Kerala PSC LGS Mock Test 2021

WhatsApp Group
Join Now
Telegram Channel
Join Now

Are you searching for LGS mock test? Here we give LGS (Last Grade Servant) mock test 2021 base on the new syllabus. If you do not know about the LGS syllabus 2021 at first you check the syllabus. Here we give 25 question answers. All questions are selected from PSC Bulletin. So it's much more valuable than any mock test.LGS mock test 2021 is given below.

LGS Mock Test 2021
Go To LDC Mock Test

Result:
1/25
ലോകത്തിൻറെ ഫാഷൻ സിറ്റി എന്നറിയപ്പെടുന്നത് ?
കാനഡ
ഫ്രാൻസ്
പാരീസ്
മലേഷ്യ
2/25
"ഫ്രഞ്ച് വിപ്ലവത്തിന് ശിശു" "വിധിയുടെ മനുഷ്യൻ' എന്നി അപരനാമത്തിൽ അറിയപ്പെടുന്നത്?
റൂസോ
നെപ്പോളിയൻ
ലെനിൻ
ജോർജ്ജ് രണ്ടാമൻ
3/25
ധാതുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്?
ഇരുമ്പ്
പ്ലാറ്റിനം
വെള്ളി
സ്വർണം
4/25
പ്രകാശത്തിൻറെ നഗരം എന്നറിയപ്പെടുന്ന രാജ്യം?
റഷ്യ
ഫ്രാൻസ്
ബ്രിട്ടൻ
അമേരിക്ക
5/25
ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം?
നാലര മണിക്കൂർ
മൂന്നര മണിക്കൂർ
അഞ്ചുമണിക്കൂർ
അഞ്ചര മണിക്കൂർ
6/25
നീതി ആയോഗ് നിലവിൽ വന്നത് എന്ന്?
2014 ജനുവരി 10
2016 ജനുവരി 1
2015 ജനുവരി 10
2015 ജനുവരി 1
7/25
അരിമ്പാറ ഏതു തരം രോഗമാണ്?
ഫംഗസ്
വൈറസ്
ബാക്ടീരിയ
ഇവയൊന്നുമല്ല
8/25
മനുഷ്യ ശരീരത്തിൽ എത്ര ലിംഗ ക്രോമസോമുകൾ ഉണ്ട്?
ഒന്നര ജോഡി
രണ്ടു ജോഡി
ഒരു ജോഡി
6 ജോഡി
9/25
ത്രിപിടകങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
സിഖ്
താവോയിസം
ജൈനമതം
ബുദ്ധമതം
10/25
മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാളിനെ സമർപ്പിക്കപ്പെട്ട വർഷം?
1856
1897
1891
1899
11/25
ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ്?
നൈട്രജൻ
ഹൈഡ്രജൻ
ഓക്സിജൻ
കാർബൺ ഡയോക്സൈഡ്
12/25
മനുഷ്യൻറെ നട്ടെല്ലിലെ ആകെ കശേരുക്കൾ എത്ര?
33
35
38
30
13/25
മുതിർന്ന മനുഷ്യൻറെ മസ്തിഷ്കത്തിൻ്റെ ശരാശരി ഭാരം?
1300 ഗ്രാമിന് 1500 ഗ്രാമിന് ഇടയ്ക്ക്
1300 ഗ്രാമിന് 1400 ഗ്രാമിന് ഇടയ്ക്ക്
1200 ഗ്രാമിന് 1400 ഗ്രാമിന് ഇടയ്ക്ക്
1100 ഗ്രാമിന് 1300 ഗ്രാമിന് ഇടയ്ക്ക്
14/25
അമേരിക്കക്കും റഷ്യക്കും ഇടയിലുള്ള കടലിടുക്ക്?
ബെറിങ് കടലിടുക്ക്
പാക് കടലിടുക്ക്
ഫ്ലോറിഡ കടലിടുക്ക്
ഇവയൊന്നുമല്ല
15/25
അമേരിക്കയുടെ കളിസ്ഥലം എന്നറിയപ്പെടുന്നത്?
ലോസ് ആഞ്ചലസ്
സാൻഫ്രാൻസിസ്കോ
കാലിഫോർണിയ
ന്യൂയോർക്ക്
16/25
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ത്രയംബക് ഗ്രാമത്തിൽ നിന്ന് ഉൽഭവിക്കുന്ന നദി താഴെപ്പറയുന്നവയിൽ ഏത്?
കോസി
ബ്രഹ്മപുത്ര
യമുനാ
ഗോദാവരി
17/25
മൂന്നു വശവും അയൽരാജ്യത്തെ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം?
സിക്കിം
ആസാം
ത്രിപുര
അരുണാചൽ പ്രദേശ്
18/25
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പിലാക്കിയത് എന്ന്?
2004 ഫെബ്രുവരി 22
2008 ഫെബ്രുവരി 12
2006 ഫെബ്രുവരി 2
2008 ഫെബ്രുവരി 2
19/25
മുണ്ടിനീര് രോഗം ബാധിക്കുന്ന ശരീര അവയവം?
അന്നനാളം
നാവ്
വായ
ഉമിനീർ ഗ്രന്ഥി
20/25
താഴെപ്പറയുന്നവയിൽ മണ്ണെണ്ണയിൽ സൂക്ഷിച്ചുവയ്ക്കുന്ന ലോഹം ഏതാണ്?
ലിഥിയം
സോഡിയം
കോബാൾട്ട്
ബെർലിയം
21/25
അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്?
മെലാടോണിൻ
ടെസ്റ്റോസ്റ്റിറോൺ
അഡ്രിനാലിൻ
വാസോപ്രസിൻ
22/25
മരുഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
അൻറാർട്ടിക്ക
യൂറോപ്പ്
ഏഷ്യ
തെക്കേ അമേരിക്ക
23/25
ക്രിക്കറ്റ് പിച്ചിൻ്റെ നീളം എത്രയാണ്?
21.12 മീ
20.12 മീ
21.10 മീ
21.22 മീ
24/25
ധവളഗിരി പർവ്വതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?
പാകിസ്ഥാൻ
അഫ്ഗാനിസ്ഥാൻ
നേപ്പാൾ
ഭൂട്ടാൻ
25/25
നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്?
വൈകുണ്ഠസ്വാമികൾ
ആഗമാനന്ദൻ
ബ്രഹ്മാനന്ദ ശിവയോഗി
ആനന്ദതീർത്ഥൻ
Go To LGS Mock Test Part 2

If you have any doubts please comment below. Have a good day.

Suggested For You

LGS Previous Question Paper
LDC English Grammar Mock Test
LDC Malayalam Grammar Mock Test
WhatsApp Group
Join Now
Telegram Channel
Join Now