Upcoming PSC Exam Pattern Mock Test 2021

WhatsApp Group
Join Now
Telegram Channel
Join Now

Upcoming PSC Exam Pattern Mock Test 2021; Here we give the exclusive mock test. What is the specialty of this mock test? We give these mock test questions in various ways. Different from the conventional PSC question pattern. Check recent PSC Bulletins you will see questions are different from the traditional manner. So in the upcoming PSC exam in 2021 we hope this kind of questions. So these questions are much important. If you prepare for LDC, LGS, Degree level preliminary and main exams this mock test is beneficial for you. In this mock test, we give only 10 questions but it's hard to solve. We give some special mock tests here for LDC and LGS exams check those mock tests too.PSC's new exam pattern base mock test and questions are given below.

Upcoming PSC Exam Pattern Mock Test 2021
Go To LDC Mock Test 2021

Result:
1/20
ചുവടെ പറയുന്നവയിൽ ശരിയായത് ഏതെല്ലാം?
  1. ചലനത്തെ കുറിച്ചുള്ള പഠനം - ഡൈനാമിക്സ്
  2. താപത്തെ കുറിച്ചുള്ള പഠനം - തെർമോഡൈനാമിക്സ്
  3. ശബ്ദത്തെ കുറിച്ചുള്ള പഠനം - അക്കോ സ്റ്റിക്സ്
  4. പ്രകാശത്തിൻറെ സ്വഭാവത്തെ കുറിച്ചുള്ള പഠനം-ഒപ്റ്റിക്സ്
1, 2 , 4 എന്നിവ മാത്രം
1, 2 , 3 എന്നിവ മാത്രം
2,3,4 എന്നിവ മാത്രം
1,2,3,4 എന്നിവ
2/20
മഴവില്ല് ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ്?
  1. അപവർത്തനം
  2. വിസരണം
  3. പ്രകിർണനം
  4. പൂർണാന്തരിക പ്രതിപതനം
  5. ഡിഫ്രാക്ഷൻ
1 , 2 , 4 എന്നിവ
1, 2 , 5 എന്നിവ
1 , 3 , 4 എന്നിവ
1 , 3 , 4 , 5 എന്നിവ
3/20
ഇൻഫ്രാസോണിക് ശബ്ദ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ജീവികൾക്ക് ഉദാഹരണം ചുവടെ പറയുന്നവയിൽ ഏതെല്ലാം?
  1. തിമിംഗലം
  2. ജിറാഫ്
  3. വവ്വാല്
  4. ഡോൾഫിൻ
1,4 എന്നിവ
1,2,3,4 എന്നിവ
1,3 എന്നിവ
1,2 എന്നിവ
4/20
വിവിധവിഷയങ്ങളിൽ 2020 ലെ നോബൽ പുരസ്കാരം നേടിയവരുടെ വിവരങ്ങൾ ആണ് ചുവടെ നൽകിയിരിക്കുന്നത്.ശരിയായത് ചേരുംപടി ചേർക്കുക?
A) സമാധാനം 1) വേൾഡ് ഫുഡ് പ്രോഗ്രാം
B) സാഹിത്യം 2) ലൂസിഡ് ഗ്രീക്ക്
C) സാമ്പത്തികശാസ്ത്രം 3) പോൾ ആർ. മിൽഗ്രോം/റോബർട്ട് വിൻസൺ
D) വൈദ്യശാസ്ത്രം 4) റോജർ പെൻറോസ്, റിൻ ഹാർഡ് ജെൻസെൽ
E) ഭൗതികശാസ്ത്രം 5) ആൻഡ്രിയ ഗ്വെഡ്, ഹാർവി ജേ. അൽട്ടർ, മൈക്കിൾ ഹുട്ടൻ,ചാൾസ് എൻ. റൈസ്
A-1,B-2,C-4,D-3,E-5
A-1,B-2,C-3,D-5,E-4
A-1,B-2,C-3,D-4,E-5
A-2,B-1,C-3,D-5,E-4
5/20
ഏതെല്ലാം രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ആണ് ഡിപിറ്റി അഥവാ ട്രിപ്പിൾ വാക്സിൻ നൽകുന്നത്?
ടൈഫോയ്ഡ് ,വില്ലൻചുമ ,ഡിഫ്റ്റീരിയ
ഡിഫ്തീരിയ ,വില്ലൻചുമ ,ടെറ്റനസ്
ഡിഫ്തീരിയ ,ന്യൂമോണിയ ,ടെറ്റനസ്
വസൂരി,പോളിയോ,ടൈഫോയ്ഡ്
6/20
എയ്ഡ്സ് ബോധവത്കരണത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ്?
സുകൃതം
താലോലം
ആയുർദളം
സ്നേഹസ്പർശം
7/20
ചുവടെ പറയുന്ന കാർഷിക ഗവേഷണ സ്ഥാപനങ്ങൾ അവയുടെ ആസ്ഥാനം എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക?
A) കേരഫെഡ് 1) ഗാന്ധിഭവൻ (കൊച്ചി )
B) മാർക്കറ്റ് ഫെഡ് 2)തിരുവനന്തപുരം
C) ഓയിൽ പാം ഇന്ത്യ 3)ഓടക്കാലി (എറണാകുളം)
D) പുൽത്തൈല ഗവേഷണ കേന്ദ്രം 4)കോട്ടയം
A-2,B-1,C-4,D-3
A-1,B-2,C-4,D-3
A-1,B-2,C-3,D-4
A-2,B-1,C-3,D-4
8/20
ചുവടെ പറയുന്നവയിൽ ആർക്കാണ് "കൃഷിവിജ്ഞാൻ" അവാർഡ് നൽകുന്നത്?
മികച്ച കർഷക തൊഴിലാളിക്ക്
മെച്ചപ്പെട്ട സേവനം നൽകുന്ന കൃഷി ഓഫീസർക്ക്
മികച്ച പച്ചക്കറി കർഷകന്
കൃഷി ശാസ്ത്രജ്ഞന്
9/20
2021ലെ ലോക പരിസ്ഥിതിദിന സന്ദേശം എന്താണ്?
Save earth to save life
Save no to pollution
Ecosystem Restoration
Biodiversity
10/20
ചുവടെ പറയുന്ന ലോഹങ്ങൾ അവയുടെ അയിരുകൾ എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക?
A) സ്വർണ്ണം 1) പൈറോലൂസൈറ്റ്
B)മാംഗനീസ് 2) ബിസ്മത്ത് അറേറ്റ്
C) അയൺ 3) ഹേമറ്റൈറ്റ്
D) ടിൻ 4) കാസിറ്ററൈറ്റ്
A-2,B-3,C-1,D-4
A-2,B-1,C-3,D-4
A-1,B-2,C-3,D-4
A-2,B-1,C-4,D-3
11/20
ഇവിടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
  1. രണ്ട് ദേശീയഗാനംമുള്ള ഏക രാജ്യമാണ് ന്യൂസിലാൻഡ്.
  2. സ്വന്തമായി ദേശീയ ഗാനം ഇല്ലാത്ത രാജ്യം ആണ് സൈപ്രസ്.
  3. ഇന്ത്യയിൽ ദേശീയ ഗാനമായ ജനഗണമന ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ രവീന്ദ്രനാഥടാഗോർ ആണ്.
1,3 എന്നിവ മാത്രം
1,3 എന്നിവ മാത്രം
1,2 എന്നിവ മാത്രം
1,2,3 എന്നിവ
12/20
ചുവടെ പറയുന്ന ഏതെല്ലാം ഒളിമ്പിക്സ് മത്സരത്തിൽ ആണ് പിടി ഉഷ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളത്?
  1. 1980 മോസ്കോ ഒളിമ്പിക്സ്
  2. 1984 ലോസ് ഏഞ്ചലസ് ഒളിമ്പിക്സ്.
  3. 1988 സിയോൾ ഒളിമ്പിക്സ്
  4. 1996 അറ്റ്‌ലാൻ്റാ ഒളിമ്പിക്സ്
1,2,3 എന്നിവ മാത്രം
2,3,4 എന്നിവ മാത്രം
1,2,4 എന്നിവ മാത്രം
1,2,3,4 എന്നിവ
13/20
വിവിധ കായിക മത്സരവുമായി ബന്ധപ്പെട്ട കേരളത്തിലുള്ള പ്രമുഖ സ്റ്റേഡിയങ്ങൾ അവരുടെ സ്ഥാനം എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക?
A) ജവഹർലാൽ നെഹ്റു സ്റ്റേഡിയം 1) കണ്ണൂർ
B) ഇ എം എസ് സ്റ്റേഡിയം 2) കൊല്ലം
C) ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം 3) കോഴിക്കോട്
D) ജവഹർ മുൻസിപ്പൽ സ്റ്റേഡിയം 4) കൊച്ചി
A-1 ,B-2,C-3,D-4
A-4,B-3,C-2,D-1
A-4,B-3,C-1,D-2
A-3,B-4,C-2,D-1
14/20
ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
  1. കേരള പ്രീമിയർ ലീഗ് സ്ഥാപിച്ചത് 2013ലാണ്.
  2. കേരളത്തിൽ നിന്നുള്ള ആദ്യത്തെ ഫെഡറേഷൻ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബാണ് എഫ് സി കൊച്ചിൻ.
  3. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്താണ്.
  4. കൃഷ്ണഗിരി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് കാസർഗോഡ് ആണ്.
1,2,4 എന്നിവ മാത്രം
1,2,3 എന്നിവ മാത്രം
2,3,4 എന്നിവ മാത്രം
1,2,3,4 എന്നിവ
15/20
ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
  1. ഇന്ത്യൻ ദേശീയ മുദ്രയുടെ ചുവട്ടിൽ എഴുതിയിരിക്കുന്ന വാക്യമാണ് "സത്യമേവജയതേ" എന്നത് മുണ്ഡകോപനിഷത്തിലെ വാക്യമാണ്.
  2. സത്യമേവ ജയതേ എന്ന രേഖപ്പെടുത്തിയത് ദേവനാഗരി ലിപിയിലാണ് .
  3. ഹിന്ദി ഭാഷയുടെ ലിപി ദേവനാഗരി ലിപിയാണ്.
  4. സംസ്കൃത ഗ്രന്ഥങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന ദേവനാഗരി ലിപിയാണ്.
1,2,3 എന്നിവ മാത്രം
2,3,4 എന്നിവ മാത്രം
1,2,4 എന്നിവ മാത്രം
1,2,3,4 എന്നിവ
16/20
ചുവടെപറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
  1. വിവരാവകാശ നിയമം ഇന്ത്യൻ പാർലമെൻറ് പാസാക്കി 2005 ജൂൺ 15 നാണ്.
  2. ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് വിവരാവകാശ നിയമപ്രകാരം (ബിപിഎൽ) മറുപടി ലഭിക്കാൻ ഫീസ് നൽകേണ്ടതില്ല.
  3. അപേക്ഷിക്കുന്ന തീയതി മുതൽ 25 വർഷം മുമ്പ് വരെയുള്ള കാര്യങ്ങൾ മാത്രമാണ് വിവരാവകാശ നിയമത്തിന് പരിധിയിൽ വരുന്നത്.
1,3 എന്നിവ മാത്രം
1,2,3 എന്നിവ
1,2 എന്നിവ മാത്രം
2,3 എന്നിവ മാത്രം
17/20
ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയിൽ അംഗം അല്ലാത്തത് ആരാണ്?
പ്രധാനമന്ത്രി
ലോക്സഭാ സ്പീക്കർ
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ലോകസഭ പ്രതിപക്ഷ നേതാവ്
18/20
ഇവിടെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?
അശുദ്ധ രക്തം ഉള്ളത് ഹൃദയത്തിൻറെ വലത്തേ അറകളിലാണ്.
മനുഷ്യ ഹൃദയത്തിൽ നാല് അറകളുണ്ട്.
മത്സ്യത്തിനെ ഹൃദയത്തിൽ രണ്ട് അറകൾ ആണ് ഉള്ളത്.
അശുദ്ധ രക്തം വഹിക്കുന്ന കുഴലുകൾ ആണ് ആർട്ടറികൾ എന്നറിയപ്പെടുന്നത്.
19/20
ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏതെന്ന് കണ്ടെത്തുക?
മനുഷ്യനിൽ ശ്വാസകോശത്തിലെ വായു അറകൾ ആൽവിയോള എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.
വൃക്കയിലെ പ്രവർത്തന ഘടകങ്ങളാണ് നെഫ്രോണുകൾ.
മനുഷ്യരിൽ അന്നജത്തിൻ്റെ ദഹനത്തിനു സഹായിക്കുന്നത് അമിലേസ് രാസാഗ്നി ആണ്.
മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി ആണ് ലിപേസ്
20/20
മനുഷ്യശരീരത്തിൽ ദഹനേന്ദ്രിയവ്യവസ്ഥയുടെ വിവിധഭാഗങ്ങൾ ക്രമത്തിൽ എഴുതിയാൽ ശരിയായത് ഏതാണ്?
വായ -> ആമാശയം -> ചെറുകുടൽ -> വൻകുടൽ -> അന്നനാളം
വായ -> അന്നനാളം -> ആമാശയം ->ചെറുകുടൽ -> വൻകുടൽ
വായ -> ആമാശയം -> അന്നനാളം ->ചെറുകുടൽ -> വൻകുടൽ
വായ->അന്നനാളം->ആമാശയം->വൻകുടൽ->ചെറുകുടൽ
Go To Part 2 Mock Test

If you have any doubts please comment below. Have a good day.

Suggested For You

LGS Previous Question Paper
LDC English Grammar Mock Test
LDC Malayalam Grammar Mock Test
WhatsApp Group
Join Now
Telegram Channel
Join Now