Current Affairs October 2020 Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Here we give the Current Affairs October 2020. This Current affairs quiz in October 2020 is helpful to your upcoming examination. All questions are taken from PSC Bulletin so this mock test is really helpful to you. Below give the current affairs of October 2020 in Malayalam.

Current Affairs October 2020 Malayalam
Go To Previous Mock Test

Result:
1/15
കേരളത്തിലെ പതിമൂന്നാമത്തെ മെഡിക്കൽ കോളേജ് നിലവിൽ വന്നത് എവിടെ?
കണ്ണൂർ
ഇടുക്കി
പത്തനംതിട്ട
കോഴിക്കോട്
2/15
ശുക്രൻ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനത്തിനായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ദൗത്യം?
വീനസ് വിൻ
വീനസ് 20
മംഗളയാൻ
ശുക്രയാൻ 1
3/15
ഫിഫ പുറത്തിറക്കിയ 2020ലെ ലോക ഫുട്ബോൾ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം എത്രാമത്?
105 മത്
100 മത്
109 മത്
130 മത്
4/15
ജീവിത ശൈലി രോഗ നിയന്ത്രണത്തിലുള്ള ഐക്യരാഷ്ട്രസംഘടനയുടെ 2020ലെ അവാർഡ് ലഭിച്ചത്?
കർണാടക
ഡൽഹി
കേരളം
തമിഴ്നാട്
5/15
2020ലെ പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ ഗ്രാൻഡ് പുരസ്കാരം ലഭിച്ചത്?
കർണാടക
കേരളം
ഗുജറാത്ത്
ഗോവ
6/15
ശത്രുരാജ്യങ്ങളുടെ റഡാറുകൾ ഉം നിരീക്ഷണ സംവിധാനങ്ങളും തിരിച്ചറിഞ്ഞ് തകർക്കാൻ കഴിയുന്ന ഇന്ത്യൻ വ്യാമസേന തദ്ദേശീയമായി പരീക്ഷിച്ച് വിജയിച്ച ആദ്യത്തെ ന്യൂജനറേഷൻ റേഡിയേഷൻ മിസൈൽ ഏതാണ്?
റെഡോൺ -1
റെനോ - 1
കൃഷ്ണ-1
രുദ്രം-1
7/15
കേരളത്തിലെ ആദ്യത്തെ ഇൻ്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെൻറർ സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിൽ?
തിരുവനന്തപുരം
കൊല്ലം
കോട്ടയം
എറണാകുളം
8/15
രാജാകേശവദാസ് സ്മാരക ആർട്ട് ഗ്യാലറി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിൽ?
ഇടുക്കി
കോട്ടയം
തൃശ്ശൂർ
പത്തനംതിട്ട
9/15
2020-ലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മികവുതെളിയിച്ച സംസ്ഥാനത്തിനുള്ള ഇന്ത്യ ടുഡേ ഹെൽത്ത് ഗിരി അവാർഡ് ലഭിച്ച സംസ്ഥാനം?
ഗുജറാത്ത്
ഗോവ
കേരളം
ബീഹാർ
10/15
നാൽപത്തിനാലാം വയലാർ അവാർഡ് ജേതാവ് ആര്?
അക്കിത്തം അച്യുതൻനമ്പൂതിരി
സക്കറിയ
ഏഴാച്ചേരി രാമചന്ദ്രൻ
ഇവരാരുമല്ല
11/15
2020 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവ് ആര്?
പെൻറോഡ്
ലൂയിസ് ഗ്ലിക്ക്
ചാൾസ് എം റൈസ്
ഹർവി ജെ ആൾട്ടൻ
12/15
താഴെപ്പറയുന്ന 2020 ലെ നോബൽ സമ്മാന ജേതാക്കളിൽ കൂട്ടത്തിൽപെടാത്തത് ആര്?
ഹർവി ജെ ആൾട്ടൻ
മൈക്കിൾ ഹ്യൂട്ടൺ
ചാൾസ് എം റൈസ്
പെൻറോഡ്
Explanation: ആദ്യത്തെ മൂന്ന് പേരും 2020 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയവരാണ്.പെൻറോഡ് ഭൗതികശാസ്ത്രത്തിനുള്ള 2020 ലെ നോബൽ സമ്മാന ജേതാവ് അണ്.
13/15
2020 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമേരിക്കകരി ആര്?
ഹർവി ജെ ആൾട്ടൻ
ജെന്നിഫർ എ ഡൗഡ്ന
റോബർട്ട് വിൽസൺ
ഇമ്മാനുവേൽ ഷർപെൻ്റിയാർ
14/15
2020ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം _____________ കണ്ടെത്തിയതിനാലാണ് നൽകിയത്?
കോവിഡ് വാക്സിൻ
ഹെപ്പറ്റൈറ്റിസ്-സി വൈറസ്
കോവിഡ് 19 വകഭേദം
ഇവയൊന്നുമല്ല
15/15
2020 ലെ സാമ്പത്തിക ശാസ്ത്രം നോബൽ പുരസ്കാര ജേതാവ് ആര്?
ലൂയിസ് ഗ്ലിക്ക്
മൈക്കിൾ ഹ്യൂട്ടൺമൈക്കിൾ ഹ്യൂട്ടൺ
ഹർവി ജെ ആൾട്ടൻ
റോബർട്ട് വിൽസൺ
Go To Next Mock Test

We hope this mock test is helpful. If you have any doubts, comment here. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now