PSC Mock Test Malayalam 2021
Are you searching for PSC Mock Test Malayalam? Here we give the PSC GK mock test Malayalam. This mock test contains 25 questions. Those questions are taken from Latest PSC Bulletin. So it's more important. We hope these questions of the LDC main exam or LGS main exam. So try to write these questions in your PSC Gk notebook. Below we give PSC Mock test Malayalam.
![PSC Mock Test Malayalam 2021 PSC Mock Test Malayalam 2021](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLylGSdSzzjNg6LnUHqs_7ANynJ-NgdDuZPo7z2aR6EbS6THsuVBflkX7WmCEE3y6-8B37UeaPgfMsvld9s4oy5cSNLPJ8O3ohrtwnf7iSNEqFqpsy1H93QvaD9GfZ8FNY6ZeRnpSvehg2/w400-h266-rw/PSC-Mock-Test-Malayalam-2021.webp)
Result:
1/20
ഇന്ത്യയിൽ ആദ്യമായി സാർസ് രോഗം റിപ്പോർട്ട് ചെയ്ത ഗോവയിലാണ്. ലോകത്തെ ആദ്യമായി സാർസ് രോഗം റിപ്പോർട്ട് ചെയ്തത് ഏത് രാജ്യത്താണ്?
2/20
പഴങ്ങളുടെ റാണി എന്ന് വിശേഷിപ്പിക്കുന്നത്?
3/20
നദികളെ കുറിച്ചുള്ള പഠനം പോട്ടമോളജി ആണെങ്കിൽ പർവ്വതങ്ങളെ കുറിച്ചുള്ള പഠനം എന്ത്?
4/20
ലോകത്തിലെ ആദ്യത്തെ ആൻറി സെപ്റ്റിക് താഴെപ്പറയുന്നവയിൽ ഏത്?
5/20
മലബാർ സിമൻറ് പാലക്കാട് ജില്ലയിലെ വാളയാറിൽ ആണ്. ട്രാവൻകൂർ സിമൻറ് ഏത് ജില്ലയിലാണ്?
6/20
താഴെപ്പറയുന്ന കവികളിൽ ബോട്ട് അപകടത്തിൽ മരണപ്പെട്ട കവി ആരാണ്?
7/20
എൻറെ റഷ്യൻ ഡയറി എഴുതിയത് ഇ കെ നായനാർ ആണ്. നൈൽ ഡയറി എഴുതിയത് ആരാണ്?
8/20
"ജീവിതം സമരം" രചിച്ചത് സി കേശവൻ ആണ് എന്നാൽ "സമരം തന്നെ ജീവിതം" രചിച്ചത് ആര്?
9/20
ജനകീയ കവിതയുടെ ശുക്രനക്ഷത്രം : കുഞ്ചൻ നമ്പ്യാർ :: വിപ്ലവത്തിൻറെ ശുക്രനക്ഷത്രം : ________________
10/20
ഒളിമ്പിക്സിൽ സെമിഫൈനലിൽ എത്തിയ ആദ്യ മലയാളി വനിതാ താഴെപ്പറയുന്നവയിൽ ആര്?
11/20
ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് ഏത് ജില്ലയിലാണ്?
12/20
ദക്ഷിണ ദ്വാരക : ഗുരുവായൂർ :: കേരളത്തിലെ പഴനി : _______
13/20
കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെൻറർ സ്ഥാപിച്ചത് എവിടെ?
14/20
പഴശ്ശിരാജ മ്യൂസിയം ഏത് ജില്ലയിലാണ്?
15/20
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം നടത്തുന്നത് എത്ര വർഷത്തിൽ ഒരിക്കൽ?
16/20
കേരളത്തിൽ ക്രിസ്ത്യാനികൾ ശതമാനടിസ്ഥാനത്തിൽ കൂടുതൽ ഉള്ള ജില്ല ഏത്?
17/20
കേരളത്തിൽ നിന്ന് രാജ്യസഭാ അംഗമായ ആദ്യ മലയാളി വനിത ആര്?
18/20
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന എന്ന സ്ഥലം ഏത് ജില്ലയിലാണ്?
19/20
കേരളത്തിലെ വിസ്തീർണം എത്ര ചതുരശ്ര മൈൽ ആണ്?
20/20
തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏതാണ്?
We hope this mock test is beneficial to you. Have a nice day.