Current Affairs December 2020 Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Here we give the Current Affairs December 2020. This Current affairs quiz in December 2020 is helpful to your upcoming examination. All questions are taken from PSC Bulletin so this mock test is really helpful to you. Below give the current affairs of December 2020 in Malayalam.

Current Affairs December 2020 Malayalam
Go To Previous Mock Test

Result:
1/20
കൊവിഡ് വാക്സിൻ വിതരണത്തിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ താഴെപ്പറയുന്നവയിൽ ഏത്?
കോവിഡ്
കെൽ‌വിൻ
കോവിൻ
ഇവയൊന്നുമല്ല
2/20
നാഷണൽ ക്വാളിറ്റി അഡ്വാൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ച ആദ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ എത്രാം സ്ഥാനത്താണ് കേരളം?
5മത്
10 മത്
12മത്
8 മത്
3/20
2022ലെ ഫുട്ബോൾ ലോകകപ്പിന് വേദി?
ടോക്കിയോ
ഖത്തർ
ഇന്ത്യ
ന്യൂസിലാൻഡ്
4/20
ഇപ്പോഴത്തെ ബീഹാർ മുഖ്യമന്ത്രി ആര്?
മനോഹർ ലാൽ ഖട്ടർ
ഭൂപേഷ് ഭാഗേൽ
ഉദ്ധവ് താക്കറെ
നിതീഷ് കുമാർ
5/20
അഴിമതി കൂടുതൽ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്രാമത്?
49മത്
50മത്
70മത്
77മത്
6/20
2020ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ് ആര്?
സച്ചിദാനന്ദൻ
സക്കറിയ
എം മുകുന്ദൻ
ആനന്ദ്
7/20
അർജൻറീന ഫുട്ബോൾ താരം മറഡോണ അന്തരിച്ചത് എത്രാമത്തെ വയസ്സിൽ?
55 വയസ്സിൽ
58 വയസ്സിൽ
60 വയസ്സിൽ
62 വയസ്സിൽ
8/20
2021ലെ ബ്രിക്സ് ഉച്ചകോടിയുടെ വേദിയുടെ വേദി?
ഇന്തോനേഷ്യ
ചൈന
ഇന്ത്യ
ജപ്പാൻ
9/20
2020 ദേശീയ ആയുർവേദ ദിനത്തിൻറെ പ്രമേയം?
ആയുർവേദ ഫോർ ലൈഫ്
ആയുർവേദ ഫോർ കോവിഡ് 19
ഗോ ടു നേച്ചർ
ആയുർവേദ ലൈഫ് നേച്ചർ ലൈഫ്
10/20
വിജയനഗര കർണാടകയിലെ എത്രാമത്തെ ജില്ലയാണ്?
31 മത്തെ
30 മത്തെ
28 മത്തെ
35 മത്തെ
11/20
2021 ലെ ഫിഫ ലോകകപ്പ് വേദി?
അർജൻറീന
മെക്സിക്കോ
ബ്രസീൽ
ജപ്പാൻ
12/20
2020 ടൈംസ് മാഗസിൻ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത് ആരെ?
നരേന്ദ്ര മോദി
എലോൺ മാസ്ക്
കമല ഹാരിസ്
ജെഫ് ബെസോസ്
13/20
സംസ്ഥാനത്തെ മെഗാ സീഫുഡ് പാർക്ക് നിലവിൽ വരുന്നത് എവിടെ?
കോട്ടയം
ആലപ്പുഴ
കൊച്ചി
വിഴിഞ്ഞം
14/20
ഇന്ത്യയിലെ ആദ്യത്തെ ജൈവവത്കൃത കേന്ദ്രഭരണപ്രദേശം എന്ന ബഹുമതി ലഭിച്ചത് ഏത് കേന്ദ്രഭരണ പ്രദേശത്തിന്?
ആൻഡമാൻ
ലക്ഷദ്വീപ്
പോണ്ടിച്ചേരി
ലഡാക്
15/20
2020ലെ മലയാറ്റൂർ അവാർഡ് ജേതാവ് ആര്?
എം.കെ. മനോഹരൻ
ജോർജ് ഓണക്കൂർ
എൻ. പ്രഭാകരൻ
ഇ.വി. രാമകൃഷ്ണൻ
16/20
ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരം നിർമിക്കുന്നതിനുള്ള പദ്ധതി ഏത്?
സെൻട്രൽ ഇന്ത്യ 2021
പ്രൈഡ് ടു ഇന്ത്യൻ
സെൻട്രൽ വിസ്ത പ്രോജക്ട്
ഇവയൊന്നുമല്ല
17/20
2020 ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക്?
ഇന്ത്യൻ പൊളിറ്റിക്സ്
കോവിഡ് 19
അമേരിക്ക ഇലക്ഷൻ
ഇന്ത്യൻ പ്രീമിയർ ലീഗ്
18/20
2020-ലെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ഏതാണ്?
പോൾ ഇൻഫോർമൽ
പോൾ കേരള
പോൾ മാനേജർ
പോൾ ഇൻഫോ
19/20
പതിനാറാമത് ആസിയാൻ ഉച്ചകോടിക്ക് വേദിയായ നഗരം?
മലേഷ്യ
ഡൽഹി
പാരീസ്
മനില
20/20
ഡീഗോ മറഡോണയുടെ വിവാദമായ "ദൈവത്തിൻറെ കൈ" ഗോൾ നേടിയത് 1986ലാണ് ഏത് രാജ്യത്ത് എതിരെയുള്ള മത്സരത്തിലായിരുന്നു അദ്ദേഹം ഈ ഗോൾ നേടിയത്?
ചിലി
ഇറ്റലി
ഇംഗ്ലണ്ട്
ഫ്രൻസ്
Go To Next Mock Test
Suggested For You

We hope this current affair of December 2020 is helpful. If you have any doubt, comment. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now