LDC Malayalam Mock Test 2021

LDC Malayalam Mock Test 2021

LDC Malayalam Mock Test 2021

Are you preparing for the LDC exam? Here we give LDC Malayalam Mock Test for LDC (Lower Division Clerk).LDC Malayalam Mock Test is given below.

LDC Exam Pattern 2021

Subjects Marks
History 5
Geography 5
Economics 5
Indian Constitution 5
Kerala – Governance and System of Administration 5
Life Science and Public Health 5
Physics 3
Chemistry 3
Arts, Literature, Culture, Sports 5
Basics of Computer 3
Important Acts 5
Current Affairs 20
Simple Arithmetic, Mental Ability and Reasoning 10
General English 10
Regional Language (Malayalam, Kannada, Tamil) 10
Go To Previous Mock Test

Result:
1/10
താഴെ കൊടുത്തിട്ടുള്ളവയിൽ ലോപസന്ധിക്ക്ഉദാഹരണമേത്?
ആറ്റിൽ
കാറ്റിൽ
ചേറ്റിൽ
ചോറ്റിൽ
2/10
പ്രയോജകക്രിയയ്ക്ക് ഉദാഹരണമേത്?
തീറ്റുക
കളിക്കുക
തിളറ്റുക
ഒളിക്കുക
3/10
ജിജ്ഞാസു എന്ന പദത്തിന്റെ അർഥമെന്ത്?
ജിജ്ഞാസു എന്ന പദത്തിന്റെ അർഥമെന്ത്?
അറിയാൻ ആഗ്രഹിക്കുന്ന ആൾ
കാണാൻ ആഗ്രഹിക്കുന്ന ആൾ
പഠിക്കാൻ ആഗ്രഹിക്കുന്ന ആൾ
4/10
'അരങ്ങുകാണാത്ത നടൻ' എന്ന കൃതി ഏത് വിഭാഗത്തിൽ പെടുന്നു ?
ചെറുകഥ
നാടകം
ആത്മകഥ
നോവൽ
5/10
‘കോവിലൻ’എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?
എ. അയ്യപ്പൻ
പി.സി. കുട്ടികൃഷ്ണൻ
വി.വി. അയ്യപ്പൻ
എം.കെ.മേനോൻ
6/10
ഒ.എൻ.വി.ക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?
ഭൂമിക്ക് ഒരു ചരമഗീതം
നീലക്കണ്ണുകൾ
അക്ഷരം
ഉപ്പ്
7/10
എല്ലായ്‌പോഴും' എന്ന അർഥം വരുന്ന പദമേത്
സർവ്വഥാ
സർവദാ
സർവ്വം
സർവ്വധാ
8/10
one day the king heared about him - ശരിയായ തർജമ ഏത്?
ഒരു ദിവസം രാജാവ് അയാൾ പറയുന്നത് കേട്ടു
ഒരു ദിവസം അയാൾ രാജാവ് പറയുന്നത് കേട്ടു
അയാൾ പറയുന്നത് രാജാവ് കെട്ടികൊണ്ടിരുന്നു
ഒരുദിവസം രാജാവ് അയാളെ പറ്റി കേട്ടു
9/10
"A little knowledge is a dangerous thing"സമാനമായ പഴഞ്ചൊല്ലേത്?
അല്പജ്ഞാനത്തേക്കാൾ നല്ലത് അറിവില്ലായ്മയാണ് ?
അല്പജ്ഞാനം നല്ലതല്ല
അല്പജ്ഞാനം അപകടകരമാണ്
കുറച്ച അറിവിനേക്കാൾ നല്ലത് കൂടുതൽ അറിവാണ് ?
10/10
‘മിഥ്യ’ എന്ന പദത്തിന്റെ വിപരീതപദമേത് ?
അമിഥ്യ
സത്യം
അസത്യം
തഥ്യ
LDC Malayalam Mock Test

We believe the LDC Malayalam Mock Test is beneficial for you. If you need more LDC Malayalam Mock Test, please comment below.

Suggested For You

Malayalam Grammar Vachanam
Kerala Basic Details Mock Test
Kerala Renaissance Mock Test
Kerala Districts Mock Test