Current Affairs Mock Test January 2021 Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Here we give the current affairs mock test in January 2021. This current affairs mock test contains 20 important questions. If you are preparing for the Kerala PSC LDC exam this mock test is useful to you.In LDC main exam 20 marks in the current affairs section. In this mock test serious this current affairs mock test is useful to you. The current affair mock test is given below.

Current Affairs January 2021 Malayalam PSC
Go To Previous Mock Test

Result:
1/20
ഐ എസ് ആർ ഒ യുടെ ഇപ്പോഴത്തെ ചെയർമാൻ ആരാണ്?
കെ സച്ചിദാനന്ദൻ
എം ശിവൻ
കെ ശിവൻ
ശക്തികാന്തദാസ്
2/20
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി താഴെ പറയുന്നതിൽ ഏത്?
ഓപ്പറേഷൻ ശക്തി
ഓപ്പറേഷൻ പി ഹണ്ട്
കൈത്താങ്ങ്
ഓപ്പറേഷൻ ജാവ
3/20
ദശകത്തിലെ ഏറ്റവും മികച്ച ട്വൻറി-20 വനിതാ ക്രിക്കറ്റർ എലീന പെറി ഏത് രാജ്യക്കാരിയാണ്?
ബ്രസീൽ
അമേരിക്ക
ഓസ്ട്രേലിയ
ദക്ഷിണാഫ്രിക്ക
4/20
രാജ്യത്തെ നിലവിവിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആരാണ്?
ആര്യ ജയകുമാർ
ആര്യ രാജേന്ദ്രൻ
ആര്യ സുരേന്ദ്രൻ
രേഷ്മ മറിയം റോയ്
5/20
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറ് ആരാണ്?
രേഷ്മ മറിയം റോയ്
രാധിക മാധവൻ
ആര്യ രാജേന്ദ്രൻ
ലക്ഷ്മി
6/20
2030 ലെ ഏഷ്യൻ ഗെയിംസിൻ്റെ വേദി?
റഷ്യ
ഇന്ത്യ
ചൈന
ദോഹ
7/20
2023 ലെ ഏഷ്യാകപ്പ് ഫുട്ബോളിന് വേദിയകുന്നത്?
ചൈന
ജപ്പാൻ
അമേരിക്ക
അർജൻറീന
8/20
2021 ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായ ഗായകൻ ആരാണ്?
എംആർ വീരമണി രാജു
എംജി ശ്രീകുമാർ
മധു ബാലകൃഷ്ണൻ
യേശുദാസ്
9/20
ഓൺലൈനായി റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമായ " സൂഫി സുജാതയും" എന്ന ചിത്രത്തിൻറെ സംവിധായകൻ ആരാണ്?
ജിത്തു ജോസഫ്
മധു കൈതപ്രം
നാരായണി പുഴ ഷാനവാസ്
നാരാണി പുഴ ഷാനവാസ്
10/20
മധ്യ പ്രദേശിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആരാണ്?
ശിവരാജ് സിംഗ് ചൗഹാൻ
നിതീഷ് കുമാർ
വിജയ് രൂപാനി
ഉദ്ധവ് താക്കറെ
11/20
സംസ്ഥാനത്ത് സമ്പൂർണ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി?
ഇ-കേരളം
ഡിജിറ്റൽ കേരള
കെ ഫോൺ
അക്ഷയ
12/20
ഏറ്റവും കൂടുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ജില്ലാ ഏതാണ്?
കണ്ണൂർ
കോട്ടയം
എറണാകുളം
തിരുവനന്തപുരം
13/20
രാജ്യത്തെ ആദ്യ സമ്പൂർണ്ണ കേൾവി സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുത്തത്
ഗുജറാത്ത്
തെലുങ്കാന
തമിഴ്നാട്
കേരളം
14/20
2020 ലെ ഒഎൻവി സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
എം മുകുന്ദൻ
ഡോ ലീലാവതി
സുഗതകുമാരി
എം ടി വാസുദേവൻ നായർ
15/20
ഇന്ത്യയിലെ ആദ്യ ഡ്രൈവറില്ലാ മെട്രോ സ്റ്റേഷൻ നിലവിൽ വരുന്നത്?
ബാംഗ്ലൂര്
ഡൽഹി
കൊച്ചി
തിരുവനന്തപുരം
16/20
ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് സ്ഥാപിതമാകുന്നത് എവിടെ?
കോഴിക്കോട്
ബാംഗ്ലൂർ
ചെന്നൈ
കൊച്ചി
17/20
കേരള സാമൂഹ്യ സന്നദ്ധസേന യുടെ ബ്രാൻഡ് അംബാസിഡർ ആരാണ്?
മോഹൻലാൽ
പൃഥ്വിരാജ്
ജയസൂര്യ
ടോവിനോ തോമസ്
18/20
കേരള സാംസ്കാരിക മ്യൂസിയം നിലവിൽ വരാൻ പോകുന്നത് എവിടെയാണ്?
കോട്ടയം
പാലക്കാട്
കണ്ണൂർ
ഇടുക്കി
19/20
ഗർഭഛിദ്രത്തിന് അനുമതി നൽകിയ ആദ്യ ലാറ്റിനമേരിക്കൻ രാജ്യം?
കൊളംബിയ
അർജൻറീന
ബ്രസീൽ
മെക്സിക്കോ
20/20
രാജാ രവിവർമ്മ ആർട്ട് ഗ്യാലറി നിലവിൽ വരാൻ പോകുന്നത് എവിടെ?
കൊച്ചി
കാസർകോട്
തിരുവനന്തപുരം
കോട്ടയം
Current Affairs Mock Test February 2021
WhatsApp Group
Join Now
Telegram Channel
Join Now