Current Affairs November 2020 Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Here we give the Current Affairs November 2020. This Current affairs quiz in November 2020 is helpful to your upcoming examination. All questions are taken from PSC Bulletin so this mock test is really helpful to you. Below give the current affairs of November 2020 in Malayalam.

Current Affairs November 2020 Malayalam
Go To Previous Mock Test

Result:
1/15
2020 ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
90 മത്
100 മത്
98 മത്
94 മത്
2/15
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത് ഏത്?
നെടുമങ്ങാട്
പുഴക്കൽ
കിളിമാനൂർ
നെയ്യാറ്റിൻകര
3/15
കേരളത്തിലെ ആദ്യ ഹരിതസമൃദ്ധി പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട കരവാരം പഞ്ചായത്ത് ഏത് ജില്ലയിലാണ്?
ഇടുക്കി
തിരുവനന്തപുരം
കോട്ടയം
എറണാകുളം
4/15
ഹൗറാ മോഡൽ തൂക്കുപാലം നിലവിൽ വരുന്നത് ഏത് ജില്ലയിൽ?
വയനാട്
കോട്ടയം
മലപ്പുറം
കാസർഗോഡ്
5/15
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പച്ചത്തുരുത്ത് ജില്ല ഏത്?
കാസർഗോഡ്
കോട്ടയം
എറണാകുളം
തിരുവനന്തപുരം
6/15
2020ലെ കെ രാഘവൻ മാസ്റ്റർ പുരസ്കാര ജേതാവ് ആര്?
കെ.ആർ. മീര
റഫീഖ് അഹമ്മദ്
ശ്രീകുമാരൻ തമ്പി
അയ്മനം ജോൺ
7/15
അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഗായകനുള്ള അവാർഡ് ജേതാവ് ആര് ?
വിജയ് യേശുദാസ്
എം.ജി ശ്രീകുമാർ
നജീം അർഷാദ്
ഇവരാരുമല്ല
8/15
അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ചിത്രം?
ബിരിയാണി
കുമ്പളങ്ങി നൈറ്റ്സ്
ജെല്ലിക്കെട്ട്
വാസന്തി
9/15
അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സ്വഭാവ നടനുള്ള അവാർഡ് സ്വന്തമാക്കിയത് ആര്?
ദുൽഖർ സൽമാൻ
ഷെയിൻ നിഗം
സുരാജ് വെഞ്ഞാറമൂട്
ഫഹദ് ഫാസിൽ
10/15
44 മത് ഫിലിം ക്രിട്ടിക്സ് അവാർഡ് 2019 മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് ലഭിച്ചത്?
കുമ്പളങ്ങി നൈറ്റ്സ്‌
മൂത്തൊൻ
ജെല്ലിക്കെട്ട്
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ
11/15
നാൽപ്പത്തിനാലാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് ചലച്ചിത്ര രത്ന പുരസ്കാരം ലഭിച്ചത് ആർക്ക്?
നിവിൻ പോളി
ഹരിഹരൻ
മഞ്ജു വാരിയർ
മമ്മൂട്ടി
12/15
2019ലെ ഫിലിം ക്രിട്ടിക്സ് അവാർഡിൽ ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് അവാർഡ് ലഭിച്ചത് ആർക്ക്?
ദിലീപ്
ജയറാം
മോഹൻലാൽ
മമ്മൂട്ടി
13/15
അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടാണ് ആണ് ബ്രൈഡൽ?
49 മത്
46 മത്
40 മത്
44 മത്
14/15
2020ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ് ആര്?
എൻ. പ്രഭാകരൻ
സേതു
സക്കറിയ
കെ. സച്ചിദാനന്ദൻ
15/15
കേരളത്തിലെ ആദ്യത്തെ കൈത്തറി മ്യൂസിയം നിലവിൽ വന്നത് എവിടെ?
കാസർഗോഡ്
കൊല്ലം
കണ്ണൂർ
ആലപ്പുഴ
Go To Next Mock Test

We hope this current affair in November 2020 Malayalam is helpful. If you have any doubt, comment here. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now