K.Kelappan Malayalam Question Answers

WhatsApp Group
Join Now
Telegram Channel
Join Now

K.Kelappan was a prominent freedom fighter, Gandhian, and socialist thinker in Kerala. K. Kelappan was born in 1889 on August 24.K.kelappan is known as "Kerala Gandhi".In 1930, K. Kelappan led the "Uppu Satyagraha Jatha" from Kozhikode to Payyanur.K Kelappan died on October 7, 1971.More

Here we give the question answers about K.Kelappan in Malayalam are below. This question answers helpful to all Kerala PSC exams. Check the Malayalam question answers about K.Kelappan.

K. Kelappan Malayalam
  1. കെ. കേളപ്പൻ ജനിച്ചത് എന്ന്?
  2. Answer : 1889 ആഗസ്റ്റ് 24
  3. കേളപ്പന്റെ ജനിച്ചത് എവിടെ ?
  4. Answer : പയ്യോളി
  5. ആരാണ് വൈക്കം സത്യാഗ്രത്തിന്റെ നേതാവ്?
  6. Answer : കെ. കേളപ്പൻ
  7. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള ‘അയിത്തോച്ചാടന കമ്മിറ്റി’ അദ്ധ്യക്ഷൻ ആര്?
  8. Answer : കെ. കേളപ്പൻ
  9. ആരുടെ അഭ്യർത്ഥന പ്രകാരമാണ് 1932-ൽ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ നടത്തിയ നിരാഹാര സത്യാഗ്രഹം നിർത്തിയത്?
  10. Answer : ഗാന്ധിജിയുടെ
  11. ആരാണ് 1930-ൽ കോഴിക്കോടു നിന്ന് പയ്യന്നൂരിലേക്ക് ഉപ്പു സത്യാഗ്രഹ ജാഥ നയിച്ചത്?
  12. Answer : കെ. കേളപ്പൻ
  13. ആരാണ് അങ്ങാടിപ്പുറം തളിക്ഷേത്ര സമരം, തിരുനാവായയിൽ നിരാഹാര സത്യാഗ്രഹം നയിച്ചത്?
  14. Answer : കെ. കേളപ്പൻ
  15. പത്മശ്രീ നിരസിച്ച മലയാളി ആര്?
  16. Answer : കെ. കേളപ്പൻ
  17. “കൊച്ചു പാകിസ്ഥാൻ സ്യഷ്ടിക്കുകയാണ്” എന്ന് മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ അഭിപ്രായപ്പെട്ടത് ആര്?
  18. Answer : കെ. കേളപ്പൻ
  19. ഏത് നവോത്ഥാന നായകൻ ആണ് കോൺഗ്രസ്സിൽ നിന്ന വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്നത് ?
  20. Answer : കെ. കേളപ്പൻ
  21. 1952-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കെ. കേളപ്പൻ പ്രതിനിധീകരിച്ച മണ്ഡലം ഏത്?
  22. Answer : പൊന്നാനി
  23. 1952-ൽ കെ. കേളപ്പൻ പ്രതിനിധീകരിച്ച പാർട്ടി ഏത്?
  24. Answer : കിസാൻ മസ്ദൂർ പ്രജാ പാർട്ടി
  25. കെ. കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം ഏത്?
  26. Answer : 1990
  27. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ആര്?
  28. Answer : കെ. കേളപ്പൻ
  29. കെ. കേളപ്പൻ അന്തരിച്ച വർഷം ഏത്?
  30. Answer : 1971 ഒക്ടോബർ 7
  31. ആരാണ് എൻ.എസ്.എസിന്റെ സ്ഥാപക പ്രസിഡന്റ്?
  32. Answer : കെ. കേളപ്പൻ
  33. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത കേരളീയൻ ആരാണ്?
  34. Answer : കെ. കേളപ്പൻ
  35. ആരാണ് കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
  36. Answer : കെ. കേളപ്പൻ
  37. ആരാണ് ഹരിജനങ്ങൾക്ക് വേണ്ടി 1921-ൽ ഗോപാലപുരത്ത് കോളനി സ്ഥാപിച്ച നവോത്ഥാന നായകൻ?
  38. Answer : കെ.കേളപ്പൻ
  39. കെ കേളപ്പൻ അന്തരിച്ചത് എന്ന്?
  40. 1971 ഒക്ടോബർ 7

We hope question answers about K.Kelappan are helpful. If you have any doubt, comment here. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now