Kerala PSC LDC Mock Test 2021

WhatsApp Group
Join Now
Telegram Channel
Join Now

Kerala PSC LDC Mock Test 2021:We present the LDC model questions mock test for LDC main exam 2021. In LDC mock test 2021, we give 25 GK question answers those questions are useful to your upcoming LDC main exam 2021. We selected all questions from the PSC bulletin. All questions are very significant because all questions are taken from the old LDC question paper.LDC mock test 2021 is given below.

Kerala PSC LDC Mock Test 2021
LDC Malayalam Grammar Mock Test

Result:
1/25
മഹാത്മ എന്ന് ആദ്യമായി ഗാന്ധിജിയെ സംബോധന ചെയ്തത്?
സുഭാഷ് ചന്ദ്രബോസ്
ജവഹർലാൽ നെഹ്റു
ടാഗോർ
ഗോപാലകൃഷണ ഗോഖലെ
2/25
ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?
62 വയസ്സ്
65 വയസ്സ്
60 വയസ്സ്
55 വയസ്സ്
3/25
ഇന്ത്യയിലെ ആദ്യത്തെ ആദ്യ ആക്ടിംഗ് പ്രസിഡൻറ് ആരാണ്?
ഡോ രാജേന്ദ്രപ്രസാദ്
വി.വി ഗിരി
ആർ വെങ്കിട്ടരാമൻ
ശങ്കർദയാൽ ശർമ്മ
4/25
അഹമ്മദാബാദ് ഏത് നദിയുടെ തീരത്താണ്?
യമുന
സബർമതി
ഗംഗ
കാവേരി
5/25
മേരി ക്യൂറി ജനിച്ച രാജ്യം ?
റഷ്യ
ഫ്രാൻസ്
ബ്രിട്ടൻ
പോളണ്ട്
6/25
മോസ്മായ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
മിസോറാം
മേഘാലയ
മണിപ്പുർ
ഗോവ
7/25
ഉപഗ്രഹം തിരിച്ചടക്കുന്ന സാങ്കേതിക വിദ്യ കരസ്ഥമാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
9 -മത്തെ
3 -മത്തെ
5 -മത്തെ
4-മത്തെ
8/25
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പ്രഖ്യാപിച്ച മഹാൻ?
ഫിറോസ് ഷാ മേത്ത
മഹാത്മാഗാന്ധി
മദൻ മോഹൻ മാളവ്യ
ടാഗോർ
9/25
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?
ഇന്ത്യൻ ഒപ്പീനിയൻ
സ്വരാജ്
യാങ് ഇന്ത്യ
ഇവയൊന്നുമല്ല
10/25
ജാതി വേണ്ട മതം വേണ്ട മനുഷ്യന് എന്ന് പറഞ്ഞത് ആരാണ്?
അയ്യങ്കാളി
സഹോദരൻ അയ്യപ്പൻ
ശ്രീനാരായണഗുരു
വിവേകാനന്ദൻ
11/25
നോബൽ പ്രൈസ് സമ്മാനിക്കുന്ന രാജ്യം ഏതാണ്?
ബ്രിട്ടൻ
ഫ്രാൻസ്
അമേരിക്ക
സ്വീഡൻ
12/25
1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച പ്രസിഡൻറ് ചുവടെ പറയുന്നവരിൽ ആര്?
ഡോ.എസ്. രാധാകൃഷ്‌ണൻ
ഡോ.സക്കിർ അലി ഹുസൈൻ
ഫക്രുദ്ദീൻ അലി അഹമ്മദ്
നീലം സഞ്ജിവ റെഡ്ഡി
13/25
ലോകത്തിൻറെ ബ്രഡ് ബാസ്കറ്റ് എന്നറിയപ്പെടുന്ന പ്രയറി പുൽമേടുകൾ കാണപ്പെടുന്ന വൻകര ഏത്?
തെക്കേ അമേരിക്ക
വടക്കേ അമേരിക്ക
ഏഷ്യ
യൂറോപ്പ്
14/25
ദശാവതാരങ്ങളിൽ അവസാനത്തെ അവതാരം ഏതാണ്?
വരാഹം
വിഷ്ണു
മത്സ്യം
കൽക്കി
15/25
കേരള ലിങ്കൺ എന്നറിയപ്പെടുന്നത്?
ശ്രീ നാരായണഗുരു
പണ്ഡിറ്റ് കറുപ്പൻ
ഡോ.പൽപ്പു
എ.കെ.ഗോപാലൻ
16/25
ലോകത്ത് ആദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം?
ജപ്പാൻ
ചൈന
അമേരിക്ക
ബ്രസീൽ
17/25
തിരുവനന്തപുരത്ത് ജനിക്കുകയും ജർമ്മനി കേന്ദ്രമാക്കി പ്രവർത്തിക്കുകയും ചെയ്ത വിപ്ലവകാരി ആരാണ്?
അർണോസ് പാതിരി
ടി.കെ മാധവൻ
ഡോ ചെമ്പകരാമൻപിള്ള
മക്തി തങ്ങൾ
18/25
കാലിക്കറ്റ് സർവകലാശാല നിലവിൽ വന്ന വർഷം?
1985
1990
1968
1973
19/25
സ്ഥിരകാന്തം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
അയൺ
അലുമിനിയം
ടങ്സ്റ്റൺ
അൽനിക്രോം
20/25
ജൽദപാറ വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ്?
പശ്ചിമബംഗാൾ
ഒറീസ
ആസാം
അരുണാചൽ പ്രദേശ്
21/25
ലോകത്താദ്യമായി മൂല്യവർധിത നികുതി നടപ്പിലാക്കിയ രാജ്യം?
ഇന്ത്യ
ഇറ്റലി
ഫ്രാൻസ്
ആസ്ട്രേലിയ
22/25
മലയാളി മെമ്മോറിയൽ സമർപ്പിച്ച വർഷം?
1885
1888
1893
1891
23/25
മുതുമല വന്യജീവി സങ്കേതം ഏതു സംസ്ഥാനത്തിലാണ്?
ഗുജറാത്ത്
പഞ്ചാബ്
തമിഴ്നാട്
മേഘാലയ
24/25
ലോക ഭക്ഷ്യ ദിനം എന്ന്?
മെയ് 1
ഒക്ടോബർ 5
ജൂൺ 10
ഒക്ടോബർ 16
25/25
മെയ് ഒന്നിന് നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
ഒറീസ
മഹാരാഷ്ട്ര
ത്രിപുര
ജാർഖണ്ഡ്
Go To Part 2 Mock Test

We hope the LDC Mock Test 2021 is useful to you. If you have any doubt put a comment below. Have a nice day.

Suggested For You

LDC Previous Question Paper
LDC English Grammar Mock Test
LDC Malayalam Grammar Mock Test
LDC Maths Mock Test
WhatsApp Group
Join Now
Telegram Channel
Join Now