ഇന്ത്യ ഒരു റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുകയും ചെയ്ത് എന്നാണ്?
6/20
തെലുങ്ക് സംസാരിക്കുന്ന ആന്ധ്ര സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായി നിരാഹാരം ചെയ്ത സമര സേനാനിയാണ് പൊട്ടി ശ്രീരാമലു എത്ര ദിവസത്തെ നിരാഹാര തുടർന്നാണ് അദ്ദേഹം മരണമടഞ്ഞത്?
7/20
തെലുങ്ക് സംസാരിക്കുന്ന വർക്കായി ആന്ധ്ര സംസ്ഥാനം രൂപീകരിച്ച വർഷം?
8/20
സംസ്ഥാന പുനഃസംഘടന കമ്മീഷൻ അധ്യക്ഷൻ താഴെ പറയുന്നവരിൽ ആര്?
9/20
ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് 1950 മാർച്ച് 15 നാണ്.ആസൂത്രണ കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു?
10/20
പഞ്ചവത്സര പദ്ധതിക്ക് തുടക്കം കുറിച്ച വർഷം?
11/20
സംസ്ഥാന പുനസംഘടന നിയമപ്രകാരം _________ സംസ്ഥാനങ്ങളും ________ കേന്ദ്രഭരണപ്രദേശങ്ങളും നിലവിൽവന്നു.
12/20
ഏതു രാജ്യത്തിൽ നിന്നാണ് ഇന്ത്യ സാമ്പത്തിക ആസൂത്രണം എന്ന ആശയം കൈക്കൊണ്ടത്?
13/20
ചേരുംപടി ചേർക്കുക.
A ) ഭിലായി | 1 ) സോവിയറ്റ് യൂണിയൻ |
B ) ബൊക്കാറോ | 2 ) ജർമ്മനി |
C ) റൂർക്കേല | 3 ) സോവിയറ്റ് യൂണിയൻ |
D ) ദുർഗാപൂർ | 4 ) ബ്രിട്ടൺ |
14/20
ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണ സമിതി രൂപീകൃതമായ വർഷം?
15/20
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം നിലവിൽ വന്നത് തുമ്പയിൽ ആണ് ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം ആര്യഭട്ടയാണ്. ആര്യഭട്ട വിക്ഷേപിച്ച വർഷം?
16/20
"ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്" ഇത് ആരുടെ വാക്കുകൾ?
17/20
ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം?
18/20
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബ്ദുൽ കലാമിൻറെ ജന്മദിനമായ__________ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു?
19/20
വിദ്യാഭ്യാസം മൗലികാവകാശമാക്കികൊണ്ട് ഇന്ത്യാ ഗവൺമെൻറ് നിയമം പാസാക്കിയ വർഷം?
20/20
ഇന്ത്യക്കകത്തും പുറത്തും ഇന്ത്യൻ കലകളുടെ പ്രചാരണമാണ് ലളിതകലാ അക്കാദമിയുടെ ലക്ഷ്യം. ലളിതകലാ അക്കാദമിയുടെ ആസ്ഥാനം?
Chapter 7 PDF Note
We give the note of this chapter. If you need more information download this PDF note too.
If you have any doubts please comment below. Have a good day.
Suggested For YouLGS Previous Question Paper
LDC English Grammar Mock Test
LDC Malayalam Grammar Mock Test