Mannathu Padmanabhan Malayalam GK Question Answers
Mannathu Padmanabhan Malayalam GK Question Answers: Here we give the GK Question Answers about Mannathu Padmanabhan. Mannathu Padmanabhan was a famous Renaissance hero. He is one of the major Renaissance heroes in Kerala. Here we give all questions and answers about Mannathu Padmanabhan in Malayalam. This question answer is truly helpful to Kerala PSC exams.
Mannathu Padmanabhan was a man who played an important role in the Kerala renaissance. Mannathu Padmanabhan was born on January 2, 1878. He was the founder of the Nair Service Society. Mannathu Padmanabhan is popularly known as 'Bharata Kesari'. Mannath Padmanabhan died on February 25, 1970. Below are the questions and answers about Mannathu Padmanabhan.
- മന്നത്ത് പത്മനാഭൻ ജനിച്ചത് എവിടെ? Answer: 1878 ജനുവരി 2
- മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം ഏത്? Answer : പെരുന്ന (കോട്ടയം)
- മന്നത്ത് പത്മനാഭന്റെ പിതാവ്? Answer : ഈശ്വരൻ നമ്പൂതിരി
- മന്നത്ത് പത്മനാഭന്റെ മാതാവ്? Answer : മന്നത്ത് പാർവ്വതി അമ്മ
- കേരളത്തിലെ മദൻ മോഹൻ മാളവ്യ? Answer : മന്നത്ത് പത്മനാഭൻ
- കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് മന്നത്ത് പത്മനാഭനെ വിശേഷിപ്പിച്ചത് ആര്? Answer : സർദാർ കെ.എം.പണിക്കർ
- ‘ഭാരത കേസരി' എന്നറിയപ്പെടുന്നത് ആരാണ്? Answer : മന്നത്ത് പത്മനാഭൻ
- ആരാണ് വിമോചന സമരത്തിന് നേതൃത്വം നൽകിയത്? Answer : മന്നത്ത് പത്മനാഭൻ
- എന്ന്രാണ് വിമോചന സമരം ആരംഭിച്ചത്? Answer: 1959 ജൂൺ 12
- താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹിക പരിഷ്കർത്താവ് ആര്? Answer : മന്നത്ത് പത്മനാഭൻ
- ആരാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ്? Answer: മന്നത്ത് പത്മനാഭൻ (1949-50)
- മന്നത്ത് പത്മനാഭന്റെ പ്രവർത്തനഫലമായി രൂപംകൊണ്ട സംഘടന? Answer : നായർ സർവ്വീസ് സൊസൈറ്റി (NSS)
- എൻ.എസ്.എസിന്റെ ആദ്യ സെക്രട്ടറി ആര്? Answer : മന്നത്ത് പത്മനാഭൻ
- നായർ സർവ്വീസ് സൊസൈറ്റി രൂപംകൊണ്ടത്? Answer: 1914 ഒക്ടോബർ 31
- നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം എവിടെ? Answer : പെരുന്ന
- എന്താണ് നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യപേര്? Answer : നായർ ഭൃത്യജന സംഘം
- എൻ.എസ്.എസിന്റെ മുഖപത്രം ഏത്? Answer: സർവ്വീസ് (1919)
- എൻ.എസ്.എസ് രൂപം നൽകിയ രാഷ്ടീയ പ്രസ്ഥാനം ഏത്? Answer : നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി.).
- ‘സെർവന്റസ് ഓഫ് ഇന്ത്യാ സൊസൈറ്റി'യുടെ മാതൃകയിൽ രൂപീകരിക്കപ്പെട്ട സംഘടന? Answer: എൻ.എസ്.എസ്.
- മലയാളി സഭ, കേരളീയ നായർ സംഘടന എന്നീ പേരുകളിൽ അറിയപ്പെട്ട സംഘടന ഏത്? Answer: എൻ.എസ്.എസ്.
- കേരളീയ നായർ സമാജം സ്ഥാപിച്ചത്? Answer: 1907-ൽ
- എൻ.എസ്.എസിന്റെ ആദ്യ കരയോഗം സ്ഥാപിതമായത് എവിടെ? Answer: തട്ടയിൽ (1929)
- ആരാണ് കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത? Answer : തോട്ടക്കാട് മാധവി അമ്മ (മന്നത്ത്പത്മനാഭന്റെ ഭാര്യ)
- ആർ. ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച പാർട്ടി ഏത്? Answer : ഡെമോക്രാറ്റിക്സ് കോൺഗ്രസ് പാർട്ടി (1950)
- മന്നത്ത് പത്മനാഭൻ ആർ. ശങ്കറിന്റെ സഹായത്തോടുകൂടി സ്ഥാപിച്ച സംഘടന ഏത്? Answer : ഹിന്ദുമഹാ മണ്ഡലം
- ആരാണ് 1947-ൽ മുതുകുളം പ്രസംഗം നടത്തിയത്? Answer : മന്നത്ത് പത്മനാഭൻ
- വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സവർണ്ണജാഥ നയിച്ചത്? Answer : മന്നത്ത് പത്മനാഭൻ (വൈക്കം - തിരുവനന്തപുരം)
- മന്നത്ത് പത്മനാഭന് ഡോ. രാജേന്ദ്ര പ്രസാദിൽ നിന്നും ‘ഭാരത കേസരി’ എന്ന ബഹുമതി ലഭിച്ച വർഷം ഏത്? Answer : 1959
- മന്നത്ത് പത്മനാഭന്റെ കൃതി? Answer : പഞ്ചകല്യാണീ നിരൂപണം
- മന്നത്ത് പത്മനാഭൻഅന്തരിച്ചത് എന്ന്? 1970 ഫെബ്രുവരി 25
- എന്താണ് മന്നത്ത് പത്മനാഭന്റെ ആത്മകഥ? Answer : എന്റെ ജീവിത സ്മരണകൾ (1957)
- മന്നത്ത് പത്മനാഭനോടുള്ള ആദര സൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ഏത്? Answer : 1989
We hope the Mannathu Padmanabhan Malayalam question answer is helpful. If you have any doubt, comment here. Have a nice day.